Cinema

ശ്രീനാഥ് ഭാസി- ലാൽ- സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്നു; ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു

ശ്രീനാഥ് ഭാസി- ലാൽ- സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്നു; ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു

കൊച്ചി: ലിറ്റിൽ ക്രൂ പ്രൊഡക്ഷൻ്റെ ബാനറിൽ ഫൈസൽ രാജ, റെമീസ് രാജ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ നടന്നു. പ്രൊഡക്ഷൻ നമ്പർ 1...

തീപാറും ലുക്കിൽ മോഹൻലാൽ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

തീപാറും ലുക്കിൽ മോഹൻലാൽ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്ഡേറ്റ്സും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും...

ദശമൂലം ​ദാമു നായകനാകുന്നു; ട്രോളന്മാർക്ക് ഇനി ആഘോഷം

ദശമൂലം ​ദാമു നായകനാകുന്നു; ട്രോളന്മാർക്ക് ഇനി ആഘോഷം

ചട്ടമ്പിനാട് എന്ന സിനിമയിലൂടെ പ്രേക്ഷകരെയാകെ ചിരിപ്പിച്ച കഥാപാത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു. വളരെ കുറഞ്ഞ സമയം കൊണ്ട് ഹിറ്റായ ദാമു, മലയാളികളുടെ മനസിൽ മാത്രമല്ല,...

“എനിക്ക് ഏറെ പ്രിയപ്പെട്ടവരെ വെച്ച് സ്നേഹം നിറച്ചൊരുക്കിയ ചിത്രം”; ‘അടി’യെ കുറിച്ച് ദുൽഖർ സൽമാൻ

“എനിക്ക് ഏറെ പ്രിയപ്പെട്ടവരെ വെച്ച് സ്നേഹം നിറച്ചൊരുക്കിയ ചിത്രം”; ‘അടി’യെ കുറിച്ച് ദുൽഖർ സൽമാൻ

ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന 'അടി' നാളെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. റിലീസിനോട് അനുബന്ധിച്ച് നിർമ്മാതാവായ ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ...

സന്തോഷത്തിന്റെ നാൽപ്പതുകൾ ഇവിടെ ആരംഭിക്കുന്നു; രചനയുടെ പിറന്നാൾ കളറാക്കി മോഹൻലാലും താരസുഹൃത്തുക്കളും

സന്തോഷത്തിന്റെ നാൽപ്പതുകൾ ഇവിടെ ആരംഭിക്കുന്നു; രചനയുടെ പിറന്നാൾ കളറാക്കി മോഹൻലാലും താരസുഹൃത്തുക്കളും

സിനിമാ താരങ്ങളുടെ പിറന്നാൾ ആഘോഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പലപ്പോഴും വൈറൽ ആകാറുണ്ട് . ഇഷ്ടതാരങ്ങളുടെ പിറന്നാൾ ആഘോഷം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സിനിമാ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പം കേക്ക്...

വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു;കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍

വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു;കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. പ്രിയദര്‍ശന്‍റെ അസാന്നിധ്യത്തില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പമാണ് കേക്ക്...

മധുരാന്തകൻ എത്തുന്നു; പൊന്നിയിൻ സെൽവനിലെ ശിവോഹം ഗാനമെത്തി

മധുരാന്തകൻ എത്തുന്നു; പൊന്നിയിൻ സെൽവനിലെ ശിവോഹം ഗാനമെത്തി

പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പിഎസ്-2 'വിലെ ശിവോഹം,ശിവോഹം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. ആദി ശങ്കരൻ്റെ ശിവോഹം എന്ന...

സംവിധായകനും തിരക്കഥാകൃത്തും അല്ല,ഇവർ ഇനി മുതൽ നായകന്മാർ; അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂര്‍ത്തിയായി

സംവിധായകനും തിരക്കഥാകൃത്തും അല്ല,ഇവർ ഇനി മുതൽ നായകന്മാർ; അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂര്‍ത്തിയായി

കൊച്ചി : സംവിധായകൻ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ...

ഉലകം ചുറ്റാൻ ലാലേട്ടന് ഇനി പുതിയ മോഡൽ റേഞ്ച് റോവർ; വില അറിയാം- വീഡിയോ

ഉലകം ചുറ്റാൻ ലാലേട്ടന് ഇനി പുതിയ മോഡൽ റേഞ്ച് റോവർ; വില അറിയാം- വീഡിയോ

കൊച്ചി: പുതിയ മോഡല്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍. താരത്തിന്റെ കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്. ഇതിന്‍റെ വീഡിയോ...

മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ഇഷ്ടം;  13 കുടകൾ ലൊക്കേഷനുകളിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്; എല്ലാം മമ്മൂക്കയ്ക്ക് അറിയാം; മനസ് തുറന്ന് ഉണ്ണി മുകുന്ദൻ

തിരുവനന്തപുരത്ത് മത്സരിക്കുമോ?; രാഷ്ട്രീയ പ്രവേശന വാർത്തയിൽ വ്യക്തമായ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി; രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും താരം...

​”ഗുരൂവായൂരമ്പല നടയിൽ” യോ​ഗി ബാബുവും ; മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു

​”ഗുരൂവായൂരമ്പല നടയിൽ” യോ​ഗി ബാബുവും ; മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു

കൊച്ചി : തമിഴ് സിനിമകളിൽ ഹാസ്യത്തിന്റെ പൂരം ഒരുക്കിയ നടനാണ് യോ​ഗി ബാബു. വളരെയധികം ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങൾ യോ​ഗി ബാബു ഇക്കാലയളവിൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ യോ​ഗി...

കല്ലുകളെ എങ്ങനെ ആരാധിക്കാനാണ്? ; ഖുറാൻ വായിക്കു, ഇസ്ലാമിലേക്ക് മാറുക;ജീവിതം മാറും; ഹനുമാൻ ജയന്തിയിൽ ആശംസ നേർന്ന ബോളിവുഡ് നടനെ പരിഹസിച്ച് ഇസ്ലാമിസ്റ്റുകൾ

കല്ലുകളെ എങ്ങനെ ആരാധിക്കാനാണ്? ; ഖുറാൻ വായിക്കു, ഇസ്ലാമിലേക്ക് മാറുക;ജീവിതം മാറും; ഹനുമാൻ ജയന്തിയിൽ ആശംസ നേർന്ന ബോളിവുഡ് നടനെ പരിഹസിച്ച് ഇസ്ലാമിസ്റ്റുകൾ

മുംബൈ: സോഷ്യൽ മീഡിയയിലൂടെ ഹനുമാൻ ജയന്തി ആശംസ നേർന്ന ബോളിവുഡ് നടനെ കൂട്ടമായി എത്തി പരിഹസിച്ച് ഇസ്ലാമിസ്റ്റുകൾ. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് അലങ്കരിച്ച ഒരു ആജ്ഞനേയ വിഗ്രഹത്തിന്റെ മുമ്പിൽ...

ദുൽഖറിന്റെയും പ്രിയതമയുടെയും വൈറൽ ചിത്രത്തിന് പിന്നിൽ മലയാളി ഫോട്ടോഗ്രാഫർ; ഇത് സജ്ന സംഗീത് ശിവൻ

ദുൽഖറിന്റെയും പ്രിയതമയുടെയും വൈറൽ ചിത്രത്തിന് പിന്നിൽ മലയാളി ഫോട്ടോഗ്രാഫർ; ഇത് സജ്ന സംഗീത് ശിവൻ

സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ദുൽഖർ സൽമാൻ അമാൽ സൂഫിയ ദമ്പതികളുടെ ചിത്രത്തിന് പിന്നിൽ പ്രശസ്ത ഫോട്ടോഗ്രാഫർ സജ്ന സംഗീത് ശിവൻ. ചലച്ചിത്ര താരങ്ങളുടെ വിവിധ...

തോക്കിന്‍ മുനയില്‍ മമ്മൂട്ടി; ”ബസൂക്ക”യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്ത്

തോക്കിന്‍ മുനയില്‍ മമ്മൂട്ടി; ”ബസൂക്ക”യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്ത്

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ''ബസൂക്ക'' എന്നാണ്. ഗൗതം വസുദേവ് മേനോന്‍...

“അടി”യിൽ  ‘കൊക്കര കൊക്കര കോ’ ഗാനവുമായി ഹരിശ്രീ അശോകൻ

“അടി”യിൽ ‘കൊക്കര കൊക്കര കോ’ ഗാനവുമായി ഹരിശ്രീ അശോകൻ

കൊച്ചി:ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ "അടി"യിലെ 'കൊക്കര കൊക്കര കോ' ഗാനം...

മാനം മുട്ടെ ഉയർന്ന് മമ്മൂട്ടി;  കേണൽ മഹാദേവന്റെ 50 അടി കട്ട്ഔട്ട് ആരാധകരുടെ മനം കവരുന്നു

മാനം മുട്ടെ ഉയർന്ന് മമ്മൂട്ടി; കേണൽ മഹാദേവന്റെ 50 അടി കട്ട്ഔട്ട് ആരാധകരുടെ മനം കവരുന്നു

കോഴിക്കോട്;  മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ന് കോഴിക്കോട് നഗരത്തിലെ എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ അൻപതു...

‘കഥയും കഥാപാത്രങ്ങളും ഭ്രമിപ്പിച്ചു, സൂരിയുടെ അഭിനയം അതിഗംഭീരം‘: വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനികാന്ത്

‘കഥയും കഥാപാത്രങ്ങളും ഭ്രമിപ്പിച്ചു, സൂരിയുടെ അഭിനയം അതിഗംഭീരം‘: വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനികാന്ത്

ചെന്നൈ: വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1' കണ്ട ശേഷം ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ‘വിടുതലൈ‘ കഥയും കഥാപാത്രങ്ങളും...

ആടു ജീവിതത്തിന്റെ ട്രെയിലർ ചോർന്നതല്ല, പിന്നെ?; വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

ആടു ജീവിതത്തിന്റെ ട്രെയിലർ ചോർന്നതല്ല, പിന്നെ?; വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

കൊച്ചി: സ്വപ്‌ന ചിത്രമായ ആട് ജീവിതം ട്രെയിലർ ലീക്കായെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഈ രീതിയിലല്ലായിരുന്നു ട്രെയ്ലർ റിലീസ് ആവേണ്ടിയിരുന്നതെന്ന് താരം പറയുന്നു. യൂട്യൂബിലൂടെ ചോർന്ന...

പുലി രണ്ടടി പിറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നർത്ഥം;  ത്രസിപ്പിച്ച് ‘ പുഷ്പ 2’ ‌പ്രൊമോ

പുലി രണ്ടടി പിറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നർത്ഥം; ത്രസിപ്പിച്ച് ‘ പുഷ്പ 2’ ‌പ്രൊമോ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ‌ചിത്രം പുഷ്പ 2 ന്റെ പ്രൊമോ പുറത്തിറങ്ങി."തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ...

ഖുശ്ബു സുന്ദർ ആശുപത്രിയിൽ; ചെറിയ തളർച്ചയെ പോലും അവഗണിക്കരുതെന്ന് താരം

ഖുശ്ബു സുന്ദർ ആശുപത്രിയിൽ; ചെറിയ തളർച്ചയെ പോലും അവഗണിക്കരുതെന്ന് താരം

ഹൈദരാബാദ്; ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായി ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടർന്നാണ് ചികിത്സ തേടിയത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist