ചെയ്യുന്ന ജോലികളിൽ മികവ് പുലർത്തുക എന്നത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്. ചിലരുടെ ജോലിയിലുള്ള മികവ് കാണുന്നത് തന്നെ ഒരു കൗതുകമുള്ള കാര്യമാണ്. ഇത്തരത്തിൽ വ്യവസായിയായ ആനന്ദ് മഹീന്ദ്ര...
കശ്മീർ: വടക്കൻ കശ്മീരിലെ ഗുൽമാർഗിൽ ഇന്നലെയുണ്ടായ ഹിമപാതത്തിൽ പ്രദേശത്ത് കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളേയും രക്ഷപെടുത്തി. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പോളണ്ടിൽ നിന്ന് സ്‌കീയിങ്ങിനെത്തിയ വിനോദസഞ്ചാരികളാണ് മരിച്ചത്....
കൊൽക്കത്ത: രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്ര ബജറ്റിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബജറ്റ് ജനദ്രോഹമെന്ന് മമത പറഞ്ഞു. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന ബജറ്റിന്...
ലക്‌നൗ: രണ്ടാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റിനെ അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 130 കോടി ഇന്ത്യക്കാരുടെ വളർച്ചയും വികസനവും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ബജറ്റ് എന്ന് അദ്ദേഹം...
ന്യൂഡൽഹി: മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ പിതാവിനെ മകൻ കൊലപ്പെടുത്തി. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് മരിച്ചത്. അച്ഛനും മകനും തമ്മിൽ വഴക്ക് ഉണ്ടായതായി നാട്ടുകാർ...
ന്യൂഡൽഹി:ഐക്യരാഷ്ട്രസഭ ഭീകരരായി പ്രഖ്യാപിച്ചവരുടെ പട്ടികയിൽ പാകിസ്താൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ഉൾപ്പെടുത്തി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്. അബ്ദുൾ റഹ്മാൻ മക്കിയെ...
മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കി. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്പിഒ പിന്‍വലിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് എഫ്പിഒ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു....
തിരുവനന്തപുരം: ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ലുലു ഗ്രൂപ്പ് സ്ഥാപകൻ എം എ യൂസഫലി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരതയായി പോയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ സംസ്ഥാനം ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. സഹകരണ മേഖലയിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുകയാണെന്നും...
അഹമ്മദാബാദ്: റെക്കോർഡുകൾ പെരുമഴയായി പെയ്തിറങ്ങിയ മൂന്നാം ട്വന്റി 20യിൽ ന്യൂസിലൻഡിനെ 168 റൺസിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 235 റൺസ് എന്ന പടുകൂറ്റൻ...
ലക്‌നൗ : ഫേസ്ബുക്ക് ലൈവിൽ വന്ന് യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ഉത്തർപ്രദേശിലെ ബാലിയയിലാണ് സംഭവം. സ്റ്റേഷൻ മാൽഗോഡം റോഡിലുള്ള ബല്ലിയ ആംസ് കോർപ്പറേഷൻ ഉടമ നന്ദ്...
അഹമ്മദാബാദ്: അപാര ഫോമിൽ ബാറ്റിംഗ് തുടരുന്ന ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ്...
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു....
ന്യൂഡൽഹി : അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന വാൽ നക്ഷത്രം ഇന്ന് ഭൂമിയുടെ അടുത്തെത്തും. ലോകത്ത് എല്ലായിടത്ത് നിന്നും ഈ നക്ഷത്രം കാണാൻ സാധിക്കും. പച്ച...
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നിർദേശങ്ങളൊന്നും...
ന്യൂഡൽഹി; രാജ്യസുരക്ഷ ഉറപ്പുവരുത്തുന്ന പ്രതിരോധ മേഖലയിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് എൻഡിഎ സർക്കാർ. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രതിരോധ വിഹിതമായി 5.94 ലക്ഷം കോടി രൂപയാണ്...
ന്യൂഡൽഹി : രാജ്യത്ത് മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകുന്നതാണ് അടുത്ത സാമ്പത്തിക വർഷത്തെ കേന്ദ്ര...
മുംബൈ: വാടക നൽകാത്തതിനെ തുടർന്ന് കേരള ഹൗസിന് ജപ്തി നോട്ടീസ്. നവി മുംബൈയിലെ വാഷിയിലുള്ള കേരള ഹൗസിനാണ് ജപ്തി നോട്ടീസ് നൽകിയത്. 6.47 കോടി രൂപയാണ് വാടകയിനത്തിൽ...
ചെന്നൈ: വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകൾ ആശ്രയിക്കേണ്ടത് ശരിഅത്ത് നിയമത്തെ അല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ മോചനത്തിന് നിയമസാധുത ആവശ്യപ്പെട്ട് മുസ്ലീം യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ...
ശ്രീനഗർ: കശ്മീരിൽ വൻ ഹിമപാതം. ഗുൽമാർഗിൽ മലമുകളിലെ സ്‌കീയിംഗ് റിസോർട്ടിലെത്തിയവരാണ് അപകടത്തിൽപെട്ടത്. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരെ രക്ഷപെടുത്തിയതായും ബാരാമുളള പോലീസ് അറിയിച്ചു. ബാരാമുളള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies