തന്റെ പിറന്നാളിന് ഭക്ഷണം കഴിച്ച കൂട്ടുകാരികളുടെ ബിൽ അടക്കാത്തതിന് കാമുകനോട് പൊരിഞ്ഞ വഴക്കിട്ട് യുവതി. ഒന്നും രണ്ടുമല്ല, 18 പേർ ഭക്ഷണം കഴിച്ചതിന്റെ ബിൽ ആണ് യുവാവിന്റെ...
കൊച്ചി: തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്. ഒടിടി റിലീസ്, എഗ്രിമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ...
വേഷപ്പകർച്ചയിൽ അത്ഭുതമായി മാറിയിക്കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഭ്രമയുഗത്തിൽ മമ്മൂട്ടി. ഒരു മുഴുനീള തീയേറ്റർ ചിത്രമെന്നാണ് സിനിമ കണ്ടവരുടെ ഒട്ടാകെയുള്ള അഭിപ്രായമെങ്കിലും ചിത്രം ഒിടിടി റിലീസിന് വേണ്ടി കാത്തിരിക്കുന്നവരും...
മുംബൈ: നല്ല പ്രൊജക്ടുകൾ വന്നാൽ മലയാളത്തിലും അഭിനയിക്കുമെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. ഒടിടി റിലീസിനെത്തുന്ന 'പോച്ചർ' എന്ന സീരിസിന്റെ ട്രെയിലർ ലോഞ്ചിന് ശേഷം കേരളത്തിൽ നിന്നുള്ള...
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷ'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ . ടീസർ ഹിറ്റായതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പ്രണവ്...
വാലന്റൈൻസ് ഡേയ്ക്ക് പങ്കാളിക്ക് സർപ്രൈസ് കൊടുക്കാൻ സാഹസികതകൾ കാണിക്കുന്ന നിരവധി കമിതാക്കളെ നാം കണ്ടിട്ടുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത കാമുകിക്ക് ഗിഫ്റ്റ് നൽകാൻ പുതിയ വഴി...
സെലിബ്രിറ്റികൾ എങ്ങനെ ആരോഗ്യവും സൗന്ദര്യവുമെല്ലാം കാത്തുസൂക്ഷിക്കുന്നു എന്നറിയാൻ ആകാഷയുള്ളവരാണ് എല്ലാവരും. പ്രത്യേകിച്ച് ഫിറ്റ്‌നസ് കൃത്യമായി നോക്കുന്ന താരങ്ങളെയെല്ലാം പിന്തുടരാൻ ആളുകൾക്ക് ഇഷ്ടമാണ്. ശരീരസൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ...
നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ സിനിമയിലേക്ക്. യാഷ് രാജ് ഫിലിംസിന്റെ മഹാരാജ് എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാൻ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുക എന്ന് റിപ്പോർട്ടുകൾ...
എറണാകുളം: വിവാദത്തെ തുടർന്ന് ഭ്രമയുഗം സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേരു മാറ്റുമെന്ന് നിർമ്മാതാക്കൾ. കുഞ്ചമൺ പോറ്റിയെന്ന പേര് മാറ്റി കൊടുമൺ പോറ്റിയെന്നാക്കാൻ സെൻസർ ബോർഡിന്...
കൊച്ചി: മമ്മൂട്ടി പ്രധാനകഥാപാത്രമായി എത്തുന്ന രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി. ഭ്രമയുഗ'ത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സിനിമ ഇന്ന്...
ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും ഒപ്പം അഭിനയിച്ച നടിയാണ് നയൻതാര. കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ നായികയായി വരെ ബോളിവുഡ് സിനിമാ ലോകത്തും നടി എത്തിയിരുന്നു .എന്നാൽ ആരാധകർ...
കൊച്ചി: നടി അനുശ്രീയെയും തന്നെയും ചേർത്ത് പ്രചരിക്കുന്ന വ്യാജവാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉണ്ണിയെയും നടി അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിന്...
ജീവിതത്തിലെ റോൾമോഡലും ഇൻസ്പിരേഷനും എല്ലാം അച്ഛനാണ് എന്ന് തുറന്നു പറഞ്ഞ് കീർത്തി സുരേഷ്. അച്ഛൻ ജീവിതത്തിൽ തന്ന നാല് ഉപദേശവും എടുത്തു പറഞ്ഞ് വൈറാലായിരിക്കുകയാണ് അച്ഛനും മകളും....
മലയാളികൾ എന്നും നെഞ്ചോടുചേർത്ത പ്രതിഭകളാണ് യേശുദാസും മോഹൻലാലും. ഇരുവരെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല . ഇരുവരും ചേർന്നുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്. മോഹൻലാലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്....
ഭ്രമയുഗ'ത്തിന്റെ ട്രെയ്ലർ എത്തിയതോടെ ഏറെ ആവേശത്തിലാണ് സിനിമാപ്രേമികൾ. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രം പുതിയൊരു അനുഭവം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെ മമ്മൂട്ടി പറഞ്ഞ...
കൊച്ചി: നടൻ ഭീമൻ രഘുവിന് നേരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾപൂരം. ഒരു ഡയലോഗ് അടിച്ചപ്പോൾ സംഭവിച്ച നാക്കുപിഴയാണ് രഘുവിനെ എയറിലാക്കിയത്. 'നരസിംഹം' സിനിമയിലെ ഡയലോഗ് അവതരിപ്പിക്കുന്ന ഭീമൻ രഘുവിന്റെ...
മുംബൈ: ലൗജിഹാദിന്റെ ഭീകരത പ്രമേയമാക്കുന്ന ചിത്രം ദി കേരള സ്റ്റോറി ഒടിടിയിലേക്ക്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശർമ്മയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരം...
കൊച്ചി: മലയാളികൾക്ക് ഏറെ പരിചയമുള്ള മുഖമാണ് ബാലയുടേത്.തമിഴ്‌നാട് ആണ് സ്വദേശമെങ്കിലും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് ബാല. ബാലയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും വാർത്തകളാവാറുണ്ട്. ഗായിക...
കാലിഫോർണിയ: ലോസ് ആഞ്ചലീസിലെ സ്വപ്‌നഭവനത്തിൽ നിന്ന് താമസം മാറ്റി നടി പ്രിയങ്ക ചോപ്രയും കുടുംബവും. വീട് താമസയോഗ്യമല്ലാതായതോടെയാണ് പ്രിയങ്കയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും വീട് മാറിയത്....
ചെന്നൈ: ഇളയദളപതി വിജയ് അഭിനയം പൂർണമായും ഉപേക്ഷിക്കുന്നതായി സൂചന. തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് ശേഷമാണ് സുപ്രധാനമായ മറ്റൊരു തീരുമാനം. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies