ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും എഐ...
ലഖ്നൗ : സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബ എന്ന ജലാലുദ്ദീന് പാകിസ്ഥാനിലെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)യുമായും ബന്ധമെന്ന് കണ്ടെത്തൽ. മതപരിവർത്തനത്തിനും സ്ലീപ്പർ സെൽ പദ്ധതികൾക്കും ഐഎസ്ഐയുമായി...
ഹൈദരാബാദ് : മുതിർന്ന ദക്ഷിണേന്ത്യൻ നടനായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു അദ്ദേഹം. 83 വയസ്സായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കോട്ട ശ്രീനിവാസ...
ലഖ്നൗ : കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്ത സ്വയം പ്രഖ്യാപിത മതനേതാവ് ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഹിന്ദു, ക്രിസ്ത്യൻ...
ചെന്നൈ : തമിഴ്നാട് തിരുവള്ളൂരിൽ ട്രെയിൻ തീപിടിച്ച സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായി ട്രാക്കിൽ വിള്ളൽ...
ഡെറാഡൂൺ : ജനങ്ങളുടെ ഭക്തിയും ആത്മീയതയും വിശ്വാസവും മുതലെടുത്ത്, അവരെ കബളിപ്പിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്ന വ്യാജ സന്യാസിമാർക്കെതിരെ കടുത്ത നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗുരുപൂർണിമയോട് അനുബന്ധിച്ച് ഉത്തരാഖണ്ഡ്...
ന്യൂഡൽഹി : രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത നാലു പേരുകളാണ് ഇപ്പോൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും നേടുന്നത്. കേരളത്തിന് അഭിമാനമായി സി. സദാനന്ദൻ മാസ്റ്റർ ഈ പട്ടികയിൽ...
വാഷിംഗ്ടൺ : ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ' ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾ ഉൾപ്പെടെ 8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ. ജൂലൈ...
ആർഎസ്എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി സദാനന്ദൻ നിലവിൽ...
ഇസ്ലാമാബാദ് : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന പാകിസ്താനിൽ വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഉണ്ടായ...
ബംഗളൂരു : കർണാടകയിലെ ഗോകർണ ഗുഹയിൽ നിന്നും റഷ്യൻ യുവതിയെയും രണ്ടു കുട്ടികളെയും പോലീസ് രക്ഷപ്പെടുത്തി. ആഴ്ചകളോളം കാട്ടിനുള്ളിലെ ഈ ഗുഹയിൽ ആയിരുന്നു ഇവർ കഴിഞ്ഞു വന്നിരുന്നത്....
ഒട്ടാവ : കൊമേഡിയൻ കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള കപിൽ ശർമ്മയുടെ കഫേ അടുത്തിടെ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ്...
ന്യൂഡൽഹി : ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാ യുവാക്കൾക്കും തൊഴിൽ എന്ന സ്വപ്ന പദ്ധതിയുമായി മുന്നേറുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാരിന്റെ റോസ്ഗർ...
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനം AI 171 തകർന്നുണ്ടായ അപകടത്തെ കുറിച്ചുള്ള അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിനെ കുറിച്ച് പ്രതികരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപു റാം...
തെരുവുനായകൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്ന പദ്ധതിയുമായി കോർപ്പറേഷൻ. തെരുവുനായകൾ അക്രമാസക്തമാകുന്നത് കുറച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം തെരുവുനായകൾക്ക് 'സസ്യേതര' ഭക്ഷണം...
ന്യൂഡൽഹി : ബിജെപിയുടെ പുതിയ ദേശീയ പ്രസിഡണ്ടിനുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം. താഴെത്തട്ടിലും ഹൈക്കമാൻഡിലും ഇടപഴകാൻ കഴിയുന്ന, എല്ലാ സംഘടനകളുടെയും പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ...
കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ...
ന്യൂഡൽഹി : യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ മറാത്ത സൈനിക ഭൂപ്രകൃതികൾ. ലോക പൈതൃക സമിതിയുടെ 47 -ാമത് സെഷനിൽ ആണ് മറാത്ത...
ന്യൂയോർക്ക് : എയർ ഇന്ത്യ വിമാനം AI 171 തകർന്നതിന് കാരണമായി പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത് വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്നമാണെന്നാണ്. ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന...
260 പേരുടെ മരണത്തിന് കാരണമായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ കാരണം ബോയിങ് വിമാനത്തിലെ ഫ്യുവൽ സ്വിച്ചുകൾ ഓഫായിരുന്നതിനാലാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ എൻജിനിലേക്കുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies