ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് ഭീതി ഉയരുമ്പോള്‍ പരിശോധനകള്‍ കര്‍ശനമാക്കി ഒരുക്കങ്ങള്‍ ശക്മാക്കുകയാണ് ഇന്ത്യ. നേസല്‍ വാക്‌സിന് അനുമതി നല്‍കിയതിനൊപ്പം ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്താനും തീരുമാനമായി. ക്രിസ്മസ്...
ന്യൂഡൽഹി; ഇന്ത്യൻ അതിർത്തിയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും നിരന്തരം തലവേദനയുണ്ടാക്കുന്ന ചൈനയ്ക്ക് എട്ടിന്റെ പണിയുമായി ഇന്ത്യയും ജപ്പാനും. ഇരുരാജ്യങ്ങളുടെയും വ്യോമസേനകളുടെ കരുത്ത് തെളിയിച്ച് സംയുക്ത വ്യോമ അഭ്യാസ...
ജയ്പൂർ: ഉദയ്പൂരിലെ തയ്യൽക്കാരനായിരുന്ന കനയ്യ ലാലിനെ ഐഎസ് രീതിയിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ 11 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ പൗരൻമാരായ സൽമാൻ, അബു ഇബ്രാഹിം...
ന്യൂഡെല്‍ഹി: വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. നിലവില്‍ വന്നിറങ്ങുന്ന എല്ലാവര്‍ക്കും പരിശോധന നടത്തുന്നില്ല. രണ്ട് ശതമാനം യാത്രികരില്‍ നിന്ന് മാത്രമാണ്...
സോളാപ്പൂര്‍: സ്ത്രീ-പുരുഷ അനുപാതത്തിലെ വര്‍ധിച്ചു വരുന്ന അന്തരം മൂലം പെണ്ണ് കിട്ടാനില്ലെന്ന് ആരോപിച്ച് ചെക്കന്‍മാരുടെ കളക്ടറേറ്റ് മാര്‍ച്ച്. പെണ്‍ഭ്രൂണ ഹത്യ അവസാനിപ്പിക്കാന്‍ മതിയായ നടപടി കൈക്കൊണ്ട് സ്ത്രീ-പുരുഷ...
ന്യൂഡെല്‍ഹി: ലോകത്തെ മുഴുവന്‍ ഒരിക്കല്‍ കൂടി കോവിഡ് രോഗഭീതിയിലേക്ക് തള്ളിവിടുന്ന രീതിയില്‍ ചൈന വീണ്ടും കടുത്ത കോവിഡ് പ്രതിസന്ധി അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചൈനയില്‍ അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന...
ന്യൂഡെല്‍ഹി: വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍). ബൈജൂസ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍നമ്പറുകള്‍ വാങ്ങിക്കുകയാണെന്നും ബൈജൂസിന്റെ കോഴ്‌സുകള്‍ വാങ്ങിയില്ലെങ്കില്‍...
ഭുവനേശ്വര്‍: ആശുപത്രിയിലേക്ക് പോകും വഴി രോഗിക്ക് മദ്യം നല്‍കി ആംബുലന്‍സ് ബിവറേജ് ഷോപ്പാക്കി ഡ്രൈവര്‍. ഒഡിഷയില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവറുടെ മദ്യ സല്‍ക്കാര വീഡിയോ സമൂഹ മാധ്യമങ്ങളില്‍...
ന്യൂഡൽഹി: ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്നും ഭാരത് ജോഡോ യാത്ര പോലുളള പരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്നും രാഹുലിനോട് അഭ്യർത്ഥിച്ച്...
മുംബൈ: അതിര്‍ത്തി തര്‍ക്കത്തില്‍ കര്‍ണ്ണാടകയും മഹാരാഷ്ട്രയും കൊമ്പുകോര്‍ക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ചൈന രാജ്യത്തേക്ക് പ്രവേശിച്ചത് പോലെ ഞങ്ങള്‍ കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നാണ് സഞ്ജയ്...
ന്യൂഡൽഹി: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ ജനിതക...
ലക്‌നൗ: യുപിയിൽ വിദേശികളുടെ ഒത്താശയോടെ നടന്ന കൂട്ട മതപരിവർത്തന നീക്കം തകർത്ത് പോലീസും നാട്ടുകാരും. സീതാപൂരിലെ ഷഹബാസ്പൂർ വില്ലേജിലാണ് സംഭവം. ഇന്ത്യക്കാരായ ദമ്പതികളെയും നാല് ബ്രിസീലിയൻ പൗരൻമാരെയും...
മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി- ഏകനാഥ് ഷിൻഡെ സഖ്യത്തിന് തകർപ്പൻ മുന്നേറ്റം. സംസ്ഥാനത്തെ 1013 പഞ്ചായത്തുകളിൽ ബിജെപി മുന്നേറുമ്പോൾ, 540 പഞ്ചായത്തുകളിൽ ശിവസേന ഷിൻഡെ വിഭാഗം...
ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാങ്കേതിക രംഗത്തെ വന്‍ കുതിച്ചു ചാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...
ന്യൂഡെല്‍ഹി: ബിജെപിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ ബിജെപി പ്രതിഷേധം. വിവാദ പരാമര്‍ശം നടത്തിയ ഖാര്‍ഗെ മാപ്പ് പറയണമെന്ന് ഭരണപക്ഷമായ ബിജെപി...
ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലാണ് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍...
ന്യൂഡൽഹി: ഡൽഹിയിൽ 17 കാരിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ ആസിഡ് വിൽപന നടത്തുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ആസിഡ്...
ലക്‌നൗ: 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേതിയിൽ നിന്ന് തന്നെ മത്സരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആഗ്രഹമെന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശം ഏറ്റെടുത്ത് സ്മൃതി...
ബംഗലൂരു; ഹലാൽ മാംസത്തിന്റെ വിൽപന നിരോധിക്കാൻ ഒരുങ്ങി കർണാടക. ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച മുതൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ച...
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് മേഖലയില്‍ ഡിസംബര്‍ ഒമ്പതിനുണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. നമ്മുടെ സൈനികര്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies