Business

ഇത്രയ്ക്ക് ധാർഷ്ട്യം പാടില്ല; ബൈജൂസിന്റെ തകർച്ചയ്ക്ക് കാരണം ബൈജു തന്നെ; തുറന്നടിച്ച് അൺഅക്കാദമി സിഇഒ

ഇത്രയ്ക്ക് ധാർഷ്ട്യം പാടില്ല; ബൈജൂസിന്റെ തകർച്ചയ്ക്ക് കാരണം ബൈജു തന്നെ; തുറന്നടിച്ച് അൺഅക്കാദമി സിഇഒ

മുംബൈ: എഡ്യുടെക് ഭീമനായ ബൈജൂസിന്റെ തകർച്ചയിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പഴിച്ച് അൺഅക്കാദമി സിഇഒ ഗൗരവ് മുഞ്ജാൽ. ബൈജൂസിന്റെ തകർച്ചയ്ക്ക് പിന്നിൽ ബൈജു രവീന്ദ്രന്റെ ധാർഷ്ട്യം ആണെന്ന്...

അത്യാവശ്യമായി ചെറിയ ഒരു ലോൺ വേണോ ? ഇനി മറ്റ് വഴികൾ നോക്കേണ്ട ; കിടിലൻ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക്

അത്യാവശ്യമായി ചെറിയ ഒരു ലോൺ വേണോ ? ഇനി മറ്റ് വഴികൾ നോക്കേണ്ട ; കിടിലൻ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക്

കൊച്ചി: ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ...

വിലയേക്കാൾ തൂക്കം വിശ്വാസത്തിന്; അക്ഷയ തൃതീയ ദിനത്തിൽ പൊടിപൊടിച്ച് സ്വർണ വിപണി; വിറ്റത് 2400 കിലോ സ്വർണം

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്. കഴിഞ്ഞ ദിവസം വിലയിൽ 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു....

100 ദിവത്തിനുള്ളിൽ 101 നഗരങ്ങളിൽ 5ജി, താരമായി ജിയോ

5ജിക്ക് ഇനി ചിലവേറും; നിരക്ക് ഉയർത്തി ജിയോ; അറിയാം പുതിയ പ്ലാനുകൾ

ജിയോയുടെ അൺലിമിറ്റഡ് 5ജി പ്ലാനുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾക്ക് നിങ്ങൾക്ക് അത്ര ആശാവഹമാകണമെന്നില്ല. കാരണം, 5ജി പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്...

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുതകർത്ത് എഫ് പി ഒകൾ പൂർണമായും വിറ്റു പോയി; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഓഹരികളുടെ വിൽപ്പന

ലോകബാങ്കിന്റെ ആഗോള കണ്ടെയ്നർ തുറമുഖ ഇൻഡക്സ്; പട്ടികയിൽ ഇടം പിടിച്ച് അദാനിയുടെ 4 തുറമുഖങ്ങൾ

ന്യൂഡൽഹി: ലോകബാങ്കിന്റെ ആഗോള കണ്ടെയ്നർ തുറമുഖ നിലവാര ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച 9 തുറമുഖങ്ങളിൽ 4 എണ്ണവും അദാനി ഗ്രൂപ്പിന്റേത്. 100 തുറമുഖങ്ങൾ ഉൾപ്പെടുന്ന...

തദ്ദേശീയതയുടെ മധുരവുമായി എത്തിയ ഷുഗർ;  വിലയിന്ന് 4100 കോടിരൂപ;ഇത് ഇന്ത്യൻ ബ്രാൻഡിന്റെ വിജയഗാഥ

തദ്ദേശീയതയുടെ മധുരവുമായി എത്തിയ ഷുഗർ; വിലയിന്ന് 4100 കോടിരൂപ;ഇത് ഇന്ത്യൻ ബ്രാൻഡിന്റെ വിജയഗാഥ

  ഒരിത്തിരി പൗഡറും കൺമഷിയുംചാന്തും സൂക്ഷിച്ചിരുന്ന ഇന്ത്യൻ മേയ്ക്ക്അപ്പ് പൗച്ചുകളിലേക്ക് വളരെ പെട്ടന്നാണ് ലിപ്സ്റ്റിക്കും കോംപാക്ട് പൗഡറുമെല്ലാം സ്ഥാനം പിടിച്ചത്. ലാക്‌മെയും ലോറിയലും മാകും അങ്ങനെ മേക്ക്അപ്പ്...

വിമാനയാത്രയ്ക്കിടെ അംബാനിയ്ക്ക് ഇരട്ടകൾ ജനിച്ചു, സന്തോഷവാർത്ത അനൗൺസ് ചെയ്തത് പൈലറ്റ്; പേരിട്ടതിന് പിന്നിലെ കഥ വെളിപ്പെടുത്തി നിത അംബാനി

വിമാനയാത്രയ്ക്കിടെ അംബാനിയ്ക്ക് ഇരട്ടകൾ ജനിച്ചു, സന്തോഷവാർത്ത അനൗൺസ് ചെയ്തത് പൈലറ്റ്; പേരിട്ടതിന് പിന്നിലെ കഥ വെളിപ്പെടുത്തി നിത അംബാനി

ഇനി എത്ര ധനികർ വന്ന് പോയാലും ഇന്ത്യക്കാർക്ക് അധികവും അറിയുന്ന കോടിശ്വരൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ. മുകേഷ് അംബാനി. അത്ര മേൽ ആ ബ്രാൻഡ്...

വാട്സ്ആപ്പ് ഗ്രൂപ്പിനെ 6,400 കോടിരൂപയുടെ കമ്പനിയാക്കി, അംബാനിയുടേയും ഗൂഗിളിൻ്റെയും കെെയ്യടി ഏറ്റുവാങ്ങിയ ഈ യംഗ് മാൻ ആരാണ്

വാട്സ്ആപ്പ് ഗ്രൂപ്പിനെ 6,400 കോടിരൂപയുടെ കമ്പനിയാക്കി, അംബാനിയുടേയും ഗൂഗിളിൻ്റെയും കെെയ്യടി ഏറ്റുവാങ്ങിയ ഈ യംഗ് മാൻ ആരാണ്

ബിസിനസ് ലോകവും അതിലെ വിജയവും എന്നും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ എങ്ങനെ തുടങ്ങും എപ്പോൾ തുടങ്ങുമെന്നാലോചിച്ച് ബിസിനസ് സ്വപ്‌നങ്ങൾ നീട്ടിക്കൊണ്ടുപോകുന്നവരാണ് അധികവും... പരാജയഭീതിയാണ് ഇതിന് കാരണമെന്ന്...

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

ഉള്ള വസ്ത്രം പുതുക്കീടും ശോഭിക്കും വെള്ളവസ്ത്രവും നമുക്ക് ലാഭ മേകീടും ഉജാല ഗൃഹലക്ഷ്മിതൻ...നീലമെന്നാൽ ഉജാലയെന്ന് ധരിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു നമുക്ക്...പോയ കാലഘട്ടിന്റെ ഗൃഹാതുരമായ അടയാളം... യൂണിഫോമിനെയും ഖദറിനെയുമെല്ലാം തൂവെള്ളയാക്കാൻ...

Age is just a number : 60 ാം വയസിലെ സ്വപ്നം; കൃഷ്ണദാസ് അടിത്തറപാകിയത് ആയിരക്കണക്കിന് കോടിരൂപ വിറ്റവരവുള്ള കമ്പനിയ്ക്ക്

Age is just a number : 60 ാം വയസിലെ സ്വപ്നം; കൃഷ്ണദാസ് അടിത്തറപാകിയത് ആയിരക്കണക്കിന് കോടിരൂപ വിറ്റവരവുള്ള കമ്പനിയ്ക്ക്

ഒരൊറ്റ നിമിഷം മതി ജീവിതം മാറി മറിയാൻ...ചിലർക്കത് ഇരുപതുകളിൽ സംഭവിക്കാം, മറ്റ് ചിലർക്ക് 40കളിലാവാം. വ്യാപാരിയായിരുന്ന ഡാനിയൽ ഡിഫോ ആദ്യ നോവലായ റോബിൻസൺ ക്രൂസോ പ്രസിദ്ധീകരിക്കുന്നത് അദ്ദേഹത്തിന്റെ...

കേന്ദ്രത്തിലെ സുസ്ഥിരമായ ബി ജെ പി സർക്കാർ സാമ്പത്തിക കുതിപ്പും പരിഷ്കാരങ്ങളും ഉറപ്പ് വരുത്തും; സാമ്പത്തിക ഏജൻസി മോത്തിലാൽ ഒസ്വാൾ

കേന്ദ്രത്തിലെ സുസ്ഥിരമായ ബി ജെ പി സർക്കാർ സാമ്പത്തിക കുതിപ്പും പരിഷ്കാരങ്ങളും ഉറപ്പ് വരുത്തും; സാമ്പത്തിക ഏജൻസി മോത്തിലാൽ ഒസ്വാൾ

ന്യൂഡൽഹി : രാഷ്ട്രീയ അനിശ്ചിതത്വം കാരണം 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ ഉത്കണ്ഠയുടെയും ഉയർന്ന ചാഞ്ചാട്ടത്തിൻ്റെയും ലക്ഷണങ്ങൾ കാണിച്ചിരുന്ന ഇക്വിറ്റി വിപണികൾക്ക് ആശ്വാസം. കേന്ദ്രത്തിൽ ബി ജെ...

വീണ്ടും കുതിപ്പ്; ജനുവരി-മാർച്ച് പാദത്തിൽ 7.8% വളർച്ച കൈവരിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ

വീണ്ടും കുതിപ്പ്; ജനുവരി-മാർച്ച് പാദത്തിൽ 7.8% വളർച്ച കൈവരിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ

ന്യൂഡൽഹി: മുൻ പാദത്തിലെ വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെയ്യുമ്പോൾ ജനുവരി-മാർച്ച് പാദത്തിൽ 7.8% വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. മുൻ പാദത്തിലെ 11.5% പുതുക്കിയ വിപുലീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ...

റിയൽ എസ്റ്റേറ്റ് പ്രതിസന്ധി: ചൈനീസ് പ്രോപ്പർട്ടി ഭീമനായ എവർഗ്രാൻഡെക്ക് 576 മില്യൺ ഡോളർ പിഴ

റിയൽ എസ്റ്റേറ്റ് പ്രതിസന്ധി: ചൈനീസ് പ്രോപ്പർട്ടി ഭീമനായ എവർഗ്രാൻഡെക്ക് 576 മില്യൺ ഡോളർ പിഴ

ബെയ്‌ജിങ്‌: വൻ കടബാധ്യതയിൽ പെട്ട് നട്ടം തിരിയുന്ന ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെക്ക് 576 മില്യൺ ഡോളർ പിഴ ചുമത്തിയതായി അറിയിച്ച് ബെയ്ജിംഗിൻ്റെ സാമ്പത്തിക നിയന്ത്രണ...

ബാങ്കിംഗ് മേഖലയില്‍ എല്ലാ ശനിയാഴ്ചകളും അവധി ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഐബിഎ

ജൂണിൽ 12 ദിവസം ബാങ്ക് അവധി; ദിനങ്ങൾ ഇങ്ങനെ

ന്യൂഡൽഹി :വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ സേവനം തേടുന്നവരാണ് നാം. അതുകൊണ്ടുതന്നെ ഓരോ മാസത്തെയും അവധി ദിനങ്ങൾ ഏതൊക്കെയെന്ന് മുൻകൂട്ടി അറിയുന്നത് നല്ലതാണ് . ജൂൺ മാസത്തിൽ രാജ്യത്ത്...

പേടിഎമ്മിന് കൈത്താങ്ങേകാൻ അദാനിയെത്തുന്നു; ഓഹരികൾ ഏറ്റെടുക്കുന്നതായി റിപ്പോർട്ട്

പേടിഎമ്മിന് കൈത്താങ്ങേകാൻ അദാനിയെത്തുന്നു; ഓഹരികൾ ഏറ്റെടുക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ആർബിഐയുടെ കടുത്ത നടപടികൾ നേരിടുന്ന ഡിജിറ്റൽ ഇടപാട് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരികൾ വ്യവസായ ഭീമനായ ഗൗതം അദാനി വാങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97...

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ശതകോടീശ്വരനായ മുകേഷ് അംബാനി ഇന്ത്യയിൽ ജിയോയ്ക്ക് തുടക്കമിട്ടത്. നെറ്റ്വർക്ക് എടുക്കുന്നവർക്ക് സൗജന്യമായി 4 ജി നെറ്റ് വർക്ക് നൽകിക്കൊണ്ടായിരുന്നു ജിയോയുടെ വരവ്....

20 തവണ തോറ്റു; ഉണങ്ങിയ പഴങ്ങൾ കൊണ്ട് 900 കോടിയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹാപ്പിമാൻ

20 തവണ തോറ്റു; ഉണങ്ങിയ പഴങ്ങൾ കൊണ്ട് 900 കോടിയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹാപ്പിമാൻ

തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കണം എന്ന നിശ്ചദാർഢ്യത്തോടെയാണ് ഓരോ വ്യക്തിയും ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ ചില പരാജയങ്ങൾ അവരെ തളർത്തുന്നു. ലക്ഷ്യം പകുതിയ്ക്ക് ഉപേക്ഷിച്ച് പിൻവാങ്ങാനുള്ള പ്രേരണയാവുന്നു....

ഉപയോഗശൂന്യമായിരുന്ന ഫ്‌ളാറ്റിനെ 17,000 കോടിയുടെ സാമ്രാജ്യമാക്കിയ ചെറുപ്പക്കാർ; ഇത് സുമിത്തിന്റെയും നീരജിന്റെയും വിജയഗാഥ

ഉപയോഗശൂന്യമായിരുന്ന ഫ്‌ളാറ്റിനെ 17,000 കോടിയുടെ സാമ്രാജ്യമാക്കിയ ചെറുപ്പക്കാർ; ഇത് സുമിത്തിന്റെയും നീരജിന്റെയും വിജയഗാഥ

ലാഭനഷ്ടക്കണക്കുകളുടെ ലോകമാണ് ബിസിനസ്. കളമെറിഞ്ഞ് കളിച്ചാലും ഭാഗ്യനിർഭാഗ്യങ്ങൾ വിധിമാറ്റിയെഴുതുന്നയിടം. ബിസിനസ് ലോകം സ്വപ്‌നം കാണുന്നവർക്ക് മുൻപേ ആ വഴി നടന്നവരുടെ കഥകൾ വലിയ പാഠങ്ങളാണ് നൽകുന്നത്. അത്തരത്തിൽ...

12,400 കോടി രൂപയുടെ കമ്പനി 74 രൂപയ്ക്ക് വിറ്റ ശതകോടീശ്വരൻ;  500 രൂപയുമായി ഗൾഫിലെത്തി സാമ്രാജ്യം പടുത്തുയർത്തിയ ആ ഇന്ത്യക്കാരന് പിന്നെന്ത് സംഭവിച്ചു?

12,400 കോടി രൂപയുടെ കമ്പനി 74 രൂപയ്ക്ക് വിറ്റ ശതകോടീശ്വരൻ; 500 രൂപയുമായി ഗൾഫിലെത്തി സാമ്രാജ്യം പടുത്തുയർത്തിയ ആ ഇന്ത്യക്കാരന് പിന്നെന്ത് സംഭവിച്ചു?

ഒരു പ്രശ്‌നവുമില്ലാത്ത ദിവസങ്ങളെ എനിക്ക് ഇഷ്ടമല്ല, എന്തെങ്കിലും ഒക്കെ പ്രതിസന്ധികൾ നേരിട്ട്, അവ പരിഹരിച്ചാൽ മാത്രമേ എനിക്ക് കിടന്നാൽ ഉറക്കം ലഭിക്കൂ.. ഇതാരുടെ വാക്കുകളാണ് എന്നല്ലേ.. ഉഡുപ്പിയിൽ...

ഗുണനിലവാരമുള്ള പാലിന് അധിക പണം; മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ

PSC വഴി അല്ലാതെ മില്‍മയില്‍ ജോലി അവസരം ;മാസം രണ്ടരലക്ഷം രൂപ വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ മിൽമയിൽ ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് അതിനായുള്ള സുവാർണ്ണാവസരം. കേരളത്തിലെ വിവിധ ജില്ലകളിൽ ടെറിട്ടറി സെയിൽസ് ഇൻ ചാർജ് ആയോ അല്ലെങ്കിൽ സംസ്ഥാന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist