India

ഇന്ത്യയുടെ കരുത്തറിയിച്ച് സോജില; പാക് അധിനിവേശ കശ്മീരിൽ വെടിയൊച്ച: ഇരു കശ്മീരുകളുടെയും നേർചിത്രവുമായി സോഷ്യൽ മീഡിയ

ഇന്ത്യയുടെ കരുത്തറിയിച്ച് സോജില; പാക് അധിനിവേശ കശ്മീരിൽ വെടിയൊച്ച: ഇരു കശ്മീരുകളുടെയും നേർചിത്രവുമായി സോഷ്യൽ മീഡിയ

  സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുമ്പോൾ, അതിർത്തിക്കപ്പുറത്ത് നിന്ന് കേൾക്കുന്നത് വിലാപങ്ങളും വെടിയൊച്ചകളും മാത്രം. ഒരേ മണ്ണിൽ ഒരുമിച്ച് പിറന്നവർ, എന്നാൽ ഒരു ഭാഗത്ത്...

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

കൊല്ലം : ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിൽ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശി സംഘം കൊല്ലത്ത് നിന്നും അറസ്റ്റിൽ. കൊട്ടാരക്കര ലോവർ കരിക്കം പ്രദേശത്തു നിന്നാണ്...

ഉറിയിലെ സൈനിക ക്യാമ്പിൽ ഗ്രനേഡ് സ്ഫോടനം: രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ഉറിയിലെ സൈനിക ക്യാമ്പിൽ ഗ്രനേഡ് സ്ഫോടനം: രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ശ്രീനഗർ : സൈനിക ക്യാമ്പിലുണ്ടായ അപ്രതീക്ഷിത ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിലെ സൈനിക ക്യാമ്പിലാണ്...

ഭാരതിരാജ വിടവാങ്ങി; തമിഴ് സിനിമാ ലോകത്ത് ഒരു യുഗത്തിന്റെ അന്ത്യം

ഭാരതിരാജ വിടവാങ്ങി; തമിഴ് സിനിമാ ലോകത്ത് ഒരു യുഗത്തിന്റെ അന്ത്യം

ചെന്നൈ : തമിഴ് സിനിമയെ മാറ്റങ്ങളിലേക്ക് കൈപിടിച്ചു നടത്തിയ ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ശ്വാസകോശ...

നരേന്ദ്ര മോദിക്ക് പ്രത്യേക ആദരവുമായി എൻഡിഎ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോർഡ് നേട്ടത്തിൽ ആഘോഷം

നരേന്ദ്ര മോദിക്ക് പ്രത്യേക ആദരവുമായി എൻഡിഎ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോർഡ് നേട്ടത്തിൽ ആഘോഷം

ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് താണ്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവർപ്പിക്കാൻ ഒരുങ്ങി എൻഡിഎ സഖ്യം. ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട്,...

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ന്യൂഡൽഹി : കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹുമായി ഫോണിൽ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

ന്യൂഡൽഹി : യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 13-14 തീയതികളിൽ ഫ്രാൻസ്...

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

  രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തി സംസ്ഥാനത്ത് വീണ്ടും ബംഗ്ലാദേശി പൗരന്മാരുടെ നുഴഞ്ഞുകയറ്റവും വ്യാജരേഖ ചമയ്ക്കലും. ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന് വ്യാജ രേഖകളുണ്ടാക്കി കേരളത്തിൽ ഒളിവിൽ താമസിച്ചുവരികയായിരുന്ന മുപ്പതുകാരിയായ...

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

  ആഗോളതലത്തിൽ ഭാരതത്തിന്റെ മാന്യതയും അയൽരാജ്യങ്ങളോടുള്ള സനാതന ധർമ്മത്തിലധിഷ്ഠിതമായ വിദേശനയവും ഒരിക്കൽക്കൂടി ഉറപ്പിച്ചുപറഞ്ഞ് നരേന്ദ്ര മോദി സർക്കാർ. അഫ്ഗാനിസ്ഥാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും...

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഭോപ്പാൽ : രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് കനത്ത തിരിച്ചടി. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയും മുൻ എം.പിയുമായ മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക...

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വസതിയിൽ സിഐഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) റെയ്ഡ്. കൊൽക്കത്ത കാളിഘട്ടിലെ 30B ഹരീഷ്...

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

  തൃണമൂൽ കോൺഗ്രസിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ആഭ്യന്തര കലഹം മുറുകുന്നതിനിടെ പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വസതിയിൽ നാടകീയ രംഗങ്ങൾ. എംഎൽഎമാരുടെ വ്യാജ...

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

  ശത്രുരാജ്യങ്ങളായ ചൈനയുടെയും പാകിസ്താൻ്റെയും ഉറക്കം കെടുത്തുന്ന വൻ നയതന്ത്ര-പ്രതിരോധ നയമാറ്റവുമായി ഭാരതം. ചരിത്രത്തിലാദ്യമായി ഇന്ത്യ തങ്ങളുടെ 12 ആണവ യുദ്ധമുന്നണികൾ (Nuclear Warheads) സമാധാനകാലത്ത് തന്നെ...

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

ശ്രീനഗർ : ഇന്ത്യയുടെ തന്ത്രപ്രധാന പദ്ധതിയായ സോജില ടണൽ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല് കൈവരിച്ചു. കശ്മീരിനെയും ലഡാക്കിനെയും വർഷം മുഴുവൻ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ നിർണായക പദ്ധതിയാണിത്. ടണലിന്റെ...

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

  പാക് അധിനിവേശ കശ്മീരിൽ (PoK) സ്വന്തം ജനതയ്ക്ക് നേരെ പാകിസ്താൻ നടത്തുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കൂട്ടക്കൊലയ്ക്കുമെതിരെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ശക്തമായ നിലപാടുമായി ഭാരതം....

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

കൊൽക്കത്ത : കഴിഞ്ഞദിവസം അറസ്റ്റിലായിരുന്ന തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ ജഹാംഗീർ ഖാനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്...

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

  ആഗോളതലത്തിൽ ഭാരതത്തിന്റെ സാംസ്കാരിക മഹിമയും ഹൈന്ദവ വീര്യത്തിന്റെ പ്രതീകങ്ങളും കൂടുതൽ ആദരിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവായി ഇസ്രായേലിന്റെ പുതിയ പ്രഖ്യാപനം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൌഹൃദം...

ശൗര്യചക്ര പുരസ്കാര തിളക്കത്തിൽ മാർക്കോസ് കമാൻഡോ സൂരജ് പ്രശാർ ; കശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്ക് ആദരവ്

ശൗര്യചക്ര പുരസ്കാര തിളക്കത്തിൽ മാർക്കോസ് കമാൻഡോ സൂരജ് പ്രശാർ ; കശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്ക് ആദരവ്

ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് കമാൻഡോ വിഭാഗമായ മാർക്കോസ് (മറൈൻ കമാൻഡോസ്) ഓഫീസർ ലെഫ്റ്റനന്റ് കമാൻഡോ സൂരജ് പ്രശാർ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ശൗര്യചക്ര ഏറ്റുവാങ്ങി....

ബിജെപിയുടെ മൈക്രോ മാനേജ്‌മെന്റിന് മുന്നിൽ പ്രതിപക്ഷം നനഞ്ഞ പടക്കം; പരസ്പരം വിശ്വസിക്കാത്ത നേതാക്കൾ; രാഹുലിന് മോദിയെ നേരിടാനാകുമോ?

ബിജെപിയുടെ മൈക്രോ മാനേജ്‌മെന്റിന് മുന്നിൽ പ്രതിപക്ഷം നനഞ്ഞ പടക്കം; പരസ്പരം വിശ്വസിക്കാത്ത നേതാക്കൾ; രാഹുലിന് മോദിയെ നേരിടാനാകുമോ?

ദേശീയ രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രമായ ദില്ലിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് കേവലമൊരു രാഷ്ട്രീയ യോഗമായിരുന്നില്ല, മറിച്ച് ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒരു വലിയ ഉൾപ്പോരിന്റെ ക്ലൈമാക്സ്...

പുറത്തുപോയി വന്നപ്പോഴേയ്ക്കും ബിരിയാണി ഒറ്റയ്ക്ക് തിന്നു; യുവാവിനെ സുഹൃത്ത് അടിച്ച് കൊന്നു

ബിരിയാണിയിൽ ചത്ത ഈച്ച; ഹോട്ടലിന് 10,000 രൂപ പിഴ, പോരാത്തതിന് പരാതിക്കാരന് 10 പ്ലേറ്റ് സൗജന്യ ബിരിയാണിയും! ഉപഭോക്തൃ കോടതിയുടെ മാസ്സ് വിധി

  ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ റെസ്റ്റോറന്റിന് വൻ തുക പിഴയും ഒപ്പം തികച്ചും അപൂർവ്വമായ ശിക്ഷാവിധിയും പ്രഖ്യാപിച്ച് ഉപഭോക്തൃ കോടതി. പുതുച്ചേരിയിലെ പ്രമുഖ റെസ്റ്റോറന്റായ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist