India

ഇത് ഞങ്ങളുടെ ബില്ലാണ്; വനിതാ സംവരണ ബില്ലിൽ അവകാശവാദവുമായി കോൺഗ്രസ്; പരിഹസിച്ച് സോഷ്യൽ മീഡിയ

ഇത് ഞങ്ങളുടെ ബില്ലാണ്; വനിതാ സംവരണ ബില്ലിൽ അവകാശവാദവുമായി കോൺഗ്രസ്; പരിഹസിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി അവകാശവാദവുമായി കോൺഗ്രസ്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ഇത്തരമൊരു ചുവടുവെയ്പ് നടത്താൻ മടിച്ച കോൺഗ്രസ്...

ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 14കാരിക്ക് ദാരുണാന്ത്യം; 43 പേർ ആശുപത്രിയിൽ; ഷവർമക്കും തന്തൂർ വിഭവങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 14കാരിക്ക് ദാരുണാന്ത്യം; 43 പേർ ആശുപത്രിയിൽ; ഷവർമക്കും തന്തൂർ വിഭവങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

ചെന്നൈ: തമിഴ്‌നാട് നാമക്കലിൽ ഷവർമ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. ഇവിടെ നിന്ന് ഷവർമ കഴിച്ച...

ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും; ഖാലിസ്ഥാൻ തീവ്രവാദിയുടെ മരണത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന കാനഡയുടെ വാദം തള്ളി ഇന്ത്യ

ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും; ഖാലിസ്ഥാൻ തീവ്രവാദിയുടെ മരണത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന കാനഡയുടെ വാദം തള്ളി ഇന്ത്യ

ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാനഡ ഉയർത്തിയ ആരോപണങ്ങൾ തള്ളി ഇന്ത്യ. ഹർദീപ് സിംഗ് ഗുജ്ജാറിനെ കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് പങ്കുണ്ടെന്ന കനേഡിയൻ...

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ

ചെന്നൈ: തമിഴ്‌നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങി മരിച്ചു. പ്ലസ്ടു വിദ്യാർത്ഥിനിയായ മീര(16) ആണ് മരിച്ചത്. മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് വിവരം....

ഖാലിസ്ഥാൻ തീവ്രവാദിയുടെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപണം; ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ

ഖാലിസ്ഥാൻ തീവ്രവാദിയുടെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപണം; ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ...

ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥം വിട്ടു; ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ

ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥം വിട്ടു; ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ

ബംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥം വിട്ടു. ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കി. അടുത്ത 110 ദിവസം...

പ്രതിപക്ഷത്തിൻറെ ബഹിഷ്‌ക്കരണ നാടകം തകരുന്നു; 25 രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

11 മണിക്ക് സെൻട്രൽ ഹാളിൽ ചടങ്ങുകൾക്ക് തുടക്കം; നേതൃത്വം നൽകി പ്രധാനമന്ത്രിയും രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും; പുതിയ പാർലമെന്റിലേക്കുളള മാറ്റം ഇങ്ങനെ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ സഭാ സമ്മേളനത്തിന്റെ മാറ്റവും എക്കാലവും രാജ്യം ഓർമ്മിക്കപ്പെടുന്ന ചടങ്ങാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ. രാവിലെ 11 മണിക്ക് സെൻട്രൽ ഹാളിൽ...

ചരിത്രം കുറിക്കാൻ മോദി സർക്കാർ; വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും; ബില്ലിന് മന്ത്രിസഭാ അംഗീകാരം

ചരിത്രം കുറിക്കാൻ മോദി സർക്കാർ; വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും; ബില്ലിന് മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: വനിതകൾക്ക് പാർലമെന്ററി രംഗത്ത് തുല്യ പ്രാധാന്യം ഉറപ്പാക്കുന്ന നിർണായക ചുവടുവെയ്പുമായി കേന്ദ്രസർക്കാർ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ് അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ...

ആദ്യ മത്സരങ്ങൾക്ക് രോഹിതും കോലിയും പാണ്ഡ്യയുമില്ല; രാഹുൽ നയിക്കും; സഞ്ജു പുറത്ത് തന്നെ; ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

ആദ്യ മത്സരങ്ങൾക്ക് രോഹിതും കോലിയും പാണ്ഡ്യയുമില്ല; രാഹുൽ നയിക്കും; സഞ്ജു പുറത്ത് തന്നെ; ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ഒരു ടീമും അവസാന മത്സരത്തിന് മറ്റൊരു ടീമും എന്ന നിലയിലാണ് ബിസിസിഐ...

വിനായകചതുർത്ഥി; അറിയാം ഭാരതത്തിലെ പ്രധാന ഗണപതിക്ഷേത്രങ്ങളെക്കുറിച്ച്

വിനായകചതുർത്ഥി; അറിയാം ഭാരതത്തിലെ പ്രധാന ഗണപതിക്ഷേത്രങ്ങളെക്കുറിച്ച്

വിഘ്നനാശകനായ വിനായകൻ്റെ ജന്മദിനം ആഘോഷിച്ചുകൊണ്ട് രാജ്യമെമ്പാടും ഭക്തർ നാളെ വിനായകചതുർത്ഥി ആഘോഷിക്കുന്നു. ഭാദ്രപാദമാസത്തിലെ ശുക്ലപക്ഷ ചതുർത്ഥിയിലാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഉത്സവം പത്തു ദിവസം നീണ്ടു നിൽക്കും.അനന്തചർതുത്ഥിക്ക് ആഘോഷങ്ങൾ...

ഹൈന്ദവ ശിൽപ്പകലാ സംസ്കൃതി ലോകത്തിന്റെ നെറുകയിൽ; ഹൊയ്സാല ക്ഷേത്രങ്ങളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്കോ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ഹൈന്ദവ ശിൽപ്പകലാ സംസ്കൃതി ലോകത്തിന്റെ നെറുകയിൽ; ഹൊയ്സാല ക്ഷേത്രങ്ങളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്കോ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതീയ ശിൽപ്പകലയുടെയും വാസ്തുവിദ്യയുടെയും മകുടോദാഹരണങ്ങളായ കർണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചു. ബേലൂരിലെയും ഹാലേബീഡിലെയും സോമനാഥപുരത്തെയും ക്ഷേത്രങ്ങൾ 2022-2023ലെ ഇന്ത്യയുടെ...

ഭാരതം നേടിയെടുത്തത് വിശ്വമിത്രം എന്ന പദവി; ജി 20 യുടെ വിജയം രാജ്യത്തെ ജനങ്ങളുടേതെന്നും പ്രധാനമന്ത്രി

ഭാരതം നേടിയെടുത്തത് വിശ്വമിത്രം എന്ന പദവി; ജി 20 യുടെ വിജയം രാജ്യത്തെ ജനങ്ങളുടേതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ജി 20 യുടെ വിജയം ഏതെങ്കിലും പ്രത്യേക വ്യക്തിയുടെയോ പാർട്ടിയുടെയോ അല്ലെന്ന് പ്രധാനന്ത്രി നരേന്ദ്രമോദി. അത് നൂറ്റിനാല്പത് കോടി ഭാരതീയരുടേതാണ്. അറുപതിലധികം സ്ഥലങ്ങളിലായി ഇരുന്നൂറിൽ കൂടുതൽ...

‘കാബൂൾ മുതൽ കാമരൂപ് വരെയും ഗിൽഗിത്ത് മുതൽ രാമേശ്വരം വരെയും നമ്മളൊന്ന്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം

‘കാബൂൾ മുതൽ കാമരൂപ് വരെയും ഗിൽഗിത്ത് മുതൽ രാമേശ്വരം വരെയും നമ്മളൊന്ന്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. എക്സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച കനേറിയ, അദ്ദേഹത്തെ ‘ഭാരതത്തിന്റെ...

ജി20 കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ സിംഗപ്പൂർ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്ക് ; സഹകരണം മെച്ചപ്പെടുത്തണം ; ഇന്ത്യയുമായി ചർച്ച നടത്തി സിംഗപ്പൂർ

ജി20 കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ സിംഗപ്പൂർ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്ക് ; സഹകരണം മെച്ചപ്പെടുത്തണം ; ഇന്ത്യയുമായി ചർച്ച നടത്തി സിംഗപ്പൂർ

ന്യൂഡൽഹി : വിവിധ സഹകരണ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് സിംഗപ്പൂർ. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സിംഗപ്പൂർ വിദേശകാര്യ...

ഹൈദരാബാദ് പാകിസ്താന്റെ ഭാഗമാകുന്നത് സ്വപ്നം കണ്ട് നൈസാമുമാർ നടത്തിയ ഹിന്ദു വംശഹത്യയുടെ കഥ; രക്തം മരവിപ്പിക്കുന്ന രംഗങ്ങളുമായി ‘റസാകർ‘ ടീസർ (വീഡിയോ)

ഹൈദരാബാദ് പാകിസ്താന്റെ ഭാഗമാകുന്നത് സ്വപ്നം കണ്ട് നൈസാമുമാർ നടത്തിയ ഹിന്ദു വംശഹത്യയുടെ കഥ; രക്തം മരവിപ്പിക്കുന്ന രംഗങ്ങളുമായി ‘റസാകർ‘ ടീസർ (വീഡിയോ)

ഹൈദരാബാദ്: സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിമുഖത കാട്ടിയ ഹൈദരാബാദ് നൈസാം പാകിസ്താൻ ആഭിമുഖ്യത്തിന്റെ പേരിൽ നടത്തിയ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന തെലുങ്ക് ചിത്രം റസാകറിന്റെ...

കിംഗ് ഖാനിത് സുവര്‍ണ്ണ കാലം; പഠാന് പിറകേ ജവാനും ആയിരം കോടി ക്ലബിലേക്കെത്തുന്നു

കിംഗ് ഖാനിത് സുവര്‍ണ്ണ കാലം; പഠാന് പിറകേ ജവാനും ആയിരം കോടി ക്ലബിലേക്കെത്തുന്നു

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുകയാണ് അറ്റ്‌ലീ-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിന്റെ ജവാന്‍. റിലീസ് ചെയ്ത് പത്ത് ദിവസത്തില്‍ 800 കോടിയും കടന്ന് വന്‍...

ഗുജറാത്തിൽ കനത്ത മഴ; 12,000 ത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി; അപകടനില കവിഞ്ഞ് നർമദയിലെ ജലനിരപ്പ്

ഗുജറാത്തിൽ കനത്ത മഴ; 12,000 ത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി; അപകടനില കവിഞ്ഞ് നർമദയിലെ ജലനിരപ്പ്

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ. ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയ്ക്ക് 24 മണിക്കൂർ പിന്നിട്ടിട്ടും ശമനമില്ല. വഡോദര, ഗാന്ധിനഗർ, നർമദ, പാഞ്ച്മഹൽ, ഭറൂച്ച്, ആനന്ദ് തുടങ്ങിയ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

വിവാഹിതയുടെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതി നിൽക്കില്ല; ബലാത്സംഗക്കേസ് റദ്ദാക്കി ഹൈക്കോടതി

റാഞ്ചി: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതി നിലനിൽക്കില്ലെന്ന് ഝാർഖണ്ഡ് ഹൈക്കോടതി. പ്രത്യാഘാതങ്ങൾ ബോധ്യപ്പെട്ടുകൊണ്ടുതന്നെയാണ് പ്രായപൂർത്തിയായ വിവാഹിത മറ്റൊരാളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്നും അതുകൊണ്ടുതന്നെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന...

ഇവിടെ പുലികളെ പേടിക്കേണ്ട ; നാട്ടിൽ ഇറങ്ങുന്ന പുലികളുമായി കൂട്ടുകൂടിയ മനുഷ്യർ  ; ഇന്ത്യയിലെ ആദ്യ പുലി ടൂറിസം ഗ്രാമമായി ബേര

ഇവിടെ പുലികളെ പേടിക്കേണ്ട ; നാട്ടിൽ ഇറങ്ങുന്ന പുലികളുമായി കൂട്ടുകൂടിയ മനുഷ്യർ ; ഇന്ത്യയിലെ ആദ്യ പുലി ടൂറിസം ഗ്രാമമായി ബേര

രാജസ്ഥാനിലെ ആരവല്ലിമലനിരകളുടെ താഴ്‌വരയിൽ ഒരു അപൂർവ്വ ഗ്രാമമുണ്ട്. ഇന്ന് ഈ ഗ്രാമം 'പുലിരാജ്യം' എന്ന പേരിലാണ് പലപ്പോഴും അറിയപ്പെടുന്നത്. ഈ ഗ്രാമത്തിലെത്തിയാൽ ധാരാളം പുള്ളിപ്പുലികൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ...

കൂത്താട്ടുകുളത്ത് സഹോദര പുത്രിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു; പിന്നീട് പ്രതി ആത്മഹത്യ ചെയ്തു

മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന സംശയം ; സ്കൂൾ വിദ്യാർത്ഥിയായ 16 കാരനെ പെൺ കുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി

രാജസ്ഥാൻ : സഹോദരിയുമായി പ്രണയത്തിലാണെന്ന സംശയത്തിൽ സ്കൂൾ വിദ്യാർത്ഥിയായ 16 കാരനെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ബാരൻ ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹരീഷ് സുമൻ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist