ന്യൂഡൽഹി: 33 മണിക്കൂറുകൾ തുടർച്ചയായി പറക്കും. 2500 മുതൽ 3000 മൈൽ ദൂരം വരെ നിരീക്ഷിക്കാം. സമുദ്രനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം. യുദ്ധ സമയങ്ങളിൽ സേനാമുന്നേറ്റത്തിന് വരെ ഉപയോഗിക്കാവുന്ന...
ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ നിർണായക ചുവടുവയ്പ്പ് നടത്താൻ ഒരുങ്ങി ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും ചേർന്ന് ജിഇ-എഫ്414 പോർ വിമാന എൻജിനുകൾ നിർമ്മിക്കാൻ ധാരണയിലെത്തി. ഇതിന് പുറമേ...
ശ്രീനഗർ: ഐടിബിപി സേനാംഗങ്ങൾക്കൊപ്പം യോഗയിൽ പങ്കുചേർന്ന് ഡോഗ് സ്ക്വാഡിലെ നായയും. കശ്മീരിലെ ഉദംപൂരിൽ പ്രാണു ക്യാമ്പിലെ യോഗദിന പരിപാടിയിലായിരുന്നു നായയുടെ യോഗാഭ്യാസം കൗതുകമായത്. ഇതിനോടകം തന്നെ ഈ...
ന്യൂഡൽഹി; ന്യോമ എയർഫീൽഡ് ഒരു ഗെയിം ചേഞ്ചർ ആകുമെന്ന് കേണൽ പോനുങ് ഡോമിംഗ്.നിർണായക സാഹചര്യമുണ്ടായാൽ സൈനിക നീക്കത്തിന് ഏറ്റവും പ്രയോജനം ചെയ്യുന്ന എയർഫീൽഡായിരിക്കും ന്യോമ. അതിർത്തി പ്രദേശങ്ങളിൽ...
ഐഎൻഎസ് വിക്രമാദിത്യയുടേയും ഐഎൻഎസ് വിക്രാന്തിന്റേയും നേതൃത്വത്തിൽ കരുത്തുകാട്ടി ഇന്ത്യൻ നാവികസേന. അറബിക്കടലിൽ സേന നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 35ലധികം യുദ്ധവിമാനങ്ങളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി....
ന്യൂഡൽഹി: പുതുതലമുറ ബാലിസ്റ്റിക് മിസൈലായ 'അഗ്നി പ്രൈമിന്റെ' വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം...
ന്യൂഡൽഹി: പ്രതിരോധ കരുത്തിൽ മുന്നേറി നാവിക സേന. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ഹെവി വെയ്റ്റ് ടോർപ്പിഡോ ഉപയോഗിച്ചുള്ള പരീക്ഷണം നാവിക സേന വിജയകരമായി പൂർത്തിയാക്കി. ആയുധക്കരുത്ത് വർദ്ധിപ്പിക്കാൻ...
ന്യൂഡൽഹി: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും...
ന്യൂഡൽഹി: ശേഷി കൂട്ടിയ ബ്രഹ്മോസിന്റെ നവീകരിച്ച മിസൈലുകൾ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമാണെന്ന് സേനാ മേധാവികൾ. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരഭമായ ബ്രഹ്മോസ് എയ്റോ സ്പേസിന്റെ സിൽവർ ജൂബിലി ആഘോഷവുമായി...
കൊച്ചി : രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് പറന്നുയർന്ന് റോമിയോ ഹെലികോപ്ടർ. അമേരിക്കൻ നിർമ്മിത എം.എച്ച് 60 ആർ ഹെലികോപ്ടറാണ് ഐ.എൻ.എസ് വിക്രാന്തിൽ വിജയകരമായി...
ആകാശത്തിന്റെ അതിരുകളും ഭേദിച്ച് ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 കുതിച്ചുയർന്നിരിക്കുകയാണ്. വിക്ഷേപണം വിജയമായതോടെ നമ്മുടെ രാജ്യം മറ്റൊരു മധുരപ്രതികാരം കൂടി വീട്ടിയിരിക്കുകയാണ്. എന്തായിരുന്നു...
ഭോപ്പാൽ: വായുസേനയുടെ അപ്പാച്ചെ ഹെലികോപ്ടർ സാങ്കേതിക തകരാറിനെ തുടർന്ന് മദ്ധ്യപ്രദേശിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഭിന്ദ് ജില്ലയിലെ പാടത്താണ് ലാൻഡിംഗ് നടത്തിയത്. അപ്പാച്ചെ എഎച്ച് - 64...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. അനന്തനാഗിലായിരുന്നു സംഭവം. ഭീകര താവളത്തിൽ നിന്നും ആയുധങ്ങളും രഹസ്യ രേഖകളും കണ്ടെടുത്തിട്ടുണ്ട്. അനന്തനാഗിലെ സംഗം ഗ്രാമത്തിലായിരുന്നു...
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ യുദ്ധക്കപ്പലിൽ നിന്നുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇതോടെ രാജ്യത്തിന്റെ ആയുധക്കരുത്ത്...
ജയ്പൂർ: രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നു വീണു. മിഗ്-21 വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ തകർന്ന് വീണത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെയോടെയായിരുന്നു സംഭവം. ഹനുമാൻഗഡിലായിരുന്നു അപകടം ഉണ്ടായത്....
ഇരു കൈകളിലും പതിനഞ്ച് കിലോ വീതം ഭാരമുള്ള ഐ.ഇ.ഡിയുമായി ആ ധീരൻ ഭീകരർ ഒളിച്ചിരുന്ന വീടിനുള്ളിലേക്ക് കയറി. നേരത്തെ നടന്ന സ്ഫോടനത്തിൽ തകരാതെ അവശേഷിച്ച ഭാഗത്തേക്ക് ഐഇഡികൾ...
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ആർട്ടിലറി റെജിമെന്റിലേക്ക് വനിതാ ഓഫീസർമാരെ നിയമിച്ച് ഇന്ത്യൻ സൈന്യം. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ അഞ്ച് പേരെയാണ് ഓഫീസർമാരായി നിയമിച്ചത്....
ആഭ്യന്തര സംഘർഷം കൊണ്ട് അത്യന്തം അപകടകരമായ സ്ഥിതിയിലാണ് വടക്കുകിഴക്കേ ആഫ്രിക്കൻ രാഷ്ട്രമായ സുഡാൻ. രണ്ട് പട്ടാളജനറൽമാർ തമ്മിലുള്ള അധികാര മത്സരത്തിന്റെ പരിണതിയാണ് സുഡാനിലെ ആഭ്യന്തര യുദ്ധം. ഭരണാധികാരിയും...
” പോകാം പവൻ. ഇനി ആരും വരില്ല ” ” കുറച്ചു കൂടി വെയ്റ്റ് ചെയ്യൂ സർ. അവൻമാർ വരും. നമ്മുടെ മുന്നിൽ തന്നെ വന്നു ചാടും...
ന്യൂഡൽഹി: അമേരിക്കയിൽ സൈനിക ഹെലികോപ്റ്ററുകൾ തകർന്ന് അപകടം. മൂന്ന് പെെലറ്റുമാർ കൊല്ലപ്പെട്ടു. ഒരു പെെലറ്റിന് പരിക്കേറ്റു. അമേരിക്കയിലെ അലാസ്കയിൽ രാവിലെയോടെയാണ് സംഭവം ഉണ്ടായത്. അലാസ്കയിൽ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies