ദുബായ് : കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ...
ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്താൻ സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ദുബായ് പരമോന്നത കോടതി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ...
റിയാദ്: സൗദിയിൽ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മോഷ്ടാക്കളുടെ കുത്തേറ്റ് തൃശൂർ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷറഫ് (43) ആണ് മരിച്ചത്. സൗദി സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി...
ന്യൂയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മാൻഹാട്ടനിലെ ടൈംസ് സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പിണറായി സ്തുതിയുടെ ന്യൂയോർക്ക് എഡിഷനായി മാറി. അവതാരകൻ...
ന്യൂയോർക്ക്: ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം തുടർച്ചയായി 2500 ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന 'ചരിത്ര പുരുഷൻ' ആണ് പിണറായി വിജയനെന്ന് എംവി നികേഷ് കുമാർ. സർക്കാർ ഏറെ...
അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലീങ്ങൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്‌പോൺസർ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി...
ന്യൂയോർക്ക്; ഏത് നല്ല കാര്യത്തെയും കെട്ടതാക്കി ചിത്രീകരിക്കുന്ന പ്രത്യേക മാനസീകാവസ്ഥ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ ലോക കേരളസഭയുടെ മേഖലാ സമ്മേളന വേദിയിൽ അതുമായി ബന്ധപ്പെട്ട...
ന്യൂഡൽഹി : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിലൂടെ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ആഗോള...
മനാമ : ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 കാരൻ ഹുസൈൻ അബ്ദുൽ ഹാദിയാണ് മരിച്ചത്....
റിയാദ്: കുടുംബത്തെ കൂട്ടി ഉംറ യാത്രയെന്ന പേരിൽ മയക്കുമരുന്നു കടത്താൻ ശ്രമിച്ചയാൾക്ക് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹാഷിഷും...
അബുദാബി : അമുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ സംബന്ധിച്ച് കരട് ഫെഡറൽ നിയമത്തിന് അംഗീകാരം നൽകി ഫെഡറൽ നാഷണൽ കൗൺസിൽ. രാജ്യത്ത് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് കരട് നിയമം...
അബുദാബി : അബുദാബിയിൽ വീടിന് വീടിന് തീപിടിച്ച് ആറ് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു. അബുദാബിയിലെ...
ന്യൂഡൽഹി: കേരളത്തെ രാജ്യമായി ചിത്രീകരിച്ച് അബുദബിയിലെ നിക്ഷേപ പരിപാടി. അബുദബിയിൽ നടന്ന വാർഷിക നിക്ഷേപ മീറ്റിംഗിലാണ് വിചിത്രമായ ഈ സംഭവം. വേദിയിൽ പ്രദർശിപ്പിച്ച സ്‌ക്രീനിൽ പങ്കാളിത്തമുളള രാജ്യങ്ങളുടെ...
റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ നടന്ന തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. . മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ...
റിയാദ്: താമസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ 6 പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 4 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഗുജറാത്ത് സ്വദേശിയും ഉൾപ്പെടുന്നു. റിയാദിലെ ഖാലദിയ്യയിൽ പെട്രോൾ...
റിയാദ്: സുഡാൻ രക്ഷാദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നയതന്ത്ര ദൗത്യവുമായി സൗദിയിലെത്തി. സുഡാനിൽ നിന്ന് രക്ഷപെടുത്തിയ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച ശേഷമാണ് നാട്ടിലേക്ക്...
ന്യൂഡൽഹി: കള്ളക്കേസിൽ ജയിലായതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് നടി ക്രിസൻ പെരേര. അലക്ക് സോപ്പ് പൊടിയായ ടൈഡ് ഡിറ്റർജന്റ് ഉപയോഗിച്ച് മുടി...
റിയാദ്; ജോലിക്കിടെ വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ (48)...
ഷാർജ : യുഎഇയിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. ഖോർഫക്കാനിലാണ് സംഭവം. കാസർകോട് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാൻ സഹപ്രവർത്തകർക്കൊപ്പം പോയതായിരുന്നു...
റിയാദ്: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ വെടിവെയ്പും ഏറ്റുമുട്ടലും രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു തുടങ്ങി. സൗദിയുടെ സഹായത്തോടെയാണ് ആദ്യ ദൗത്യം. നയതന്ത്ര ഉദ്യോഗസ്ഥരെയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies