ഡെറാഡൂൺ: ജോഷിമഠിൽ ഭൂമിയിലുണ്ടായ വിളളലിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന്...
കശ്മീർ: രജൗരിയിൽ നടന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .ജമ്മുവിലെ രാജ്ഭവനിൽ ഉന്നതതല സുരക്ഷാ അവലോകന...
മുംബൈ: ബോളിവുഡിലെ മുൻനിര നടൻമാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. 12ാം വയസ്സിൽ ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തിയ അദ്ദേഹം പിൽക്കാലത്ത് ബോളിവുഡിലെ സൂപ്പർ ഹീറോയായി മാറി. എന്നാൽ...
ഡെറാഡൂൺ : പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ മതം മാറ്റിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ്. ഉത്തരാഖണ്ഡിലാണ് സംഭവം. കുട്ടികളുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹാഷിമിനെതിരെ പോലീസ് കേസെടുത്തത്....
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ബ്രോഡ്കാസ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയുടെ മുതിർന്ന ഉദ്യോഗസ്ഥർ രാജിവെച്ചു. എൻഡിടിവി ഗ്രൂപ്പ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് മുതിർന്ന എക്സിക്യൂട്ടീവുകൾ അംഗങ്ങളാണ് രാജിവെച്ചവരിൽ...
തിരുപ്പതി: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ വരുമാനത്തിൻറെ കണക്ക് റെക്കോർഡിലേക്ക്. 1,450 കോടി രൂപയാണ് ഇത്തവണ വഴിപാട് (ഹുണ്ടി പിരിവ്) ഇനത്തിൽ വന്നുചേർന്നത്.ലോകത്തിലെ ഏറ്റവും സമ്പന്നമായ...
ന്യൂഡൽഹി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശരത് യാദവിന്റെ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുന്നതിനിടെ ചിരിച്ച് രാഹുൽ ഗാന്ധി. ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ അപക്വമായ പെരുമാറ്റം. സംഭവത്തിൽ...
ഇസ്ലാമാബാദ് : ഇന്ത്യൻ ടെലിവിഷൻ ഷോകൾ സംപ്രേക്ഷണം ചെയ്യുന്ന കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടിയുമായി പാകിസ്താൻ. അനധികൃതമായി ഇന്ത്യൻ പരിപാടികൾ സംപ്രേക്ഷണം ചെയ്ത നാല് കേബിൾ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളിൽ...
വിശാഖപട്ടണം; തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ Nandamuri Balakrishna ഇരട്ടവേഷത്തിലെത്തുന്ന വീരസിംഹ റെഡ്ഡിയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ സ്‌ക്രീനിൽ തീപിടുത്തം. വിശാഖപട്ടണം സബ്ബാവരത്തുളള തിയറ്ററിലാണ് സംഭവം. ആരാധകരുടെ അതിരുകടന്ന...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവമാണെന്ന് ഹുബ്ബള്ളിയിൽ മാലയണിയിക്കാൻ ശ്രമിച്ച യുവാവ്. പ്രധാനമന്ത്രിയെ അടുത്ത് കാണണമെന്നത് വളരെ നാളത്തെ ആഗ്രഹമാണ്. അദ്ദേഹത്തിന് ദോഷം വരുന്ന ഒന്നും ചെയ്യാൻ...
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎയ്ക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്....
മീററ്റ്: 26,000-ത്തിലധികം ചെറിയ വജ്രക്കല്ലുകൾ ഉപയോഗിച്ച് മീററ്റ് സ്വദേശി നിർമ്മിച്ച മോതിരം ഗിന്നസ് റെക്കോർഡിലേക്ക്. ഡാലിയ പൂവിന്റെ ആകൃതിയിലുള്ള മോതിരം മീററ്റിലെ 'ഡാസ്‌ലിംഗ് ഡയമണ്ട്‌സ് ‘ എന്ന...
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ കുറ്റം നിഷേധിച്ച് പ്രതി ശങ്കർ മിശ്ര. താൻ മൂത്രമൊഴിച്ചില്ലെന്നും, പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നും ശങ്കർ മിശ്ര...
മുംബൈ: സീരിയൽ താരം തുനിഷ ശർമ്മയുടെ മരണത്തിൽ പ്രതി ഷീസാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി. വാസായ് കോടതിയാണ് കേസിൽ ഷീസാന് ജാമ്യം നിഷേധിച്ചത്. വാദിഭാഗം അഭിഭാഷകന്റെ...
ചിക്കബല്ലാപൂർ: ഇഷ ഫൗണ്ടേഷൻ സാരഥി സദ്ഗുരു ജഗ്ഗി വാസുദേവിനും അനുയായികൾക്കും സന്തോഷവാർത്തയുമായി കർണാടക ഹൈക്കോടതി. താലൂക്കിലെ അവലഗുർക്കി കൗരനഹള്ളിക്ക് സമീപം സദ്ഗുരു സന്നിധിയിലെ ആദിയോഗി വിഗ്രഹം അനാച്ഛാദനം...
റായ്പൂർ: ഝാർഖണ്ഡിൽ കൊടും കുറ്റവാളിയായ കമ്യൂണിസ്റ്റ് ഭീകരനായി വലവിരിച്ച് സുരക്ഷാ സേന. കൊപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മിസിർ ബെസ്രയ്ക്ക് വേണ്ടിയാണ് സുരക്ഷാ സേന...
ന്യൂഡൽഹി; പുതുവത്സരദിനരാത്രിയിൽ ഡൽഹിയിലുണ്ടായ അപകടത്തിൽ 20 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 11 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. പിസിആർ വാനുകളിലും പിക്കറ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്....
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാജ്യത്ത് ആക്രമണം ലക്ഷ്യമിട്ടെത്തിയ രണ്ട് ഭീകരർ പിടിയിൽ. ജഹാംഗീർപുരിയിൽ നിന്നാണ് ഇരുവരെയും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ പിടികൂടിയത്. ജഗ്ജീത് സിംഗ്, നൗഷാദ്...
ചെന്നൈ: ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അദ്ദേഹത്തിന് 'സെഡ്' കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനമായി. മുൻ ഐപിഎസ് ഒഫീസറായിരുന്ന...
ന്യൂഡൽഹി: ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. ഇന്ദ്രാണി മുഖർജിയാണ് തന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies