അഗർത്തല: ത്രിപുരയിൽ വാഹനാപകടം. അപകടത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരാണ് മരിച്ചത്. കിഴക്കൻ ത്രിപുരയിലെ നൂതൻ ബസാർ പ്രദേശത്ത്...
ഫരീദാബാദ്: നികിത തോമർ കൊലക്കേസിൽ പ്രതികളായ തൗസീഫിനും റെയ്ഹാനും ജീവപര്യന്തം തടവ് ശിക്ഷ. ഫരീദാബാദ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. കേസിലെ മുഖ്യപ്രതി തൗസീഫും കൂട്ടാളി റെയ്ഹാനും...
ഡൽഹി: പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ അനുയോജ്യം സാമ്പത്തിക സംവരണമെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം...
ന്യൂഡൽഹി / ധാക്ക: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. ധാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വാഗതം ചെയ്തു....
ഡല്‍ഹി: സീറ്റു കിട്ടാത്തതിന്‍റെ പേരില്‍ ആര്‍.ബാലശങ്കര്‍ ബിജെപിക്കെതിരെ അസംബന്ധം പ്രചരിപ്പിക്കരുതായിരുന്നുവെന്ന് കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു . ടിക്കറ്റ് ചോദിച്ച് ബാലശങ്കര്‍ തന്നെ...
ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തി വച്ച വിദേശ പര്യടനം ഇന്ന് പുനരാരംഭിക്കും. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി രാജ്യത്തിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയാകുകയും,...
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം ഷക്കീല കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതൃത്വത്തിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് താൻ കോൺഗ്രസിൽ ചേരുന്നത് എന്ന് ഷക്കീല അറിയിച്ചു. തമിഴ്നാട്...
മുംബൈ: മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രി പ്രവർത്തിക്കുന്ന മുംബൈയിലെ ബാണ്ഡൂപിലുള്ള ഡ്രീംസ് മാളിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഇന്ന്...
ശ്രീനഗർ: ജമ്മു കശ്മീരിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ലവായ്പൊരയിലായിരുന്നു...
കൊൽക്കത്ത: ഹിന്ദുവിരുദ്ധ തീവ്ര വർഗീയ പ്രസംഗവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ആലം. ഒരുമിച്ച് നിന്നാൽ നാല് പാകിസ്ഥാൻ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു മമതയുടെ അടുത്ത അനുയായിയായ ഷെയ്ഖ്...
ബംഗലൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്ന് അടുത്ത വർഷം വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ. 2022ൽ പദ്ധതി വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്...
ഡൽഹി: വ്യോമസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ മൂന്ന് റഫാൽ പോർവിമാനങ്ങൾ കൂടി അടുത്തയാഴ്ച ഇന്ത്യയിലെത്തും. തുടർന്ന് ഒൻപത് വിമാനങ്ങൾ കൂടി ഏപ്രിൽ മദ്ധ്യത്തോടെ രാജ്യത്ത് എത്തും. അടുത്ത മാസം...
ഹൈദരാബാദ്: ഹൈദരാബാദിൽ വൻ സ്വർണ്ണവേട്ട. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് പതിനൊന്നേമുക്കാൽ കോടിയോളം രൂപ വില വരുന്ന 25 കിലോ സ്വർണ്ണവുമായി മൂന്ന് പേർ പിടിയിലായത്....
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ കെടുതിയിൽ നിന്നും സാമ്പത്തിക മേഖല കരകയറുന്നു. ഒരു വർഷത്തിനിടെ ആദ്യമായി പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 18 പൈസയും ഡീസൽ...
ഡൽഹി: ഇന്ത്യൻ പ്രതിരോധ സേനകൾക്കായി പ്രത്യേക വാഹനങ്ങൾ നിർമ്മിക്കാൻ 1056 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട് മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ്. കരാറിന്റെ ഭാഗമായി 1300 ലൈറ്റ്...
ഡൽഹി: രാജ്യത്തെ സാമ്പത്തിക രംഗം ശക്തമാണെന്ന് തെളിയിച്ച് ജിഎസ്ടി വരുമാന വളർച്ച. രാജ്യത്തെ വർധിച്ച സാമ്പത്തിക ഇടപെടലുകൾ നിമിത്തം ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടി രൂപ കടന്നതായി...
ഡൽഹി: ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യയിലും നടപ്പിലാക്കണമെന്ന് മുസ്ലീം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീർ. ഇന്ത്യയിൽ ദേശീയ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന...
ഡൽഹി: രാജ്യാന്തര തലത്തിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ; അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി ഡിജിസിഎ. ഏപ്രില്‍ 30 വരെയാണ് വിലക്ക്...
പട്ന: ബിഹാറിലെ പ്രത്യേക സായുധ പൊലീസ് ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ട ആർജെഡി നേതാക്കൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. നിയമസഭയിൽ സ്പീക്കറുടെ പ്രസംഗം തടസ്സപ്പെടുത്താൻ...
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന തമിഴ് ചലച്ചിത്ര താരം കമൽഹാസന് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കമല്‍ഹാസന്റെ സഖ്യ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies