India

ഉമേഷ് പാൽ കൊലക്കേസ്; ഷൈസ്ത പർവീണും ഗഡ്ഡു മുസ്ലീമും രാജ്യം വിടാൻ സാദ്ധ്യത; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യുപി സർക്കാർ; വിവരം നൽകുന്നവർക്ക് പാരിതോഷികവും

ഉമേഷ് പാൽ കൊലക്കേസ്; ഷൈസ്ത പർവീണും ഗഡ്ഡു മുസ്ലീമും രാജ്യം വിടാൻ സാദ്ധ്യത; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യുപി സർക്കാർ; വിവരം നൽകുന്നവർക്ക് പാരിതോഷികവും

ലക്‌നൗ: ഉപേഷ് പാൽ കൊലക്കേസിലെ പ്രധാന  പ്രതികളായ ഷൈസ്ത പർവീണിനും, ഗഡ്ഡു മുസ്ലീമിനുമെതിരെ നടപടി കടുപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. ഒളിവിൽ കഴിയുന്ന ഇരുവർക്കുമെതിരെ പോലീസ് ലൂക്ക് ഔട്ട്...

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

അമ്മ മകന് ആവശ്യമുള്ളതെല്ലാം നൽകും; പിന്നിൽ നിന്ന് കുത്തി തെറ്റായ ചരിത്രത്തിന്റെ ഭാഗമാകാനില്ല; ബിപി ഇപ്പോൾ നോർമൽ; ഡികെ ശിവകുമാർ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദത്തിനായുള്ള പോര് മുറുകുന്നതിനിടെ സിദ്ധരാമയ്യയെ അവരോധിക്കുന്നതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ച് പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാർ. തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്നെല്ലാം എംഎൽഎമാരെ...

ഏക സിവിൽ കോഡിന്റെ കരട് 90 ശതമാനം പൂർത്തിയായി; തടസ്സങ്ങളില്ലാതെ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഏക സിവിൽ കോഡിന്റെ കരട് 90 ശതമാനം പൂർത്തിയായി; തടസ്സങ്ങളില്ലാതെ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങൾ അന്തിമഘട്ടത്തോട് അടുക്കുന്നു. സംസ്ഥാനത്ത് ഏക സിവിൽ കോഡിന്റെ കരട് 90 ശതമാനം പൂർത്തിയായി. ഏക സിവിൽ...

ഡൽഹിയിലെ സ്‌കൂളിൽ ബോംബ് ഭീഷണി;അന്വേഷണം ആരംഭിച്ചു

ഡൽഹിയിലെ സ്‌കൂളിൽ ബോംബ് ഭീഷണി;അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളിൽ വീണ്ടും ബോംബ് ഭീഷണി. പുഷ്പ വിഹാറിലുള്ള അമൃത സ്‌കൂളിലേക്കാണ് ഇ-മെയിലായി ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി...

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസ്; അഞ്ച് പേർ കൂടി അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസിൽ പ്രധാനിയുൾപ്പെടെ അഞ്ച് പേർ കൂടി അറസ്റ്റിൽ. കാമനി സ്വദേശിനി മോണിക വിജയ് (70), പിപ്പരിയ...

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾക്കായുള്ള ഡൽഹി യാത്ര റദ്ദാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. വയറിലെ അണുബാധ മൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനെ തുടർന്നാണ് അദ്ദേഹം...

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി താഹിർ ഹുസ്സൈൻ; ഹൈക്കോടതിയിൽ ഹർജി നൽകി

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി താഹിർ ഹുസ്സൈൻ; ഹൈക്കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആംആദ്മി കൗൺസിലർ താഹിർ ഹുസ്സൈൻ. ഇക്കാര്യം ആവശ്യപ്പെട്ട് താഹിർ...

അസംതൃപ്തനായി സിദ്ധരാമയ്യ; മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്ന് അറിയില്ലെന്ന് പ്രതികരണം; ശിവകുമാറിന് സാദ്ധ്യതയേറുന്നതായി സൂചന

അസംതൃപ്തനായി സിദ്ധരാമയ്യ; മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്ന് അറിയില്ലെന്ന് പ്രതികരണം; ശിവകുമാറിന് സാദ്ധ്യതയേറുന്നതായി സൂചന

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയുടെ സാദ്ധ്യതയ്ക്ക് മങ്ങലേറ്റതായി സൂചന. രാത്രിയോടെ വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ അസംതൃപ്തിയോടെ നിൽക്കുന്ന സിദ്ധരാമയ്യയെ കാണാം. ചൊവ്വാഴ്ച കർണാടകയിലെ...

മോഖ ചുഴലിക്കാറ്റ് ഇന്ത്യയിലും നാശം വിതച്ചു; മിസോറമിൽ ശക്തമായ കാറ്റിൽ തകർന്നത് 236 വീടുകൾ

മോഖ ചുഴലിക്കാറ്റ് ഇന്ത്യയിലും നാശം വിതച്ചു; മിസോറമിൽ ശക്തമായ കാറ്റിൽ തകർന്നത് 236 വീടുകൾ

ഐസ്വാൾ: മോഖ ചുഴലിക്കാറ്റിന്റെ ഫലമായി മിസോറമിൽ വീശിയ കനത്ത കാറ്റിൽ തകർന്നത് 236 വീടുകൾ. അൻപതോളം വില്ലേജുകളിലാണ് നാശനഷ്ടം ഉണ്ടായതെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. 5749 ജനങ്ങളെ...

മുസ്ലീം പെൺകുട്ടിയുമായി സൗഹൃദം തുടർന്നാൽ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി; ഹിന്ദുയുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പെൺകുട്ടിയുടെ ഹിജാബ് വലിച്ചൂരി; കേസെടുത്ത് പോലീസ്

മുസ്ലീം പെൺകുട്ടിയുമായി സൗഹൃദം തുടർന്നാൽ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി; ഹിന്ദുയുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പെൺകുട്ടിയുടെ ഹിജാബ് വലിച്ചൂരി; കേസെടുത്ത് പോലീസ്

ലക്‌നൗ: സുഹൃത്തുക്കളായ ഹിന്ദുയുവാവിനെയും പൊതുമദ്ധ്യത്തിൽ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത മുസ്ലീം പുരുഷന്മാർക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസ്ലീം യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനും ബൈക്കിൽ...

ഭാര്യ എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് ഷാറൂഖ്; ചടങ്ങിൽ ഗൗരി ഖാനെ പ്രശംസ കൊണ്ട് മൂടി താരം

ഭാര്യ എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് ഷാറൂഖ്; ചടങ്ങിൽ ഗൗരി ഖാനെ പ്രശംസ കൊണ്ട് മൂടി താരം

മുംബൈ: ഭാര്യ ഗൗരി ഖാന്റെ കോഫി ടേബിൾ പുസ്തകം പുറത്തിറക്കി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു ഇന്റീരിയർ ഡിസൈനിനെക്കുറിച്ചുളള പുസ്തകം ഷാറൂഖ് പുറത്തിറക്കിയത്....

ഇക്കുറി 140 സീറ്റുകൾ ഉറപ്പായും നേടും; വമ്പിച്ച ഭൂരിപക്ഷത്തിൽ കർണാടകയിൽ അധികാരം നേടും; ഡി.കെ ശിവകുമാർ

ഞാൻ തനിച്ചാണ്, സാമാന്യ മര്യാദയെങ്കിലും കാണിക്കാം; മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ ആശംസകൾ; ഡികെ ശിവകുമാർ

ബംഗളൂരു: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ നയം വ്യക്തമാക്കി പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ. ' എനിക്ക് സ്വന്തമായി എംഎൽഎമാരില്ല. എംഎൽഎമാരുടെ അഭിപ്രായം...

യുപി തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ; മാറ്റത്തിന്റെ അടയാളമെന്ന് രാഷ്ട്രീയ നിരീക്ഷകർ

യുപി തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ; മാറ്റത്തിന്റെ അടയാളമെന്ന് രാഷ്ട്രീയ നിരീക്ഷകർ

ലക്‌നൗ: യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ. 395 മുസ്ലീം സ്ഥാനാർത്ഥികളാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്. ബിജെപിയെക്കുറിച്ച് മുസ്ലീം സമുദായത്തിനുണ്ടായിരുന്ന...

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

ബംഗളൂരു; മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കർമാടക മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് റിപ്പോർട്ട്. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നുണ്ടെന്നും 45 എംഎൽഎമാർ മാത്രമാണ് പിസിസി പ്രസിഡന്റ്...

മുഖ്യമന്ത്രിപദം ചോദിക്കേണ്ടതാണ്, പക്ഷെ ചോദിക്കാത്തത് ഞങ്ങളുടെ മാന്യത; കർണാടകയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് മുസ്ലീം സമുദായം; അഞ്ച് മന്ത്രിമാരും വേണമെന്ന് വഖഫ് ബോർഡ് ചെയർമാൻ

മുഖ്യമന്ത്രിപദം ചോദിക്കേണ്ടതാണ്, പക്ഷെ ചോദിക്കാത്തത് ഞങ്ങളുടെ മാന്യത; കർണാടകയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് മുസ്ലീം സമുദായം; അഞ്ച് മന്ത്രിമാരും വേണമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ബംഗലൂരു: മുഖ്യമന്ത്രി തർക്കം അവസാനിക്കുന്നതിന് മുൻപ് കർണാടകയിൽ കോൺഗ്രസിനെ കാത്ത് പുതിയ തലവേദന. ഉപമുഖ്യമന്ത്രി പദം മുസ്ലീം സമുദായത്തിന് നൽകണമെന്ന ആവശ്യത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനുളള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു....

മാനസാദേവിയുടെ കണ്ണുകൾ അടഞ്ഞു; അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമബംഗാളിലെ ആയിരങ്ങൾ

മാനസാദേവിയുടെ കണ്ണുകൾ അടഞ്ഞു; അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമബംഗാളിലെ ആയിരങ്ങൾ

കൊൽക്കത്ത; മാനസാദേവിയുടെ കണ്ണുകൾ അടഞ്ഞതോടെ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമബംഗാളിലെ ഭീർബുമിലെ ജനങ്ങൾ. സംഭവം കേട്ടറിഞ്ഞ് അടുത്ത പ്രദേശങ്ങളിൽ നിന്നും ആളുകൾ ക്ഷേത്രത്തിൽ എത്താൻ തുടങ്ങി. ഇതോടെ...

കൊച്ചിയിലെ 25,000 കോടിയുടെ മയക്കുമരുന്ന് വേട്ട; പിടിയിലായത് പാക് സ്വദേശി തന്നെ; സ്ഥിരീകരിച്ച് എൻസിബി

കൊച്ചിയിലെ 25,000 കോടിയുടെ മയക്കുമരുന്ന് വേട്ട; പിടിയിലായത് പാക് സ്വദേശി തന്നെ; സ്ഥിരീകരിച്ച് എൻസിബി

കൊച്ചി: കൊച്ചി ആഴക്കടലിൽ നിന്ന് മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടികൂടിയത് പാകിസ്താൻ സ്വദേശിയെ തന്നെയെന്ന് സ്ഥിരീകരിച്ച് എൻസിബി. സുധീർ ദെറക്ഷാൻഡേയാണ് പിടിയിലായതെന്ന് എൻസിബി വ്യക്തമാക്കി. ഇന്നലെയാണ് വൻ മയക്കുമരുന്ന്...

പൊള്ളുന്ന വെയിലിൽ 7 കിലോമീറ്ററോളം സഞ്ചരിച്ചു; ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു

പൊള്ളുന്ന വെയിലിൽ 7 കിലോമീറ്ററോളം സഞ്ചരിച്ചു; ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു

പൽഘർ; മഹാരാഷ്ട്രയിലെ പൽഘറിൽ ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു. 21 വയസുള്ള ഗോത്ര വിഭാഗത്തിൽ പെട്ട യുവതിയാണ് മരിച്ചത്. ഗ്രാമത്തിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന...

തമിഴ്‌നാട്ടിൽ വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീയിട്ടു; നാല് പേർക്ക് പൊള്ളൽ

തമിഴ്‌നാട്ടിൽ വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീയിട്ടു; നാല് പേർക്ക് പൊള്ളൽ

ചെന്നൈ: തമിഴ്‌നാട്ടിൽ വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്തിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. സംഭവത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. നാമക്കൽ ജില്ലയിലെ ജെദർപാളയത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ...

ലണ്ടനിലെ തന്റെ അഡ്രസ് കണ്ട് ഇമിഗ്രേഷൻ ഓഫീസർ വിശ്വസിച്ചില്ല; രസകരമായ അനുഭവം പങ്കുവെച്ച് സുധാ മൂർത്തി

ലണ്ടനിലെ തന്റെ അഡ്രസ് കണ്ട് ഇമിഗ്രേഷൻ ഓഫീസർ വിശ്വസിച്ചില്ല; രസകരമായ അനുഭവം പങ്കുവെച്ച് സുധാ മൂർത്തി

ഇൻഫോസിസ് സഹ സ്ഥാപകൻ നാരായൺ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയുമാണ് സുധാ മൂർത്തി. താനൊരു പ്രത്യേക പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist