India

ഒടുവിൽ കോൺഗ്രസ് ചോദിക്കുന്നു തെളിവുണ്ടോ?; ചെങ്കോലിന്റെ ചരിത്രം വാട്‌സ്ആപ്പ് നിർമിതിയെന്ന് ജയ്‌റാം രമേശ്; ചെങ്കോൽ അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് പറഞ്ഞതിന് തെളിവില്ലെന്നും വാദം

ഒടുവിൽ കോൺഗ്രസ് ചോദിക്കുന്നു തെളിവുണ്ടോ?; ചെങ്കോലിന്റെ ചരിത്രം വാട്‌സ്ആപ്പ് നിർമിതിയെന്ന് ജയ്‌റാം രമേശ്; ചെങ്കോൽ അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് പറഞ്ഞതിന് തെളിവില്ലെന്നും വാദം

ന്യൂഡൽഹി: ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിന്റെ ചരിത്രത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ആണ്...

വിലകൂടിയ ഫോൺ റിസർവോയറിൽ വീണു; തിരിച്ചെടുക്കാൻ മൂന്ന് ദിവസം കൊണ്ട് 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ; പിന്നീട് സംഭവിച്ചത്

വിലകൂടിയ ഫോൺ റിസർവോയറിൽ വീണു; തിരിച്ചെടുക്കാൻ മൂന്ന് ദിവസം കൊണ്ട് 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ; പിന്നീട് സംഭവിച്ചത്

ന്യൂഡൽഹി: ചത്തീസ്ഗഡിൽ റിസർവോയർ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് സേഫ്റ്റി ഓഫീസറായ രാജേഷ് വിശ്വാസിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്....

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു നിർവ്വഹിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. കഴിഞ്ഞ ദിവസം ലഭിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രീംകോടതി...

അധികാരത്തിന്റെ പ്രതീകമായ ചെങ്കോൽ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും; പ്രധാനമന്ത്രി ഏറ്റുവാങ്ങുന്നത് തമിഴ്നാട്ടിൽ നിന്ന്; ചോള രാജവംശത്തിന്റെ കാലം മുതൽ ചെങ്കോൽ അതിവിശിഷ്ടമെന്ന് അമിത് ഷാ

ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് എന്തിനാണ് ഇത്ര വെറുക്കുന്നതെന്ന് അമിത് ഷാ; സ്വാതന്ത്ര്യത്തിന്റെ അടയാളത്തെ മ്യൂസിയത്തിൽ വോക്കിംഗ് സ്റ്റിക്കായി മാറ്റിനിർത്തിയെന്നും ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് എന്തിനാണ് ഇത്രയധികം എതിർക്കുന്നതെന്ന് അമിത് ഷാ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താൻ തമിഴ്‌നാട്ടിലെ ഒരു വിശുദ്ധ ശൈവ മഠം നെഹ്‌റുവിന് കൈമാറിയതാണ്...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; സെങ്കോൽ ഡൽഹിയിൽ എത്തിച്ചു

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; സെങ്കോൽ ഡൽഹിയിൽ എത്തിച്ചു

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിനായി സെങ്കോൽ ഡൽഹിയിൽ എത്തിച്ചു. ഉത്തർപ്രദേശിലെ അലഹബാദിലുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന സെങ്കോൽ ഇന്ന് രാവിലെയോടെയാണ് ഡൽഹിയിൽ എത്തിച്ചത്. ഞായറാഴ്ചയാണ് പുതിയ പാർലമെന്റ്...

അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ പ്രതിഫലനമാണ് ആ കാണുന്നത്; ഇന്ത്യയേയും പാകിസ്താനേയും തമ്മിൽ താരതമ്യം ചെയ്യാൻ പോലും കഴിയില്ല; ഹാർബർ ബ്രിഡ്ജിൽ ത്രിവർണപതാക പ്രദർശിപ്പിച്ചതിനെ പുകഴ്ത്തി പാകിസ്താൻ പൗരൻ

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് സിഡ്‌നിയിലെ പ്രശസ്തമായ ഹാർബർ ബ്രിഡ്ജ് ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരുന്നു. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ പ്രതിഫലനമാണ്...

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ; പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. റായ്ഗർ പുര സ്വദേശി ഹേമന്ത് (48) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു....

വ്യവസായിയുടെ കൊലപാതകം; അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗുകൾ കണ്ടെത്തി; മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധിക്കും

മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗിലാക്കി; ഒരാഴ്ചത്തെ പഴക്കം; പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് പോലീസ്

പാലക്കാട്: അട്ടപ്പാടി ചുരം ഒൻപതാം വളവിനടുത്ത് കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തുള്ള ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്. മൃതദേഹം രണ്ടായി മുറിച്ച ശേഷം രണ്ട്...

പരീക്ഷാപേപ്പർ ചോർന്ന സംഭവം; എല്ലാ ഉദ്യോഗാർത്ഥികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സച്ചിൻ പൈലറ്റ്; ബൗദ്ധിക പാപ്പരത്തമെന്ന് അശോക് ഗെഹ്ലോട്ട്

പരീക്ഷാപേപ്പർ ചോർന്ന സംഭവം; എല്ലാ ഉദ്യോഗാർത്ഥികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സച്ചിൻ പൈലറ്റ്; ബൗദ്ധിക പാപ്പരത്തമെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: പരീക്ഷാപേപ്പർ ചോർന്ന സംഭവത്തിൽ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സച്ചിൻ പൈലറ്റിന്റെ ആവശ്യത്തിനെതിരെ ഒളിയമ്പുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ' പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ല, അതുകൊണ്ട്...

ചോറ് ഉണ്ടാക്കാതെ കറി മാത്രമുണ്ടാക്കിയതിന്റെ പേരിൽ തർക്കം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

തട്ടിക്കൊണ്ടു പോയെന്ന് കുടുംബത്തിന്റെ പരാതി; 17 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി പോലീസ്

ന്യൂഡൽഹി: 2006ൽ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ 17 വർഷങ്ങൾക്കിപ്പുറം ഡൽഹിയിലെ ഗോപാൽപുരിയിൽ നിന്ന് കണ്ടെത്തി. കാണാതാകുമ്പോൾ 15 വയസായിരുന്നു ഇവരുടെ പ്രായം. സീമാപുരി പോലീസ് സ്‌റ്റേഷനിൽ ലഭിച്ച...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; 75 രൂപയുടെ നാണയം പുറത്തിറക്കാനൊരുങ്ങി ധനമന്ത്രാലയം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; 75 രൂപയുടെ നാണയം പുറത്തിറക്കാനൊരുങ്ങി ധനമന്ത്രാലയം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നത് കൂടി കണക്കിലെടുത്താണ്...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന അവധിക്കാല...

ഇനിയും സേവനം തുടരും; ഇതുവരെ അവസരം നൽകിയതിന് നന്ദി; തിരഞ്ഞെടുപ്പിന് പിന്നാലെ നന്ദി പറഞ്ഞ് അമിത് ഷാ

300ലധികം സീറ്റുകൾ നേടി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും; കോൺഗ്രസിന് ഇപ്പോഴുള്ള സീറ്റുകൾ പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയെന്ന് അമിത് ഷാ

ഗുവാഹത്തി: അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്സഭയിൽ നിലവിലുള്ള സീറ്റുകൾ പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയാകും...

കാവി കുർത്ത ധരിച്ച് മസ്ജിദിലെത്തി; നിസ്‌ക്കരിക്കുന്നത് വിലക്കി ഇമാം; യുവാവിനെ അസഭ്യം പറഞ്ഞ് പുറത്താക്കി

കാവി കുർത്ത ധരിച്ച് മസ്ജിദിലെത്തി; നിസ്‌ക്കരിക്കുന്നത് വിലക്കി ഇമാം; യുവാവിനെ അസഭ്യം പറഞ്ഞ് പുറത്താക്കി

ലക്‌നൗ: ഉത്തർപ്രദേശിൽ കാവി നിറത്തിലുള്ള കുർത്ത അണിഞ്ഞ് മസ്ജിദിലെത്തിയ യുവാവിനെ ഇമാം പുറത്താക്കിയതായി പരാതി. ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ആസിഫ് അലിയാണ് ഷംഷാബാദ് മസ്ജിദിലെ ഇമാമിനെതിരെ പോലീസിൽ...

പ്രതിപക്ഷത്തിൻറെ ബഹിഷ്‌ക്കരണ നാടകം തകരുന്നു; 25 രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

പ്രതിപക്ഷത്തിൻറെ ബഹിഷ്‌ക്കരണ നാടകം തകരുന്നു; 25 രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

ന്യൂഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെ പരിപാടിയിൽ നിരവധി പാർട്ടികൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. 25 ഓളം രാഷ്ട്രീയ പാർട്ടികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പുറത്ത്...

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസ്; ക്യാബിനറ്റ് റാങ്കോടെ നിയമനം

കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അനുഭവങ്ങൾ പ്രയോജനപ്പെടുത്തുകയാണ്; ഒരു ലക്ഷം രൂപ ഓണറേറിയം ലഭിക്കുന്നത് വിവാദമാക്കേണ്ടെന്ന് കെവി തോമസ്

ന്യൂഡൽഹി: സംസ്ഥാന സർക്കാർ തനിക്ക് ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. മുൻപ് എ...

ചരിത്രനേട്ടം; ഐഎൻഎസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ് 29കെ

ചരിത്രനേട്ടം; ഐഎൻഎസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ് 29കെ

ന്യൂഡൽഹി: ചരിത്രനോട്ടവുമായി ഐഎൻഎസ് വിക്രാന്തും, മിഗ് 29കെ യുദ്ധവിമാനവും. വിമാനവാഹിനികപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിങ് നടത്തിയാണ് മിഗ് 29കെ ചരിത്രം കുറിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ...

കർണാടക മുൻ ഡിജിപി പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേറ്റു

കർണാടക മുൻ ഡിജിപി പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേറ്റു

ന്യൂഡൽഹി : കർണാടക മുൻ ഡിജിപി പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേറ്റു. കർണാടക കേഡറിലെ 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ ജയ്സ്വാളിന്റെ രണ്ട്...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ റിക്കവറി ഏജന്റുമാർ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൗലികാവകാശ ലംഘനം; ബാങ്കുകൾക്കെതിരെ ഹൈക്കോടതി

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ റിക്കവറി ഏജന്റുമാർ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൗലികാവകാശ ലംഘനം; ബാങ്കുകൾക്കെതിരെ ഹൈക്കോടതി

പട്‌ന: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ ബാങ്കുകൾ റിക്കവറി ഏജന്റുമാരെ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് പടന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന...

അമിത് ഷാ ഈ മാസം 12 ന് കേരളത്തിൽ; കേന്ദ്രമന്ത്രിയെ വരവേൽക്കാനൊരുങ്ങി സംസ്ഥാനം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലേക്ക്; സംഘർഷമേഖലകളിൽ സമാധാനചർച്ച നടത്തും

ന്യൂഡൽഹി; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിക്കും. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെയാണ് അമിത് ഷാ മണിപ്പൂരിലെത്തുക. ഗോത്ര വിഭാഗങ്ങൾക്ക് സംവരണം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist