ന്യൂഡൽഹി: ഡൽഹിയിലെ തിഹാർ ജയിലിനുള്ളിൽ തടവുകാർ ചേരി തിരിഞ്ഞ് നടത്തിയ ആക്രമണത്തിൽ ഗുണ്ടാസംഘം കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ എന്ന സുനിൽമാനാണ് ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്....
ചെന്നൈ: സ്ത്രീധന പഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരി(22)യാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്....
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' നടത്താൻ കേന്ദ്രസർക്കാർ 830 കോടി രൂപ ചെലവിട്ടുവെന്ന വിചിത്രവാദവുമായി ആം ആദ്മി ഗുജറാത്ത് അദ്ധ്യക്ഷൻ...
ന്യൂഡൽഹി : പിന്നാക്ക സമുദായത്തെ അപമാനിച്ച കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും....
ബംഗലൂരു: ബിജെപി അവതരിപ്പിച്ച പദ്ധതികൾ കോപ്പിയടിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് എന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ബിപിഎൽ കുടുംബങ്ങൾക്ക് അഞ്ച് കിലോ അരിയും അഞ്ച് കിലോ മില്ലെറ്റും അര...
ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ രാജ്യത്തെ ജിഎസ്ടി വരുമാനം റെക്കോഡ് നേട്ടത്തിൽ. ഒരു ലക്ഷത്തി എൺപത്തിയേഴായിരത്തി മുപ്പത്തിയഞ്ച് ലക്ഷം കോടി രൂപയാണ് ജിഎസ്ടി കളക്ഷനായി ലഭിച്ചത്. ധനമന്ത്രാലയമാണ് ഇക്കാര്യം...
ന്യൂഡൽഹി: ബ്രാഹ്‌മണർ യഥാർത്ഥത്തിൽ ഭാരതീയരല്ലെന്ന് ആർജെഡി ദേശീയ സെക്രട്ടറിയും മുൻ എംഎൽഎയുമായ യദുവംശ് കുമാർ. ബ്രാഹ്‌മണർ ഇന്ത്യയിൽ നിന്നുള്ളവരല്ലെന്നും റഷ്യയിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നാണ്...
മമ്മൂട്ടിയുടെ പാൻ ഇന്ത്യ ചിത്രം ഏജന്റ് ഇരു കൈകളും നീട്ടി സ്വീകരിച്ച് ആരാധകലോകം. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ഏജന്റ്. ചിത്രത്തിലെ മുഴുനീള...
ന്യൂഡൽഹി; ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസിൻറെ ട്രയൽ റൺ പൂർത്തിയായി. പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് ഒഡീഷയിലെ പുരിയിലേക്കാണ് ട്രെയിൻ സർവ്വീസ് നടത്തുക. വന്ദേഭാരത് സർവ്വീസ് ആരംഭിച്ചാൽ...
ന്യൂഡൽഹി : എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തി ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് ആറ് വയസുകാരി. പൂനെ സ്വദേശിയായ അരിഷ്‌ക ലദ്ദയാണ് അമ്മയോടൊപ്പം ഏവറസ്റ്റ് കീഴടക്കാനുള്ള പ്രയാണം ആരംഭിച്ചത്. കിലോമീറ്ററുകൾ...
ന്യൂഡൽഹി : സുധീപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറി എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധങ്ങൾ കനക്കുകയാണ്. മെയ് 5 ന് റിലീസാകാനിരിക്കെ കേരളത്തിലെ ഇടത് നേതാക്കൾ...
ന്യൂഡൽഹി : പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് വൻ തിരിച്ചടി. കേരളത്തിൽ സുരക്ഷയൊകരുക്കാൻ കർണാടക പോലീസ് ചോദിച്ച സുരക്ഷാ ചെലവ് സുപ്രീം കോടതി അംഗീകരിച്ചു. ചെലവ്...
ന്യൂഡൽഹി : പരസ്പര സമ്മതത്തോടെയുളള വിവാഹ മോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് ആവശ്യമില്ലെന്ന് കോടതി...
മുംബൈ : സൽമാൻ ഖാന്റെ ഷൂട്ടിംഗ് സെറ്റുകളിൽ നടിമാർ കഴുത്തിറക്കം കൂടിയ വസ്ത്രങ്ങൾ ധരിച്ചെത്തരുത് എന്ന് നടൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന യുവ നടിയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു....
ഛണ്ഡീഗഡ്; ഡ്രോൺ വഴി ലഹരി കടത്താനുള്ള പാകിസ്താന്റെ ശ്രമം തകർത്ത് ബിഎസ്എഫ്. കോടികൾ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫിറോസ്പൂരിലെ സേത വാല ഗ്രാമത്തിലാണ്...
റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. രണ്ട് ട്രക്കുകൾ അഗ്നിക്കിരയാക്കി. തിങ്കളാഴ്ച രാവിലെ സുഖ്മ ജില്ലയിലായിരുന്നു സംഭവം. ഫുൽഭാഗ്ഡി പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം...
ബംഗളൂരു: ഏകീകൃത സിവിൽ കോഡും, സൗജന്യ പാചകവാതകവുമുൾപ്പെടെ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി കർണാടക ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. യുവജനക്ഷേമം, അടിസ്ഥാന സൗകര്യം എന്നിവയ്ക്കാണ് ബിജെപി ഇക്കുറി ഊന്നൽ...
ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസത്തിൽ വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്(20) ആണ് കൊല്ലപ്പെട്ടത്. മൂന്നാം വർഷ ബിരുദ...
ശ്രീനഗർ: പൂഞ്ചിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മദ്രസ അദ്ധ്യാപകനായ പുരോഹിതനെ ചോദ്യം ചെയ്ത് ജമ്മു കശ്മീർ പോലീസ്. ബാത്തിണ്ടി സ്വദേശിയായ പുരോഹിതനെയാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ...
ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ സ്‌കൂളിന് കഴിഞ്ഞ ദിവസം കിട്ടിയ ഭീഷണി സന്ദേശം സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഒരാൾ അയച്ചതാണെന്ന് കണ്ടെത്തി പോലീസ്. മഥുര റോഡിൽ സ്ഥിതി ചെയ്യുന്ന ഡൽഹി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies