ജയ്പൂർ: പാർട്ടി പ്രവർത്തനങ്ങളിലും ജോലിയിലും മുഴുകി പോയതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂരിൽ കോളേജ് വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. വിദ്യാർത്ഥിനികൾക്കൊപ്പമുള്ള...
മുംബെെ: 'ലെക് ലഡ്‌കി' പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.വരുമാനം കുറവുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അവരുടെ ജനന...
ചണ്ഡീഗഡ് : ഹരിയാനയിൽ നിന്നുള്ള 50 കർഷകർക്ക് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ക്ഷണം. ഒക്ടോബർ 13ന് പുതിയ പാർലമെന്റിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ സംഘടിപ്പിക്കുന്ന ഉച്ചഭക്ഷണ ലേക്കാണ്...
ന്യൂഡൽഹി : വിദ്വേഷ പ്രസംഗ കേസിൽ എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ ദില്ലി ലഫ് ഗവർണർ അനുമതി നൽകി . 2010 ലായിരുന്നു കേസിന് ആസ്പദമായ...
ലണ്ടൻ; ഹമാസിന്റെ മാതൃക പോലെ ഇന്ത്യക്കെതിരായി ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഇന്ന് പുറത്ത് വിട്ട വീഡിയോയിലാണ് ബാലിശമായ ഭീഷണിയുമായി ഖാലിസ്ഥാൻ...
ന്യൂഡൽഹി : വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താതെയാണ് ഗർഭിണി ആയതെങ്കിൽ വിവാഹിതരായ സ്ത്രീകൾക്കും ഗര്‍ഭച്ഛിദ്രം നടത്താമെന്ന് സുപ്രീം കോടതിയുടെ അനുമതി. അമ്മയാകാനായി മാനസികമായി തയ്യാറെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ സാമ്പത്തിക...
ജെറുസലേം: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യൻ നടപടികൾക്ക് പൂർണ സഹകരണവും പിന്തുണയും നൽകുമെന്ന് നെതന്യാഹു ഉറപ്പ് നൽകി. ഇന്ന് നടത്തിയ...
ജറുസലേം; ചോരപ്പുഴ ഒഴുക്കി ഹമാസ് ഇസ്രായേൽ യുദ്ധം ശക്തമാകുകയാണ്. ഇരുഭാഗത്ത് നിന്നും 1600 ലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ഹമാസ് കേന്ദ്രങ്ങളിൽ പകുതിയും തകർന്നടിഞ്ഞു കഴിഞ്ഞു....
മുംബൈ: രാമായണത്തെ പശ്ചാത്തലമാക്കി ബോളിവുഡിൽ വീണ്ടുമൊരു സിനിമ ഒരുങ്ങുകയാണ്. നീതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ബോളിവുഡ് താരം രൺബീർ കപൂർ ആണ് ശ്രീരാമന്റെ വേഷം...
ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും എല്ലാ വിധത്തിലും സംരക്ഷിക്കാൻ ഒരു പടി മുന്നിൽ ചിന്തിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. സൈബർ രംഗത്തുള്ള ഭീഷണികളെ നേരിടാൻ സൈബർ കമാൻഡോകളുടെ പ്രത്യേക...
ജിദ്ദ : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥയോട് തർക്കുത്തരം പറഞ്ഞു എന്ന കാരണത്താൽ സൗദി അറേബ്യയിൽ ഇന്ത്യക്കാരന് തടവുശിക്ഷ. ഒരു മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ പൂർത്തിയായ...
ന്യൂഡൽഹി : ചാർജർ വാങ്ങിയത് തിരികെ നൽകാത്തതിനാൽ സഹപ്രവർത്തകനെ മൂന്നാം നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ ഗീതാ കോളനിയിലാണ് സംഭവം നടന്നത്. നേതാജി സുഭാഷ്...
ന്യൂഡൽഹി: ഹമാസിനെതിരെ ശക്തമായ പോരാട്ടം തുടരുന്ന ഇസ്രായേലിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ടു. നെതന്യാഹുവുമായി...
ചെന്നൈ: വന്ദേഭാരതിന് സമാനമായ പുഷ് പുൾ തീവണ്ടികൾ രംഗത്ത് ഇറക്കാൻ ഇന്ത്യൻ റെയിൽവേ. പുതിയ തീവണ്ടികൾ ഈ മാസം മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ സർവ്വീസ്...
ന്യൂഡൽഹി: ഹിന്ദു ദേവതയെ അധിക്ഷേപിച്ച പാകിസ്താൻ അവതാരക സൈനസ് അബ്ബാസ് ഇന്ത്യയിൽ നിന്നും തിരികെ മടങ്ങി. ഹൈന്ദവ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയും, ഇവർക്കെതിരെ പരാതിയുമായി...
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആംആദ്മി എംഎൽഎ അമാനത്തുള്ള ഖാന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അമാനത്തുള്ള ഖാൻ ചെയർമാനായ ഡൽഹി വഖഫ് ബോർഡിൽ...
ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ശക്തമായ സാഹചര്യത്തിലാണ് ഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. ഇതിന് പുറമേ ജൂത ആരാധനാലയങ്ങളിലും പോലീസ്...
ശ്രീനഗർ:ജമ്മു കശ്മീരിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ജമ്മു കശ്മീരിലെ ഷോപിയാനിലായിരുന്നു ഏറ്റുമുട്ടൽ. അൽഷിപോര മേഖലയിൽ ഇന്ന് രാവിലെയോടെയായിരുന്നു...
ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുവിയാൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 35 തവണയാണ്...
ശ്രീനഗർ : ലഡാക്കിലെ മലനിരകളിൽ ഉണ്ടായ ഹിമപാതത്തെ തുടർന്ന് ഒരു സൈനികൻ മരണപ്പെട്ടു. ലഡാക്കിലെ മൗണ്ട് കുനിനടുത്താണ് ഹിമപാതം ഉണ്ടായത്. ഹിമപാതത്തെ തുടർന്ന് മൂന്ന് പേരെ കാണാതായതായും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies