മുംബൈ : സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒമ്പതാമത്തെ പി-8 ഐ നിരീക്ഷണ വിമാനം സ്വന്തമാക്കി ഇന്ത്യൻ നാവികസേന. ഈ വിമാനം...
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം...
ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. 2020-2021 അധ്യയന വർഷത്തിലായിരിക്കും രണ്ടു കോഴ്സുകളിലേക്കും കോവിഡ്...
ഡൽഹി: കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിൽ അലംഭാവം കാണിച്ചതിന് ഡൽഹി ആം ആദ്മി സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളവരുടെ എണ്ണം കുറയ്ക്കാൻ എന്താണ്...
ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുവർഷം മുമ്പ്, ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി ഭാരതത്തിൽ ആവിഷ്കരിക്കപ്പെടുമ്പോൾ ഉള്ളതിനേക്കാൾ ബഹുദൂരം മുന്നോട്ടു പോയെന്നും,...
ന്യൂഡൽഹി: ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഒരാളോ ഒരു രാഷ്ട്രമോ അല്ല, മറിച്ച്, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും അനവധി പേർ സംഘടനയുടെ പ്രവർത്തനത്തിൽ...
2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചടങ്ങുകൾ. നവംബർ 19 മുതൽ 21...
ബംഗളൂരു: ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. ഒക്ടോബർ 31 മുതൽ ഒളിവിലായിരുന്ന സമ്പത്ത് രാജിനെ കഴിഞ്ഞ...
നഗ്രോട്ട: ജമ്മുകശ്മീരിൽ ഭീകരവാദികളും സുരക്ഷാസേനയുമായി കനത്ത ഏറ്റുമുട്ടൽ. നഗരത്തിലുണ്ടായ രൂക്ഷമായ പോരാട്ടത്തെ തുടർന്ന്, നാല് ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. നഗ്രോട്ടയിലെ ബാൻ ടോൾ പ്ലാസയ്ക്ക് സമീപമാണ്...
പുൽവാമ: ജമ്മു കശ്മീരിൽ സൈനിക വ്യൂഹത്തിനു നേരെ ഗ്രനേഡാക്രമണം. ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുൽവാമയിലെ കാകപോറയിലാണ് ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിനു നേരെ...
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23, ദേശീയ അവധി ദിനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മാത്രമല്ല, നേതാജിക്ക്...
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി കാരണമാവുക ഇന്ത്യ-റഷ്യ സമഗ്ര പങ്കാളിത്തത്തിന്. റഷ്യൻ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന മെഗാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈവന്റിന്റെ സംഘാടകരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബ്രിക്സ്...
മുംബൈ: റിപ്പബ്ലിക് ടിവി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുംബൈ പോലീസ് കമ്മീഷ്ണർക്ക് സമൻസയച്ച് മനുഷ്യാവകാശ കമ്മീഷൻ. മുംബൈ പോലീസ് കമ്മീഷണർ...
ന്യൂഡൽഹി: ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ പ്രയോഗിക്കുന്നുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ. ചൈന പ്രചരിപ്പിക്കുന്നത് വ്യാജവാർത്തകളാണെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം രംഗത്തു വന്നിട്ടുണ്ട്....
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ അഭിനന്ദിക്കാൻ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബൈഡൻ. ആഗോള സാമ്പത്തിക പരിഷ്കാരങ്ങളിലും കൊവിഡ് പ്രതിരോധ...
ലഡാക്: ശൈത്യകാലത്ത് ഹിമാലയത്തിൽ ഇന്ത്യൻ സൈന്യത്തെ കാത്തിരിക്കുന്നത് കൊടുംതണുപ്പിന്റെ നാളുകൾ. ലഡാക് മേഖലയിൽ മഞ്ഞുകാലത്ത് -40 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്ന അവസ്ഥയിൽ ആധുനിക ക്യാമ്പുകൾ...
ഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. ഹൈക്കമാൻഡിനെതിരായ പരസ്യ പ്രസ്താവനയെ തുടർന്ന് പാർട്ടിയിൽ പുതിയ പോർമുഖം തുറന്ന മുതിർന്ന നേതാവ് കപിൽ...
കുപ്‍വാര: കശ്മീരിൽ കുപ്‍വാര മേഖലയിൽ കനത്ത മഞ്ഞിടിച്ചിൽ. സംഭവത്തെ തുടർന്ന് ഒരു സൈനികൻ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തകർ കണ്ടെത്തിയ രണ്ട് സൈനികർ ചികിത്സയിലാണ്. ഉത്തര...
ഡൽഹി: കൊവിഡ് പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നൽകുന്ന നയമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേതെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിംഗ് സന്ധു. കൊവിഡ് വാക്സിന്റെ...
റാഞ്ചി: ജാർഖണ്ഡിൽ തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ട ടിഎസ്പിസി സംഘത്തിലെ മാവോയിസ്റ്റ് അറസ്റ്റിൽ. കൃഷ്ണ ഗഞ്ജു എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ പിടികൂടിയത് പ്രതാപൂർ പോലീസ് സ്റ്റേഷൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies