കൊല്ലം: അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാവിലെ 9.35നാണ് രാഷ്ട്രപതി അമൃതാനന്ദമയി മഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ നെറ്റിയിൽ തിലകക്കുറി ചാർത്തി,...
ബംഗളൂരു: സംസ്ഥാനത്ത് ഹലാൽ മാംസത്തിന് നിരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന വീണ്ടും രംഗത്ത്. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഉഗദിയ്ക്ക് തുടക്കം കുറിയ്ക്കാനിരിക്കെയാണ് ദി ഹിന്ദു...
ഗുവാഹട്ടി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ശൈശവ വിവാഹവം തടയുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ...
കൊൽക്കത്ത: തൃണമൂൽ പ്രവർത്തകൻ ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഭർതൃമതിയെ രക്ഷിച്ച് ഹിന്ദു സംഘടന. ഈസ്റ്റ് മിഡ്‌നാപൂർ സ്വദേശിനിയായ യുവതിയെ ആണ് സിംഹ വാഹിനി പ്രവർത്തകർ രക്ഷിച്ചത്....
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ബിജെപി കൗൺസിലർ വിജയ് ടാഡിനെ ആണ് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട്...
ന്യൂഡൽഹി: സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന് ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള സംരക്ഷണത്തിന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ കർണാടക ഹൈക്കോടതിയിൽ. ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുനൽകുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം.ഇത്...
ബംഗളൂരു: ബാഹുബലിയിലൂടെ പ്രക്ഷകരുടെ മനം കവർന്ന താരമാണ് റാണ ദഗുബാട്ടി. ബാഹുബലിയ്ക്ക് മുൻപും ശേഷവും ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയിലെ പ്രതിനായകനായാണ് റാണ അറിയപ്പെടുന്നത്. വലതു കണ്ണിന്...
വാഷിംഗ്ടൺ : യുഎസിൽ ഇന്ത്യൻ സിനിമാ താരത്തിന് നേരെ ആക്രമണം. പഞ്ചാബി താരമായ അമാൻ ധാലിവാളിന് നേരെയാണ് ആക്രമണം നടന്നത്. കാലിഫോർണിയയിലെ ജിമ്മിൽ വെച്ചാണ് സംഭവം. വ്യായാമം...
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റിന്റെ സ്ഥിരം ഭാഗമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി...
ഗുവാഹത്തി; മദ്രസകളല്ല, സ്‌കൂളുകളും കോളേജുകളുമാണ് ആവശ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബെൽഗാവിയിലെ ശിവാജി മഹാരാജ് ഗാർഡനിൽ നടന്ന 'ശിവ ചരിതേ' എന്ന റാലിയെ അഭിസംബോധന...
മുംബൈ: ഇന്ത്യയിൽ നിന്ന് ഓസ്‌കറിന് അയക്കുന്നത് തെറ്റായ ചിത്രങ്ങളാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്‌മാൻ. ഇന്ത്യ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഓസ്‌കറിന് അയക്കുന്നത്. ഇത് പലപ്പോഴും...
കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പോലീസ് കേസെടുത്തു. വികാരി ലൈംഗികമായ രീതിയിൽ ശല്യം ചെയ്തതായി കന്യാകുമാരി ജില്ലയിലെ 18...
ന്യൂഡൽഹി; കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. ജമ്മുകശ്മീരിൽ നിരവധി പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് രാഹുൽ പറഞ്ഞിരുന്നു. ഭാരത് ജോഡോ...
ന്യൂഡൽഹി: സായുധ സേനകൾക്കായി ആയുധങ്ങൾ വാങ്ങുന്നതിന് 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ആത്മനിർഭർ ഭാരതിന് ഊർജ്ജം...
മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് തകപ്പൻ ജയം. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ഡൽഹിയെ 11 റൺസിനാണ് ഗുജറാത്ത് വീഴ്ത്തിയത്. ലോറ...
ന്യൂഡൽഹി : പാർലമെന്റിലെ മൈക്കുകൾ ഓഫ് ചെയ്ത് തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. മൂന്ന് ദിവസമായി മൈക്ക് നിശബ്ദമാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ആധിർ...
ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ...
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്കാണ്...
ന്യൂഡൽഹി : വിദേശ പര്യടനത്തിന് പിന്നാലെ രാജ്യത്തെത്തിയ രാഹുൽ ഗാന്ധി സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ട്രോളുകൾക്ക് ഇരയാവുകയാണ്. രാഹുലിന്റെ കൈയ്യിലിരുപ്പ് തന്നെയാണ് ഇതിനെല്ലാം കാരണം. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ...
ലക്‌നൗ : വിവാഹത്തിന് സ്ത്രീധനം ചോദിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ഇന്നും പല സ്ഥലങ്ങളിലും ഇത്തരത്തിൽ സ്ത്രീധനം ആവശ്യപ്പെടുക പതിവാണ്. സ്ത്രീധനം ലഭിച്ചില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുന്നവർ വരെയുണ്ട്. ഇത്തരത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies