Football

പാക് പോസ്റ്റിൽ സുനിൽ ഛേത്രിയുടെ തീയുണ്ടകൾ ; സാഫ് കപ്പിൽ പാകിസ്താനെ തരിപ്പണമാക്കി ഇന്ത്യ

പാക് പോസ്റ്റിൽ സുനിൽ ഛേത്രിയുടെ തീയുണ്ടകൾ ; സാഫ് കപ്പിൽ പാകിസ്താനെ തരിപ്പണമാക്കി ഇന്ത്യ

ബംഗളൂരു : ചിരവൈരികളായ പാകിസ്താനെ 4-0 ന് പരാജയപ്പെടുത്തി ഇന്ത്യ. സാഫ് കപ്പിലാണ് പാകിസ്താന് കനത്ത പ്രഹരം നൽകി ഇന്ത്യ വിജയം നേടിയത്. ക്യാപ്ടൻ സുനിൽ ഛേത്രിയുടെ...

‘ഇങ്ങനെ അവസാനിപ്പിക്കാം, ഇതാണ് ഏറ്റവും നല്ലത്’ : മിശിഹ ഇനി ലോകകപ്പ് കളിക്കാനില്ല ; വിരമിക്കല്‍ സ്ഥിരീകരിച്ച് ലയണല്‍ മെസ്സി

മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിക്ക്; നേട്ടം രണ്ടാം തവണ; അർജന്റീനയ്ക്ക് മികച്ച ടീമിനുള്ള അവാർഡ്

പാരിസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്....

മെസി പിഎസ്ജിയില്‍ തുടരും; ഒരു സീസണ്‍ കൂടി ടീമില്‍, ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ് കിരീടം

മെസ്സിക്ക് സൗദിയുടെ ഓഫർ, വാർഷിക പ്രതിഫലം 3270 കോടി രൂപ; ആദ്യവട്ട ചര്‍ച്ചകള്‍ നടന്നതായി സൂചന

സൗദി സന്ദർശനത്തിന്റെ പേരിൽ രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലിയോണൽ മെസ്സിക്ക് 40 കോടി യുഎസ് ഡോളറിന്റെ (3270 കോടി) വാർഷിക...

അനുമതിയില്ലാതെ സൗദി അറേബ്യയിൽ പോയി; മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി

അനുമതിയില്ലാതെ സൗദി അറേബ്യയിൽ പോയി; മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി

ലയണൽ മെസിയെ സസ്‌പെൻഡ് ചെയ്ത് പിഎസ്ജി. അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിനാണ് രണ്ടാഴ്ച്ചത്തെ സസ്‌പെൻഷൻ. ഈ കാലയളവിൽ കളിക്കാനോ പരിശീലിക്കാനോ അനുമതിയില്ല. പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ...

വനിതാ താരങ്ങൾക്കും മിനിമം വേതനം; സുപ്രധാന തീരുമാനവുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ

വനിതാ താരങ്ങൾക്കും മിനിമം വേതനം; സുപ്രധാന തീരുമാനവുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ

ന്യൂഡൽഹി: വനിതാ താരങ്ങൾക്കും മിനിമം വേതനം പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക....

സൂപ്പർ കപ്പിൽ സൂപ്പർ തുടക്കവുമായി ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ തകർപ്പൻ ജയം

സൂപ്പർ കപ്പിൽ സൂപ്പർ തുടക്കവുമായി ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ തകർപ്പൻ ജയം

കോഴിക്കോട്: ഐ ലീഗ്‌ ചാമ്പ്യൻമാരായ റൗണ്ട്‌ ഗ്ലാസ്‌ പഞ്ചാബിനെ 3–1ന്‌ തുരത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ ഉജ്വലമായി അരങ്ങേറി. പെനൽറ്റിയിലൂടെ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌, നിഷുകുമാർ,...

‘ ഖേദിക്കുന്നു’, എല്ലാം സംഭവിച്ചത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം; പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

‘ ഖേദിക്കുന്നു’, എല്ലാം സംഭവിച്ചത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം; പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കൊച്ചി: ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കളിക്കളം വിട്ടതിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കനടപടിയെടുത്തതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാൻ വുകോമാനോവിച്ചും...

ചരിത്ര നേട്ടം; അന്താരാഷ്ട്ര ഫുട്‌ബോളിൽ നൂറ് ഗോൾ തികച്ച് മെസ്സി

ചരിത്ര നേട്ടം; അന്താരാഷ്ട്ര ഫുട്‌ബോളിൽ നൂറ് ഗോൾ തികച്ച് മെസ്സി

അന്താരാഷ്ട്ര ഫുട്‌ബോളിൽ നൂറ് ഗോൾ തികച്ച് ലിയൊണൽ മെസ്സി. കുറസാവോക്കെതിരെ നടന്ന സൗഹൃദമത്സരത്തിലാണ് മെസ്സി നൂറ് ഗോൾ തികച്ചത്. 174 മത്സരങ്ങളിൽ നിന്നാണ് അർജന്റൈൻ നായകന്റെ നേട്ടം....

ബംഗലൂരു എഫ്സിയെ പെനാൽറ്റിയിൽ വീഴ്ത്തി; ഐ എസ് എൽ കിരീടം എടികെ മോഹൻ ബഗാന്

ബംഗലൂരു എഫ്സിയെ പെനാൽറ്റിയിൽ വീഴ്ത്തി; ഐ എസ് എൽ കിരീടം എടികെ മോഹൻ ബഗാന്

മഡ്ഗാവ്: ബംഗലൂരു എഫ്സിയെ പെനാൽറ്റിയിൽ വീഴ്ത്തി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും...

കളിക്കളത്തിൽ കുഴഞ്ഞ് വീണു; 21 വയസ്സുകാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

കളിക്കളത്തിൽ കുഴഞ്ഞ് വീണു; 21 വയസ്സുകാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ദാബു: ഫുട്ബോൾ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞു വീണ് യുവതാരത്തിന് ദാരുണാന്ത്യം. ഐവറി കോസ്റ്റ് താരം മൗസ്തഫ സില്ലയാണ് മരിച്ചത്. 21 വയസായിരുന്നു. എസ് ഒ എൽ എഫ്സിക്കെതിരായ...

നാടകീയ രംഗങ്ങൾ, റഫറിയിങ്‌ പിഴവ്‌; മത്സരം പൂർത്തിയാക്കാതെ കളം വിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

നാടകീയ രംഗങ്ങൾ, റഫറിയിങ്‌ പിഴവ്‌; മത്സരം പൂർത്തിയാക്കാതെ കളം വിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ബംഗളൂരു, മാർച്ച്‌ 3:  ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍.  റഫറിയിങ് പിഴവ് മൂലം മത്സരം പാതിവഴിയിൽ അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്ലേ...

കൊച്ചിയിൽ ഹൈദരാബാദിനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്; ലീഗിൽ അഞ്ചാമത്

കൊച്ചിയിൽ ഹൈദരാബാദിനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്; ലീഗിൽ അഞ്ചാമത്

കൊച്ചി: തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. ഐഎസ്എല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയോട് ഒരു ഗോളിനാണ് തോറ്റത്. നിലവിലെ...

സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്; നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനില

സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്; നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനില

ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്. നിലവിലെ ചാമ്പ്യൻമാരാണ് കേരളം. നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനില (1-1) വഴങ്ങിയതാണ് കേരളത്തിന് പുറത്തേക്കുളള വഴി...

ഐഎസ്എൽ: എടികെ മോഹൻ ബഗാനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്

ഐഎസ്എൽ: എടികെ മോഹൻ ബഗാനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്

കൊൽക്കത്ത; ഐഎസ്എലിൽ പ്ലേ ഓഫ് ഉറപ്പിച്ചതിനുശേഷമുള്ള ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിൽ നടന്ന കളിയിൽ എടികെ മോഹൻ ബഗാനോട് 2-1 നാണ് തോറ്റത്. ലീഡ്...

പെനാൽറ്റി സേവ് ചെയ്തതിന് ശേഷം ഗ്രൗണ്ടിൽ കുഴഞ്ഞ് വീണു; 25 വയസ്സുകാരനായ ഗോൾ കീപ്പർക്ക് ദാരുണാന്ത്യം

പെനാൽറ്റി സേവ് ചെയ്തതിന് ശേഷം ഗ്രൗണ്ടിൽ കുഴഞ്ഞ് വീണു; 25 വയസ്സുകാരനായ ഗോൾ കീപ്പർക്ക് ദാരുണാന്ത്യം

ബ്രസൽസ്: ഫുട്ബോൾ മത്സരത്തിനിടെ യുവ ഗോൾ കീപ്പർ മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 25 വയസ്സുകാരനായ ബെൽജിയൻ ഗോൾ കീപ്പർ ആർനെ എസ്പീൽ ആണ് മരിച്ചത്. ശനിയാഴ്ച...

ബംഗലൂരുവിൽ തോൽവി; പ്ലേ ഓഫിനായി കാത്തിരിപ്പ് നീളുന്നു

ബംഗലൂരുവിൽ തോൽവി; പ്ലേ ഓഫിനായി കാത്തിരിപ്പ് നീളുന്നു

ബംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ബ്ലാസ്റ്റേഴ്സിന്റെ ബാലികേറാമലയായ ബംഗലൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗലൂരു എഫ്...

പ്ലേ ഓഫിലേക്ക് ഒരുപടി കൂടി മുന്നിൽ; കൊച്ചിയിൽ ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

പ്ലേ ഓഫിലേക്ക് ഒരുപടി കൂടി മുന്നിൽ; കൊച്ചിയിൽ ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിനെ ബ്ലാസ്റ്റേഴ്സ് തകർത്തത്. ഈ ജയത്തൊടെ, ബ്ലാസ്റ്റേഴ്സ്...

സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്റ് അംബാസഡർ

സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്റ് അംബാസഡർ

കൊച്ചി : ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബ്രാന്റ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ക്ലബ്ബ് പത്രത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളി താരവും ഐപിഎല്ലിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist