India

രൺധാവെക്ക് അവസാന നിമിഷം തിരിച്ചടി; ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

അനധികൃത മണൽ ഖനനം: പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

ഡൽഹി: അനധികൃത മണൽ ഖനനക്കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് വകുപ്പ് പരിശോധന നടത്തി. പഞ്ചാബിലെ മറ്റ്...

‘രാജ്യത്ത് ഒരു പൊതു നിയമം ആവശ്യമാണ്, അതിനുള്ള നടപടികള്‍ സ്വീകരിക്കണം’; ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് ഡല്‍ഹി ഹൈക്കോടതി

‘അനധികൃതമായി ചോർത്തിയ ഫോൺ സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം‘: ഡൽഹി ഹൈക്കോടതി

ഡൽഹി: അനധികൃതമായി ചോർത്തിയ ഫോൺ സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഡൽഹി ഹൈക്കോടതി. പൊതുവായ ഒരു അടിയന്തര സാഹചര്യമോ പൊതുസുരക്ഷയെ ബാധിക്കുന്ന വിഷയമോ ആയാൽ മാത്രമേ...

രാജ്യത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും കുറയുന്നു; കേരളത്തിലും തമിഴ്നാട്ടിലും കൂടുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തി. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. മരണസംഖ്യ 310 ആയും കുറഞ്ഞു. രാജ്യത്തെ പല...

18 വർഷത്തെ ദാമ്പത്യത്തിന് വിട; ധനുഷും ഐശ്വര്യയും വേർപിരിയുന്നു

18 വർഷത്തെ ദാമ്പത്യത്തിന് വിട; ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ചെന്നൈ: ആരാധകരെ ഞെട്ടിച്ച് തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്നു. പതിനെട്ട് വർഷം നീണ്ടു നിന്ന ദാമ്പത്യത്തിന് തിരശ്ശീല വീണതായി ധനുഷ് തന്നെയാണ്...

‘ഇന്ത്യ ലോകത്തിന്റെ ഫാർമസി, മരുന്നും വാക്സിനും നൽകി കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചു‘: ദാവോസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

‘ഇന്ത്യ ലോകത്തിന്റെ ഫാർമസി, മരുന്നും വാക്സിനും നൽകി കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചു‘: ദാവോസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യ ലോകത്തിന്റെ ഫാർമസിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പകർച്ചവ്യാധിക്കാലത്ത് വാക്സിനുകളും അവശ്യ മരുന്നുകളും നൽകി ഇന്ത്യ കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ലോക...

കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 1938 ഫെബ്രുവരി 4ന് ഉത്തർ പ്രദേശിലെ ലഖ്നൗവിലായിരുന്നു...

തെരഞ്ഞെടുപ്പിൽ സീറ്റില്ല; നിലവിളിയോടെ ആത്മഹത്യ ഭീഷണി മുഴക്കി സമാജ് വാദി പാർട്ടി നേതാവ്

തെരഞ്ഞെടുപ്പിൽ സീറ്റില്ല; നിലവിളിയോടെ ആത്മഹത്യ ഭീഷണി മുഴക്കി സമാജ് വാദി പാർട്ടി നേതാവ്

ലഖ്നൗ: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ മനം നൊന്ത് നിലവിളിയോടെ ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാർട്ടി നേതാവ് ആദിത്യ താക്കൂർ. ലഖ്നൗവിൽ പാർട്ടി ഓഫീസിന് പുറത്ത് ദേഹമാസകലം...

വാജ്പേയിയുടെ സഹപ്രവർത്തകൻ സുഖ്ദേവ് പ്രസാദ് അന്തരിച്ചു; വിടവാങ്ങിയത് ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ

വാജ്പേയിയുടെ സഹപ്രവർത്തകൻ സുഖ്ദേവ് പ്രസാദ് അന്തരിച്ചു; വിടവാങ്ങിയത് ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ

ഡൽഹി: ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ സുഖ്ദേവ് പ്രസാദ് അന്തരിച്ചു. തുളസിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയായിരുന്നു അദ്ദേഹം. ലാലിയ ഗ്രാമത്തിലെ...

സംസ്കൃത സർവകലാശാലയെ ‘ഉപയോഗശൂന്യം‘ എന്ന് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; നേതാവിന് പിന്തുണയുമായി ഇസ്ലാമികവാദികളും പ്രാദേശികവാദികളും

സംസ്കൃത സർവകലാശാലയെ ‘ഉപയോഗശൂന്യം‘ എന്ന് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; നേതാവിന് പിന്തുണയുമായി ഇസ്ലാമികവാദികളും പ്രാദേശികവാദികളും

ബംഗലൂരു: കർണാടകയിൽ സംസ്കൃത സർവകലാശാല സ്ഥാപിക്കാൻ 100 ഏക്കർ ഭൂമി അനുവദിച്ച് ബിജെപി സർക്കാർ. എന്നാൽ സർവകാലാശാല സ്ഥാപിക്കാനുള്ള നീക്കത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിനെ പിന്തുണച്ചും...

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അസീം അരുൺ ബിജെപിയിൽ ചേർന്നു

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അസീം അരുൺ ബിജെപിയിൽ ചേർന്നു

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അസീം അരുൺ ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെയും മറ്റ് മുതിർന്ന ബിജെപി നേതാക്കളുടെയും...

വീരവണക്കം സീനിയർ കോൺസ്റ്റബിൾ രോഹിത് ചിബ്: വെടിയുണ്ടകളെ തൃണവൽഗണിച്ച്  പാക് ഭീകരനെ കാലപുരിയ്ക്കയച്ച പോരാട്ട വീര്യം

വീരവണക്കം സീനിയർ കോൺസ്റ്റബിൾ രോഹിത് ചിബ്: വെടിയുണ്ടകളെ തൃണവൽഗണിച്ച് പാക് ഭീകരനെ കാലപുരിയ്ക്കയച്ച പോരാട്ട വീര്യം

തെക്കൻ കാശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച രോഹിത് ചിബ് എന്ന പോലീസ് ഉദ്യോഗസ്ഥന് വീരവണക്കം നൽകി യാത്രയാക്കി. 2018 മുതൽ ഷോപ്പിയൻ കുൽഗാം പ്രദേശത്ത്...

Indian Space Research Organisation (ISRO) has successfully conducted qualification tests of the Cryogenic Engine for Gaganyaan human space programme

ഗഗനയാൻ പദ്ധതിയ്ക്ക് അഭിമാന നേട്ടം: വികാസ് എഞ്ചിനുകൾ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി: പുതിയ ചെയർമാൻ ചുമതലയേറ്റതിനു പിന്നാലേ ഇരട്ടിമധുരമായി പരീക്ഷണ വിജയം

സ്വന്തമായി മനുഷ്യബഹിരാകാശയാത്ര നടത്താനുള്ള ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ ഗഗനയാൻ ചരിത്രപ്രധാനമായ ഒരു നാഴികക്കല്ല് കൂടെ താണ്ടിയിരിക്കുന്നു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ എസ് ആർ ഓ  വിക്ഷേപണ സമുച്ചയത്തിൽ ഗഗനയാന...

ആദിവാസി സ്ത്രീകൾക്ക് പാരിതോഷികങ്ങൾ നൽകി മതപരിവർത്തനം; ദമ്പതിമാർ അറസ്റ്റിൽ

കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം: നാല് പാസ്റ്റർമാരെ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ

ഭോപാൽ: മതപരിവർത്തന നിരോധന നിയമ പ്രകാരം മധ്യപ്രദേശിൽ നാല് പാസ്റ്റർമാർ അറസ്റ്റിലായി. മധ്യപ്രദേശിലെ സെഹോറിലായിരുന്നു സംഭവം. മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് നാലംഗ സംഘം...

അംഗൻവാടിയിൽ ഇസ്ലാമിക ഗ്രന്ഥങ്ങൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

തന്റെ അനുവാദമില്ലാതെ മകനെ നിർബന്ധിച്ച് സുന്നത്ത് കല്യാണം നടത്തി; യുവതിക്കെതിരെ പരാതിയുമായി ഹിന്ദു സമുദായാംഗമായ ഭർത്താവ്

ജാഷ്പൂർ: തന്റെ അനുവാദമില്ലാതെ മകന്റെ സുന്നത്ത് കല്യാണം നടത്തിയതിന് യുവതിക്കെതിരെ പരാതിയുമായി ഹിന്ദു സമുദായാംഗമായ ഭർത്താവ്. ഛത്തീസ്ഗഢിലെ ജാഷ്പൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ യുവതിക്കും...

ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തില്‍ യു.പി രാജ്യത്ത് ഒന്നാമത്; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് അമിത് ഷാ

ഉത്തർ പ്രദേശിൽ രണ്ടും കൽപ്പിച്ച് ബിജെപി; മൂന്ന് പ്രതിപക്ഷ എം എൽ എമാർ പാർട്ടിയിൽ

ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഉത്തർ പ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നു. സമാജ് വാജി പാര്‍ട്ടിയില്‍ നിന്ന് രണ്ടും കോണ്‍ഗ്രസില്‍ നിന്ന്...

ഗൂഢാലോചനയിൽ ഒപ്പം നിന്ന കശ്മീർ സ്വദേശിയുടെ ജീവൻ അപകടത്തിലാക്കി സൈന്യത്തിന് നേരെ വെടിവെപ്പ്; പാക് ഭീകരനെ വകവരുത്തി സൈന്യം

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ സൈന്യം വകവരുത്തി. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മൂന്ന് സൈനികർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കബൂൾ നദിയിലെ ജലം സമ്മാനമായി അയച്ച് അഫ്ഗാൻ പെൺകുട്ടി; ഭക്തിപൂർവ്വം അയോധ്യയിൽ അഭിഷേകം ചെയ്ത് യോഗി ആദിത്യനാഥ്

തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി യോഗി; അയോധ്യയിൽ നിന്നോ ഗോരഖ്പൂരിൽ നിന്നോ മത്സരിച്ചേക്കും

ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്നോ ഗോരഖ്പൂരിൽ നിന്നോ മത്സരിച്ചേക്കുമെന്ന് സൂചന. അയോധ്യയിൽ നിന്നും യോഗി മത്സരിക്കാനാണ് കൂടുതൽ സാധ്യതയെന്ന്...

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

‘പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു‘: പഞ്ചാബ് മുഖ്യമന്ത്രി ചന്നിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ....

‘മാപ്പപേക്ഷ കൊണ്ട് രക്ഷപ്പെടാനാവില്ല‘; സൈന നെവാളിനെതിരായ അശ്ലീല പരാമർശത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ കേസെടുത്ത് സൈബർ പൊലീസ്

ഹൈദരാബാദ്: ബാഡ്മിന്റൺ താരം സൈന നെവാളിനെതിരായ അശ്ലീല പരാമർശത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ കേസ്. സിദ്ധാർത്ഥിന്റെ പരാമർശത്തിന്റെ പേരിൽ പ്രേമ എന്ന സ്ത്രീയുടെ പരാതി പ്രകാരം കേസെടുത്തതായി ഹൈദരാബാദ്...

‘പ്രതി ജിവിച്ചിരുന്നാൽ മനുഷ്യ മനസ്സുകൾ വിഷലിപ്തമാകും‘: 7 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സാമിവേൽ എന്ന ശാമുവേലിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

ചെന്നൈ: 7 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. പോക്സോ കേസിലാണ് ശാമുവേൽ എന്ന യുവാവിന്റെ വധശിക്ഷ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist