India

അമ്മയുടെ മാലയിൽ പിടിച്ച് വലിച്ച് കുഞ്ഞ് ഉയിർ, ഉലഗ് എവിടെ എന്ന് ആരാധകർ; നയൻസിൻറെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

അമ്മയുടെ മാലയിൽ പിടിച്ച് വലിച്ച് കുഞ്ഞ് ഉയിർ, ഉലഗ് എവിടെ എന്ന് ആരാധകർ; നയൻസിൻറെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ചെന്നൈ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ചിത്രങ്ങൾ. താരം തന്റെ ഇരട്ടക്കുട്ടികളിൽ ഒരാളായ ഉയിരിനെ താലോലിക്കുന്നതാണ് ചിത്രം. ഭർത്താവ് വിഘ്‌നേശ് ശിവനാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ...

സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ  ഫ്‌ളക്‌സ് സ്ഥാപിക്കാൻ കയറി; ഷോക്കേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ഫ്‌ളക്‌സ് സ്ഥാപിക്കാൻ കയറി; ഷോക്കേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

അമരാവതി : നടൻ സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം. രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥികളായ എൻ വെങ്കടേഷ് (19), പി സായി (20)...

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

വ്യാജ പേരിൽ ഫേസ്ബുക്ക് വഴി കുടുക്കി; പീഡിപ്പിച്ച ശേഷം മതം മാറ്റി; ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

ലക്‌നൗ: സമൂഹമാദ്ധ്യമം വഴി വലയിലാക്കി ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നിസാമുദ്ദീൻ സ്വദേശി ഖാലിദ് ആണ് അറസ്റ്റിലായത്. ഗാസിയാബാദ് സ്വദേശിനിയായ യുവതിയുടെ...

സ്വന്തമായി വീടില്ല , വാഹനമില്ല, അക്കൗണ്ടിൽ ഒരു രൂപ പോലുമില്ല; ഇതാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എം.എൽ.എ

സ്വന്തമായി വീടില്ല , വാഹനമില്ല, അക്കൗണ്ടിൽ ഒരു രൂപ പോലുമില്ല; ഇതാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എം.എൽ.എ

ന്യൂഡൽഹി : സ്വന്തമായി കോടികളുടെ സമ്പാദ്യവും രമ്യഹർമ്മ്യങ്ങളും ആഡംബര വാഹനങ്ങളുമുള്ള രാഷ്ട്രീയ നേതാക്കളും ജന പ്രതിനിധികളും ഇന്ത്യയിൽ സാധാരണമാണ്. എന്നാൽ ഒരു രൂപ പോലും ബാങ്ക് അക്കൗണ്ടിലില്ലാത്ത...

ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു; ബിഹാറിൽ കല്ലേറും സംഘർഷവും; നിരവധി പേർക്ക് പരിക്ക്

ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു; ബിഹാറിൽ കല്ലേറും സംഘർഷവും; നിരവധി പേർക്ക് പരിക്ക്

പട്ന: ബിഹാറിൽ ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു. ദാർഭംഗ ജില്ലയിലാണ് സംഭവം. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ വിളിച്ചു കൂട്ടിയ യോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

ചണ്ഡിഗഢ് : 20 കിലോ ഗ്രാം ഹെറോയിനുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് ഫസിലിക്ക സ്വദേശികളായ സുബേഗ് സിംഗ്, സന്ദീപ് സിംഗ് എന്നിവരെയാണ് പോലീസ്...

‘ഇനിയൊരു മടങ്ങിപ്പോക്ക് ഇല്ല‘: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി ഇറോം ശർമിള

‘ഇനിയൊരു മടങ്ങിപ്പോക്ക് ഇല്ല‘: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി ഇറോം ശർമിള

ബംഗലൂരു: മണിപ്പൂർ മനുഷ്യത്വം മരവിച്ച നാടാണെന്ന് ഇറോം ശർമിള. മണിപ്പൂരിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ല. താൻ ആ നാടുമായുള്ള ബന്ധം അറുത്തുമാറ്റിയെന്ന് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ...

ഇരുനില വീടിനുമുകളിലേക്ക് വിമാനം ഇടിച്ചുകയറി; വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു അപകടം

ഇരുനില വീടിനുമുകളിലേക്ക് വിമാനം ഇടിച്ചുകയറി; വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു അപകടം

ടെക്‌സാസ്: ഇരുനില വീടിന്റെ മേൽക്കൂരയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിമാനം തകർന്നു. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജോർജ്ജ്ടൗൺ എക്‌സിക്യൂട്ടീവ് എയർപോട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്ന്...

കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുസ്തകങ്ങൾ സഹായിക്കും; അസം നാഗാലാന്റ് അതിർത്തിയിൽ വായനശാല സ്ഥാപിച്ച് ജില്ലാ പോലീസ് അധികൃതർ

കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുസ്തകങ്ങൾ സഹായിക്കും; അസം നാഗാലാന്റ് അതിർത്തിയിൽ വായനശാല സ്ഥാപിച്ച് ജില്ലാ പോലീസ് അധികൃതർ

ഗോലഘട്ട് : അസം ഗോലഘട്ട് ജില്ലയിലെ ചുൻഗഞ്ചൻ ഗ്രാമ പ്രദേശത്ത് വായനാശാല സ്ഥാപിച്ചു. ജില്ലാ പോലീസ് മുൻകൈ എടുത്താണ് വായനാശാല സ്ഥാപിച്ചത്. സാംസ്‌ക്കാരിക വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിലെയും...

വ്യാജപ്രചാരണങ്ങൾ നടത്തിയവർക്ക് എട്ടിന്റെ പണി: സിപിഎം പോളിറ്റ് ബ്യൂറോ മെംബർ സുഭാഷിണി അലി മാപ്പു പറഞ്ഞു; കേസെടുത്ത് മണിപ്പൂർ പോലീസ് കേരളത്തിലേക്ക്

വ്യാജപ്രചാരണങ്ങൾ നടത്തിയവർക്ക് എട്ടിന്റെ പണി: സിപിഎം പോളിറ്റ് ബ്യൂറോ മെംബർ സുഭാഷിണി അലി മാപ്പു പറഞ്ഞു; കേസെടുത്ത് മണിപ്പൂർ പോലീസ് കേരളത്തിലേക്ക്

ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ നടത്തിയ വ്യാജപ്രചാരണങ്ങളിൽ കേസെടുത്ത് മണിപ്പൂർ പോലീസ്. ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് നൽകിയ പരാതിയിലാണ് മണിപ്പൂർ പോലീസ് കേസെടുത്തത്. തന്റെയും മകന്റെയും...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

ജ്ഞാൻവാപി കേസ് ; മസ്ജിദിലെ ശാസ്ത്രീയ പരിശോധന താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി; മുസ്ലീം വിഭാഗത്തോട് ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം

ന്യൂഡൽഹി: ജ്ഞാൻവാപി കേസിൽ മസ്ജിദിൽ പുരോഗമിക്കുന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നിർത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീകോടതി. മുസ്ലീം വിഭാഗത്തിന്റെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. വാരാണസി...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി

ടോറന്റോ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാർ മോഷ്ടാക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. മിസ്സിസാഗയിലാണ് സംഭവം. പഞ്ചാബിലെ കരിംപൂർ ചാവാല ഗ്രാമത്തിൽ നിന്നുള്ള ഗുർവീന്ദർ നാഥാണ് കൊല്ലപ്പെട്ടത്. ഫുഡ്...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ഫസിലിക്ക സ്വദേശികളെയാണ് പോലീസ് പിടികൂടിയത്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ഫസിലിക്ക സ്വദേശികളെയാണ് പോലീസ് പിടികൂടിയത്

ചണ്ഡിഗഢ് : 20 കിലോ ഗ്രാം ഹെറോയിനുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് ഫസിലിക്ക സ്വദേശികളായ സുബേഗ് സിംഗ്, സന്ദീപ് സിംഗ് എന്നിവരെയാണ് പോലീസ്...

രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വം; ആർഎസ്എസ് നേതാവ് മദൻ ദാസ് ദേവിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വം; ആർഎസ്എസ് നേതാവ് മദൻ ദാസ് ദേവിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ആർഎസ്എസ് നേതാവ് മദൻ ദാസ് ദേവിയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് മദൻ...

ആർ.എസ്.എസ് മുൻ സഹസർകാര്യവാഹ് മദൻ ദാസ് ദേവി അന്തരിച്ചു

ആർ.എസ്.എസ് മുൻ സഹസർകാര്യവാഹ് മദൻ ദാസ് ദേവി അന്തരിച്ചു

ബംഗളൂരു: കർണാടകയിലെ മുതിർന്ന ആർഎസ്എസ് പ്രചാരകൻ മദൻ ദാസ് ദേവി അന്തരിച്ചു. 81 വയസ്സായിരുന്നു. മുൻ സഹസർകാര്യവാഹായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഏറെ...

ജ്ഞാൻവാപി മസ്ജിദ് കേസ്; ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ  അനുകൂല വിധിയുമായി കോടതി; മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി

ജ്ഞാൻവാപി കേസ്; മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന് മുതൽ

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന് ആരംഭിക്കും. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയാണ് ഇന്ന് മുതൽ നടക്കുക. ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ മസ്ജിദിൽ...

ആന്ധ്രപ്രദേശിൽ 300 കോടി ചെലവിൽ 108 അടി ഉയരമുള്ള ശ്രീരാമ പ്രതിമ ഉയരുന്നു ; തറക്കല്ലിട്ട് അമിത് ഷാ

ആന്ധ്രപ്രദേശിൽ 300 കോടി ചെലവിൽ 108 അടി ഉയരമുള്ള ശ്രീരാമ പ്രതിമ ഉയരുന്നു ; തറക്കല്ലിട്ട് അമിത് ഷാ

ആന്ധ്രാപ്രദേശ് : ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രാപ്രദേശിലെ കുർണൂലിൽ ഉയരുന്നു. 108 അടി ഉയരമുള്ള രാമ പ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി...

ജീവൻ കൈയ്യിൽ പിടിച്ച് എട്ട് മണിക്കൂർ; 40 അടി ആഴമുള്ള കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി

ജീവൻ കൈയ്യിൽ പിടിച്ച് എട്ട് മണിക്കൂർ; 40 അടി ആഴമുള്ള കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി

പട്‌ന : 40 അടി ആഴത്തിലുള്ള കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരനെ അതിസാഹസികമായി രക്ഷിച്ചു. എട്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെത്തിച്ചതിന്് പിന്നാലെ...

കാർഗിൽ വിജയ് ദിവസ് ആഘോഷം ; ഏഴ് ദിവസം കൊണ്ട് 7,077 മീറ്റർ ഉയരമുള്ള കുൻ കൊടുമുടി കയറി ചരിത്രം രചിച്ച് കരസേനാ സംഘം

കാർഗിൽ വിജയ് ദിവസ് ആഘോഷം ; ഏഴ് ദിവസം കൊണ്ട് 7,077 മീറ്റർ ഉയരമുള്ള കുൻ കൊടുമുടി കയറി ചരിത്രം രചിച്ച് കരസേനാ സംഘം

ശ്രീനഗർ : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കരസേനയിലെ പർവ്വതാരോഹകരുടെ ഒരു സംഘം കുറഞ്ഞ സമയം കൊണ്ട് ലഡാക്കിലെ കുൻ കൊടുമുടി കയറി ചരിത്ര...

കൻവാരി യാത്രക്കാർക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ്, ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റു

കൻവാരി യാത്രക്കാർക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ്, ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റു

ലക്‌നൗ : കൻവാരി യാത്രക്കാർക്ക് നേരെ യുപിയിൽ മതതീവ്രവാദികളുടെ ആക്രമണം. ബറേലിയിലെ ജോഗി നവാഡയിലാണ് സംഭവം. ഷാനോരി മസ്ജിദിന് സമീപത്ത് വെച്ചാണ് തീർത്ഥാടക സംഘത്തിന് നേരെ ആക്രമണമുണ്ടായത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist