അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനമുണ്ടായെന്ന് സംശയം. പ്രദേശത്ത് നിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവ...
ന്യൂഡൽഹി: 2020 ൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ഒൻപത് പ്രതികൾക്ക് ഏഴ് വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി. കർകർധൂമ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020...
അമരാവതി: ചുരുങ്ങിയ ചിത്രം കൊണ്ട് തന്നെ വലിയ ആരാധകവൃന്ദം ഉണ്ടാക്കിയെടുത്ത ആളാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. മെയ് 9 ന് അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. സാധാരണ താരങ്ങൾ...
ന്യൂഡൽഹി: ലോക പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്‌സർമാരാണ് മെഡലുറപ്പിച്ചത്. ദീപക് ഭോരിയ, മുഹമ്മദ് ഹുസ്സാമുദ്ദീൻ, നിഷാന്ത് ദേവ് എന്നിവർ സെമിയിലെത്തിയതോടെയാണ്...
ന്യൂഡൽഹി; യൂറോപ്യൻ യൂണിയന്റെ ഇൻഡോ-പസിഫിക് രണ്ടാം മന്ത്രിതല ഫോറത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പങ്കെടുക്കും. മെയ് 13നു സ്വീഡനിൽ വച്ചാണ് ഫോറം നടക്കുക. യൂറോപ്യൻ...
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കും. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി വിരുന്ന് ഒരുക്കുമെന്ന് യുഎസ് വാർത്താക്കുറിപ്പിൽ...
മണിരത്‌നത്തിന്റെ സൃഷ്ടിയിൽ പിറന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം റെക്കോർഡുകൾ സ്വന്തമാക്കി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചോള സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന...
ബംഗളൂരു: വാശിയേറിയ പോരാട്ടം നടന്ന കർണാടകയിൽ ബിജെപി ഭരണ തുടർച്ച നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് സുവർണ ന്യൂസ് 24x7 നും...
ഉത്തരാഖണ്ഡ്; ബദ്രിനാഥ് ക്ഷേത്രത്തിലെ വ്യാജ ക്യൂആർ കോഡ് വിഷയത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ച് ചമോലി പോലീസ്. ചമോലി എസ്പി പ്രമേന്ദ്ര ദൊബാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്....
ബംഗളൂരു: കനത്ത തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന കർണാടകയിൽ വൈകീട്ട് അഞ്ചുമണിവരെ സമ്മതിദാനവകാശം വിനിയോഗിച്ചത് 65.69 ശതമാനം പേർ. ആകെ 2615 സ്ഥാനാർത്ഥികളും 5 കോടി 30 ലക്ഷം...
ന്യൂഡൽഹി: വിവാഹ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വ്യക്തികൾക്കും കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. സ്വവർഗവിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിൽ വാദം പുരോഗമിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിർണായക...
കൊൽക്കത്ത: സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്‌റ്റോറിയ്ക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി. വിലക്കിനെതിരെ പൊതുതാത്പര്യ ഹർജിയാണ് കോടതിയിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ...
അഹമ്മദാബാദ് : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് പിന്തുണയുമായി ഗുജറാത്തിലെ ജനങ്ങൾ. സിനിമ ടിക്കറ്റ് കാണിക്കുന്നവർക്ക് ഇവിടെ ചായയും കാപ്പിയും...
ലക്‌നൗ: ബിജെപി വനിതാ നേതാവിന്റെ ഭർത്താവിനെ അതിക്രൂരമായി മർദ്ദിച്ച് സമാജ്‌വാദി പാർട്ടി (എസ്പി) എംഎൽഎ. അമേഠിയിലായിരുന്നു സംഭവം. എസ്പി എംഎൽഎ രാകേഷ് പ്രതാപ് സിംഗ് ആണ് മർദ്ദിച്ചത്....
ന്യൂഡൽഹി : ഇസ്ലാമിക ഭീകരതയുടെ ക്രൂരതകൾ തുറന്നുകാട്ടുന്ന ദ കേരള സ്റ്റോറി എന്ന സിനിമ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമ ഇറങ്ങി അഞ്ചാം...
ജയ്പൂർ: രാജസ്ഥാനിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഏഴ് വയസുള്ള ബാലഗോപാലനാണ് ശ്രീനാഥ്ജി ക്ഷേത്രത്തിലെ പ്രതിഷ്ഠ....
ചെന്നൈ: ഡിഎംകെ സർക്കാരിന്റെ അഴിമതി കഥകൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ പ്രതികാര നടപടിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അണ്ണാമലൈയ്‌ക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകി. ഡിഎംകെ...
ന്യൂഡൽഹി : ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം പെൺകുട്ടികളെ വേട്ടയാടി പീഡിപ്പിച്ച കൊലപ്പെടുത്തിയയാൾ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ഡൽഹിയിലെ തൊഴിലാളിയായ രവീന്ദ്ര കുമാർ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്....
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴി നുഴഞ്ഞു കയറ്റം നടന്നതായി സൂചന. വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ പരിശോധ പുരോഗമിക്കുകയാണ്. പൂഞ്ചിലാണ് സംഭവം. നഗരത്തിൽ രാവിലെ ദുരൂഹ സാഹചര്യത്തിൽ...
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ഇന്തൊനേഷ്യയിലെ ക്വാലനാമു വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടു. വിമാനത്തിന്റെ കാബിനിൽ നിന്ന് പുകയുടെ ഗന്ധം വന്നതിന് പിന്നാലെയാണ് വിമാനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies