India

ബംഗാൾ ഉൾക്കടലിൽ ഭൂചലനം; തീവ്രത 4.4

ബംഗാൾ ഉൾക്കടലിൽ ഭൂചലനം; തീവ്രത 4.4

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ഇന്ത്യൻ സമയം പുലർച്ചെ 1.29നായിരുന്നു. ഭൂനിരപ്പില്‍ നിന്നും 70 കിലോമീറ്റര്‍ താഴെയായിട്ടായിരുന്നു...

രാജ്യത്തിന്റെ അഭിമാനമായി മലയാളി താരം; ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി ആൽഫിയ ജയിംസ്

രാജ്യത്തിന്റെ അഭിമാനമായി മലയാളി താരം; ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി ആൽഫിയ ജയിംസ്

കൊച്ചി: ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഭാരതത്തിന് വേണ്ടി സ്വർണം നേടി മലയാളി താരം ആൽഫിയ ജയിംസ്. സിംഗിൾസിൽ സ്വർണവും ഡബിൾസിൽ വെള്ളിയും നേടിയാണ് ആൽഫിയ...

തുടർച്ചയായ ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ; നടൻ പ്രകാശ് രാജിനെതിരെ കലബുർഗിയിൽ ശക്തമായ പ്രതിഷേധം; കരിങ്കൊടി കാണിച്ചു

തുടർച്ചയായ ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ; നടൻ പ്രകാശ് രാജിനെതിരെ കലബുർഗിയിൽ ശക്തമായ പ്രതിഷേധം; കരിങ്കൊടി കാണിച്ചു

ബംഗളൂരു: നടൻ പ്രകാശ് രാജിനെതിരെ കർണാടകയിലെ കലബുർഗിയിൽ ശക്തമായ പ്രതിഷേധം. തുടർച്ചയായി ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയത്. ഇന്നലെ...

ജമ്മു കശ്മീരിൽ മൂന്ന് ലഷ്‌കർ ഭീകരർ അറസ്റ്റിൽ;വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ജമ്മു കശ്മീരിൽ മൂന്ന് ലഷ്‌കർ ഭീകരർ അറസ്റ്റിൽ;വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബരാമുള്ളയിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ. പുസാംഗ് സ്വദേശികളായ ലത്തീഫ് അഹമ്മദ് ദാർ, ഷൗക്കത്ത് അഹമ്മദ്, ഇസ്രത് റസൂൽ എന്നിവരാണ്...

2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; ചൈനയുടെ സാമ്പത്തിക രംഗം മാന്ദ്യത്തിലെന്നും ഗീത ഗോപിനാഥ്

2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; ചൈനയുടെ സാമ്പത്തിക രംഗം മാന്ദ്യത്തിലെന്നും ഗീത ഗോപിനാഥ്

ന്യൂഡൽഹി: 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ഗീത ഗോപിനാഥ്. ജി 20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെത്തിയ ഗീത ഗോപിനാഥ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ...

ഉത്പാദന മേഖലയിൽ ഇന്ത്യയും അമേരിക്കയും ചൈനയെ കണ്ട് പഠിക്കണമെന്ന് രാഹുൽ ഗാന്ധി; പരാമർശം വിദേശ പര്യടനത്തിനിടെ

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ബിജെപിക്ക് അല്ല, തങ്ങൾക്കാണ് വോട്ട് ചെയ്തതെന്ന് പാരീസിൽ രാഹുൽ; അസ്ത്രം ഗഫൂർ സിദ്ധാന്തമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

പാരീസ്: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ജനാധിപത്യ സംവിധാനത്തെയും വിദേശത്ത് പോയി പരിഹസിക്കുന്നത് തുടർന്ന് വയനാട് എം പി രാഹുൽ ഗാന്ധി. വെറും 40 ശതമാനം വോട്ട് മാത്രമേ...

40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണു ; ആറ് മരണം ; 2 പേർക്ക് പരിക്ക്

40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണു ; ആറ് മരണം ; 2 പേർക്ക് പരിക്ക്

മുംബൈ : താനെയില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം. അപകടത്തിൽ ആറു പേർ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു....

അത്ര എളുപ്പമല്ലായിരുന്നു ആ പ്രസ്താവന; 200 മണിക്കൂർ മാരത്തൺ ചർച്ചകൾ; 300 മീറ്റിങ്ങുകൾ; റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ജി 20 സംയുക്ത പ്രഖ്യാപനത്തിന് പിന്നിലെ അധ്വാനം വെളിപ്പെടുത്തി അമിതാഭ് കാന്ത്

അത്ര എളുപ്പമല്ലായിരുന്നു ആ പ്രസ്താവന; 200 മണിക്കൂർ മാരത്തൺ ചർച്ചകൾ; 300 മീറ്റിങ്ങുകൾ; റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ജി 20 സംയുക്ത പ്രഖ്യാപനത്തിന് പിന്നിലെ അധ്വാനം വെളിപ്പെടുത്തി അമിതാഭ് കാന്ത്

ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഏറ്റവും വലിയ വിജയമായിരുന്നു റഷ്യ -യുക്രെയ്ൻ യുദ്ധത്തിലെ സംയുക്ത പ്രസ്താവന. ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ ഒന്നാകെ അതിനായി ഇന്ത്യ എടുത്ത പ്രയത്‌നത്തെ...

‘വിഘടനവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല‘: ഖാലിസ്ഥാൻ വിഷയത്തിൽ കാനഡക്ക് ശക്തമായ സന്ദേശം നൽകി മോദി; കുറച്ച് പേരുടെ പ്രവൃത്തികൾ അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് സമ്മതിച്ച് ട്രൂഡോ

ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാനികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ നിലപാടറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിക്കിടെ ആയിരുന്നു മോദി...

ഹിന്ദു വിരുദ്ധനായ വിൻസ്റ്റൺ ചർച്ചിൽ അലങ്കരിച്ചിരുന്ന അതേ പദവിയിൽ ഇരുന്നു കൊണ്ട് ഒരു സനാതനി ലണ്ടനിൽ ‘ ജയ് ശ്രീറാം’ മുഴക്കി; സനാതന ധർമ്മത്തെ നശിപ്പിക്കും എന്ന് വീമ്പിള്ളക്കുന്നവരോട് ചർച്ചിലിന്റെ കുഴിമാടം പറയുന്നുണ്ട് ‘ഉന്നാൽ മുടിയാത് തമ്പി’

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തിയത് വലിയ വാർത്തയായിരുന്നു. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ദേശീയ നേതാക്കൾ അദ്ദേഹത്തെ വരവേറ്റത്. അക്ഷർധാം ഉൾപ്പെടെയുള്ള...

“സ്വസ്തി അസ്തു വിശ്വസ്യ”; ലോകം മുഴുവൻ മംഗളം ഭവിക്കട്ടെ; ജി 20 ഉച്ചകോടിക്ക് സമാപനം കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ

“സ്വസ്തി അസ്തു വിശ്വസ്യ”; ലോകം മുഴുവൻ മംഗളം ഭവിക്കട്ടെ; ജി 20 ഉച്ചകോടിക്ക് സമാപനം കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് സമാപനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾക്ക് കൈയ്യടി. സമാപന പ്രസംഗത്തിൽ 'സ്വസ്തി അസ്തു വിശ്വസ്യ' എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്....

തകർപ്പൻ മഴ; ആവേശപ്പോര് റിസർവ് ദിനത്തിലേക്ക്

തകർപ്പൻ മഴ; ആവേശപ്പോര് റിസർവ് ദിനത്തിലേക്ക്

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായക സൂപ്പർ 4 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിൽ നിൽക്കെ രസം കൊല്ലിയായി എത്തിയ മഴ കളി മുടക്കി. ടോസ്...

മുൻ വൈരാഗ്യം തീർക്കാൻ 20 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി ; പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിൽ

മുൻ വൈരാഗ്യം തീർക്കാൻ 20 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി ; പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിൽ

ന്യൂഡൽഹി : 20 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിലായി. ഡൽഹിയിലാണ് ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്. മുൻ വൈരാഗ്യം മൂലമാണ് 20 വയസ്സുകാരനായ...

ബിജെപിക്കാർ ഹിന്ദു ദേശീയവാദികളല്ല: രാഹുൽ ഗാന്ധി

ബിജെപിക്കാർ ഹിന്ദു ദേശീയവാദികളല്ല: രാഹുൽ ഗാന്ധി

പാരിസ് : ബിജെപിക്കാരും ആർഎസ്എസുകാരും ഹിന്ദു ദേശീയവാദികളല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിക്കാർ ചെയ്യുന്ന ഒന്നിലും ഹിന്ദുത്വമില്ല. അതുകൊണ്ട് തന്നെ അവരെ ഹിന്ദു ദേശീയവാദികൾ എന്ന്...

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മാനവ വിഭവ ശേഷി അഴിമതിക്കേസിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. ജാമ്യം നിഷേധിച്ച വിജയവാഡ എബിസി കോടതി, നായിഡുവിനെ...

‘അങ്ങയുടെ നേതൃത്വത്തിൻ കീഴിൽ ഞങ്ങൾ അഭിവൃദ്ധി നേടുന്നു‘: ജി20 സംഘാടക മികവിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ

‘അങ്ങയുടെ നേതൃത്വത്തിൻ കീഴിൽ ഞങ്ങൾ അഭിവൃദ്ധി നേടുന്നു‘: ജി20 സംഘാടക മികവിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ

മുംബൈ: ഇന്ത്യയിൽ നടക്കുന്ന ദ്വിദിന ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പുകഴ്ത്തിയ താരം,...

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്താന് പിഴച്ചു; മഴ കളി മുടക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്താന് പിഴച്ചു; മഴ കളി മുടക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായകമായ സൂപ്പർ 4 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗൾ ചെയ്യാനുള്ള പാകിസ്താന്റെ തീരുമാനത്തിന് മേൽ അധീശത്വം...

ഇന്ത്യൻ പാരമ്പര്യത്തിലൊരുക്കിയ മില്ലെറ്റ് വിഭവങ്ങൾ കൊണ്ട് സമൃദ്ധം ; തരംഗമായി ലോക നേതാക്കൾക്കായി രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്ന് മെനു

ഇന്ത്യൻ പാരമ്പര്യത്തിലൊരുക്കിയ മില്ലെറ്റ് വിഭവങ്ങൾ കൊണ്ട് സമൃദ്ധം ; തരംഗമായി ലോക നേതാക്കൾക്കായി രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്ന് മെനു

ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ലോക നേതാക്കൾക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ...

ഭൂചലനത്തിൽ വിറങ്ങലിച്ച മൊറോക്കോയ്ക്ക് ആശ്വാസമായി ഇന്ത്യ; എല്ലാവിധ സഹായങ്ങളും നൽകും

ഭൂചലനത്തിൽ വിറങ്ങലിച്ച മൊറോക്കോയ്ക്ക് ആശ്വാസമായി ഇന്ത്യ; എല്ലാവിധ സഹായങ്ങളും നൽകും

ന്യൂഡൽഹി: ഭൂചലനത്തിൽ വിറങ്ങലിച്ച മൊറോക്കോയ്ക്ക് ആശ്വാസമായി ഇന്ത്യ. ആഘാതത്തിൽ നിന്നും കരകയറാൻ എന്ത് സഹായം വേണമെങ്കിലും നൽകാൻ തയ്യാറാമെന്ന് ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേരാണ് മൊറോക്കോയിൽ...

ഇന്ത്യൻ വ്യോമയാന മേഖലയുടെ ഇപ്പോഴത്തെ വളർച്ച ശക്തമെന്ന് ബോയിംഗ് ഇന്ത്യ മേധാവി ; ഇന്ത്യൻ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ബോയിംഗ് 100 മില്യൺ ഡോളർ നിക്ഷേപിക്കും

ഇന്ത്യൻ വ്യോമയാന മേഖലയുടെ ഇപ്പോഴത്തെ വളർച്ച ശക്തമെന്ന് ബോയിംഗ് ഇന്ത്യ മേധാവി ; ഇന്ത്യൻ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ബോയിംഗ് 100 മില്യൺ ഡോളർ നിക്ഷേപിക്കും

ന്യൂഡൽഹി : ഇന്ത്യൻ വ്യോമയാന മേഖലയുടെ വളർച്ചാ അടിസ്ഥാനങ്ങൾ ശക്തമാണെന്ന് ബോയിംഗ് ഇന്ത്യ മേധാവി. ഇന്ത്യയിൽ ഇപ്പോൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും നൂതന അടിസ്ഥാന സൗകര്യങ്ങളും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist