India

ഐഎസ് തീവ്രവാദികൾ ദക്ഷിണേന്ത്യയിൽ സജീവം; ഹിന്ദുക്കൾക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം; എല്ലാം അള്ളാഹുവിന്റെ ഇഷ്ടപ്രകാരം നടപ്പാക്കുമെന്നും വിശദീകരിച്ച് ഐഎസ് മുഖപത്രം

ഐഎസ് തീവ്രവാദികൾ ദക്ഷിണേന്ത്യയിൽ സജീവം; ഹിന്ദുക്കൾക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം; എല്ലാം അള്ളാഹുവിന്റെ ഇഷ്ടപ്രകാരം നടപ്പാക്കുമെന്നും വിശദീകരിച്ച് ഐഎസ് മുഖപത്രം

ന്യൂഡൽഹി : കോയമ്പത്തൂരിലും മംഗളൂരുവിലും ചാവേർ സ്‌ഫോടനം നടത്തിയതിന് പിന്നിൽ ഐഎസിന് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസ്(ഐഎസ്‌കെപി). വോയ്‌സ് ഓഫ് ഖൊറാസൻ എന്ന...

ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ

ഭീകരരുടെ ജമ്മുകശ്മീരിലെ സ്വത്തുവകകൾ കണ്ടുകെട്ടുന്നത് തുടർന്ന് എൻഐഎ

ശ്രീനഗർ: ഭീകരരുടെ ജമ്മുകശ്മീരിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് തുടർന്ന് എൻഐഎ. കശ്മീരിലെ സോപാർ പട്ടണത്തിലുള്ള ഹിസ്ബുൾ ഭീകരനായ ബാസിത് റേഷിയുടെ സ്വത്തുക്കളാണ് ഇന്നലെ കണ്ടുകെട്ടിയത്. നിലവിൽ പാകിസ്താനിൽ താമസമാക്കിയ...

32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോൺറാഡ് സാംഗ്മ; മേഘാലയയിൽ സത്യപ്രതിജ്ഞ ഏഴിന്; പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്ന് സൂചന

32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോൺറാഡ് സാംഗ്മ; മേഘാലയയിൽ സത്യപ്രതിജ്ഞ ഏഴിന്; പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്ന് സൂചന

ഷില്ലോംഗ്: മേഘാലയയിൽ പുതിയ സർക്കാരിന്റെ ചിത്രം തെളിയുന്നു. 32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചുവെന്നും നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ് കോൺറാഡ് സാംഗ്മ പറഞ്ഞു....

ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പാകിസ്താന് പ്രത്യേക കഴിവുണ്ട്; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനുകൾക്ക് പാകിസ്താൻ നയങ്ങൾ ഉത്തരവാദികളാണ്; വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ

ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പാകിസ്താന് പ്രത്യേക കഴിവുണ്ട്; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനുകൾക്ക് പാകിസ്താൻ നയങ്ങൾ ഉത്തരവാദികളാണ്; വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താന് വീണ്ടും ചുട്ട മറുപടി നൽകി ഇന്ത്യ.ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി സീമ പൂജാനിയാണ് പാകിസ്താന്റെ ഭീകരർക്ക് കുടപിടിക്കുന്ന നയങ്ങളെ തുറന്നു കാട്ടിയത്....

ലോക നേതാക്കളിൽ ഏറ്റവും പ്രിയങ്കരനാണ് നരേന്ദ്ര മോദി, അത് തെളിയിക്കപ്പെട്ടതാണ്; പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

പ്രതിരോധ സഹകരണം പുതിയ തലങ്ങളിൽ; ഇന്ത്യക്ക് ബ്ലാക്ക് ഷാർക്ക് ടോർപ്പിഡോകൾ വാഗ്ദാനം ചെയ്ത് ഇറ്റലി; ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും സന്നദ്ധത

ന്യൂഡൽഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ സന്നദ്ധത അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും ഇറ്റലി സന്നദ്ധത അറിയിച്ചു. നിലവിൽ പ്രതിരോധ...

ഗുജറാത്ത് 64ന് പുറത്ത്; ആദ്യ മത്സരത്തിൽ കൂറ്റൻ ജയം സ്വന്തമാക്കി മുംബൈ

ഗുജറാത്ത് 64ന് പുറത്ത്; ആദ്യ മത്സരത്തിൽ കൂറ്റൻ ജയം സ്വന്തമാക്കി മുംബൈ

മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് പടുകൂറ്റൻ ജയം. 143 റൺസിനാണ് മുംബൈ ഗുജറാത്തിനെ വീഴ്ത്തിയത്. ടോസ് നഷ്ടമായി ആദ്യം...

തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഹർമൻപ്രീത്; മുംബൈയുടെ ബാറ്റിംഗ് വെടിക്കെട്ട്; വനിതാ പ്രീമിയർ ലീഗിന് ആവേശത്തുടക്കം

തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഹർമൻപ്രീത്; മുംബൈയുടെ ബാറ്റിംഗ് വെടിക്കെട്ട്; വനിതാ പ്രീമിയർ ലീഗിന് ആവേശത്തുടക്കം

മുംബൈ: വനിതാ പ്രീമിയർ ലീഗ് പ്രഥമ എഡിഷന് മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ്...

ശസ്ത്രക്രിയയിലൂടെ നീക്കിയത് 300 കിഡ്‌നി സ്റ്റോണുകൾ; ഞെട്ടൽ മാറാതെ ഡോക്ടർമാർ

ശസ്ത്രക്രിയയിലൂടെ നീക്കിയത് 300 കിഡ്‌നി സ്റ്റോണുകൾ; ഞെട്ടൽ മാറാതെ ഡോക്ടർമാർ

ഹെദരാബാദ് : തെലങ്കാനയിൽ കർഷകന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് 300 കിഡ്‌നി സ്‌റ്റോണുകൾ. കരീം നഗർ സ്വദേശിയായ എം. രാം റെഡ്ഡിയുടെ ശരീരത്തിൽ നിന്നാണ് താക്കോൽദ്വാര...

”ആ വിശ്വാസത്തിന് അദാനി ഗ്രൂപ്പിന് നന്ദി”; ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്

”ആ വിശ്വാസത്തിന് അദാനി ഗ്രൂപ്പിന് നന്ദി”; ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്

ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയോട് കാണിച്ച വിശ്വാസത്തിന് താൻ എന്നും കടപ്പെട്ടിരിക്കുമെന്ന് ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട...

‘വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നു‘: കങ്കണ റണാവത്ത്

‘വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നു‘: കങ്കണ റണാവത്ത്

മുംബൈ: വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നുവെന്ന് ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ കങ്കണ റണാവത്ത്. ഇരുവരുടെയും ഉജ്ജൈൻ സന്ദർശനം മദ്ധ്യപ്രദേശിലെ...

ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ

അന്തർ സംസ്ഥാന അധോലോക- ഭീകര സഖ്യത്തിന് പൂട്ടിടാൻ എൻഐഎ; വസ്തുവകകൾ കണ്ടുകെട്ടി

ന്യൂഡൽഹി : അന്തർ സംസ്ഥാന അധോലോക- ഭീകര സഖ്യത്തിനെതിരെ ശക്തമായ നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി. ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്ന് നിരവധി ഗുണ്ടാ...

‘ഗംഗയിൽ ഇറങ്ങാൻ ധൈര്യപ്പെടാത്തയാളാണ് ചൈനയിലെ മഞ്ഞ നദിയെ പ്രകീർത്തിക്കുന്നത്?‘ രാഹുൽ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തിനെതിരെ ബിജെപി

‘ഗംഗയിൽ ഇറങ്ങാൻ ധൈര്യപ്പെടാത്തയാളാണ് ചൈനയിലെ മഞ്ഞ നദിയെ പ്രകീർത്തിക്കുന്നത്?‘ രാഹുൽ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തിനെതിരെ ബിജെപി

ന്യൂഡൽഹി: കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിച്ചുവെന്ന് ബിജെപി. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ തന്നെ നിരീക്ഷിക്കുന്നു എന്ന രാഹുലിന്റെ...

പ്രധാനമന്ത്രിയുടെ ഇഷ്ടഭക്ഷണം ഉണ്ടാക്കാൻ ബിൽ ഗേറ്റ്‌സിനെ പഠിപ്പിച്ച് സ്മൃതി ഇറാനി; വീഡിയോ കാണാം

പ്രധാനമന്ത്രിയുടെ ഇഷ്ടഭക്ഷണം ഉണ്ടാക്കാൻ ബിൽ ഗേറ്റ്‌സിനെ പഠിപ്പിച്ച് സ്മൃതി ഇറാനി; വീഡിയോ കാണാം

ന്യൂഡൽഹി : മൈക്രോസോഫ്റ്റ് സഹ-സ്ഥാപകൻ ബിൽഗേറ്റ്‌സിനെ കിച്ച്ഡിയുണ്ടാക്കാൻ പഠിപ്പിക്കുന്ന വീഡിയോയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച ഭക്ഷണവും പോഷക ഘടകവും തിരിച്ചറിയുന്ന...

ചൈന വിട്ട് ആപ്പിള്‍ ഇന്ത്യയിലേക്ക് ; കര്‍ണാടകയില്‍ കൂറ്റന്‍ ഐ ഫോണ്‍ ഫാക്ടറി ; ലക്ഷം തൊഴിലവസരങ്ങള്‍

ചൈന വിട്ട് ആപ്പിള്‍ ഇന്ത്യയിലേക്ക് ; കര്‍ണാടകയില്‍ കൂറ്റന്‍ ഐ ഫോണ്‍ ഫാക്ടറി ; ലക്ഷം തൊഴിലവസരങ്ങള്‍

ഐഫോണ്‍ പ്ലാന്റ് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് പറിച്ചുനടാനുള്ള പദ്ധതിയിലാണ് ആപ്പിള്‍. കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന പുതിയ പ്ലാന്റില്‍ ഏതാണ്ട് 700 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്താനാണ് ആപ്പിളിന്റെ പങ്കാളിയായ...

 ഗോവധം നിരോധിച്ച്, പശുവിനെ ദേശീയ സംരക്ഷിത മൃഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം; നിർദ്ദേശവുമായി അലഹബാദ് ഹൈക്കോടതി

 ഗോവധം നിരോധിച്ച്, പശുവിനെ ദേശീയ സംരക്ഷിത മൃഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം; നിർദ്ദേശവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഗോവധം നിരോധിക്കണമെന്നും പശുവിനെ ദേശീയ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പശുവിനെ കശാപ്പ് ചെയ്ത് വിൽപ്പനയ്ക്ക് കൊണ്ടുപോയി എന്നാരോപിച്ച് ഒരാൾക്കെതിരെ...

ബിബിസി ടോപ് ഗിയർ പെട്രോൾഹെഡ് അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

ബിബിസി ടോപ് ഗിയർ പെട്രോൾഹെഡ് അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

ന്യൂഡൽഹി : 2023 ലെ ബിബിസി ടോപ് ഗിയർ ഇന്ത്യ അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ. ഈ വർഷത്തെ പെട്രോൾഹെഡ് ആക്ടറിനുള്ള അവാർഡാണ് താരം സ്വന്തമാക്കിയത്. ചുപ്...

ഡൽഹിയിൽ പുതിയ വൈറസ് ബാധ; എച്ച് 3 എൻ 2 പടരുന്നു; രോഗലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രിയിൽ

ഡൽഹിയിൽ പുതിയ വൈറസ് ബാധ; എച്ച് 3 എൻ 2 പടരുന്നു; രോഗലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ പുതിയ വൈറസ് ബാധയായ എച്ച് 3 എൻ 2 പടരുന്നു. രോഗലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്. ചുമയും പനിയും ശ്വാസതടസവുമാണ് പ്രധാന...

ബ്യൂട്ടിപാർലറിൽ പോയ വധുവിന്റെ മുഖം കരുവാളിച്ചു, വീർത്തു; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ

ബ്യൂട്ടിപാർലറിൽ പോയ വധുവിന്റെ മുഖം കരുവാളിച്ചു, വീർത്തു; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ

ബംഗളൂരു : ബ്യൂട്ടിപാർലറിൽ ഒരുങ്ങാൻ പോയ യുവതിയുടെ മുഖം കരുവാളിച്ചതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. കർണാടകയിലെ ഹസ്സൻ ജില്ലയിൽ അരസികേരെ ഗ്രാമത്തിലാണ് സംഭവം. വിവാഹനത്തിന്...

ഏറ്റുമുട്ടലിനിടെ മസ്ജിദുകളെ സുരക്ഷിത താവളങ്ങളാക്കി ഭീകരർ; അഭയം നൽകുന്നവർ നഷ്ടപ്പെടുത്തുന്നത് ആരാധനാലയത്തിന്റെ പവിത്രതയെന്ന് പുൽവാമ നിവാസികൾ; മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

ഏറ്റുമുട്ടലിനിടെ മസ്ജിദുകളെ സുരക്ഷിത താവളങ്ങളാക്കി ഭീകരർ; അഭയം നൽകുന്നവർ നഷ്ടപ്പെടുത്തുന്നത് ആരാധനാലയത്തിന്റെ പവിത്രതയെന്ന് പുൽവാമ നിവാസികൾ; മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

ശ്രീനഗർ: മസ്ജിദിനുള്ളിൽ ഭീകരർക്ക് ഒളിക്കാൻ അവസരം നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പുൽവാമ നിവാസികൾ . മെഴുകിതി തെളിയിച്ച് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ...

ഫീഡ്ബാക്ക് യൂണിറ്റ് സ്‌നൂപിംഗ് കേസ്; മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി; ചോദ്യം ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മദ്യനയ അഴിമതി കേസ്; നിരാശനായി സിസോദിയ; ജാമ്യാപേക്ഷയിൽ വിധി പിന്നീട്; കസ്റ്റഡി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 10 ന് വിധി പറയും....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist