ന്യൂഡൽഹി : ഹൈന്ദവ ആഘോഷങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്ന സന്ദേശം നൽകുന്ന പുതിയ പരസ്യം പുറത്തുവിട്ട് തനിഷ്ഖ് ജ്വല്ലറി. നേരത്തെ, ലൗ ജിഹാദിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള പരസ്യം...
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി ആയേക്കുമെന്നാണ് വിലയിരുത്തല്‍. ലീഡ് നില പരിശോധിക്കുമ്പോള്‍ 70 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ആര്‍ജെഡിയാണ് തൊട്ടുപിന്നില്‍. 62 സീറ്റുകളിലാണ്...
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ തകര്‍ച്ച. 243 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 127 സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നുവെന്ന് മാധ്യമങ്ങള്‍...
യുപി നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നു., അഞ്ച് സീറ്റുകളില്‍ ബിജെപി മുന്നിലാണ്. രണ്ടിടത്ത് എസ്പി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുന്നു. ഏഴിടത്താണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും,...
മധ്യപ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നേറ്റം. ആദ്യ ലീഡ് നില ബിജെപിയ്ക്ക് അനുകൂലമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്....
ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയേയും, ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ആദ്യ ഫല സൂചനകള്‍. എന്‍ഡിഎയില്‍ ബിജെപി ജെഡിയുവിനേക്കാള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. 26...
ന്യൂഡൽഹി: ഡിആർഡിഒ ഭവനിൽ പുതിയതായി സ്ഥാപിച്ച ആന്റി സാറ്റലൈറ്റ് (എ-സാറ്റ്) മിസൈലിന്റെ മോഡൽ അനാച്ഛാദനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ...
കഴിഞ്ഞ വർഷം നവംബറിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎൻയു) 'ഗുണ്ടകൾ' തകർത്ത സ്വാമി വിവേകാനന്ദന്റെ പ്രതിമ പുനഃസ്ഥാപിച്ചു. നവംബർ 12 ന് വീഡിയോ കോൺഫെറൻസിങ് വഴി പ്രധാനമന്ത്രി...
മുംബൈ : ആത്മഹത്യാ പ്രേരണ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ബോംബെ ഹൈക്കോടതിയാണ് ഹേബിയസ് കോർപ്പസ്...
ശ്രീനഗർ : ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താൻ പാക് ചാരസംഘടനയായ ഐഎസ്ഐ ഖാലിസ്ഥാൻ തീവ്രവാദികളെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ. അന്താരാഷ്ട്ര അതിർത്തികളിലൂടെയാണ് ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താൻ...
ചെന്നൈ: നിയുക്ത അമേരിക്കൻ വൈസ്പ്രസിഡന്റ് കമല ഹാരിസിനു മാത്രമല്ല പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. അകന്ന ബന്ധമല്ല, വളരെ ശക്തമായ രക്തബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്....
മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. മുംബൈയിലെ അന്ധേരിയിൽ ഉള്ള താരത്തിന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ഇതോടൊപ്പം തന്നെ ഗാർ...
ഡൽഹി: നയതന്ത്ര-സൈനിക തലത്തിലുള്ള ചർച്ചകൾ ഒരുഭാഗത്ത് നടക്കുമ്പോഴും പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് പിൻമാറാതെ ചൈന. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് ചൈന ചില നീക്കങ്ങൾ നടത്തുന്നത്....
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ വിജയിച്ചതോടെ ഇന്ത്യൻ വ്യവസായികൾക്ക് ശുഭപ്രതീക്ഷ വർധിക്കുന്നു. വ്യവസായ മേഖലകളോട് പൊതുവേ ഉദാര നയം സ്വീകരിക്കുന്ന ഡെമോക്രാറ്റിക്...
ഇസ്ലാമാബാദ് : പാക് വിമാനകമ്പനികളെ 188 രാജ്യങ്ങളിൽ വിലക്കിയേക്കും. പൈലറ്റ് ലൈസൻസിങ്ങിന്റെ പ്രശ്നവും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് നടപടി. ലൈസൻസ്...
ന്യൂഡൽഹി: വിദേശത്തു നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഈ നടപടി. വിദേശത്തു നിന്നും വരുന്നവർ, വിമാനയാത്രയ്ക്ക് 72...
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും. വെർച്വൽ മീഡിയയിലൂടെ ആയിരിക്കും ഉദ്ഘാടന പരിപാടികള് . വീഡിയോ കോൺഫറൻസിലൂടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി...
വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ നീക്കം ഇന്ത്യയ്ക്ക് അനുകൂലമായി. നേരത്തെ സൂചിപ്പിച്ചിരുന്ന പോലെ അദ്ദേഹം കോവിഡ് പ്രതിരോധത്തിനായി കൊറോണ വൈറസ് ടാസ്ക് ഫോഴ്സ്...
ഡൽഹി: മലബാർ നാവികാഭ്യാസത്തിൽ ഇന്ത്യക്കും അമേരിക്കക്കുമൊപ്പം പങ്കെടുക്കാനുറച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയയുടെ ഈ നീക്കത്തിൽ പ്രകോപിതരായ ചൈന ഭീഷണിയുടെ സ്വരവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഓസ്ട്രേലിയക്ക് സാമ്പത്തികമായി നഷ്ടങ്ങൾ സഹിക്കേണ്ടി...
അമേരിക്കയിൽ കർക്കശക്കാരനായ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പരാജയവും ജോ ബൈഡൻ നേടിയ മിന്നുന്ന വിജയവും ആഗോള രാഷ്ട്രീയ സമവാക്യങ്ങളിൽ കാതലായ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴും ഇന്ത്യയോടുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies