നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ചായ. കട്ടനും പാല്‍ ചായയും ലെമൺ ടീയും മസാല ടീയും ഒക്കെയായി പലതരത്തിലുള്ള ചായകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ആളുകള്‍ക്ക്...
ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് പശുവിന്‍ പാലിനൊപ്പം രണ്ട് ഈന്തപ്പഴം കഴിച്ചു നോക്കൂ. ഒരിക്കലും പ്രതീക്ഷിക്കാത്ത ആരോഗ്യഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. അതെന്തൊക്കെയാണ് നോക്കാം....
ചര്‍മ്മസൗന്ദര്യവര്‍ധനയ്ക്ക് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും വിശ്വാസയോഗ്യമാണോ. അല്ലെന്നാണ് ഉത്തരം. ഇവയില്‍ വില്ലന്മാരായി സള്‍ഫേറ്റുകളും പാരബെന്‍സുകളും ചേര്‍ന്നിരിക്കുന്നു. എന്നാല്‍ ഒരു പുതിയ വില്ലന്‍ കൂടി ഈ പട്ടികയിലേക്ക്...
രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഫോണ്‍ നോക്കുന്നവരാണോ. ഇവരെ കാത്ത് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ കാത്തിരിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ്...
മുടിയുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റോസ് മേരി എന്നത് എല്ലാവർക്കും അറിയാം. ഷാംപൂ, കണ്ടീഷണർ, ഹെയർ ക്രീം തുടങ്ങി മുടിയ്ക്ക് വേണ്ടിയുള്ള ഒട്ടുമിക്ക ഉത്പന്നങ്ങളിലും റോസ് മേരിയുടെ...
രാവിലെ എഴുന്നേറ്റാൽ ഒരു ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ഉള്ളവരായിരിക്കും നമ്മളിൽ പലരും. ഇതൊന്നുമില്ലാതെ ഒരു ദിവസം തുടങ്ങിയാൽ ബോറായിരിക്കുമെന്ന് പറയുന്നുവരുമുണ്ട്. എന്നാൽ ഇനി മുതൽ ചായയ്ക്കും...
ചിയവിത്തുകള്‍ വളരെ നല്ലതാണ് നിറയെ ആരോഗ്യഗുണങ്ങളുള്ള ഇവ കഴിക്കേണ്ട രീതികളുണ്ട്. വണ്ണം കുറയ്ക്കാനാണെങ്കില്‍ ചിയ വിത്തുകള്‍ ഏത് സമയത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.. രാവിലെ വെറും...
ഡ്രൈ ഫ്രൂട്ട്‌സുകളിൽ ആരോഗ്യ ഗുണം കൊണ്ട് ഏറെ മുന്നിലാണ് വാൾനട്ടുകളുടെ സ്ഥാനം. നിത്യവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു. ഒമേഗ ത്രീയാൽ...
ഭക്ഷണം പാചകം ചെയ്യാന്‍ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പാത്രങ്ങളോ തവികളോ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ചൂടാകുമ്പോള്‍ ഇവയില്‍ നിന്ന് വിഷവസ്തുക്കള്‍ ആഹാരത്തിലേക്ക് കടക്കുമെന്ന് അവര്‍ മുന്നറിയിപ്പ്...
സുന്ദരമായ ചർമ്മവും മുടിയും ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാൽ അതിനായി ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ചിലവാക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണല്ലേ... ബ്യൂട്ടിപാർലറുകളിലും സ്‌കിൻ ക്ലിനിക്കുകളിലും കയറി ഇറങ്ങിയാൽ...
117 വയസ്സുള്ള എമ്മ എന്ന മുത്തശ്ശിയ്ക്ക് ഇപ്പോഴും 30ന്റെ ചുറുചുറുക്കുണ്ട്. എന്താണ് ഈ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. എമ്മ മുത്തശ്ശിയുടെ ഭക്ഷണരീതിയില്‍...
ഇന്നത്തെ കാലത്ത് പലരും പറയുന്ന കാര്യമാണ് ടെൻഷനും ഉത്കണ്ഠയും കൊണ്ട് സമാധാനം ഇല്ല എന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ ഉത്കണ്ഠ എന്നത് സർവ്വസാധാരണം ആണ്. പലകാരണങ്ങൾ കൊണ്ടാവും ഇത്...
നമ്മുടെ പലതരം ആരോഗ്യം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം പലതരം പഴവര്‍ഗ്ഗങ്ങളില്‍ ഉണ്ട്. വിറ്റാമിന്‍, പലതരം ധാതുക്കൾ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയൊക്കെ കലവറയാണ് പഴങ്ങൾ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും, ദഹനം...
നിരവധി വിറ്റാമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയ മുട്ട ആരോഗ്യസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഒരു ഭക്ഷ്യവസ്തുവാണ്. കൂടാതെ തലമുടിയ്ക്കും മുട്ട നല്ല വളമാണ്്. പതിവായി മുട്ട കഴിക്കുന്നത് തലമുടി...
കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അതിവേഗം പടരുന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ നാലര മാസത്തിനിടെ 3367 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 30 മരണമാണ് റിപ്പോര്‍ട്ട്...
ചില ഭക്ഷണപദാര്‍ഥങ്ങളോട് നമുക്ക് വല്ലാത്ത കൊതി തോന്നാറില്ലേ. എന്താണ് ഇതിന് പിന്നില്‍. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസം കാരണം ഉണ്ടാകുന്ന ഭക്ഷണ ആസക്തിയാണെന്നാണ് ശാസ്ത്രം പറയുന്നത്....
പ്രമേഹം തിരിച്ചറിയാന്‍ വൈകിയാല്‍ കാത്തിരിക്കുന്നത് വന്‍ അപകടമെന്ന് പഠനങ്ങള്‍. പ്രമേഹം നിമിത്തം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ നശിപ്പിക്കുകയും ഇത് രക്തശുദ്ധീകരണം...
വെളുത്ത ഉപ്പിനേക്കാള്‍ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉപ്പ്. കറുത്ത് ഉപ്പ് ഉപയോഗിക്കുമ്പോള്‍ വിഭവങ്ങളുടെ രുചിയും കൂടും. ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍ തൈര് സലാഡ്...
വെളുത്തുള്ളിക്ക് പകരം വെളുത്തുള്ളി തന്നെ. അതിന് പകരം വെയ്ക്കാന് ഒന്നും തന്നെയില്ലെന്ന് പറയാം. വെളുത്തുള്ളിയുടെ രുചിയും മണവുമാണ് ഓരോ വിഭവങ്ങളെയും പൂർണമാക്കുന്നത്. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു...
കേശസംരക്ഷണത്തിനായി പലവഴിയും പരീക്ഷിച്ച് മനംമടുത്തവരാണോ നിങ്ങൾ? എങ്കിൽ മുടിയുടെ ആരോഗ്യത്തെ ഏറ്റവും അധികം ബാധിക്കുന്ന താരനകറ്റി മുടിയെ കൂടുതൽ ഉറപ്പും ആരോഗ്യവും ഉള്ളതാക്കാൻ ചില വഴികൾ നോക്കാം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies