ന്യൂഡൽഹി: രാജ്യത്തെ ആറ് യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഖാലിസ്ഥാൻ അനുകൂല ഉളളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർണായക നടപടി. വിദേശ രാജ്യങ്ങളിൽ നിന്ന്...
പട്‌ന: ജോലിക്ക് പകരം ഭൂമി കുംഭകോണക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യാനായി...
ന്യൂഡൽഹി: ഡൽഹി മദ്യ അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകൾ കെ.കവിത ഡൽഹി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇ.ഡി ആസ്ഥാനത്തിന് മുന്നിൽ...
ന്യൂഡൽഹി: ഹോളി ആഘോഷത്തിനെത്തിയ ജപ്പാൻകാരിയായ വനിതയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ വച്ചാണ് സംഭവം. ഇന്ത്യ സന്ദർശിക്കാനെത്തിയ...
ചെന്നൈ: സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനെത്തിച്ച അയൺ ഫോളിക് ആസിഡ് ഗുളികകൾ മത്സരിച്ച് കഴിച്ച വിദ്യാർത്ഥിനി മരിച്ചു. ഗുളിക കഴിച്ച് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്....
തെലങ്കാന: ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകൾ കെ.കവിതയെ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്കാണ് കവിത...
ബംഗലൂരു: എച്ച്എഎല്ലുമായി 667 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് പ്രതിരോധമന്ത്രാലയം. ആറ് ഡോർണിയർ 228 വിമാനങ്ങൾ വാങ്ങാനാണ് കരാർ. ഉൾപ്രദേശങ്ങളിലും പൂർണമായി സജ്ജമല്ലാത്ത റൺവേകളിൽ പോലും ഇറങ്ങാനാകുന്ന...
ഇസ്ലാമാബാദ്; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ- പാകിസ്താൻ വിഭജനത്തെ ന്യായീകരിക്കാൻ സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെ വരെ നുണ പ്രചരിപ്പിച്ച് പാകിസ്താൻ. നന്നേ ചെറുപ്പത്തിലെഹിന്ദുവിരുദ്ധത കുട്ടികളിൽ കുത്തിവയ്ക്കുകയാണ് പാകിസ്താൻ വിദ്യാഭ്യാസ വകുപ്പ്....
ബംഗളൂരു: ബിജെപിയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത. കേന്ദ്രസർക്കാരിന്റെ ഭരണത്തിൽ ഇന്ത്യയുടെ കീർത്തി ലോകമെമ്പാടും വർദ്ധിച്ച സാഹചര്യത്തിലാണ് എംപിയുടെ തീരുമാനം. പ്രധാനമന്ത്രിയുടെ...
ചണ്ഡീഗഡ്: ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഓയോ സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് ശ്രീ രമേഷ് അഗർവാൾ മരിച്ചു. ഇക്കാര്യം റിതേഷ് അഗർവാൾ തന്നെയാണ് സമൂഹമാദ്ധ്യമം...
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയിൽവിട്ടു. ഏഴ് ദിവസത്തേക്ക് ആണ്...
ജയ്പൂർ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ വിധവകളോട് ക്രൂരത തുടർന്ന് രാജസ്ഥാൻ സർക്കാർ. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ...
ന്യൂഡൽഹി: തുടർച്ചയായി ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്റണി ആൽബനീസിനെ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖാലിസ്താൻ ഭീകരർ തുടർച്ചയായി ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നത് ഇന്ത്യക്കാരിൽ...
കന്യാകുമാരി: കന്യാകുമാരിയിൽ യുവതിയെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ. കേസിൽ പ്രതികളായ രണ്ട് പേർ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ...
പറ്റ്‌ന: സ്ഥലം കൈക്കൂലിയായി വാങ്ങി ജോലി നൽകിയ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് (ഇഡി) പരിശോധന. ഡൽഹിയിലെ വസതിയിലും പറ്റ്‌ന,...
ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഗുരുദാസ്പൂർ സെക്ടറിലെ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമാണ് ഡ്രോൺ എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ്...
ബംഗളൂരു: എച്ച്3 എൻ2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം. കർണാടക ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് ബാധിച്ച് ഓരോ മരണം വീതം സ്ഥിരീകരിച്ചത്. കർണാടകയിലെ ഹാസൻ...
ചെന്നൈ; തെന്നിന്ത്യൻ നടൻ പ്രഭാസിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് റിപ്പോർട്ട്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സിനിമ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്ത നടൻ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയെന്നാണ് വിവരങ്ങൾ...
ബംഗളൂരു: പിടിവാശികൾ മാറ്റിവച്ച് വിദ്യാഭ്യാസം തിരഞ്ഞെടുത്ത് കർണാടക മല്ലേശ്വരം പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനി. പരീക്ഷ ഹാളിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടി തന്നെ ബുർഖ ധരിച്ച് പരീക്ഷയെഴുതാൻ...
ഇസ്ലാമാബാദ്: ഇന്ത്യയിലെ ഡിജിറ്റൽ വികസനത്തെ തുറന്ന് പ്രശംസിച്ച് പാകിസ്താൻ വിദേശ നയ വിദഗ്ധൻ. ഇന്ത്യയിലെ ഡിജിറ്റൽ ലോകത്തിന്റെ വളർച്ച കാണുമ്പോൾ ഭാവിയിലെ മറ്റൊരു സ്ഥലം സന്ദർശിക്കുന്നത് പോലെയാണെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies