ഭോപ്പാൽ: ജനാധിപത്യത്തെ കോൺഗ്രസ് കുടുംബ വ്യവസ്ഥയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിൽ നടന്ന ബിജെപി മഹാകുംഭ് പ്രവർത്തകസംഗമത്തിലാണ് പ്രധാനമന്ത്രിയുടെ ഈ വിമർശനം. എന്ത് ചെയ്താലും കോൺഗ്രസിന് അത്...
ചെന്നൈ: സനാതനധർമ്മത്തെ അവഹേളിച്ച മന്ത്രി ഉദനിധി സ്റ്റാലിനെ വിമർശിച്ച ഹിന്ദു മുന്നണി നേതാവിനെതിരെ പ്രതികാര നടപടി. പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി നേതാവ് മഹേഷിനെയാണ് വിമർശിച്ചതിന്റെ...
ചെന്നൈ : വന്ദേ ഭാരതിൽ യാത്ര ചെയ്യുന്നവർക്ക് ഇഷ്ടാനുസരണം ഭക്ഷണവും ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനു മുൻപ് ലഭിക്കുന്ന...
ന്യൂഡൽഹി: നരേന്ദ്രമോദി തന്നെ തുടർച്ചയായ മൂന്നാം വട്ടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെ തുറന്ന പുസ്തകമാണെന്നും നിത്യാനന്ദ് റായ് പറയുന്നു....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയത്തേയും അഴിമതിക്കെതിരായ പോരാട്ടത്തേയും അഭിനന്ദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഒഡീഷ ലിറ്റററി ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്. രാജ്യത്തെ അഴിമതി വേരോടെ...
അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമായ സ്വാമി നാരായണ ടെംപിൾ അടുത്ത മാസം ഭക്തർക്കായി തുറക്കാനൊരുങ്ങുന്നു. ന്യൂജേഴ്സിയിലെ ടൈംസ് സ്‌ക്വയറിന് സമീപത്തായാണ് ബിഎപിഎസ് സ്വാമിനാരായണ അക്ഷർധാം നിർമ്മിച്ചിരിക്കുന്നത്. അടുത്ത...
19 ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിലാണ് ഇന്ത്യയുടെ നേട്ടം. ലോകറെക്കോർഡോടെയാണ് ഇന്ത്യൻ ടീം സ്വർണം സ്വന്തമാക്കിയത്....
ഹൈദരാബാദ്: വയനാടിന് പകരം ഹൈദരാബാദിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ ഒരു...
ന്യൂഡൽഹി: പശ്ചിമബംഗാളിൽ വ്യാപകമായി ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനർജി സ്‌പെയിനിൽ പോയതിനെ വിമർശിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. ആളുകൾക്കിടയിൽ രോഗം...
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് കനേഡിയൻ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇന്തോ - പസഫിക് സഹകരണം...
ശ്രീനഗർ; ജമ്മുകശ്മീരിൽ വൻ ഭീകരവേട്ട. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി അഞ്ച് ഭീകരർ പിടിയിൽ. കുൽഗ്രാമിലാണ് സംഭവം. സ്‌ഫോടകവസ്തുക്കളും തോക്കുകളും അടക്കം ഭീകരരിൽ നിന്ന് പിടികൂടി.രണ്ട് പിസ്റ്റളുകൾ, മൂന്ന് ഹാൻഡ്...
ഉദയ്പൂർ: ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഉദയ്പൂരിൽ ആഡംബരചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. നിരവധി പ്രമിഖരാണ് ഇരുവരുടെയും വിവാഹത്തിന് എത്തിയത്. വിവാഹശേഷം...
ന്യൂഡൽഹി: ഈ ലോകം ഇപ്പോഴും ഇരട്ടത്താപ്പിന്റേതാണെന്നും സ്വാധീനമുള്ള രാജ്യങ്ങൾ മാറ്റത്തിനുള്ള സമ്മർദത്തെ ചെറുക്കുന്നുണ്ടെന്നും ചരിത്രപരമായ സ്വാധീനമുള്ളവർ ആ കഴിവുകൾ ഒരുപാട് ആയുധമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.ഒബ്‌സർവർ...
1999 ൽ ഐശ്വര്യറായിയും സൽമാൻ ഖാനും നായിക നായകന്മാരായി എത്തിഅജയ് ദേവഗണും പ്രധാനവേഷം കൈകാര്യം ചെയ്ത സൂപ്പർഹിറ്റ് റൊമാന്റിക് ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം....
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലുള്ള നയതന്ത്രബന്ധത്തിലാകെ വിള്ളൽ വീണിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും ഈ പ്രശ്‌നത്തിൽ...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിലും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും പ്രതിപക്ഷപാർട്ടികളും ഒന്നിച്ച് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. മദ്ധ്യപ്രദേശും...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ കടുപ്പിച്ച് എൻഐഎ. വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന 19 ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ദേശീയ അന്വേഷണ ഏജൻസി നടപടികൾ...
വാക്കുകളെക്കാൾ കൂടുതൽ ആശയങ്ങൾ സംവദിക്കാൻ ചിത്രങ്ങൾക്ക് കഴിവുണ്ടെന്നാണ് പൊതുവെ പറയാറ്. ഇത് വാസ്തവമായ കാര്യമാണ്. വാക്കുകളെക്കാൾ ഫലപ്രദമായി സംവദിക്കാനും ആശയങ്ങൾ കൈമാറാനും ചിത്രങ്ങൾ കഴിയും. ഇതിൽ തന്നെ...
ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് പഠിച്ച് എപ്പോഴും ഒന്നാംസ്ഥാനം തന്നെ സ്വന്തമാക്കുന്ന ഒരു കൂട്ടുകാരി നമുക്കിടയിൽ ഉണ്ടായിരുന്നില്ലേ. വലിയ സ്വപ്‌നങ്ങൾ നെയ്ത് നാളെ ഒരിക്കൽ ഞാൻ ഡോക്ടറാകുമെന്നും...
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് ട്രെയിനുകൾ പുതിയ ഇന്ത്യയുടെ ആവേശത്തേയും മുന്നേറ്റത്തേയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies