India

ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണം; കശ്മീരിൽ ലഷ്‌കർ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്; ഗ്രനേഡ് പിടിച്ചെടുത്തു

ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണം; കശ്മീരിൽ ലഷ്‌കർ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്; ഗ്രനേഡ് പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി പോലീസ്. ബന്ദിപ്പോരയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഗ്രനേഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ...

നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്രസർക്കാർ ; രാജ്യത്തെ നഴ്സിംഗ് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരും – കേന്ദ്ര ആരോഗ്യ മന്ത്രാലയം

നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്രസർക്കാർ ; രാജ്യത്തെ നഴ്സിംഗ് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരും – കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ (NNMC) ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിലും പാസാക്കി. പാർലമെന്റ് പാസാക്കിയ എൻഎൻഎംസി ബിൽ നഴ്‌സിംഗ് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രൊഫഷണലിസം...

വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ  ; എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ

വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ ; എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി : നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ആരോപണം ഉയർന്ന എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ. 23 ദശലക്ഷത്തോളം വരിക്കാർ വരെയുള്ള യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കേന്ദ്രസർക്കാർ...

34 വർഷങ്ങൾക്ക് ശേഷം നീതിയുടെ വെളിച്ചം; കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല വീണ്ടും അന്വേഷിക്കാൻ കേന്ദ്രസർക്കാർ

34 വർഷങ്ങൾക്ക് ശേഷം നീതിയുടെ വെളിച്ചം; കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല വീണ്ടും അന്വേഷിക്കാൻ കേന്ദ്രസർക്കാർ

ശ്രീനഗർ: ജമ്മു കശ്മീരിൽ കൂട്ടക്കുരുതിയ്ക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ പുന:രന്വേഷണം നടത്തും. 34 വർഷങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ...

നൂഹ് സംഘർഷം; അറസ്റ്റിലായത് 170 പേർ; 57 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

നൂഹ് സംഘർഷം; അറസ്റ്റിലായത് 170 പേർ; 57 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 150 ലധികം പേർ. വിവിധ അക്രമ സംഭവങ്ങളിലായി 170 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. 57...

ഗുജറാത്തില്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി; തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം

ഗുജറാത്തില്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി; തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം

ഗാന്ധിനഗര്‍ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളില്‍ 21 എണ്ണവും സ്വന്തമാക്കിയാണ് ബിജെപി വീണ്ടും...

”മകനെ വലിയ ആളാക്കണം, മരുമകനെ സമ്മാനങ്ങൾ കൊണ്ട് മൂടണം;” സോണിയ ഗാന്ധിയുടെ ജീവിതാഭിലാഷങ്ങൾ വെളിപ്പെടുത്തി ബിജെപി നേതാവ്

”മകനെ വലിയ ആളാക്കണം, മരുമകനെ സമ്മാനങ്ങൾ കൊണ്ട് മൂടണം;” സോണിയ ഗാന്ധിയുടെ ജീവിതാഭിലാഷങ്ങൾ വെളിപ്പെടുത്തി ബിജെപി നേതാവ്

ന്യൂഡൽഹി : സോണിയ ഗാന്ധിയുടെ ജീവിതാഭിലാഷങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തി ബിജെപി എംപി നിഷികാന്ത് ദുബെ. മകനെ വലിയ നേതാവാക്കുക എന്നത് ഇപ്പോഴും സോണിയ ഗാന്ധിയുടെ മനസിൽ വലിയ...

ഹവാന സിൻഡ്രോം ഇന്ത്യയിലും ! കേന്ദ്രം അന്വേഷിക്കും ;  ഈ നിഗൂഢ രോഗം എന്താണെന്നറിയാം

ഹവാന സിൻഡ്രോം ഇന്ത്യയിലും ! കേന്ദ്രം അന്വേഷിക്കും ; ഈ നിഗൂഢ രോഗം എന്താണെന്നറിയാം

ബംഗളൂരു : ഇന്ത്യയിൽ ഹവാന സിൻഡ്രോം ഉണ്ടാകുന്നതിനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്രം അന്വേഷിക്കും. ദുരൂഹമായ ഈ രോഗാവസ്ഥയെക്കുറിച്ചും അത് പകരുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും കേന്ദ്രം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക...

കന്യാമറിയത്തിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രത്തിന് പകരം ചൈനീസ് പ്രസിഡന്റിന്റെ പടം വെയ്ക്കണമെന്ന് പറയുന്നവരാണ് കമ്യൂണിസ്റ്റുകാർ; മുഖ്യമന്ത്രിയുടെ പ്രസ്താവന ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണോയെന്ന് വി മുരളീധരൻ

ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങൾക്ക് നിയമസഭയിൽ പുല്ലുവില: കോൺഗ്രസ് സിപിഎമ്മിന് പിന്നിലൊളിക്കുന്നു: വി മുരളീധരൻ

ന്യൂഡൽഹി: ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും മത്സരിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇല്ലാത്ത ഏകസിവിൽ കോഡിനെതിരെ പ്രമേയം പാസാക്കിയതിലൂടെ നിയമസഭാ വേദിയെ ഭരണ പ്രതിപക്ഷങ്ങൾ...

ഏകീകൃത സിവിൽ കോഡിന് ഇന്ത്യൻ സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാൻ കഴിയും : സുപ്രീംകോടതി  അഭിഭാഷകൻ മനുബർവാല

ഏകീകൃത സിവിൽ കോഡിന് ഇന്ത്യൻ സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാൻ കഴിയും : സുപ്രീംകോടതി അഭിഭാഷകൻ മനുബർവാല

ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് സുപ്രീം കോടതി അഭിഭാഷകൻ ആദിത്യ ഭാരത് മനുബർവാല രംഗത്ത്. ഇന്ത്യൻ സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാൻ ഏകീകൃത സിവിൽ കോഡിന്...

ജമ്മു കശ്മീര്‍ ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിന്റെ കൊലപാതകം; മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുനരന്വേഷണം

ജമ്മു കശ്മീര്‍ ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിന്റെ കൊലപാതകം; മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുനരന്വേഷണം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്നേ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട റിട്ടയേര്‍ഡ് ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിന്റെ കൊലപാതകം പുനരന്വേഷിക്കുന്നു. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍...

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് എൻഐഎ ; 3പേരെ പിടികൂടിയത് ബെംഗളൂരുവിൽ നിന്നും

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് എൻഐഎ ; 3പേരെ പിടികൂടിയത് ബെംഗളൂരുവിൽ നിന്നും

ബെംഗളൂരു : ദേശീയ അന്വേഷണ ഏജൻസിയുടെ വിശദ പരിശോധനയിൽ മൂന്ന് ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി. ബെംഗളൂരുവിൽ നിന്നുമാണ് എൻഐഎ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തത്. കൃത്യമായ...

തീവ്രവാദികൾക്ക് ആക്ടിവിസ്റ്റുകളുടെ പരിവേഷം നൽകുന്നു; മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ പെയ്ഡ് ന്യൂസ് പ്രചരിപ്പിക്കുന്നു; രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രതിപക്ഷം പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ന്യൂസ് ക്ലിക്ക്...

തമിഴ്‌നാട്ടിൽ പരിശോധനയ്ക്കിടെ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; ഡിആർഒ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തമിഴ്‌നാട്ടിൽ പരിശോധനയ്ക്കിടെ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; ഡിആർഒ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

ചെന്നൈ: കൃഷ്ണഗിരിയിൽ പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം. മൂന്ന് പേർക്ക് പരിക്കേറ്റു. കേളമംഗലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പടക്ക നിർമ്മാണ ശാലയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. സ്‌ഫോടനം...

ചൈനീസ് അജണ്ട മാദ്ധ്യമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കി; ഇടനില നിന്നത് പ്രകാശ് കാരാട്ട്; കോൺഗ്രസിന്റെ നിലപാട് ദുരൂഹം; ഇരുസഭകളിലും ഗുരുതര ആരോപണവുമായി ബിജെപി

ചൈനീസ് അജണ്ട മാദ്ധ്യമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കി; ഇടനില നിന്നത് പ്രകാശ് കാരാട്ട്; കോൺഗ്രസിന്റെ നിലപാട് ദുരൂഹം; ഇരുസഭകളിലും ഗുരുതര ആരോപണവുമായി ബിജെപി

ന്യൂഡൽഹി: ചൈനീസ് അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ മാദ്ധ്യമങ്ങളെ വിലക്കെടുത്തുവെന്ന് പാർലമെന്റിൽ ബിജെപി. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണ്. വിഷയത്തിൽ...

സ്വാതന്ത്യദിനാഘോഷം; പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് നിയമനിര്‍മ്മാതാക്കളുടെ സംഘം ഇന്ത്യയിലേക്ക്

സ്വാതന്ത്യദിനാഘോഷം; പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് നിയമനിര്‍മ്മാതാക്കളുടെ സംഘം ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി : ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് നിയമനിര്‍മ്മാതാക്കളുടെ ഒരു ഉഭയകക്ഷി സംഘം ഇന്ത്യയിലേക്ക് എത്തും....

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കാശ്മീരിൽ ഡ്രോണുകൾ വിന്യസിച്ചു ; ഹോട്ടലുകളിലും വാഹനങ്ങളിലും സുരക്ഷാ പരിശോധന ആരംഭിച്ചു

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കാശ്മീരിൽ ഡ്രോണുകൾ വിന്യസിച്ചു ; ഹോട്ടലുകളിലും വാഹനങ്ങളിലും സുരക്ഷാ പരിശോധന ആരംഭിച്ചു

ശ്രീനഗർ : ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷചടങ്ങുകൾ നടക്കുന്നതിന്റെ മുന്നോടിയായി കാശ്മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യോമനിരീക്ഷണത്തിനായി നിരവധി ഇടങ്ങളിൽ ഡ്രോണുകളെ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ ഹോട്ടലുകളിലും വാഹനങ്ങളിലും...

എൻഡിഎ യോഗം; ഹിന്ദുസ്ഥാനി അവം മോർച്ചയെയും ലോക് ജൻശക്തി പാർട്ടിയെയും ക്ഷണിച്ച് ജെപി നദ്ദ

ചട്ടലംഘനം കണ്ടെത്താൻ കഴിഞ്ഞില്ല; ജെ പി നദ്ദക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബംഗലൂരു: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിജയനഗർ ജില്ലയിലെ ഹാർപനഹള്ളിയിൽ...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഭർത്താവിനെ കറുമ്പൻ എന്ന് വിളിക്കുന്നത് ക്രൂരത; നിർണായക നിരീക്ഷണവുമായി കോടതി

ബംഗളൂരു: കറുത്ത നിറത്തിന്റെ പേരിൽ ഭർത്താവിനെ നിരന്തരം അപമാനിക്കുന്നത് ക്രൂരത തന്നെയാണെന്ന് കർണാടക ഹൈക്കോടതി. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. 2007 നവംബർ...

ഉത്തർപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ് ; കോച്ചിന്റെ ചില്ലിനു വിള്ളൽ

ഉത്തർപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ് ; കോച്ചിന്റെ ചില്ലിനു വിള്ളൽ

ലക്‌നൗ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ഉണ്ടായ കല്ലേറിൽ കോച്ചിന്റെ ചില്ലിനു കേടുപാടുണ്ടായി. ഞായറാഴ്ച ഉത്തർ പ്രദേശിലെ ബരാബങ്കിയില്‍ സഫേദാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ആയിരുന്നു സംഭവം....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist