India

ജമ്മുകശ്മീരിൽ തീവ്രവാദത്തിന് ധനസഹായം നൽകിയത് എൻ‌ജി‌ഒകൾ ; ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പണം സ്വരൂപിച്ചു ; ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകനടക്കമുള്ള മൂന്നുപേർക്കെതിരെ എൻഐഎ കുറ്റപത്രം

ജമ്മുകശ്മീരിൽ തീവ്രവാദത്തിന് ധനസഹായം നൽകിയത് എൻ‌ജി‌ഒകൾ ; ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പണം സ്വരൂപിച്ചു ; ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകനടക്കമുള്ള മൂന്നുപേർക്കെതിരെ എൻഐഎ കുറ്റപത്രം

ന്യൂഡൽഹി : എൻ‌ജി‌ഒകൾ വഴി ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ധനസഹായം നൽകിയെന്ന കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയായ...

തുടക്കത്തിലേ കല്ലുകടി; ബംഗാളിൽ ഇൻഡി സഖ്യം പ്രതിസന്ധിയിൽ;  സീറ്റ് വിഭജനത്തിൽ ഇടതു പാർട്ടികളുമായി ഒരു സഹകരണത്തിനും ഇല്ലെന്ന് തൃണമൂൽ

തുടക്കത്തിലേ കല്ലുകടി; ബംഗാളിൽ ഇൻഡി സഖ്യം പ്രതിസന്ധിയിൽ; സീറ്റ് വിഭജനത്തിൽ ഇടതു പാർട്ടികളുമായി ഒരു സഹകരണത്തിനും ഇല്ലെന്ന് തൃണമൂൽ

കൊൽക്കത്ത : ബംഗാളിലെ ഇൻഡി സഖ്യം തുടക്കത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സീറ്റ് വിഭജനത്തിൽ ഇടതു പാർട്ടികളുമായി ഒരു സഹകരണത്തിനും ഇല്ലെന്ന് തൃണമൂൽ കോൺഗ്രസ്സ് വ്യക്തമാക്കി....

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; കമ്മിറ്റിയുടെ ആദ്യ യോഗം സെപ്തംബര്‍ 23ന്

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; കമ്മിറ്റിയുടെ ആദ്യ യോഗം സെപ്തംബര്‍ 23ന്

ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' കമ്മിറ്റിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്തംബര്‍ 23ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ചേരും. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും...

മകൻ ജനിച്ചത് ഒരു മാസം മുൻപ്; കൺനിറയെ കാണും മുൻപ് വിയോഗം; ഹുമയൂൺ ഭട്ടിന് അവസാന സല്യൂട്ട് നൽകി പിതാവ്

മകൻ ജനിച്ചത് ഒരു മാസം മുൻപ്; കൺനിറയെ കാണും മുൻപ് വിയോഗം; ഹുമയൂൺ ഭട്ടിന് അവസാന സല്യൂട്ട് നൽകി പിതാവ്

മകന്റെ ഭൗതികദേഹം തോളിലേറ്റി നടക്കുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയ പിതാവ്, ഒരു അച്ഛന്റെ വാത്സല്യം തനിക്ക് ഇനി അനുഭവിക്കാനാകില്ലെന്ന് പോലും മനസിലാകാതെ കരയുന്ന പിഞ്ചുകുഞ്ഞ്. അനന്തനാഗിൽ...

കോടതി ഉത്തരവ്: സാമ്പത്തിക തട്ടിപ്പിന് കശ്മീരിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ: തീവ്രവാദിയെ പോലെ വലിച്ചിഴച്ചു കൊണ്ടുപോയെന്ന് മെഹബൂബ മുഫ്തി

കോടതി ഉത്തരവ്: സാമ്പത്തിക തട്ടിപ്പിന് കശ്മീരിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ: തീവ്രവാദിയെ പോലെ വലിച്ചിഴച്ചു കൊണ്ടുപോയെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ: മാദ്ധ്യമപ്രവർത്തകനും ടെലിവിഷൻ ചർച്ചകളിൽ കശ്മീരിലെ രാാഷ്ട്രീയ നിരീക്ഷകനുമായ മജീദ് ഹൈദരിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് പി ഡി പി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിലെ പീൽബാർഗ്...

‘ഇത് നവഭാരതം; കേന്ദ്ര സര്‍ക്കാര്‍ പ്രോജക്റ്റുകള്‍ ഇന്ന് കൃത്യസമയത്ത് പൂര്‍ത്തിയാക്കപ്പെടുന്നു’: രാജ്നാഥ് സിംഗ്;  2941 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

രാജ്യത്ത് 23 സൈനിക് സ്‌കൂളുകൾ കൂടി വരുന്നു; തീരുമാനത്തിന് അംഗീകാരം നൽകി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പങ്കാളിത്ത രീതിയിൽ രാജ്യത്ത് 23 സൈനിക് സ്‌കൂളുകൾ കൂടി തുടങ്ങുന്നതിന് അനുമതി നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നിലവിൽ 33 സ്‌കൂളുകളാണ് രാജ്യത്ത്...

കേരളത്തിൽ സഖ്യമില്ല, ഇൻഡി സഖ്യത്തിലെ ഏകോപന സമിതിയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ അയക്കും: നട്ടെല്ലില്ലാത്ത തീരുമാനവുമായി സിപിഎം  കേന്ദ്രകമ്മിറ്റി

കേരളത്തിൽ സഖ്യമില്ല, ഇൻഡി സഖ്യത്തിലെ ഏകോപന സമിതിയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ അയക്കും: നട്ടെല്ലില്ലാത്ത തീരുമാനവുമായി സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി : ഇൻഡി സഖ്യത്തിന്റെ ഏകോപന സമിതിയിലേക്ക് സി പി എമ്മും ഉണ്ടായേക്കുമെന്നാണ് സൂചന. പുതിയ മുന്നണിയിലേക്ക് ഒരു അംഗത്തെ അയക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന അജണ്ടയെന്ന്...

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെയും സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെയും സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറിയിലെ ഹാത്‌ലംഗ എന്ന പ്രദേശത്താണ് സംഘര്‍ഷം ആരംഭിച്ചത്....

80 വര്‍ഷത്തെ ഗൃഹാതുരത്വം ഓര്‍മ്മയായി; മുംബൈ തെരുവുകളോട് വിട പറഞ്ഞ് ചുവന്ന ഐക്കോണിക് ഡബിള്‍ ഡക്കര്‍ ബസുകള്‍

80 വര്‍ഷത്തെ ഗൃഹാതുരത്വം ഓര്‍മ്മയായി; മുംബൈ തെരുവുകളോട് വിട പറഞ്ഞ് ചുവന്ന ഐക്കോണിക് ഡബിള്‍ ഡക്കര്‍ ബസുകള്‍

മുംബൈ: എട്ട് പതിറ്റാണ്ടിലേറെയായി നഗരത്തിലെ സ്ഥിരം കാഴ്ചയായിരുന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ മുംബൈയിലെ തെരുവുകളോട് വിടപറഞ്ഞു. അവസാന ദിവസമായ ഇന്നലെ ബസിനെ പൂമാലകളാല്‍ അണിയിച്ചൊരുക്കിയും യാത്ര ചെയ്യാനുമായി...

ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ ശക്തമായി എതിർക്കുന്നു; രൂക്ഷ വിമർശനവുമായി ഡൽഹി ഹജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ

ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ ശക്തമായി എതിർക്കുന്നു; രൂക്ഷ വിമർശനവുമായി ഡൽഹി ഹജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ

ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി ഡൽഹി ഹജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ. എങ്ങനെയാണ്...

രാജ്യത്തിൻറെ പുരോഗതി കണ്ട് ഭ്രാന്തുപിടിച്ചിരിക്കുകയാണ് ഇവർക്ക്, അതിനാണ് ഭരണഘടനയെ തകർക്കാൻ നോക്കുന്നത്; ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

രാജ്യത്തിൻറെ പുരോഗതി കണ്ട് ഭ്രാന്തുപിടിച്ചിരിക്കുകയാണ് ഇവർക്ക്, അതിനാണ് ഭരണഘടനയെ തകർക്കാൻ നോക്കുന്നത്; ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

മഹാരാഷ്ട്ര : ഭരണഘടനയെ തകർക്കുക എന്നതാണ് പുതിയ സഖ്യത്തിന്റെ അജണ്ടയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. അതിന്റെ ഭാഗമാണ് സനാതനധർമ്മത്തെ അവർ അവഹേളിക്കുന്നത്. രാജ്യത്തിൻറെ പുരോഗതിയിൽ വിറളിപിടിച്ചു നടക്കുകയാണ്...

പാക് പരിശീലനം ലഭിച്ച കൊടും ഭീകരർ ഒളിച്ചിരിക്കുന്നത് കുന്നിൻ മുകളിൽ; പതിയിരിക്കുന്നത് വൻ സന്നാഹത്തോടെയെന്ന് സൂചന; ചുറ്റും വളഞ്ഞ് സൈന്യം

പാക് പരിശീലനം ലഭിച്ച കൊടും ഭീകരർ ഒളിച്ചിരിക്കുന്നത് കുന്നിൻ മുകളിൽ; പതിയിരിക്കുന്നത് വൻ സന്നാഹത്തോടെയെന്ന് സൂചന; ചുറ്റും വളഞ്ഞ് സൈന്യം

ന്യൂഡൽഹി; അനന്ത്നാഗിൽ ഭീകരർ തമ്പടിച്ച കുന്ന് സൈന്യം വളഞ്ഞു. എഴുപത്തി രണ്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്നിൽ കൂടുതൽ ഭീകരർ ഗുഹയിൽ ഒളിച്ചിരിക്കുന്നതായാണ്  നിഗമനം.ലഷ്കർ...

ശിവമോഗ തീവ്രവാദ ഗൂഢാലോചന കേസ് ; കെനിയയില്‍ ഒളിവിലായിരുന്ന ഐഎസ് കൊടും ഭീകരന്‍ അറാഫത്ത് അലി ഡല്‍ഹിയില്‍ എന്‍ഐഎയുടെ പിടിയില്‍

ഐഎസുമായി ബന്ധപ്പെടുത്തി പുതിയ സംഘടന രൂപീകരിക്കാൻ ശ്രമം; തമിഴ്‌നാട്ടിൽ 23 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗൺസിലറുടെ വീട്ടിലും പരിശോധന

ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടുത്തി പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ...

ഭാരതത്തോട് ഇത്ര വെറുപ്പുളള കോൺഗ്രസ് എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് ജെപി നദ്ദ

ഹിന്ദു മതത്തെ അവഹേളിക്കാനുള്ള അജണ്ട രാഹുലും സോണിയയും ഡിഎംകെയ്ക്ക് നൽകിയിരിക്കുകയാണ്; അമ്മയുടേയും മകന്റേയും മൗനം ഇതിന് തെളിവാണ്; ആഞ്ഞടിച്ച് ജെ.പി നദ്ദ

പാട്‌ന: കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുൽ ഗാന്ധിയും സനാതന ധർമ്മത്തെ അവഹേളിക്കുക എന്ന തങ്ങളുടെ അജണ്ട ഡിഎംകെയ്ക്കും ഇൻഡിയ സഖ്യത്തിനും കൈമാറിയെന്ന വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ജെ.പി...

ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്താനിലുള്ള മുസ്ലീങ്ങളെക്കാൾ ഏറ്റവും മികച്ച സാഹചര്യത്തിലാണ് ജീവിക്കുന്നത്; വ്യാജ റിപ്പോർട്ടുകൾക്ക് ചുട്ട മറുപടിയുമായി നിർമ്മല സീതാരാമൻ

ഇൻഡിയ സഖ്യത്തിന്റേയും ഡിഎംകെയുടേയും പ്രവർത്തനങ്ങൾ ഹിന്ദുക്കൾക്ക് എതിരെ; രൂക്ഷ വിമർശനവുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: ഡിഎംകെയും പ്രതിപക്ഷ സഖ്യമായ ഇൻഡിയയും ഹിന്ദുക്കൾക്കും സനാതന ധർമ്മത്തിനും എതിരായാണ് പ്രവർത്തിക്കുന്നതെന്ന രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. 70 വർഷമായി ഡിഎംകെയുടെ പ്രഖ്യാപിത നയമാണ്...

നികുതി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും കടത്താൻ ശ്രമം; ഒരു വിമാനത്തിലെ 113 യാത്രക്കാർ പിടിയിൽ; ചെന്നൈയിൽ വൻ കള്ളക്കടത്തുവേട്ടയുമായി കസ്റ്റംസ്

നികുതി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും കടത്താൻ ശ്രമം; ഒരു വിമാനത്തിലെ 113 യാത്രക്കാർ പിടിയിൽ; ചെന്നൈയിൽ വൻ കള്ളക്കടത്തുവേട്ടയുമായി കസ്റ്റംസ്

ചെന്നൈ: നികുതി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും കടത്താൻ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേർക്കെതിരെ കേസെടുത്ത് കസ്റ്റംസ്. മസ്‌കത്തിൽ നിന്നെത്തിയ ഒമാൻ എയർലൈൻസ് വിമാനത്തിലെ...

ഇന്ത്യൻ രൂപയില്‍ ഉഭയകക്ഷി വ്യാപാരം ; ആവശ്യവുമായി ഇന്ത്യയെ സമീപിച്ച് 22 വിദേശ രാജ്യങ്ങൾ

ഇന്ത്യൻ രൂപയില്‍ ഉഭയകക്ഷി വ്യാപാരം ; ആവശ്യവുമായി ഇന്ത്യയെ സമീപിച്ച് 22 വിദേശ രാജ്യങ്ങൾ

ന്യൂഡൽഹി : ഇന്ത്യൻ രൂപയിൽ ഉഭയകക്ഷി വ്യാപാരം നടത്താനായി ആവശ്യമുന്നയിച്ചിട്ടുള്ള 22 രാജ്യങ്ങളുമായി സർക്കാർ ചർച്ച നടത്തിവരികയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധത്തോടെ റഷ്യക്കെതിരെ...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ തലവൻ ; ഇഡി ഡയറക്ടർ ഇൻ ചാർജ് ആയി രാഹുൽ നവിൻ ഐആർഎസ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ തലവൻ ; ഇഡി ഡയറക്ടർ ഇൻ ചാർജ് ആയി രാഹുൽ നവിൻ ഐആർഎസ്

ന്യൂഡൽഹി : ഐആർഎസ് ഉദ്യോഗസ്ഥനായ രാഹുൽ നവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഇൻ-ചാർജ് ആയി നിയമിച്ചു. നിലവിലെ ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി പൂർത്തിയാകുന്ന...

ഇന്ത്യയുടെ പങ്കാളിയായതിൽ അഭിമാനമെന്ന് നാസ; അതുല്യ നേട്ടമെന്ന് റഷ്യ; ഐ എസ് ആർ ഒക്ക് ശാസ്ത്രലോകത്തിന്റെ അഭിനന്ദന പ്രവാഹം

സമയമായി എഴുന്നേൽക്കുണ്ണീ…; രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് തീരാൻ മണിക്കൂറുകൾ മാത്രം; ചാന്ദ്രയാൻ വീണ്ടും ചരിത്രം സൃഷ്ടിക്കുമോ?

ബംഗളൂരു; ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. സെപ്തംബർ 16 നോ 17 നോ ചന്ദ്രനിൽ വീണ്ടും...

ലഷ്‌കർ ഭീകരനെത്തിയത് ഡ്രോണിൽ തൂങ്ങി; ആയുധങ്ങൾ ശേഖരിക്കാനും ഇന്ത്യയിൽ സ്ഥിരതാമസമാക്കാനും നിർദ്ദേശം ലഭിച്ചു: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലഷ്‌കർ ഭീകരനെത്തിയത് ഡ്രോണിൽ തൂങ്ങി; ആയുധങ്ങൾ ശേഖരിക്കാനും ഇന്ത്യയിൽ സ്ഥിരതാമസമാക്കാനും നിർദ്ദേശം ലഭിച്ചു: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡ്രോൺ ഉപയോഗിച്ച് പഞ്ചാബിൽ ഒരു ഭീകരനെ ലഷ്‌കർ ഇ തൊയ്ബ എത്തിച്ചതായി വിവരം. 70 കിലോഗ്രാം വരെ പ്ലേലോയിഡുകൾ വഹിക്കാൻ കഴിയുന്ന ഡ്രോൺ ഉപയോഗിച്ചാണ് ഭീകരനെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist