India

ജോൺ ബ്രിട്ടാസിന് കേന്ദ്ര സർക്കാർ അവാർഡ് നൽകുന്നു എന്ന പ്രചാരണം വ്യാജം; സൻസദ് രത്ന അവാർഡ് നൽകുന്നത് തമിഴ്നാട് സ്വദേശിയുടെ സ്വകാര്യ സ്ഥാപനം

ജോൺ ബ്രിട്ടാസിന് കേന്ദ്ര സർക്കാർ അവാർഡ് നൽകുന്നു എന്ന പ്രചാരണം വ്യാജം; സൻസദ് രത്ന അവാർഡ് നൽകുന്നത് തമിഴ്നാട് സ്വദേശിയുടെ സ്വകാര്യ സ്ഥാപനം

ന്യൂഡൽഹി: സിപിഎം രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ കേന്ദ്ര സർക്കാർ മികച്ച പാർലമെന്റേറിയൻ ആയി തിരഞ്ഞെടുത്തു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമെന്ന് സ്ഥിരീകരണം. മികച്ച...

ഏപ്രിൽ ഒന്നുമുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസുകളിൽ സൗജന്യയാത്ര; വമ്പൻ പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി

ഏപ്രിൽ ഒന്നുമുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസുകളിൽ സൗജന്യയാത്ര; വമ്പൻ പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: സ്ത്രീകൾക്കും കുട്ടികൾക്കുമായി വമ്പൻ പ്രഖ്യാപനവുമായി കർണാടക സർക്കാർ.ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പൊതുബസുകളിൽ സൗജന്യ യാത്രയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചത്. സ്ത്രീകശെ സ്വയം...

‘എല്ലാം കൈവിട്ട് ഉദ്ധവ്‘: പാർലമെന്റിലെ ഇരിപ്പിടവും ഓഫീസും ഷിൻഡെ പക്ഷത്തിന് വിട്ട് നൽകി ലോക്സഭ സെക്രട്ടറിയേറ്റ്

ന്യൂഡൽഹി: പാർട്ടി ചിഹ്നമായ അമ്പും വില്ലും ശിവസേന എന്ന പേരും നഷ്ടമായതിന്റെ നാണക്കേടിൽ നിൽക്കുന്ന ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായി ലോക്സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാർലമെന്റ് മന്ദിരത്തിലെ...

ചൈനയിൽ അംബാസഡർ ആയിരുന്നതിന്റെ പരിമിതമായ അറിവേ ഉള്ളൂ;  രാഹുൽ ഗാന്ധിക്ക് കൂടുതൽ ചൈനയുമായി ബന്ധപ്പെട്ട് വിദേശ കാര്യം അറിയാമെങ്കിൽ പഠിക്കാൻ തയ്യാറാണെന്ന് അഭിമുഖത്തിൽ എസ് ജയ്‌ശങ്കർ ; പൊട്ടിച്ചിരിച്ച് അവതാരക- വീഡിയോ

ന്യൂഡൽഹി : വിദേശകാര്യമന്ത്രിക്ക് ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവില്ലെന്നും കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതിന് മറുപടിയുമായി എസ് ജയ്‌ശങ്കർ. പ്രമുഖ മാദ്ധ്യമ സ്ഥാപനത്തിന്...

പ്രധാനമന്ത്രിയെ അവഹേളിച്ച് കോൺഗ്രസ്; വിമർശനം ശക്തമാകുന്നു

പ്രധാനമന്ത്രിയെ അവഹേളിച്ച പവൻ ഖേരയ്‌ക്കെതിരെ പരാതി പ്രവാഹം; കേസെടുത്ത് പോലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അവഹേളിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്കെതിരെ പരാതി പ്രവാഹം.   ഉത്തർപ്രദേശിലെ ബിജെപി എംഎൽസി മുകേഷ് ശർമ്മയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഇതിന്...

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സിയ്ക്ക്  പുതിയ സ്‌പോൺസർമാർ; കരാറിലൊപ്പുവച്ചത് അന്താരാഷ്ട്ര ഭീമൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സിയ്ക്ക്  പുതിയ സ്‌പോൺസർമാർ; കരാറിലൊപ്പുവച്ചത് അന്താരാഷ്ട്ര ഭീമൻ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോൺസർമാരായി അന്താരാഷ്ട്ര കമ്പനിയായ അഡിഡാസിനെ തിരഞ്ഞെടുത്തു. നിലവിലെ സ്‌പോൺസർമാരായ ജീൻസ് നിർമ്മാതാക്കളായ 'കില്ലറു'മായുള്ള കരാർ ഈ മാർച്ചിൽ അവസാനിക്കുന്നതിനാലാണ് അഡിഡാസ്...

‘ചൈനയെ നിലയ്ക്ക് നിർത്താൻ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രിയാണ്, അല്ലാതെ വയനാട് എം പി അല്ല‘: കോൺഗ്രസിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

‘ചൈനയെ നിലയ്ക്ക് നിർത്താൻ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രിയാണ്, അല്ലാതെ വയനാട് എം പി അല്ല‘: കോൺഗ്രസിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ചൈനയെ നിലയ്ക്ക് നിർത്താൻ നിയന്ത്രണ രേഖയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, അല്ലാതെ രാഹുൽ ഗാന്ധിയല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. തവാംഗ്...

ഇറ്റലി പത്രത്തോട് ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് രാഹുൽ ; പാർലമെന്റിൽ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നെന്ന പച്ചനുണയും തട്ടിവിട്ടു; മോദിയെ 2024 ൽ തോൽപ്പിക്കുമെന്നും അവകാശവാദം

ഇറ്റലി പത്രത്തോട് ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് രാഹുൽ ; പാർലമെന്റിൽ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നെന്ന പച്ചനുണയും തട്ടിവിട്ടു; മോദിയെ 2024 ൽ തോൽപ്പിക്കുമെന്നും അവകാശവാദം

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും തനിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നുമാണ് രാഹുൽ...

ഇന്ത്യൻ സേനയുടെ ശക്തമായ സാന്നിദ്ധ്യം മൂലം കശ്മീർ താഴ്‌വരയിൽ നിന്ന് ഭീകരർ ഒളിച്ചോടുന്നു; ജനങ്ങളെ ഭയപ്പെടുത്താൻ ആസൂത്രിത കൊലപാതകങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി

ഇന്ത്യൻ സേനയുടെ ശക്തമായ സാന്നിദ്ധ്യം മൂലം കശ്മീർ താഴ്‌വരയിൽ നിന്ന് ഭീകരർ ഒളിച്ചോടുന്നു; ജനങ്ങളെ ഭയപ്പെടുത്താൻ ആസൂത്രിത കൊലപാതകങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഭീകരരുടെ എണ്ണത്തിൽ ക്രമാതീതമായ കുറുവുണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സുരക്ഷാ സേനയുടെ ശക്തമായ സാന്നിദ്ധ്യം കാരണം, കശ്മീർ താഴ് വരയിൽ നിന്ന് ഭീകരർ പിൻവാങ്ങുകയാണ്....

ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു യുവതിയെയും കുഞ്ഞിനെയും മതം മാറ്റാൻ ശ്രമം; ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു യുവതിയെയും കുഞ്ഞിനെയും മതം മാറ്റാൻ ശ്രമം; ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവതിയെയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ. ബലരാംപൂർ സ്വദേശി മുഹമ്മദ് ഷാഹിദാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ്...

”ഇന്ദിര ഒരിക്കൽ തടയാൻ ശ്രമിച്ചു, അവരുടെ വിധി എല്ലാവരും കണ്ടതാണ്; അമിത് ഷായ്ക്കും അതേ വിധിയായിരിക്കും;” വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ

”ഇന്ദിര ഒരിക്കൽ തടയാൻ ശ്രമിച്ചു, അവരുടെ വിധി എല്ലാവരും കണ്ടതാണ്; അമിത് ഷായ്ക്കും അതേ വിധിയായിരിക്കും;” വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര നേതാവ്. ഖാലിസ്ഥാൻ അനുബന്ധ സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമ്രിത്പാൽ...

മുംബൈ ഭീകരാക്രമണത്തിൽ പങ്കാളികളായവർ നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി നടക്കുകയാണ്; ലാഹോറിൽ നടന്ന പരിപാടിയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ജാവേദ് അക്തർ

മുംബൈ ഭീകരാക്രമണത്തിൽ പങ്കാളികളായവർ നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി നടക്കുകയാണ്; ലാഹോറിൽ നടന്ന പരിപാടിയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ജാവേദ് അക്തർ

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കിനെ വിമർശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഭീകരാക്രമണത്തിൽ പങ്കാളികളായവർ പാകിസ്താനിൽ നിന്നാണ് എത്തിയതെന്നും, അവരിപ്പോൾ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നുമാണ് അദ്ദേഹം...

ഇന്ത്യയിലെ ജനങ്ങൾക്കും, ഭീകരവാദത്തിന്റെ ഇരകൾക്കും സമർപ്പിക്കുന്നു; ദാദാ സാഹെബ് പുരസ്‌കാര നിറവിൽ വിവേക് അഗ്നിഹോത്രി

ഇന്ത്യയിലെ ജനങ്ങൾക്കും, ഭീകരവാദത്തിന്റെ ഇരകൾക്കും സമർപ്പിക്കുന്നു; ദാദാ സാഹെബ് പുരസ്‌കാര നിറവിൽ വിവേക് അഗ്നിഹോത്രി

മുംബൈ; ദാദാ സാഹെബ് പുരസ്‌കാരം ഇന്ത്യയിലെ ജനങ്ങൾക്കും ഭീകരവാദത്തിന്റെ ഇരകൾക്കും സമർപ്പിക്കുന്നുവെന്ന് ദ കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ദ കശ്മീർ...

ആർഎസ്എസിനെ തളയ്ക്കാൻ വിയർത്ത് സ്റ്റാലിൻ സർക്കാർ; റൂട്ട് മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി

ആർഎസ്എസിനെ തളയ്ക്കാൻ വിയർത്ത് സ്റ്റാലിൻ സർക്കാർ; റൂട്ട് മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: ആർഎസ്എസിന്റെ റൂട്ട് മാർച്ച് തടയാൻ കിണഞ്ഞ് പരിശ്രമിച്ച് തമിഴ്‌നാട് സർക്കാർ. റൂട്ട് മാർച്ചിന് അനുമതി നൽകിയ   മദ്രാസ്  ഹൈക്കോടതി വിധിയ്‌ക്കെതിരെ സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ ഹർജി...

കശ്മീർ ഫയൽസ് മികച്ച ചിത്രം; ദുൽഖർ സൽമാനും ഋഷഭ് ഷെട്ടിയും പുരസ്‌കാര നിറവിൽ; ദാദാ സാഹെബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കശ്മീർ ഫയൽസ് മികച്ച ചിത്രം; ദുൽഖർ സൽമാനും ഋഷഭ് ഷെട്ടിയും പുരസ്‌കാര നിറവിൽ; ദാദാ സാഹെബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2022 ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം...

അജ്ഞാതർ ആഞ്ഞടിക്കുന്നു; ഇന്ത്യ തലയ്ക്ക് വിലയിട്ട തീവ്രവാദിയെ പാകിസ്താനിൽ അജ്ഞാതർ വധിച്ചു; കൊല്ലപ്പെട്ടത് ഐ.എസ്.ഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഭീകരൻ

അജ്ഞാതർ ആഞ്ഞടിക്കുന്നു; ഇന്ത്യ തലയ്ക്ക് വിലയിട്ട തീവ്രവാദിയെ പാകിസ്താനിൽ അജ്ഞാതർ വധിച്ചു; കൊല്ലപ്പെട്ടത് ഐ.എസ്.ഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഭീകരൻ

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്ന കൊടും തീവ്രവാദികളെ അജ്ഞാതർ കൊലപ്പെടുത്തുന്നത് തുടർക്കഥയാകുന്നു. ഹിസ്ബുളിന്റെ മുതിർന്ന കമാൻഡറും ഐ.എസ്.ഐയോട് അടുത്ത ബന്ധവുമുള്ള ഭീകരനാണ് കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിൽ ഒരു...

നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു

നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു

ബംഗളൂരു : നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. ഹൈദരാബാദിലൈ അംബേർപേട്ടിലാണ് സംഭവം. വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വഴിയിൽ കളിച്ചുകൊണ്ടിരുന്ന...

ഡിഎംകെ നേതാവിന്റെ മര്‍ദ്ദനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ട സംഭവം; തമിഴ്‌നാട്ടില്‍ നിരാഹാര സമരവുമായി ബിജെപി

ഡിഎംകെ നേതാവിന്റെ മര്‍ദ്ദനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ട സംഭവം; തമിഴ്‌നാട്ടില്‍ നിരാഹാര സമരവുമായി ബിജെപി

ചെന്നൈ: ഡിഎംകെ ഭരണത്തിൽ സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന അക്രമസംഭവങ്ങൾക്കെതിരെ നിരാഹാര സമരവുമായി ബിജെപി. സൈനികനായ പ്രഭുവിന്റെ കൊലപാതകത്തിലും, ബിജെപി പട്ടികജാതി വിഭാഗം മേധാവി പെരിയസാമിയുടെ വീടിന് നേരെ...

മുസ്ലീമിന് താടി വേണം; അത് വടിക്കുന്നത് തെറ്റാണ്; താടിവടിയ്ക്കുന്നതിന് ഫത്വ ഏർപ്പെടുത്തി ദാറുൾ ഉലൂം ദിയോബന്ധ്; കർശന നടപടിയെന്നും മുന്നറിയിപ്പ്

മുസ്ലീമിന് താടി വേണം; അത് വടിക്കുന്നത് തെറ്റാണ്; താടിവടിയ്ക്കുന്നതിന് ഫത്വ ഏർപ്പെടുത്തി ദാറുൾ ഉലൂം ദിയോബന്ധ്; കർശന നടപടിയെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി: താടി നീക്കം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ ഫത്വ ഏർപ്പെടുത്തി ഇസ്ലാമിക സെമിനാരിയായ ദാറുൾ ഉലൂം ദിയോബന്ധ്. താടിവടിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പസിനുള്ളിലേക്ക് പ്രവേശനം നൽകില്ലെന്നാണ് മുന്നറിയിപ്പ്. ദാറുൽ ഉലൂം...

മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; പങ്കാളിയെ യുവാവ് തീ വച്ച് കൊലപ്പെടുത്തി

മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; പങ്കാളിയെ യുവാവ് തീ വച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ യുവതിയെ പങ്കാളിയെ തീവച്ച് കൊലപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ഡൽഹി അമൻ വിഹാര് സ്വദേശി മോഹിതിനെ പോലീസ് അറസ്റ്റ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist