ന്യൂഡൽഹി; 2022 ലെ ഇന്ത്യൻ സമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് ഇന്ത്യ. ആഗോള സമ്പന്നരുടെ പട്ടികയിൽ ഈ വർഷം ഒമ്പത് ഇന്ത്യൻ വനിതകളാണ് ഇടം നേടിയത്. ആഗോള...
ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5ന് അവസാനിച്ചു....
ന്യൂഡല്‍ഹി: ജല്‍ശക്തി മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് അജ്ഞാതര്‍ ഹാക്ക് ചെയ്തു. സ്വച്ഛ് ഭാരത് അടക്കം മറ്റ് മന്ത്രാലയങ്ങളെയും ടാഗ് ചെയ്തുകൊണ്ട് ഹാക്കര്‍ ട്വീറ്റ് ചെയ്തതായും മന്ത്രാലയം പുറത്തിറക്കിയ...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പ് എയ്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ 'രാവണന്‍' പരാമര്‍ശത്തിന് മോദിയുടെ മറുപടി. രാമ ഭക്തരുടെ ഭൂമിയില്‍ ഒരാളെ രാവണന്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് ശക്തി പകരാന്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ കറന്‍സി 'ഇ-റുപ്പി' ഇന്ന് പുറത്തിറങ്ങും. ചില്ലറ ഇടപാടുകള്‍ക്കായി ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ,...
പ്രയാഗ്‌രാജ്: ലോകമെങ്ങുമുള്ള ജനത അവനവന് വേണ്ടി മാത്രം ചിന്തിച്ചപ്പോള്‍ അതേ ലോകത്തെ വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹൻ ഭാഗവത്.അത്തരം...
ന്യൂഡൽഹി: ഗരുഡ വിഭാഗം ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമാകുന്നു. ശത്രുവിന്റെ ഡ്രോണുകൾ, യുഎവി , ക്വാഡ് കോപ്റ്ററുകൾ, അനധികൃതമായി വ്യോമമേഖലയിൽ പറക്കുന്ന വസ്തുക്കൾ എന്നിവയെ ആകാശത്ത് വച്ചു തന്നെ ...
ഭോപ്പാൽ: "ഞാൻ പോരാടുന്നത് നരേന്ദ്രമോദിയോടും, ആർഎസ്എസിനോടുമാണ്. പോരാടുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തിൽ അവരോട് വെറുപ്പില്ല. ഭയമാണ് വെറുപ്പിലേക്ക് നയിക്കുന്നത്, പക്ഷേ എനിക്ക് ഭയമില്ല, അതിനാൽ ഞാൻ എന്റെ ഹൃദയത്തിൽ...
ഷില്ലോങ്: അസം - മേഘാലയ അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെ മേഘാലയയിൽ വീണ്ടും കലാപനീക്കവും അക്രമവും. അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ മെഴുകുതിരി പ്രതിഷേധത്തിനിടെ മൂന്ന് പോലീസ് വാഹനങ്ങളും...
മംഗലൂരു: മംഗലൂരു സ്‌ഫോടനത്തിന് പിന്നിലെ മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. മംഗലൂരുവിലെ സ്‌ഫോടനത്തിന് മുന്നോടിയായി ഷാരിഖ് ശിവമോഗയിൽ സ്‌ഫോടനത്തിന്റെ ട്രയൽ...
ഗുവാഹത്തി:അസം മേഘാലയ അതിർത്തിയിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് അസം പോലീസും മേഘാലയയിലെ അതിർത്തി ഗ്രാമത്തിൽ താമസിക്കുന്നവരും തന്നിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ ഫോറസ്റ്റ് ഗാർഡടക്കം ആറ് പേർ കൊല്ലപ്പെട്ടു....
ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ സുഖവാസം. ജയില്‍ മുറിയില്‍ ജെയിനിന്...
വാഷിംഗ്ടണ്‍: ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്. വൈറ്റ്ഹൗസില്‍ നടന്ന പതിവ് മാധ്യമ കൂടിക്കാഴ്ചയില്‍ പ്രസ്സ്...
ന്യൂഡൽഹി: രണ്ട് വർഷം മുമ്പ് തന്നെ അഫ്താബ് പൂനാവാലയുടെ ആക്രമണത്തെക്കുറിച്ച് ശ്രദ്ധ വാൾക്കർ പറഞ്ഞതായി സഹപ്രവർത്തകൻ കരണിൻറെ വെളിപ്പെടുത്തൽ. ആ സംഭവത്തോടെ ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തി...
ലഖ്‌നൗ: ലഖ്‌നൗവിൽ 19 കാരിയായ നിധി ഗുപ്തയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി സൂഫിയാനെ യു പി പോലീസ് ഏറ്റുമുട്ടലിൽ കീഴടക്കി....
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് പറന്നുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍യുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ആണ് രാവിലെ 11.30ന്...
ന്യൂഡൽഹി: മുംബൈ കൊലക്കേസ് പ്രതിയായ അഫ്താബ് പൂനാവാലയുടെ നാർക്കോ അനാലിസിസ് ടെസ്റ്റിന് അനുമതി തേടിയുള്ള പോലീസ് അപേക്ഷ കോടതി അംഗീകരിച്ചു. അഫ്താബ് പൂനാവാലയുടെ പോലീസ് കസ്റ്റഡി...
ന്യൂഡൽഹി: രാജീവ് വധക്കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ പുന;പരിശോധനാ ഹർജിയുമായി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്ന് പുനപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11...
ന്യൂഡൽഹി: രണ്ട് മാസത്തെ നിർണ്ണായകമായ ഓപ്പറേഷനിലൂടെ വ്യാജ മരുന്ന് നിർമ്മാണ സംഘത്തെ പിടികൂടി ഡൽഹി ക്രൈംബ്രാഞ്ച് സംഘം. ക്യാൻസറിനുള്ള വ്യാജമരുന്നുണ്ടാക്കുന്ന അന്താരാഷ്ട്ര സംഘത്തെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയിരിക്കുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies