Cinema

അയാൾ മേക്കപ്പ് റൂമിലേയ്ക്ക് കടന്നുവന്നു; ഞാൻ ചെരിപ്പൂരി കാണിച്ചു; നിർമാതാവിൽ നിന്നുള്ള ദുരനുഭവം പങ്കുവച്ച് ഖുശ്ബു

അയാൾ മേക്കപ്പ് റൂമിലേയ്ക്ക് കടന്നുവന്നു; ഞാൻ ചെരിപ്പൂരി കാണിച്ചു; നിർമാതാവിൽ നിന്നുള്ള ദുരനുഭവം പങ്കുവച്ച് ഖുശ്ബു

ചെന്നെ: സിനിമാ മേഖലയിൽ നിർമാതാവിൽ നിന്നുമുണ്ടായ ദുരനുഭവം പങ്കുവച്ച് നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു. ദക്ഷിണേന്ത്യൻ സിനിമയുടെ തുടക്കകാലത്താണ് തനിക്ക ഒരു നിർമാതാവിൽ നിന്നും...

മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ സ്വാധീനം; എല്ലാത്തിനും നേതൃത്വം കൊടുത്തത് ദലീപ്; വെളിപ്പെടുത്തലുമായി സംവിധായകൻ വിനയൻ

മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ സ്വാധീനം; എല്ലാത്തിനും നേതൃത്വം കൊടുത്തത് ദലീപ്; വെളിപ്പെടുത്തലുമായി സംവിധായകൻ വിനയൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, പവർഗ്രൂപ്പ് ആരാണെന്ന ചർച്ചകളാണ് എല്ലായിടത്തും നടക്കുന്നത്. സിനിമയെ ഭരിക്കുന്ന സംഘത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഏവരും. ഇപ്പോഴിതാ ദിലീപിനെ കുറിച്ച്...

നോക്കുമ്പോൾ ബിന്ദുപണിക്കർ കരഞ്ഞുകൊണ്ടിരിക്കുന്നു…രണ്ടെണ്ണം ആ നടിക്ക് കൊടുത്തിട്ട് വരാൻ മമ്മൂട്ടി സാറും ആക്ഷനിലൂടെ പറഞ്ഞു; അനുഭവങ്ങൾ പറഞ്ഞ് നാഗരാജ്

നോക്കുമ്പോൾ ബിന്ദുപണിക്കർ കരഞ്ഞുകൊണ്ടിരിക്കുന്നു…രണ്ടെണ്ണം ആ നടിക്ക് കൊടുത്തിട്ട് വരാൻ മമ്മൂട്ടി സാറും ആക്ഷനിലൂടെ പറഞ്ഞു; അനുഭവങ്ങൾ പറഞ്ഞ് നാഗരാജ്

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മമ്മൂക്ക. ഈ പ്രായത്തിലും യുവനടന്മാരുടെ ചുറുചുറുക്കോടെ അഭിനയിക്കുന്ന താരം ഏറെ സ്‌റ്റൈലിഷോടെയാണ് നടക്കുന്നതും പെരുമാറുന്നകും. താരത്തിന്റെ സിനിമയ്ക്ക് അകത്തും പുറത്തമുള്ള...

പതിനഞ്ചംഗ സംഘത്തിൽ അയാളുമുണ്ട്; ആ പേര് പുറത്ത് വന്നാൽ മലയാള സിനിമ ഞെട്ടും; പ്രണയം നടിച്ച് ദുരുപയോഗം ചെയ്യുന്ന ഒരാൾ; ഫിറോസ് ഖാൻ

പതിനഞ്ചംഗ സംഘത്തിൽ അയാളുമുണ്ട്; ആ പേര് പുറത്ത് വന്നാൽ മലയാള സിനിമ ഞെട്ടും; പ്രണയം നടിച്ച് ദുരുപയോഗം ചെയ്യുന്ന ഒരാൾ; ഫിറോസ് ഖാൻ

സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് വ്യക്തമാക്കിക്കൊണ്ടുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്നുള്ള മറ്റൊരു വെളിപ്പെടുത്തലുകളുമായി...

സിനിമ ഇന്റസ്ട്രി ആരുടെയും തറവാട് വക സ്വത്തല്ല; എല്ലാവർക്കും ഇവിടെ തുല്യ പ്രാധാന്യമാണ് ;  പാർവ്വതി തിരുവോത്ത്

നടി പാർവ്വതിയ്ക്ക് പറ്റിയ പേര്… പുതിയ പേരിട്ട് ആരാധകർ

കൊച്ചി; മലയാളികളുടെ പ്രിയ താരമാണ് പാർവ്വതി തിരുവോരത്ത്. 2006ൽ റിലീസ് ചെയ്ത 'ഔട്ട് ഓഫ് സിലബസ്' എന്ന ചലച്ചിത്രത്തിലൂടെയാണ് പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് , സിറ്റി ഓഫ്...

അവസരം വാഗ്ദാനം ചെയ്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി;’ആറാട്ടണ്ണൻ, അലിൻ ജോസ് പെരേര എന്നിവരടക്കം 5 പേർക്കെതിരെ കേസ്

അവസരം വാഗ്ദാനം ചെയ്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി;’ആറാട്ടണ്ണൻ, അലിൻ ജോസ് പെരേര എന്നിവരടക്കം 5 പേർക്കെതിരെ കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ഹ്രസ്വചിത്ര സംവിധായകൻ വിനീത്,യൂട്യൂബറായ' ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കി,...

വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം 22 വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിലേയ്ക്ക്; ‘ഗോട്ടി’ന് മുൻപ് തന്നെയെത്തും

വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം 22 വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിലേയ്ക്ക്; ‘ഗോട്ടി’ന് മുൻപ് തന്നെയെത്തും

ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. മൂന്ന് മലയാള ചിത്രങ്ങളാണ് മലയാളത്തിൽ ഇതുവരെ റി റിലീസ് ചെയ്തത്. റി റിലീസ് ചെയ്ത മൂന്ന് മോഹൻലാൽ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ്...

‘ബ്രോ ഡാഡി’യിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങൾ പകർത്തി; അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പരാതിയുമായി ജൂനിയർ ആർടിസ്റ്റ്

‘ബ്രോ ഡാഡി’യിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങൾ പകർത്തി; അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പരാതിയുമായി ജൂനിയർ ആർടിസ്റ്റ്

തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റ്. അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ...

പ്രായം കൂടും തോറും ഒരാളുടെ പുച്ഛം കൂടിവരുകയാണ്; ഒരാളുടെ ഷർട്ടിന്റെ ഡിസൈൻ കൂടുന്നു; ആ നടന്മാരെ കുറച്ച് പൃഥ്വിരാജ്

പ്രായം കൂടും തോറും ഒരാളുടെ പുച്ഛം കൂടിവരുകയാണ്; ഒരാളുടെ ഷർട്ടിന്റെ ഡിസൈൻ കൂടുന്നു; ആ നടന്മാരെ കുറച്ച് പൃഥ്വിരാജ്

എറണാകുളം: പൃഥ്വിരാജ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ബോക്‌സ്ഓഫീസ് ഹിറ്റ് ആയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ്...

ഉറക്കമില്ലാത്തത് കൊണ്ട് കൺപീലികൾ അനക്കാനായില്ല; മലയാള സിനിമ അനുഭവത്തെ കുറിച്ച് കൃതി ഷെട്ടി

ഉറക്കമില്ലാത്തത് കൊണ്ട് കൺപീലികൾ അനക്കാനായില്ല; മലയാള സിനിമ അനുഭവത്തെ കുറിച്ച് കൃതി ഷെട്ടി

കൊച്ചി: മലയാള സിനിമയിൽ അഭിനയിച്ചതിലെ അനുഭവങ്ങൾ പങ്കുവച്ച് നടി കൃതി ഷെട്ടി. മലയാള സിനിമയിലെ ഷൂട്ടിങ് സമയങ്ങൾ താൻ മറ്റു ഇൻഡസ്ട്രികളിൽ വർക്ക് ചെയ്തതിൽ നിന്നേറെ വ്യത്യസ്തമായിരുന്നു....

ഓൺലൈൻ റിവ്യൂവേഴ്‌സിന്റെ അച്ഛന് വിളിച്ച് മുകേഷ്; കൊച്ചുകുട്ടികൾ വരെ പരിഹസിക്കുകയാണ്; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല.. കാശ് കിട്ടാത്തതിന്റെ കുഴപ്പമാണെന്ന് നടൻ

എംഎൽഎ കസേരയിലിരിക്കാൻ മുകേഷ് അർഹതയില്ല; കള്ളമുഖം മൂടി വച്ചാണ് അയാൾ ഇരിക്കുന്നത്; പരാതിക്കാരി

എറണാകുളം: ലൈംഗിക പീഡനപരാതിയിൽ നടൻ മുകേഷിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് പരാതിക്കാരി. ഒരു കള്ളമുഖം മൂടി വച്ചാണ് മുകേഷ് കസേരയിൽ ഇരിക്കുന്നത്. എംഎൽഎ ആയിരിക്കാാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും അവർ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

രഞ്ജിത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പരാതിയുമായി യുവാവ്; പ്രത്യേക പോലീസ് സംഘത്തിന് മൊഴി നൽകി

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി യുവാവ്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ യുവാവ് പ്രത്യേക...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ല; തല്‍കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു; തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത്; കുറിപ്പുമായി ബംഗാളി നടി

കൊൽക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചതിനു ശേഷം ഉള്ള സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നില്ലെന്ന് ബംഗാളി നടി. അതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും നടി പറഞ്ഞു. ഫേസ്ബുക്കിലൂടെ...

മോഹൻലാൽ അടക്കമുള്ളവർ രാജിവച്ചത് നന്നായി,വിളിച്ചാൽ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടത്; ധർമ്മജൻ

മോഹൻലാൽ അടക്കമുള്ളവർ രാജിവച്ചത് നന്നായി,വിളിച്ചാൽ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടത്; ധർമ്മജൻ

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചത്. ഇതിൽ പ്രതികരിക്കുകയാണ് നടൻ ധർമ്മജൻ. മോഹൻലാൽ അടക്കമുള്ളവർ...

പിരിയാൻ കാരണം സ്ത്രീവിഷയം,ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി; ഇത് മീഡിയയിൽ വരരുത്, മുകേഷിന്റെ അച്ഛന്  കൊടുത്ത വാക്കാണ് കാരണമെന്ന് സരിത

പിരിയാൻ കാരണം സ്ത്രീവിഷയം,ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി; ഇത് മീഡിയയിൽ വരരുത്, മുകേഷിന്റെ അച്ഛന് കൊടുത്ത വാക്കാണ് കാരണമെന്ന് സരിത

കൊച്ചി: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെ ചർച്ചയായി മുൻഭാര്യ സരിതയുടെ ഇന്റർവ്യൂ. മന്ത്രി വീണ ജോർജ് ഇന്ത്യാ വിഷനിൽ ജേർണലിസ്റ്റ് ആയിരുന്ന കാലത്ത്...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമകേസ്; പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; ബം​ഗാളി നടിയുടെ വിശദമൊഴി രേഖപ്പെടുത്തും

എറണാകുളം: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ പരാതിയില്‍ കൊച്ചി നോർത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്....

ഓൺലൈൻ റിവ്യൂവേഴ്‌സിന്റെ അച്ഛന് വിളിച്ച് മുകേഷ്; കൊച്ചുകുട്ടികൾ വരെ പരിഹസിക്കുകയാണ്; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല.. കാശ് കിട്ടാത്തതിന്റെ കുഴപ്പമാണെന്ന് നടൻ

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷ് ഒഴിയും; രാജി വയ്ക്കാന്‍ നിർദേശം നൽകി സിപിഐഎം

എറണാകുളം: സിനിമാ കോൺക്ലേവിൻ്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷ് ഒഴിയും. രാജി വയ്ക്കാന്‍ മുകേഷിന് പാര്‍ട്ടി നിർദേശം നൽകിയതായാണ് വിവരം....

അത് കേട്ടതോടെ ദേഷ്യം വന്ന മമ്മൂക്ക വെളുപ്പിന് മൂന്ന് മണിക്ക് എന്നെ നടുറോഡിൽ ഇറക്കിവിട്ടു..പോയവേഗത്തിൽ തിരിച്ചുവന്നു; സംവിധായകൻ പോൾസണിന്റെ വാക്കുകൾ

അത് കേട്ടതോടെ ദേഷ്യം വന്ന മമ്മൂക്ക വെളുപ്പിന് മൂന്ന് മണിക്ക് എന്നെ നടുറോഡിൽ ഇറക്കിവിട്ടു..പോയവേഗത്തിൽ തിരിച്ചുവന്നു; സംവിധായകൻ പോൾസണിന്റെ വാക്കുകൾ

മലയാള സിനിമയുടെ സൂപ്പർസ്റ്റാറാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയമികവ് കൊണ്ട് തന്റേതായ സ്റ്റാർഡം മോളിവുഡിൽ ഉണ്ടാക്കിയെടുത്ത മഹാപ്രതിഭ. പുതുമുഖ സംവിധായകർക്കും പരീക്ഷണ ചിത്രങ്ങൾക്കും അദ്ദേഹം നൽകുന്ന പിന്തുണ മലയാളസിനിമയ്ക്ക്...

അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ല; കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണമെന്ന് ഐശ്വര്യ ലക്ഷ്മി

അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ല; കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണമെന്ന് ഐശ്വര്യ ലക്ഷ്മി

എറണാകുളം: താര സംഘടനയായ അമ്മയുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയില്‍ ഉണ്ടാകുന്ന ലൈംഗിക അതിക്രമ പരാതികളിൽ മാതൃകാപരമായ ശിക്ഷ നടപടികള്‍ ഉണ്ടാകണം. അമ്മയിൽ...

അമ്മയിലെ കൂട്ടരാജിയില്‍ വിയോജിപ്പുണ്ട്; ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കുകയായിരുന്നുവെന്ന് അനന്യ; ഭിന്നത കടുക്കുന്നു

അമ്മയിലെ കൂട്ടരാജിയില്‍ വിയോജിപ്പുണ്ട്; ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കുകയായിരുന്നുവെന്ന് അനന്യ; ഭിന്നത കടുക്കുന്നു

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ തുടര്‍ന്നുള്ള താരസംഘടനായ അമ്മയിലെ കൂട്ടരാജിയില്‍ ഭിന്നത കൂട്ടരാജിയിൽ തനിക്ക് വിയോജിപ്പുണ്ടെന്ന് നടി അനന്യ വ്യക്തമാക്കി. ഭൂരിപക്ഷ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist