അന്‍ജീര്‍ അഥവാ അത്തിപ്പഴം ഒരു ജനപ്രിയവും പോഷകസമൃദ്ധവുമായ പഴമാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള അത്തിപ്പഴം കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പേശികളെ ശക്തിപ്പെടുത്തുകയും ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു....
ഭക്ഷണത്തിലൂടെ തന്നെ പല രോഗങ്ങളെയും വരുതിയിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോഴിതാ വളരെ ആരോഗ്യഗുണങ്ങളുള്ള എന്നാല്‍ പണചിലവ് വളരെ കുറവുള്ള ഒരു ഭക്ഷ്യവസ്തുവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍....
കാപ്പിയുടെയും മറ്റ് ഭക്ഷണ സാധനങ്ങളുടെയും രുചി നോക്കുകയെന്നത് പല കമ്പനികളിലും ഒരു ജോലിയാണ്. ഫുഡ് ടേസ്റ്റര്‍ എന്ന ഈ ജോലിക്ക് വന്‍ ശമ്പളവും ഓഫര്‍...
പാലിന് നിരവധി പോഷക ഗുണങ്ങളുണ്ട്. എല്ലുകള്‍ ബലമുള്ളതാകാനും അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ അതുകൊണ്ട് കുട്ടികളെ നമ്മള്‍ നിര്‍ബന്ധിപ്പിച്ച് പാല് കുടിപ്പിക്കാറുണ്ട്. പ്രായഭേദമില്ലാതെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പാലു കുടിക്കുന്നവര്‍...
വീട് എത്രയൊക്കെ വൃത്തിയാക്കിവച്ചാലും മുഷിഞ്ഞ മണം ഉണ്ടാകും. ഇത് മാറാൻ ഭൂരിഭാഗം വീട്ടമ്മമാറും ഫിനോയിലുകളെയാണ് ആശ്രയിക്കാറുള്ളത്. ഫിനോയിലുകൾ ഉപയോഗിച്ച് തറയും വീടിന്റെ മറ്റ് ഭാഗങ്ങളും തുടയ്ക്കും. എന്നാൽ...
ഓറഞ്ച് തൊലി വെറുതേ കളയരുത്. നിരവധി ആരോഗ്യഗുണങ്ങളും പോഷകഗുണങ്ങളുമാണ് ഇതിലുള്ളത്. എറിഞ്ഞു കളയാതെ ഭക്ഷണത്തിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ചേര്‍ത്ത് ഇതുപയോഗിക്കുന്നതാണ് നല്ലത്. ഓറഞ്ച് തൊലിയുടെ...
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇത് പര്യാപ്തമാണെന്നാണ് പൊതുധാരണ. നാഷണല്‍ ലൈബ്രറി ഓഫ്...
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് നമ്മുടെ ശരീരത്തിന് പോഷകങ്ങൾ ലഭിക്കുന്നത്. അതിനുശേഷം അവയിലെ മാലിന്യങ്ങൾ പുറത്തുവരുന്നു. പക്ഷേ, ചിലപ്പോൾ ഈ മാലിന്യങ്ങൾ പുറത്തുവരാതെ ശരീരത്തിൽ തന്നെ കുമിഞ്ഞുകൂടുന്നു....
ടാറ്റൂ ചെയ്യാന്‍ വലിയ ആവേശം കാണിക്കാന്‍ വരട്ടെ. ഇതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ വിദഗ്ധര്‍. ശരീരത്തില്‍ ടാറ്റു ചെയ്യാന്‍ പോകുന്നവരാണ് നിങ്ങളെങ്കില്‍...
പോഷകങ്ങളുടെ കലവറയാണ് പാവയ്ക്ക, വിവിധ രോഗങ്ങള്‍ക്കും വൈറ്റമിനുകളുടെ അഭാവത്തിനും സിദ്ധൗഷധമായ ഇത് കയ്പ് മൂലം പലരും കഴിക്കാന്‍ തയ്യാറാകാറില്ല. എന്നാല്‍ കയ്പാണെന്ന് പറഞ്ഞ് പാവയ്ക്കയെ ഇനി...
കൊച്ചി; നമ്മുടെ അടുക്കളയിലെ സ്ഥിരം ചേരുവയാണ് തക്കാളി. ചുവന്നുതുടുത്ത ഈ സുന്ദരൻ നമ്മുടെ കറികളെയും സാലഡിനെയും എല്ലാം കൂടുതൽ രുചികരമാക്കുന്നു. തക്കാളി വിറ്റാമിൻ എ, സി, കെ,...
വൃത്തിയായി മുറിച്ചെടുക്കാന്‍ നല്ല പ്രയാസമുള്ള പഴമാണ് കൈതചക്ക. എന്നാല്‍ ഇപ്പോഴിതാ വെറും 17.85 സെക്കന്‍ഡില്‍ കൈതച്ചക്ക തൊലി കളഞ്ഞ് കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് യുഎസ്എയില്‍...
വീട്ടിലെ പൊന്നോമനകൾ പഠിച്ച് മിടുക്കന്മാരാകാണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. ന്നാൽ ദൗർഭാഗ്യവശാൽ എല്ലാവർക്കും അതിന് സാധിക്കണമെന്നില്ല. ഇതിന് കാരണമാകുന്നതാവട്ടെ പലപ്പോഴും ബുദ്ധിപരമായ വൈകല്യങ്ങളാകാം. ഇത് നേരത്തെ തിരിച്ചറിഞ്ഞാൽ...
ടൂത്ത് ബ്രഷിന്റെ ഉപയോഗത്തെക്കുറിച്ച് ചോദിച്ചാല്‍ പല്ലുകള്‍ തിളങ്ങാനാണെന്നാവും ഉത്തരം എന്നാല്‍ ഇനി മുതല്‍ പല്ലുകള്‍ മാത്രമല്ല, ടൂത്ത് ബ്രഷ് ഉപയോഗിച്ച് സ്കാല്‍പ്പും വൃത്തിയാക്കാം..! സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍...
ജോലി ഭാരം മൂലം പലരും സമയം പോലും നോക്കാതെ ദീര്‍ഘനേരം ജോലി ചെയ്യാറുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ അമ്പരപ്പിക്കുന്നവയാണ്. ഇങ്ങനെ സമയക്രമമില്ലാതെ തുടര്‍ച്ചയായി...
മധുരവിഭവങ്ങള്‍ നിരന്തരമായി കഴിക്കുന്നത് കാന്‍സറിലേക്ക് വഴിതെളിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ഇതില്‍ ചേര്‍ക്കുന്ന അഡിറ്റീവുകള്‍, അതുപോലെ തന്നെ പ്രിസര്‍വേറ്റീവുകള്‍ ഒക്കെ മനുഷ്യരില്‍ കാന്‍സര്‍...
കിഴക്കന്‍ ചൈനയിലെ വളരെ വിചിത്രവും വ്യത്യസ്തവുമായ ഒരു ഭക്ഷണ വിഭവമാണ് യൂറിന്‍ എഗ്ഗ്. എങ്ങനെയാണ് ഇതുണ്ടാക്കുന്നതെന്ന കാര്യം ഏവരെയും അമ്പരപ്പിക്കുന്നതാണ്. പ്രൈമറി വിദ്യാലയങ്ങളിലും പ്ലേ സ്കൂളുകളിലും...
ആശുപത്രികളിൽ പോകുമ്പോൾ പരിശോധനയ്ക്ക് മുൻപ് ഒപി ടിക്കറ്റ് എടുക്കുക എന്നത് വലിയൊരു കടമ്പയാണ്. കുറോയധികം സമയം ക്യൂനിന്നാലേ പലപ്പോഴും ഒപി ടിക്കറ്റ് കയ്യിൽ കിട്ടുകയുള്ളൂ. എന്നാലീ പ്രശ്നത്തിനും...
ഇന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ സർവ്വതിലും വ്യാജനും മായവും ഉണ്ട്. അതുകൊണ്ട് സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ച് വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ വീട്ടിലെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നായ...
പുകവലി പെട്ടെന്ന് ഉപേക്ഷിച്ചാല്‍ ആരോഗ്യം വളരെപ്പെട്ടെന്ന് മെച്ചപ്പെടുമെന്നുള്ളത് തെറ്റിധാരണ മാത്രമെന്ന് പഠനങ്ങള്‍. പുകവലി ഉപേക്ഷിച്ചാലും ആ ശീലം ഉണ്ടാക്കിയ ദീര്‍ഘകാല ആഘാതം ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വളരെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies