കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ അടുത്ത മത്സരത്തിൽ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് നയിക്കുന്നത് ഭാവിയിലെ ഈ സൂപ്പർ താരങ്ങളാണ്. പട്ടികവർഗ വികസന വകുപ്പിന്റെ മലമ്പുഴ ആശ്രമ സ്‌കൂളിലെ 22 കുരുന്നുകൾ....
കൊച്ചി: മഴയിലും ചോരാത്ത ആവേശവുമായി നിറഞ്ഞ ആരാധകർക്ക് സ്വന്തം തട്ടകത്തിൽ വിജയത്തുടക്കം സമ്മാനമായി നൽകി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ 2-1 നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം....
മാഡ്രിഡ് : ഫിഫ വനിതാ ലോക കപ്പിന് ശേഷം സ്പാനിഷ് താരമായ ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതിൽ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനായ ലൂയിസ് റൂബിയാലെസിനെതിരേ അച്ചടക്ക...
ക്വാലാലംപൂർ : ഇന്ത്യയിലെ ബ്രസീൽ ആരാധകരെയും നെയ്മർ ആരാധകരെയും സന്തോഷം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ഇന്ന് കായിക ലോകത്തു നിന്നും പുറത്തുവരുന്നത്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ...
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്. നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ...
യുഎഇ: പിഎസ്ജിയുടെ സൂപ്പർ താരം എംബാപ്പെയെ സ്വന്തമാക്കാനായി റെക്കോർഡ് തുക പ്രഖ്യാപിച്ച് സൗദി പ്രോ ലീഗ് ക്ലബായ അൽ ഹിലാൽ. താരത്തെ സ്വന്തമാക്കാനായി റെക്കോർഡ് തുകയായ 332...
ഫിഫ പുരുഷ ഫുട്ബോള്‍ ടീം റാങ്കിംഗില്‍ ഇന്ത്യ 2018 ന് ശേഷം ആദ്യമായി നില മെച്ചപ്പെടുത്തി. പുതിയ റാങ്കിംഗ് പ്രകാരം 99-ാം സ്ഥാനത്താണ് ഇന്ത്യൻ ഫുട്ബോള്‍ ടീം....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മദ്ധ്യനിര താരം സഹൽ അബ്ദുൾ സമദ് ടീം വിട്ടു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആണ് റെക്കോർഡ് തുകയ്ക്ക് സഹലിനെ സ്വന്തമാക്കിയിരിക്കുന്നത്....
കണ്ണൂർ: ഇന്ത്യൻ ഫുട്‌ബോളിലെ മലയാളി താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരമായ റെസ ഫർഹത്താണ് വധു. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന്...
ആംസ്റ്റർഡാം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡച്ച് ഇതിഹാസ ഫുട്ബോൾ താരം എഡ്വിൻ വാൻഡർ സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വാൻഡർ സാറെന്ന് മുൻ...
സാവോപോളോ: ബ്രസീൽ ഫുട്‌ബോൾ താരം നെയ്മർക്ക് 33 ലക്ഷം യുഎസ് ഡോളർ(ഏകദേശം 27 കോടി രൂപ ) പിഴ വിധിച്ചു. മാംഗരറ്റിബയിലെ ആഡംബര വസതിയിൽ കൃത്രിമ തടാകം...
ന്യൂഡൽഹി : സാഫ് കപ്പ് ഫുട്‌ബോളിൽ ചാമ്പ്യന്മാരായിക്കൊണ്ട് ഇന്ത്യൻ ഫുട്‌ബോൾ ടീം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ള ഓരോ ഗോൾ വീതം ഇരു ടീമുകളും...
ബംഗലൂരു: സാഫ് കപ്പ് ഫുട്‌ബോളിൽ ഒൻപതാം കിരീടം നേടി ഇന്ത്യ. കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. നിശ്ചിത സമയത്തിൽ ഓരോ...
ബംഗളൂരു : ചിരവൈരികളായ പാകിസ്താനെ 4-0 ന് പരാജയപ്പെടുത്തി ഇന്ത്യ. സാഫ് കപ്പിലാണ് പാകിസ്താന് കനത്ത പ്രഹരം നൽകി ഇന്ത്യ വിജയം നേടിയത്. ക്യാപ്ടൻ സുനിൽ ഛേത്രിയുടെ...
പാരിസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്....
സൗദി സന്ദർശനത്തിന്റെ പേരിൽ രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലിയോണൽ മെസ്സിക്ക് 40 കോടി യുഎസ് ഡോളറിന്റെ (3270 കോടി) വാർഷിക...
ലയണൽ മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി. അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിനാണ് രണ്ടാഴ്ച്ചത്തെ സസ്‌പെൻഷൻ. ഈ കാലയളവിൽ കളിക്കാനോ പരിശീലിക്കാനോ അനുമതിയില്ല. പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ...
ന്യൂഡൽഹി: വനിതാ താരങ്ങൾക്കും മിനിമം വേതനം പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക....
കോഴിക്കോട്: ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3–1ന് തുരത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ കപ്പ് ഫുട്‌ബോളിൽ ഉജ്വലമായി അരങ്ങേറി. പെനൽറ്റിയിലൂടെ ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാർ,...
കൊച്ചി: ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കളിക്കളം വിട്ടതിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കനടപടിയെടുത്തതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാൻ വുകോമാനോവിച്ചും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies