ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥികൾക്കെതിരെ മർദ്ദിച്ചതായി പരാതി. വിധിഷ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്കും, പോലീസ് സൂപ്രണ്ടിനും വിശദീകരണം...
ന്യൂഡൽഹി : ഇസ്രായേൽ പ്രതിരോധ സേന ഉപയോഗിക്കുന്ന സൂപ്പർഡ്രോണുകളായ ഹെർമിസ് 900 UAV ഡ്രോണുകൾ ഇനി ഇന്ത്യയിലും നിർമ്മിക്കപ്പെടും. അദാനി ഡിഫൻസ് കമ്പനിയ്ക്കാണ് ഡ്രോണുകളുടെ നിർമ്മാണ ചുമതല...
ആറ് പതിറ്റാണ്ട് നീണ്ട സേവനം അവസാനിപ്പിച്ച് വ്യോമസേനയോട് വിട പറഞ്ഞിരിക്കുകയാണ് നമ്മുടെ മിഗ്- 21 ബൈസൺ യുദ്ധവിമാനങ്ങൾ. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാർമറിൽ അവസാനമായി പറന്ന് മിഗ്-...
ഇസ്രായേൽ സൈന്യവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേട്ട പ്രതിരോധ സംവിധാനത്തിന്റെ പേരാണ് അയൺ ഡോം. റോക്കറ്റ് ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന ഈ വ്യോമ പ്രതിരോധ സംവിധാനം...
പ്രതിരോധ രംഗത്തെ ആത്മനിർഭരത , ഇന്ത്യ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്. തദ്ദേശീയമായ പ്രതിരോധ ഉത്പന്നങ്ങളുടെ നിർമ്മാണം, ഇവയുടെ കയറ്റുമതി, ഇവ ഉപയോഗിച്ചുകൊണ്ടുള്ള ആയുധ നിർമ്മാണം, ഈ...
അംഗബലം കൊണ്ടും ആയുധബലം കൊണ്ടും ലോകത്തെ തന്നെ ശക്തമായ സേനകളിൽ ഒന്നാണ് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിനെതിരായ പോരാട്ടം കടുപ്പിച്ചതോടെ ഇസ്രായേലിന്റെ സൈനിക ശക്തി ലോകം ഒരിക്കൽ...
ഗാൽവൻ സംഘർഷത്തിനു ശേഷം ചൈനയുടെ നീക്കങ്ങൾക്കെതിരെ സുശക്തമായ പ്രതിരോധം ഉയർത്തുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി ആയുധങ്ങൾ നവീകരിക്കുകയും പുതിയവ സ്വന്തമാക്കുകയും ചെയ്യുകയാണ് രാജ്യം. ഇപ്പോഴിതാ ഹിമാലയൻ മേഖലയിലെ...
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് നിർണായക നേട്ടവുമായി വ്യോമസേന. തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ട്വിറ്ററിലൂടെ...
ന്യൂഡൽഹി : സൈന്യത്തിന്റെ നൂതന ആയുധങ്ങൾ പ്രദർശിപ്പിക്കുകയും ശക്തി വിളിച്ചോതുകയും ചെയ്യുന്ന സൈനികാഭ്യാസം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. 'ത്രിശക്തി പ്രഹാർ' എന്നാണ് ഈ മഹത്തായ യുദ്ധാഭ്യാസത്തിന് പേര്...
ഭോപ്പാൽ : ഇന്ത്യൻ വ്യോമസേനയുടെ 91-ാം വാർഷികത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന വ്യോമ പ്രദർശനം അതിശയകരമായ അനുഭവമായിരുന്നു കാണികൾക്ക് പ്രദാനം ചെയ്തത്. ഭോപ്പാലിലെ ഭോജ്താൽ തടാകത്തിന് മുകളിലായിരുന്നു...
ജമ്മു : കശ്മീർ താഴ്‌വരയിലെ പർവതപ്രദേശങ്ങളിലും ഇടതൂർന്ന വനമേഖലകളിലും നടക്കുന്ന ഭീകരാക്രമണങ്ങളെ നേരിടാൻ കോബ്ര കമാൻഡോകളെ നിയോഗിച്ചിരിക്കുകയാണ് സിആർപിഎഫ്. 100 കോബ്ര കമാൻഡോകളെയാണ് കശ്മീരിൽ വിന്യസിക്കുക. ഭാവിയിൽ...
ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിന് പിന്നാലെ മറ്റൊരു വിമാന വാഹിനി കപ്പൽ കൂടി നിർമ്മിക്കാനുള്ള നീക്കവുമായി നാവിക സേന. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നാവിക സേന പ്രതിരോധ മന്ത്രാലയത്തിന്...
ശ്രീനഗർ: ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ഭീകരർ അതിർത്തിയിൽ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്ന് നിർണ്ണായക വെളിപ്പെടുത്തൽ. അതിർത്തിയിൽ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസി ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്....
ശ്രീനഗർ:അനന്ത്‌നാഗിൽ കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രാജ്യത്തിന് നഷ്ടമായത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ വിദഗ്ധനായ യുവ സൈനിക ഓഫീസറെ. മുൻപും കശ്മീരിൽ ഭീകരരെ വധിച്ച് ധീരതയ്ക്കുളള സൈനിക പുരസ്‌കാരം...
രജൗരി: ഓപ്പറേഷൻ സുജലിഗലയുടെ മുൻനിരയിൽ സൈനികരെ നയിച്ചിരുന്ന പെൺ ലാബ്രഡോർ കെന്റിന് ഏറ്റുമുട്ടലിനിടയിൽ വീരമൃത്യു. രജൗരിയിലെ ഉൾമേഖലയിൽ ഒളിച്ചിരുന്ന ഭീകരരുടെ അടുത്തേക്ക് സൈനികർക്ക് വഴികാട്ടിയായി പോകുന്നതിനിടെ ആയിരുന്നു...
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ്റെ 2900 കോടി രൂപയിലധികം മുതൽമുടക്ക് വരുന്ന 90 അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങ് രാജ്യത്തിനു സമർപ്പിച്ചു. ചൊവ്വാഴ്ച ജമ്മുവിലെ ബിഷ്ണ കൗൽപൂർ-ഫുൽപൂർ റോഡിലെ...
ന്യൂഡൽഹി: അതിർത്തിയിൽ നിരന്തം വെല്ലുവിളി ഉയർത്തുന്ന ചൈനയ്ക്കും പാകിസ്താനും മറുപടിയുമായി വ്യോമസേന. ചൈന- പാക് അതിർത്തി മേഖലയിൽ വ്യോമസേന വോമാഭ്യാസ പ്രകടനം നടത്തും. ലഡാക്ക് ഉൾപ്പെടെയുള്ള മേഖലകളിലാണ്...
മുംബൈ: തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ 'മഹേന്ദ്രഗിരി'ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മുഖ്യാതിഥിയായ ചടങ്ങിലാകും രാജ്യത്തിന്റെ കരുത്തായ യുദ്ധകപ്പൽ നാവിക സേനയ്ക്ക് കൈമാറുക. മുംബൈയിലെ മസഗാവ്...
ചന്ദ്രയാൻ 3 ന്റെ മഹാവിജയം ലോകത്തിന്റെ ഭാവിചരിത്രത്തിൽ ഇന്ത്യൻ തേരോട്ടത്തിന്റെ സുപ്രധാന നാഴികക്കല്ലായിഎഴുതപ്പെടും എന്നാണ് എൻറെ വ്യക്തിപരമായ നിരീക്ഷണം. തദ്ദേശീയമായി ഒരു ഉപഗ്രഹവും വിക്ഷേപണ വാഹനവും സാങ്കേതികവിദ്യയും...
1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies