ലക്നൗ : ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും ഇന്നലെ രാത്രിയാണ് അക്രമികൾ വെടിവെച്ച് കൊന്നത്. പ്രയാഗ് രാജിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ...
ഖാർത്തൂം; സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നടക്കുന്ന സുഡാനിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. 183 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാമെന്ന് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു....
ലക്നൗ : രാവിലെ നടക്കാനിറങ്ങിയ 65 കാരനെ തെരുവ് നായ്ക്കൾ ചേർന്ന് കടിച്ച് കൊന്നു. ഉത്തർപ്രദേശിലെ അലീഗഢിലാണ് സംഭവം. വിരമിച്ച ഡോക്ടർ സഫ്ദാർ അലിയാണ് കൊല്ലപ്പെട്ടത്. 7-8...
കൊൽക്കത്ത: യുപിയിൽ കൊടുംക്രിമിനൽ ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പോയി എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെ ആയിരുന്നു മമതയുടെ...
ലഖ്നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളിൽ 6 പേർ കൊല്ലപ്പെട്ടത് ഒന്നര മാസത്തിനിടെ. കേസിലെ നാല് പ്രതികളും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ, രണ്ട് പേരെ മൂന്നംഗ അക്രമി...
ചണ്ഡീഗഢ്: കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന്റെ ജനനേന്ദ്രിയം നായ കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. കരണ്‍ എന്ന മുപ്പതുകാരന്റെ ജനനേന്ദ്രിയമാണ് പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ കടിച്ചെടുത്തത്....
ലക്നൗ: സഞ്ജയ് ഗാന്ധിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ആൾക്കെതിരെ പരാതി നൽകി ബിജെപി നേതാവ് വരുൺ ഗാന്ധി. വാരാണസി സ്വദേശി വിവേക് പാണ്ഡെയ്‌ക്കെതിരെയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ...
ലക്നൗ: അതീഖ് അഹമ്മദ് കൊല്ലപ്പെട്ട കേസിലെ പ്രതികൾ ലഹരിയ്ക്ക് അടിമയെന്ന് സൂചന. പ്രതികളിൽ ഒരാളുടെ പിതാവാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. മൂന്ന് പേരും ജോലികൾക്കൊന്നും പോയിരുന്നില്ലെന്നും ബന്ധുക്കൾ...
ലഖ്നൗ : സമാജ്‌വാദി ഭരണം യോഗി സർക്കാരിനു വഴിമാറിയതോടെ കൊള്ളയും കൊള്ളിവെപ്പും കുറ്റകൃത്യങ്ങളും ഗണ്യമായി കുറഞ്ഞെന്ന് കണക്കുകൾ. ഡേറ്റ അനലിസ്റ്റായ റസൽ റഹിം ഫേസ്ബുക്കിൽ പങ്കു വെച്ച...
ന്യൂഡൽഹി: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന അംബേദ്കർ അനുസ്മരണ ചടങ്ങിൽ ഭരണഘടനാ ശിൽപ്പിയെക്കുറിച്ച് തീപ്പൊരി പ്രസംഗം നടത്തി കേരളത്തിന്റെ അഭിമാനമായി സൈനികന്റെ മകൾ. തിരുവനന്തപുരം നേമം പ്രാവച്ചമ്പലം...
ലഖ്നൗ: രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്ന ആക്ഷേപം ഉത്തർ പ്രദേശ് നേരിടുന്ന സമയത്തായിരുന്നു, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യോഗി ആദിത്യനാഥിന്റെ കടന്നുവരവ്. നിരവധി വികസന പദ്ധതികൾ പ്രഖ്യാപിക്കുക വഴി...
ലക്നൗ: ഉമേഷ് പാൽ കൊലക്കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും. കേസിലെ പ്രധാന പ്രതിയാണ് ഷൈസ്ത. ഉമേഷ് പാൽ...
ന്യൂഡൽഹി: താൻ സത്യസന്ധനല്ലെങ്കിൽ ഈ ലോകത്തെ മറ്റാരും സത്യസന്ധരല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യ നയ അഴിമതി കേസിൽ ചോദ്യം ചെയ്യലിനായി സിബിഐ ആസ്ഥാനത്തേക്ക് പുറപ്പെടാനിരിക്കെയായിരുന്നു...
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനും ദീർഘദർശിയുമായ നേതാവെന്ന് അമേരിക്കൻ വാണിജ്യ വകുപ്പ് സെക്രട്ടറി ജിന റെയ്മണ്ടോ. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം...
ലഖ്നൗ: ഉത്തർപ്രദേശിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സാധാരണ ജനങ്ങൾക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടും ക്രിമിനലുകളായ അതീഖ്...
ലക്നൗ: കൊടും കുറ്റവാളി അതീഖ് അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി...
നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതി; അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ചു വട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരൻ, സമാജ് വാദിപാർട്ടി ടിക്കറ്റിൽ 2004 ൽ ലോക്സഭയിലേക്ക് ....
ലക്നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ ആദ്യ മൊഴി പുറത്ത്. പ്രശസ്തരാകുന്നതിന് വേണ്ടിയാണ് അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്നാണ്...
ലക്നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ...
ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് സിബിഐയ്ക്ക് മുൻപിൽ. രാവിലെ 11 മണിയ്ക്ക് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് അദ്ദേഹം ചോദ്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies