India

കേരളം മോദിയെ കാത്തിരിക്കുന്നു; ട്വിറ്ററിൽ ട്രെൻഡായി പ്രധാനമന്ത്രിയുടെ കേരള സന്ദർശനം

കേരളം മോദിയെ കാത്തിരിക്കുന്നു; ട്വിറ്ററിൽ ട്രെൻഡായി പ്രധാനമന്ത്രിയുടെ കേരള സന്ദർശനം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ട്വിറ്ററിൽ ട്രെന്റാകുന്നു. കേരളം അവേറ്റ്സ് മോദി (#KeralamAwaitsModi) എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ രണ്ടാമതാണ് ഇടം പിടിച്ചിരിക്കുന്നത്. മോദിയുടെ...

പാട്ടിലൂടെ ഹിന്ദു മതത്തെ അവഹേളിച്ചു; റാപ്പർ ബാദ്ഷയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്

പാട്ടിലൂടെ ഹിന്ദു മതത്തെ അവഹേളിച്ചു; റാപ്പർ ബാദ്ഷയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്

ഭോപ്പാൽ: ഹിന്ദു മതത്തെയും ആചാരങ്ങളെയും അവഹേളിച്ച സംഭവത്തിൽ റാപ്പർക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദു സംഘടനകളുടെ പരാതിയിൽ റാപ്പർ ബാദ്ഷയ്‌ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ ഹിന്ദു വിശ്വാസികളിൽ...

ഞാൻ മുഖ്യമന്ത്രിയായാൽ കർണാടയിലെ ജനങ്ങളോട് അമുൽ പാൽ വാങ്ങരുതെന്ന് പറയും; സിദ്ധരാമയ്യ

ഞാൻ മുഖ്യമന്ത്രിയായാൽ കർണാടയിലെ ജനങ്ങളോട് അമുൽ പാൽ വാങ്ങരുതെന്ന് പറയും; സിദ്ധരാമയ്യ

ബം​ഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിസൽ വാ​ഗ്ദാനങ്ങളുമായി രം​ഗത്തെത്തുകയാണ് നേതാക്കൾ. ​ഇതിനിടെ വളരെ വ്യത്യസ്തമായ വാ​ഗ്ദാനമാണ് കോൺ​ഗ്രസ് മുതിർന്ന നേതാവ് സിദ്ധരാമയ്യ നൽകുന്നത്. താൻ...

യുപിയിലെ സ്‌കൂളിൽ നമാസ് നടത്തിയതായി പരാതി; അന്വേഷണം ആരംഭിച്ചു; സംഭവം നിഷേധിച്ച് സ്‌കൂൾ അധികൃതർ

യുപിയിലെ സ്‌കൂളിൽ നമാസ് നടത്തിയതായി പരാതി; അന്വേഷണം ആരംഭിച്ചു; സംഭവം നിഷേധിച്ച് സ്‌കൂൾ അധികൃതർ

ലക്‌നൗ: ഉത്തർപ്രദേശിലെ സ്‌കൂളിൽ പരസ്യമായി നമാസ് നടത്തിയതായി പരാതി. ഹത്രാസിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. അതേസമയം സ്‌കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിൽ സാംസ്‌കാരിക...

ബിവി ശ്രീനിവാസിനെതിരെ പരാതി നൽകി; അങ്കിത ദത്തയെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

ബിവി ശ്രീനിവാസിനെതിരെ പരാതി നൽകി; അങ്കിത ദത്തയെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി : യൂത്ത് കോൺ​ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ബിവി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് കോ​ൺ​ഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി....

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് ബംഗാൾ പോലീസ്; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് ബംഗാൾ പോലീസ്; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ബംഗാൾ: ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം പോലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ബംഗാൾ സർക്കാരിനെതിരെയും മമത ബാനർജിക്കെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി. പോലീസ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മൃതദേഹമെടുത്ത് വലിച്ചിഴച്ച്...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

അഭിഭാഷകന് കൊറോണയാണ്, ലാവലിൻ കേസ് തിങ്കളാഴ്ച പരിഗണിക്കരുത്; സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്

ന്യൂഡൽഹി: ലാവലിൻ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായിക്കൊപ്പം കേസിൽ നിന്ന് ഒഴിവാക്കപ്പെട്ട ഫ്രാൻസിസ് ആണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. ലാവലിൻ കേസ് തിങ്കളാഴ്ച...

കമ്യൂണിസ്റ്റ് ഭീകര സംഘവുമായി ഏറ്റുമുട്ടൽ; ഏരിയാ കമാൻഡർ ഉൾപ്പെടെ രണ്ട് വനിതാ നേതാക്കളെ വധിച്ചു

കമ്യൂണിസ്റ്റ് ഭീകര സംഘവുമായി ഏറ്റുമുട്ടൽ; ഏരിയാ കമാൻഡർ ഉൾപ്പെടെ രണ്ട് വനിതാ നേതാക്കളെ വധിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഏറ്റുമുട്ടൽ. രണ്ട് കമ്യൂണിസ്റ്റ് ഭീകര വനിതാ നേതാക്കളെ പോലീസ് വധിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഗാർഹി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കദ്‌ല വനമേഖലയിലാണ്...

കോവിഡ്; സ്ഥിതിഗതികൾ വിലയിരുത്താനൻ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; 12,193 പേർക്ക് പുതുതായി രോഗബാധ; കേരളത്തിൽ 10 മരണങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 12,193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനമാണ് വർദ്ധന. ഇതോടെ രാജ്യത്ത്...

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം; അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം; അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസെടുത്തു

ന്യൂഡൽഹി: അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ അങ്കിത ദത്തയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസ്. രാഹുൽ ഗാന്ധി നയിച്ച...

അതീഖ് അഹമ്മദിന്റെ കൊലയ്ക്ക് പകരം ചോദിക്കും; അനുയായികളെ ജയിലുകളിൽ നിന്നും മോചിപ്പിക്കും; ഭീഷണിയുമായി അൽ ഖ്വായ്ദ; കുട്ടികളോട് ചാവേറുകളായി അള്ളാഹുവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ആഹ്വാനം

അതീഖ് അഹമ്മദിന്റെ കൊലയ്ക്ക് പകരം ചോദിക്കും; അനുയായികളെ ജയിലുകളിൽ നിന്നും മോചിപ്പിക്കും; ഭീഷണിയുമായി അൽ ഖ്വായ്ദ; കുട്ടികളോട് ചാവേറുകളായി അള്ളാഹുവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ആഹ്വാനം

ന്യൂഡൽഹി: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വായ്ദ. ഈദ് ഉൾ ഫിത്തറിനോട് അനുബന്ധിച്ച് പുറത്തിറക്കിയ...

‘അതീഖ് അഹമ്മദ് ഫിറോസ് ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്തുക്കളും അനധികൃതമായി കൈയ്യേറിയിരുന്നു‘: പിന്മാറിയത് രഹസ്യ രാഷ്ട്രീയ ഇടപെടലുകളെ തുടർന്നെന്ന് റിപ്പോർട്ട്

‘അതീഖ് അഹമ്മദ് ഫിറോസ് ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്തുക്കളും അനധികൃതമായി കൈയ്യേറിയിരുന്നു‘: പിന്മാറിയത് രഹസ്യ രാഷ്ട്രീയ ഇടപെടലുകളെ തുടർന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദ്, രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ഫിറോസ് ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്തുക്കളും അനധികൃതമായി കൈയ്യേറിയിരുന്നതായി റിപ്പോർട്ട്. 2007ൽ ഫുല്പൂരിൽ നിന്നുമുള്ള സമാജ്...

സർക്കാർ ഭൂമിയിൽ മസ്ജിദ്; പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ; അതേ ഭൂമിയിൽ ഹനുമാൻ ക്ഷേത്രം നിർമ്മിക്കുമെന്നും മുന്നറിയിപ്പ്

സർക്കാർ ഭൂമിയിൽ മസ്ജിദ്; പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ; അതേ ഭൂമിയിൽ ഹനുമാൻ ക്ഷേത്രം നിർമ്മിക്കുമെന്നും മുന്നറിയിപ്പ്

മുംബൈ: സർക്കാർ ഭൂമിയിൽ നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കണമെന്ന ശക്തമായ ആവശ്യവുമായി നാട്ടുകാരും ഹിന്ദു സംഘടനകളും. സത്താരയിലെ ഫൽട്ടാൻ ഗ്രാമത്തിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്....

ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി; പോലീസ് സ്‌റ്റേഷന്റെ മൂന്നാം നിലയിൽ നിന്ന് ചാടി 45കാരൻ ആത്മഹത്യ ചെയ്തു

സഹോദരന്റെ പങ്കാളിയെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ; സഹോദരന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്

ന്യൂഡൽഹി: സഹോദരന്റെ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഡൽഹിയിലെ തെലിവാര മേഖലയിൽ ഏപ്രിൽ 12നായിരുന്നു സംഭവം. ഉത്തരാഖണ്ഡ് മിരാജ്പൂർ സ്വദേശിയായ രോഹിന നാസിനെ (25) കൊലപ്പെടുത്തിയ...

യുദ്ധം അവസാനിക്കണം; യുക്രെയ്‌നിലും റഷ്യയിലും സമാധാനം പുലരണം; സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി

‘ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മഹനീയമായ കർമ്മങ്ങളിലൂടെയും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെ‘: അക്ഷയ തൃതീയ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അക്ഷയ തൃതീയ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മഹനീയമായ കർമ്മങ്ങളിലൂടെയും പവിത്രമായ ഈ ദിനത്തിൽ ഏവർക്കും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി...

റോസ്ഗർ മേള; 71,000 ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവുകൾ കൈമാറും

‘ഈദ് മുബാറക്! സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കട്ടെ‘: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കാൻ ഇത്തരം ആഘോഷങ്ങൾ കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ...

പൂഞ്ച് ഭീകരാക്രമണം; ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും നിരീക്ഷണ ഹെലികോപ്റ്ററുകളും; ശക്തമായ നിരീക്ഷണം തുടർന്ന് സൈന്യം

പൂഞ്ച് ഭീകരാക്രമണം; ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും നിരീക്ഷണ ഹെലികോപ്റ്ററുകളും; ശക്തമായ നിരീക്ഷണം തുടർന്ന് സൈന്യം

ശ്രീനഗർ: പൂഞ്ചിൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. ഡ്രോണുകളുടെയും നിരീക്ഷണ ഹെലികോപ്റ്ററുകളുടെയും സഹായത്തോടെയാണ് സൈന്യം ഭീകരർക്കായി തിരച്ചിൽ നടത്തുന്നത്. അഞ്ച് സൈനികരുടെ...

വിമാനത്തിന്റെ എഞ്ചിന് ഓയിൽ ചോർച്ച; നെവാർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമിലേക്ക് വഴി തിരിച്ച് വിട്ടു

വിമാനത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റിയ സംഭവം; പൈലറ്റിനെ വിളിച്ചുവരുത്തി ഡിജിസിഎ, കർശന നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ

ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ ചട്ടവിരുദ്ധമായി പൈലറ്റ് പെൺസുഹൃത്തിനെ പ്രവേശിപ്പിച്ച സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്(ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരിയായ ക്രൂ അംഗം, പൈലറ്റ്, സഹപൈലറ്റ്, അന്നേ...

ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ; രാജ്യം പത്മശ്രീ നൽകി ആദരിച്ച അജയ് ബംഗയെ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ; കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനെന്ന് ജോ ബൈഡൻ

‘നിർണായകമായ ഈ ഘട്ടത്തിൽ ലോകബാങ്കിനെ നയിക്കാൻ ഇന്ത്യൻ വംശജനായ അജയ് ബംഗ എന്തുകൊണ്ടും അനുയോജ്യൻ‘: യു എസ് വക്താവ് വേദാന്ത് പട്ടേൽ

വാഷിംഗ്ടൺ: നിർണായകമായ ഈ ഘട്ടത്തിൽ ലോകബാങ്കിനെ നയിക്കാൻ ഇന്ത്യൻ വംശജനായ അജയ് ബംഗ എന്തുകൊണ്ടും അനുയോജ്യനാണെന്ന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി സ്പോക്സ്പേഴ്സൺ വേദാന്ത്...

പിഎസ്എൽവി സി55 വിക്ഷേപണം ഇന്ന്; ഭ്രമണപഥത്തിലെത്തിക്കുന്നത് സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ

പിഎസ്എൽവി സി55 വിക്ഷേപണം ഇന്ന്; ഭ്രമണപഥത്തിലെത്തിക്കുന്നത് സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ

ശ്രീഹരിക്കോട്ട: പിഎസ്എൽവി സി55ന്റെ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist