കാറ്റത്തെ കിളിക്കൂടിന്റെ തമിഴ്/തെലുങ്ക് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ഭരതനോട് ലളിത ഒന്നേ ചോദിച്ചുള്ളൂ .. കേട്ടതൊക്കെ സത്യമാണോ ? മറ്റൊരാൾ പറഞ്ഞ് അറിയുന്നത് എനിക്കിഷ്ടമല്ല.. എനിക്കത് താങ്ങാനാകില്ല.. ഭരതേട്ടൻ...
പദ്മരാജന്റെ സിനിമകളിലെ കഥാപാത്രങ്ങളെയും മറ്റും തീരുമാനിക്കുന്നതിൽ നിർണായകമായ അഭിപ്രായങ്ങളിലൊന്ന് ഭാര്യ രാധാലക്ഷ്മിയുടേതായിരുന്നു. ഞാൻ ഗന്ധർവനിലെ നായികയായി മോനിഷയെ ആയിരുന്നു പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി ശുപാർശ ചെയ്തത്. എന്നാൽ...
മാളികപ്പുറം എന്ന ഒരൊറ്റ ചിത്രം മതി അഭിലാഷ് പിള്ളയെന്ന തിരക്കഥാകൃത്തിനെ മലയാളികൾക്ക് ഓർക്കാൻ. നെറ്റ് ഡ്രൈവ്,കഡാവർ,പത്താംവളവ്,ആനന്ദ് ശ്രീബാല എന്നീ പ്രേക്ഷക പ്രീതിയാർജ്ജിച്ച ചിത്രങ്ങളും അഭിലാഷ് പിള്ളയുടെ കരിയർ...
റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സിനിമയിൽ സജീവ് കുമാറുമായുള്ള ചുംബനരംഗത്തെ കുറിച്ചാണ് താരം പറഞ്ഞത്. അതുവരെയും അങ്ങനെയൊരു സീൻ...
ഗുരുവായൂർ: നടൻ മമ്മൂട്ടിക്കായി വഴിപാടുമായി ആരാധകർ.മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം,കൂവളമാല,ധാര,മഹാശ്രീരുദ്രം,പിൻവിളക്ക് എന്നിവയാണ് നടത്തിയത്. ഒവി. രാജേഷ് എന്ന ആരാധാകനാണ് വഴിപാട് നേർന്നത്. മുഹമ്മദ് കുട്ടി, വിശാഖം...
കൊച്ചി: വൻ കുടലിൽ കാൻസർ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ചികിത്സയിലാണെന്നും അഭിനയത്തിൽ നിന്നും താത്ക്കാലിക ഇടവേളയെടുത്തുവെന്നുമാണ് റിപ്പോർട്ടുകൾ. ചെന്നെയിൽ കുടുംബത്തോടൊപ്പം താമസിച്ചാണ് ചികിത്സ...
ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കളുടെ സംഘടന.ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനുമാണ്...
മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. അസുഖം ബാധിച്ച മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിശോധനയിൽ കുടലിന്...
മലയാള സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയ്ക്കുള്ള വമ്പൻ ഹൈപ്പോടെയാണ് ചിത്രമെത്തുന്നത്. മാർച്ച് 27...
തമ്പി കണ്ണന്താനത്തിന് ഒരു സിനിമ ചെയ്യണം .. നായകൻ തന്നെ പ്രതിനായകനാകുന്ന ഒരു കഥയാണ് ഡെന്നിസ് ജോസഫ് പറഞ്ഞു കേൾപ്പിച്ചത്. കണ്ണന്താനത്തിന് കഥ ഇഷ്ടമായി. മമ്മൂട്ടിയെ നായകനാക്കിയായിരുന്നു...
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി നടി അനശ്വര രാജൻ. ചിത്രത്തിൻറെ സംവിധായകൻ ദീപു കരുണാകരൻ അനശ്വരയ്ക്കെതിരെ ആരോപണവുമായി...
https://youtu.be/thF9VZGLXyw?si=AeiofTwsOrDcD9VQ ഏത് ചലച്ചിത്രകാരന്റെയും ജീവിതഗതി തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് ഓസ്കർ അവാർഡ് എന്നറിയപ്പെടുന്ന അക്കാദമി അവാർഡുകൾ. ഇന്നും പലരുടെയും വലിയൊരു സ്വപ്നം തന്നെയാണ് ഓസ്കർ അവാർഡുകൾ....
തന്റെ പുതിയ സിനിമയായ 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സംവിധായകൻ ദീപു നാരായണൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അനശ്വരയും ഇന്ദ്രജിതുമാണ് ചിത്രത്തിലെ നായിക നായകൻമാർ....
നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് അന്തരിച്ച നടൻ ശ്രീനാഥിനെക്കുറിച്ച് പറഞ്ഞ സംഭവങ്ങൾ ശ്രദ്ധേയമാകുന്നു.തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീനാഥിന്റെ മരണത്തിനിടയാക്കിയ കാരണങ്ങൾ ആലപ്പി അഷറഫ് വിശദീകരിക്കുന്നത്. ശാന്തികൃഷ്ണയുമായുള്ള ശ്രീനാഥിൻറെ...
ഏറെ പ്രതീക്ഷകൾ നൽകി തീയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ. എന്നാൽ, ചിത്രം തീയറ്ററുകളിയതോടെ, നൽകിയ പ്രതീക്ഷകളു െനിറം...
മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. കോടി ക്ലബ്ബിൽ കയറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് കൊണ്ടുതന്നെ എമ്പുരാന്...
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ വിജയത്തില്‍ നന്ദി കുറിപ്പ് പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഭാര്യ പ്രിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം...
മുംബൈ: 2002ൽ പുറത്തിറങ്ങിയ മോഹൻലാൽ മലയാളം ചിത്രമാണ് 'കമ്പനി'. ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയും പ്രവർത്തിച്ചിരുന്നു. ബോക്‌സ് ഓഫീസിൽ സിനിമ...
ഹിറ്റ് സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം. അഞ്ച് വർഷത്തിന് ശേഷമുള്ള സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെയെന്ന ആകാംഷയിലാണ് പ്രേക്ഷകർ. സിനിമയുടെ ക്യാരക്റ്റർ...
ചെന്നൈ: പ്രമുഖ തമിഴ് സംവിധായകൻ ഷങ്കറിനെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. അദ്ദേഹത്തിന്റെ 10.11 കോടിരൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പകർപ്പവകാശ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. 1996ൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies