ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കുകൊണ്ട് എൻഐഎയും. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ മകന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. കൊടും ഭീകരനും ഹിസ്ബുൾ മുജാഹിദ്ദീൻ...
പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ...
ബംഗളൂരു: പ്രശസ്ത കന്നഡ നടൻ സമ്പത്ത് ജെ റാമിനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം...
ബംഗളൂരു: മൈസൂരുവിലെ ചാമുണ്ഡേശ്വരി ദേവി സന്നിധിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കാൻ കർണാടകയിൽ...
ലഖ്‌നൗ: ഗുണ്ടാത്തലവന്മാരായ അതീഖ് അഹമ്മദിനേയും സഹോദരൻ ഖാലിദ് അസീമിനേയും വെടിവച്ച് കൊലപ്പെടുത്തുന്നതിന് മുൻപ് മൂന്ന് പ്രതികളും ലഖ്‌നൗവിൽ എത്തിയിരുന്നതായി അന്വേഷണ സംഘം. ബസിലാണ് പ്രതികൾ പിന്നീട് പ്രയാഗ്...
ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ മകൻ ആസാദിന്റെ മരണത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് യുപി സർക്കാർ. ഇതിന്റെ ഭാഗമായി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചു....
ചെന്നൈ : തമിഴ്‌നാട്ടിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ചെന്നൈ കോയമ്പത്തൂർ ഉൾപ്പെടെയുള്ള അമ്പതോളം ഇടങ്ങളിലാണ് ഒരുമിച്ച്...
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7178 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം 69 ദിവസത്തിന് ശേഷം കുറവ് രേഖപ്പെടുത്തിയിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം...
ശ്രീനഗർ: സൈനികർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ബിജെപി. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഫാറൂഖ് അബ്ദുള്ളയുടെ...
ദിനാജ്പൂർ: പശ്ചിമ ബംഗാളിലെ ദിനാജ്പൂരിൽ കലിയഗഞ്ചിൽ 17കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷവുമായി ബന്ധപ്പെട്ട് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. സംഘർഷങ്ങളുമായി...
ചെന്നൈ: തമിഴ്‌നാട്ടിൽ ദിണ്ടിഗലിൽ മദ്യപിച്ച മദോന്മദനായി 19 കാരന്റെ പരാക്രമം. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ 19 കാരൻ വാഹനങ്ങൾ അടിച്ചു തകർത്തു. വേദസന്ധൂർ ബസ് സ്റ്റാൻഡിന്...
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് അൻപതാം പിറന്നാൾ. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് പത്ത് വർഷമായെങ്കിലും ഇന്നും സച്ചിൻ എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും...
മുംബൈ; കേന്ദ്രമന്ത്രിയുടെ മരുമകൾ ചമഞ്ഞ് കാർഡിയോളജിസ്റ്റിൽ നിന്ന് യുവതി തട്ടിയെടുത്തത് 23 ലക്ഷം രൂപ. മഹാരാഷ്ട്ര താനെയിലാണ് സംഭവം. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ പ്രസംഗിക്കാൻ അവസരം വാഗ്ദാനം ചെയ്തായിരുന്നു...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്നതിനായി പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു. ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചാണ്...
വാഷിംഗ്ടൺ: ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവിനെതിരെ ചിലർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ശുഭപ്രതീക്ഷയുമായി ശതകോടീശ്വരനും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്.ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.'ജനസംഖ്യാശാസ്ത്രമാണ് വിധി' യെന്ന്...
ശ്രീനഗർ : പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി സുരക്ഷാ സേന. മുപ്പതോളം പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് സൈനിക വാഹനത്തിന് നേരെ ഭീകരർ...
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ പങ്കെടുത്ത് അദ്ദേഹം കേരളത്തിലെ യുവജനതയുമായി സംവദിക്കും. വൈകീട്ട്...
ഭോപ്പാൽ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് കൂടി ചത്തു. കുനോ നാഷണൽ പാർക്കിലെത്തിച്ച ഉദയ് എന്ന ആൺ ചീറ്റപ്പുലിയാണ് അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്....
ന്യൂഡൽഹി : നാളെ കേരളത്തിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ താൻ ആകാംക്ഷാഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന യുവം...
ബംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കെത്തുന്നതോടെ ശക്തമായ പ്രചരണത്തിനു കോപ്പുകൂട്ടി ബിജെപി. വിവിധ ദേശീയ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്നതോടെ പ്രചാരണം കൂടുതൽ ഊർജ്ജസ്വലമാകും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies