India

ഗർഭിണിയായ 21 കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിലിട്ടു; കാമുകൻ അറസ്റ്റിൽ

ഗർഭിണിയായ 21 കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിലിട്ടു; കാമുകൻ അറസ്റ്റിൽ

കോയമ്പത്തൂർ : ഗർഭിണിയായ 21 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ അറസ്റ്റിൽ. കൊങ്കർപാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷിനെ (23) ആണ് പോലീസ് അറസ്റ്റുചെയ്തത്. ഗോപിച്ചെട്ടിപ്പാളയത്താണ്...

ഇനി മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ പറക്കാം; കേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്തമാസം

ഇനി മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ പറക്കാം; കേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്തമാസം

പത്തനംതിട്ട : കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്ത മാസം ലഭിക്കും. മെയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിൽ പൂർത്തിയായി. രണ്ട്...

പാർലമെന്റിലെ എന്റെ അടുത്ത പ്രസംഗം പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നു; അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ അത് കാണുന്നു; പാർലമെന്റിന് അകത്തോ പുറത്തോ എന്നത് വിഷയമല്ല, രാജ്യത്തിന് വേണ്ടി പോരാടുമെന്ന് രാഹുൽ

പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസ്; വിധിക്കെതിരെ രാഹുൽ നാളെ സൂററ്റ് കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയേക്കും

ന്യൂഡൽഹി: പിന്നാക്ക സമുദായത്തെ അവഹേളിച്ചതിന് രണ്ട് വർഷത്തെ തടവും പിഴയും ശിക്ഷ വിധിച്ച സംഭവത്തിൽ വിധിക്കെതിരെ രാഹുൽ നാളെ സൂററ്റ് കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയേക്കും. മാർച്ച്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുറാനി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുറാനി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുറാനി അന്തരിച്ചു. 88 വയസായിരുന്നു. വീഴ്ചയെ തുടർന്ന് തുടയിലെ എല്ല് പൊട്ടി ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമത്തിലായിരുന്നു. സഹോദരൻ...

മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ചവിട്ടി കൊന്നു; മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; സാക്ഷികളില്ലാതിരുന്ന കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

ഗോധ്രാനന്തര കലാപം; വിവിധ കേസുകളിലെ 26 പ്രതികളെ വെറുതെ വിട്ട് കോടതി

അഹമ്മദാബാദ് : 2002 ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ പ്രതികളെ വെറുതെ വിട്ടു. ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് 26 പേരെ പഞ്ച്മഹൽ അഡീഷണൽ...

അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

ചണ്ഡീഗഡ് : ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിംഗിന്റെ സഹായി പിടിയിൽ. വീഡിയോകൾ ചിത്രീകരിക്കാൻ അമൃത്പാൽ സിംഗിന് ഫോണുകൾ എത്തിച്ചു കൊടുത്തയാളാണ് പിടിയിലായത്. വീഡിയോകളും ഓഡിയോകളും പങ്കുവെച്ച് ഐപി...

ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി; ആദ്യ പത്തിലെ ഏക ഇന്ത്യക്കാരൻ

കാരക്കൽ തുറമുഖം ഏറ്റെടുപ്പ് പൂർത്തിയാക്കി അദാനി ഗ്രൂപ്പ്; കമ്പനി ഏറ്റെടുക്കുന്ന പതിനാലാമത്തെ തുറമുഖം

മുംബൈ: കാരക്കൽ തുറമുഖം ഏറ്റെടുപ്പ് പൂർത്തീകരിച്ച് അദാനി ഗ്രൂപ്പ്. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഇക്കാര്യം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുറമുഖം ഏറ്റെടുക്കാനുള്ള...

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ വധിച്ച് കമ്യൂണിസ്റ്റ് ഭീകരർ

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; സർക്കാർ തലയ്ക്ക് 2 ലക്ഷം രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ സമീർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയിലെ തുമാർകോടി സ്വദേശി സമീർ എന്ന സാധു ലിംഗ മൊഹന്ദ (31)യാണ് കൊല്ലപ്പെട്ടത്. നിരവധി...

ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

കൊൽക്കത്ത : ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. പുർബ ബർധമാനിലെ ശക്തിഗഢിലാണ് സംഭവം. ദുർഗാപൂർ ആസ്ഥാനമായുള്ള വ്യവസായിയ കൂടിയായ രാജു ഝായാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്....

പുതിയ വെല്ലുവിളികൾ നേരിടാൻ തയ്യാറായിക്കൊള്ളൂ; സായുധ സേനയ്ക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി

പുതിയ വെല്ലുവിളികൾ നേരിടാൻ തയ്യാറായിക്കൊള്ളൂ; സായുധ സേനയ്ക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : പുതിയ വെല്ലുവിളികൾ നേരിടാൻ തയ്യാറായിക്കൊള്ളൂ എന്ന് രാജ്യത്തെ സായുധ സേനയ്ക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയും പാകിസ്താനുമായുള്ള അതിർത്തികളിലെ അവസ്ഥ വിലയിരുത്തിയതിന്...

യുപിയിൽ ക്രിമിനലുകളുടെ കഷ്ടകാലം തുടരുന്നു; സുരേഷ് റെയ്നയുടെ ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടുംക്രിമിനൽ റാഷിദിനെ പോലീസ് വെടിവെച്ച് കൊന്നു

യുപിയിൽ ക്രിമിനലുകളുടെ കഷ്ടകാലം തുടരുന്നു; സുരേഷ് റെയ്നയുടെ ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടുംക്രിമിനൽ റാഷിദിനെ പോലീസ് വെടിവെച്ച് കൊന്നു

മുസാഫർ നഗർ: ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടും ക്രിമിനൽ റാഷിദിനെ ഉത്തർ പ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. യുപി പോലീസ്...

ബീഹാറിൽ ബോംബ് സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്കേറ്റു

ബീഹാറിൽ ബോംബ് സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്കേറ്റു

പട്‌ന : ബീഹാറിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. സസാറാമിലാണ് സംഭവം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി....

കൈൽ മയേഴ്‌സിന്റെ വെടിക്കെട്ട്; മാർക്ക് വുഡ്ഡിന്റെ വിക്കറ്റ് വേട്ട; ഡൽഹിയെ 50 റൺസിന് പരാജയപ്പെടുത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സ്

കൈൽ മയേഴ്‌സിന്റെ വെടിക്കെട്ട്; മാർക്ക് വുഡ്ഡിന്റെ വിക്കറ്റ് വേട്ട; ഡൽഹിയെ 50 റൺസിന് പരാജയപ്പെടുത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സ്

ലക്‌നൗ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 50 റൺസ് വിജയവുമായി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജയന്റ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ്...

ഡൽഹിയിൽ അഭിഭാഷകനെ വെടിവച്ച് കൊന്നു

ഡൽഹിയിൽ അഭിഭാഷകനെ വെടിവച്ച് കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ അഭിഭാഷകനെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊന്നു. ദ്വാരകയിൽ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ദ്വാരക സെക്ടർ 12 ലെ താമസക്കാരനായ വിരേന്ദർ കുമാർ ആണ് കൊല്ലപ്പെട്ടത്. തന്റെ...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ സുപ്രീംകോടതിയിൽ എതിർത്ത് ഇസ്ലാമിക സംഘടനയായ ജാമിഅത് ഉലമ ഐ ഹിന്ദ്. സ്വവർഗ വിവാഹം കുടുംബ വ്യവസ്ഥയെ അവഹേളിക്കലാണെന്ന് ചൂണ്ടിക്കാട്ടി സംഘടന സുപ്രീംകോടതിയിൽ അപേക്ഷ...

രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണം; ബിഹാർ സന്ദർശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണം; ബിഹാർ സന്ദർശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പറ്റ്‌ന: രാമനവമി ദിനത്തിൽ മതതീവ്രവാദികൾ അഴിച്ചുവിട്ട അക്രമ സംഭവങ്ങൾക്ക് പിന്നാലെ ബിഹാർ സന്ദർശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും...

മോദിയുടെ പ്രതിച്ഛായ തകർക്കാൻ ചിലരുടെ ശ്രമം; ഓരോ ഇന്ത്യക്കാരനും തന്റെ സുരക്ഷാ കവചം; പ്രധാനമന്ത്രി നരേന്ദ്രമോദി

മോദിയുടെ പ്രതിച്ഛായ തകർക്കാൻ ചിലരുടെ ശ്രമം; ഓരോ ഇന്ത്യക്കാരനും തന്റെ സുരക്ഷാ കവചം; പ്രധാനമന്ത്രി നരേന്ദ്രമോദി

ഭോപ്പാൽ: തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ...

 വിവാഹവിരുന്നിനെത്തുന്നവർക്ക്  ‘വെറും വെള്ളം മാത്രം’ വിളമ്പാൻ തീരുമാനിച്ച് യുവതി; അറുപിശുക്കിയെന്ന് പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങൾ

അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയൽ നടി; ആറാം ദിവസം  ട്വിസ്റ്റ്; രക്ഷകരായി പോലീസ്

മുംബൈ: അഞ്ചുദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറിൽ യുവാവിനൊപ്പം മദ്ധ്യപ്രദേശിലെത്തിയ സീരിയൽ നടിയെ പോലീസ് രക്ഷപ്പെടുത്തി. അഭിനയമെന്ന വ്യാജേന കഴിഞ്ഞത് യഥാർത്ഥത്തിലുള്ള വിവാഹമാണെന്നും താൻ ചതിക്കപ്പെടുകയുമാണെന്ന് ആറാം ദിവസമാണ് 21...

നല്ല പെരുമാറ്റം; കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി ; പുറത്തിറങ്ങുന്നത് 10 മാസത്തിന് ശേഷം

നല്ല പെരുമാറ്റം; കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി ; പുറത്തിറങ്ങുന്നത് 10 മാസത്തിന് ശേഷം

ചണ്ഡീഗഡ്: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. 10 മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ്...

സനാതന ധർമ്മത്തിൽ വിശ്വാസം; സ്വന്തം വേരുകളിലേക്ക് തിരികെയെത്തി സജ്ജാദ് ഖാൻ

സനാതന ധർമ്മത്തിൽ വിശ്വാസം; സ്വന്തം വേരുകളിലേക്ക് തിരികെയെത്തി സജ്ജാദ് ഖാൻ

ഭോപ്പാൽ : ഹിന്ദു സേവാ പരിഷത്തിന്റെ ഗദാ യാത്രയിൽ പങ്കെടുത്ത് ഹിന്ദു ധർമ്മത്തിലേക്ക് തിരികെയെത്തി സജ്ജാദ് ഖാൻ. അയോദ്ധ്യയിലെ ഹനുമാൻഗർഹിയിൽ നിന്നുള്ള മഹന്ത് രാജു ദാസ് മഹാരാജ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist