ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കുരങ്ങന്മാരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഒൻപത് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. ഉദ്ധംസിംഗ് നഗർ...
ഗുവാഹട്ടി: അസമിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇമാം അറസ്റ്റിൽ. ധാൻ ബാന്ദ സ്വദേശിയായ അർഷാദുസ് സമാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പണവും...
ഗാംഗ്‌ടോക്: സിക്കിമിൽ വാഹാനാപകടത്തിൽ ഐടിബിപി ജവാന്മാർക്ക് പരിക്കേറ്റു. വടക്കൻ സിക്കിമിലെ തേംഗിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെയോടെയായിരുന്നു സംഭവം. അവധിയ്ക്കായി നാട്ടിലേക്ക് പോകുകയായിരുന്ന ജവാന്മാരുടെ...
അമേരിക്കയെ പോലെ ഇന്ത്യയും ഊർജസ്വലമായ ജനാധിപത്യ രാജ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തന്നെ തുടരുമെന്നും വൈറ്റ് ഹൗസ്. ഏറ്റവും മികച്ച ബന്ധത്തിനായുള്ള പ്രവർത്തനങ്ങൾ...
ലക്‌നൗ: കൊടും കുറ്റവാളികൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഫിയ തലവൻ ഹാജി ഇഖ്ബാൽ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. വരും...
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ യോഗ ഒരു ആഗോള പ്രസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം ഒരു കുടുംബമായി മാറുകയാണ്. വസുധൈവ കുടുംബകം എന്നതിനെ അന്വർത്ഥമാക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള...
ന്യൂയോർക്ക്: ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ഇന്ത്യക്കാരാണ് മോദിയെ കാണാൻ വഴിയരികിൽ കാത്ത് നിന്നത്....
ന്യൂയോർക്ക്: ഇന്ന് അന്താരാഷ്ട്ര യോഗാദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടിയിൽ 180ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. നയതന്ത്രജ്ഞർ, കലാകാരന്മാർ,...
ന്യൂയോർക്ക്: ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക്കിൽ വച്ചായിരുന്നു കൂടിക്കാഴ്ച. താൻ മോദിയുടെ വലിയ ആരാധകനാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം...
ന്യൂഡൽഹി : ലഷ്‌കർ ഇ ത്വായ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യകണ്ണിയുമായ സാജിദ് മിറിനെ കരിമ്പട്ടികയിൽ പെടുത്തുന്നതിനെതിരെ ചൈന രംഗത്ത്. സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന്...
ന്യൂയോർക്ക് : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയവരിൽ പ്രമുഖരും വ്യവസായികളും ഉണ്ടെന്ന് കണ്ടെത്തൽ. അഞ്ച് പേരാണ് അന്തർവാഹിനിയിലുളളത്. ഈ സ്ഥലത്തേക്ക് 35-ലധികം തവണ...
ലക്‌നൗ: പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയ്‌ക്കൊപ്പം ചേരാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാക് അധീന കശ്മീരിലെ ആർക്കും ദരിദ്ര്യരായ പാകിസ്താനൊപ്പം ചേരാൻ...
ന്യൂഡൽഹി : സ്വതന്ത്ര ഭാരതത്തിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ട് എന്റെ രാജ്യത്തിന്റെ ഗുണങ്ങളെയും പാരമ്പര്യങ്ങളെയും എന്റെ ചിന്തകൾ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം...
ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനായി വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി ഇനിയും കണ്ടെത്താൻ കഴിയാത്തത് ആശങ്കയാകുന്നു. 48 മണിക്കൂറിലധികം നേരമായി അന്തർവാഹിനിയ്ക്കായി തിരച്ചിൽ തുടരുകയാണ്. എത്രയും വേഗം...
സാധാരണയായി മാംസഭുക്കുകളായ കടുവകളാണ് കന്നുകാലികളെയും മറ്റും ആക്രമിക്കാറുള്ളത്. പലപ്പോഴായി ഇത്തരത്തിലുള്ള വീഡിയോകളും പുറത്തുവരിക പതിവാണ്. എന്നാൽ ഇപ്പോൾ ആക്രമിക്കാനെത്തിയ കടുവയെ ഒരു കൂട്ടം പശുക്കൾ ചേർന്ന് തുരത്തിയോടിക്കുന്ന...
ന്യഡൽഹി : ട്രക്ക് ഡ്രൈവർമാരുടെ ക്യാബിനുകളിൽ എയർ കണ്ടീഷണർ നിർബന്ധമാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. 2025 മുതൽ ഇത് നിലവിൽ വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി...
ന്യൂഡൽഹി : കണ്ണൂരിലെ തെരുവ് നായ ആക്രമണം സബന്ധിച്ച് സൂപ്രീം കോടതിയിൽ ദൃശ്യങ്ങൾ സമർപ്പിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്. മുഴപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവ് നായ ആക്രമണങ്ങളുടെ...
ന്യൂഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശിന് ഭഗവത് ഗീത നൽകി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. 2021 ലെ മഹാത്മാഗാന്ധി പുരസ്‌കാരം ഗീതാ പ്രസിന്...
മുംബൈ: ഹൈഡ്രാ ഫേഷ്യലിന് പിന്നാലെ മുഖത്ത് പൊള്ളലേറ്റതായി യുവതി. മുംബൈയിലാണ് സംഭവം. 23 കാരിക്കാണ് സൗന്ദര്യവർദ്ധക ചികിത്സയ്ക്ക് ശേഷം പൊള്ളലേറ്റത്. സംഭവം സലൂൺ ജീവനക്കാരെ അറിയിച്ചെങ്കിലും അവർ...
ഭോപ്പാൽ : കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് നവദമ്പതികളെ കൊന്ന് നദിയിലെറിഞ്ഞു. മദ്ധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies