ഡൽഹി : പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്ഥാനമുൾപ്പെടെയുള്ള...
കോഴിക്കോട്: ലക്ഷദീപ് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ടെലഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ആശങ്കകൾ വേണ്ടെന്നും ജനനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും കാന്തപുരം എ.പി അബൂബക്കർ...
ഡൽഹി : ലോക പരിസ്ഥിതി ദിനത്തിൽ രാജ്യത്തെ ഇന്ധനവിൽപ്പനയിൽ കാര്യമായ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യയിൽ വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ അഥവാ ആൾക്കഹോൾ ചേർക്കാനാണ് കേന്ദ്ര...
ഡൽഹി : വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 വാക്സിന്‍ പാസ്പോര്‍ട്ട് എന്ന വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഈ നീക്കം എതിര്‍ക്കുമെന്ന് ഇന്ത്യ. ബ്രിട്ടനില്‍ ജൂണ്‍...
ചെന്നൈ : രാജ്യത്തെ ഏറ്റവും വില കുറവുളള കോവിഡ് പ്രതിരോധ വാക്സീൻ ആയ ബയോളജിക്കൽ ഇ -യുടെ കോർബെവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. 2 ഡോസിനും...
ഡല്‍ഹി: രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന്...
ഡൽഹി : നാവികസേനയ്ക്ക് 43,000 കോടിരൂപ ചെലവിൽ ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമിക്കാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. വെള്ളിയാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ...
ഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയെ വെട്ടിലാക്കി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ ധൂർത്ത്. എം എൽ എ ഹോസ്റ്റൽ നിർമ്മിക്കാനായി 266 കോടി...
ഡല്‍ഹി: സി.ബി.ഐയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഡ്രസ് കോഡ് കര്‍ക്കശമാക്കി പുതിയ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ ഉത്തരവ്. ഓഫീസില്‍ ഔപചാരികമായ വസ്ത്രം തന്നെ ധരിക്കണമെന്നും, ജീന്‍സ്,...
ഭോപ്പാൽ : മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ 'നിയമവിരുദ്ധം' എന്ന് പരാമർശിച്ച്, സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെ 3000ത്തോളം ജൂനിയര്‍...
ഋഷികേശ്: കഴിഞ്ഞ ഒരു വർഷമായി പൂർണ്ണമായും ഭാഗികമായും തുടരുന്ന ലോക്ക്ഡൗണിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും വലയുകയാണ്. ഈ സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ പശുക്കൾക്ക് ആശ്രയമായിരിക്കുകയാണ് ഋഷികേശ് സ്വദേശി ജഗദീഷ്...
ഡൽഹി: രാജ്യത്ത് കൊടുങ്കാറ്റും കൊറോണയും ഉണ്ടായത് ബിജെപി സർക്കാർ ശരീഅത്ത് നിയമത്തിൽ കൈ കടത്തിയതിനാലെന്ന് സമാജ്വാദി പാർട്ടി എം.പി. എസ് ടി ഹസൻ. രാജ്യത്ത് തുടര്‍ച്ചയായി കോവിഡ്...
ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കവര്‍ന്നത് 624 ഡോക്ടര്‍മാരുടെ ജീവന്‍. ഇതില്‍ രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍...
തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ പ്രതികരണവുമയി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കൊടകര സംഭവത്തിൽ അർധസത്യങ്ങളു അസത്യങ്ങളുംകൊണ്ട് പുകമറ സൃഷ്ടിക്കാനാണ് സിപിഎമ്മും ചില മാധ്യമങ്ങളും ശ്രമിക്കുന്നത് എന്ന്...
ഡൽഹി: കോവിഡ് രോഗികൾക്ക് ഫാബിഫ്ലൂ മരുന്ന് അനുമതിയില്ലാതെ ശേഖരിച്ച് വിതരണം ചെയ്ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതിയില്‍ ഡൽഹി സർക്കാരിന്റെ ഡ്രഗ്...
ചെന്നൈ: പ്രശസ്ത സംവിധായകൻ ജി എൻ രംഗരാജൻ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കമൽഹാസന്റെ സൂപ്പർതാര പദവിയിൽ നിർണ്ണായക പങ്ക് വഹിച്ച ചിത്രങ്ങളുടെ...
ഡൽഹി: ഒരു തദ്ദേശീയ വാക്സീൻ കൂടി ലഭ്യമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സീൻ നിർമാതാക്കളായ ‘ബയോളജിക്കൽ - ഇ’യിൽനിന്ന് 30 കോടി ഡോസ് വാക്സീൻ...
ഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗത്തെയും അതിജീവിക്കുന്നതായി കണക്കുകൾ. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ മൂവായിരത്തിൽ താഴ്ന്നു. 2,887...
ഡൽഹി: പിഎൻബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്കൻ കോടതി തള്ളി. മജിസ്ട്രേറ്റിന് മുന്നിലേക്ക് വീൽ ചെയറിലാണ് ചോക്സി എത്തിയത്. ആന്റിഗ്വയിൽ നിന്നും...
ബംഗലൂരു: ബംഗ്ലദേശി യുവതിയെ പീഡിപ്പിച്ച പ്രതി ഷഹബാസ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചു. കേസിലെ മുഖ്യപ്രതിയായ ഇയാളെ പൊലീസ് വെടിവെച്ച് വീഴ്ത്തി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ പൊലീസിനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies