India

‘കേന്ദ്ര സർക്കാരിനെതിരെ ബുദ്ധിജീവികളെ സംഘടിപ്പിക്കാൻ പാകിസ്ഥാനുമായി ധാരണയുണ്ടാക്കി‘; ഇടത് ചിന്തകൻ ഗൗതം നവ്ലാഖയും ഇസ്ലാമിക ഭീകരവാദികളും തമ്മിലുള്ള ബന്ധം തുറന്നു കാട്ടി എൻ ഐ എ

ഡൽഹി: ഭീമ കൊറേഗാവ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻ ഐ എ. ഇടത് ചിന്തകനായ ഗൗതം നവ്ലാഖയും പാക് ചാരസംഘടനയായ ഐ എസ് ഐയുമായുള്ള ബന്ധം വ്യക്തമാക്കുന്ന...

കശ്മീരിൽ പൊലീസിന് നേർക്ക് ഭീകരാക്രമണം; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. ഷോപിയാനിലെ ചകുരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. മേഖലയിൽ ഭീകര...

രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ആക്ടീവ് കേസുകളിൽ 233 ശതമാനം വർദ്ധനവുമായി കേരളം; രാജ്യത്തെ രോഗബാധിതരുടെ 10 ശതമാനത്തിലേറെയും കേരളത്തിൽ

ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. രാജ്യത്തെ കൊവിഡ് വളർച്ചാ നിരക്കിൽ 11% കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍...

ഹത്രാസ് കേസിൽ അന്വേഷണം കടുപ്പിച്ച് സിബിഐ; പെൺകുട്ടിയുടെ പിതാവിനെയും സഹോദരന്മാരെയും വീണ്ടും ചോദ്യം ചെയ്യും

ഹത്രാസ് കേസിൽ അന്വേഷണം കടുപ്പിച്ച് സിബിഐ; പെൺകുട്ടിയുടെ പിതാവിനെയും സഹോദരന്മാരെയും വീണ്ടും ചോദ്യം ചെയ്യും

ഡൽഹി: ഹത്രാസ് കൊലപാതക കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും സഹോദരന്മാരെയും സിബിഐ വീണ്ടും വിളിപ്പിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇവരെ കഴിഞ്ഞ...

ശത്രുവിനെ തവിടുപൊടിയാക്കാൻ ഭീഷ്മ- റഫാൽ പ്ലാനുമായി ഇന്ത്യ; ഞെട്ടി വിറച്ച് ചൈനയും പാകിസ്ഥാനും

ശത്രുവിനെ തവിടുപൊടിയാക്കാൻ ഭീഷ്മ- റഫാൽ പ്ലാനുമായി ഇന്ത്യ; ഞെട്ടി വിറച്ച് ചൈനയും പാകിസ്ഥാനും

ഡൽഹി: അതിർത്തിയിൽ പ്രകോപനത്തിന് മുതിരുന്ന ശത്രുവിനെ തുരത്താൻ ശക്തമായ പ്രതിരോധ- പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. കരസേനയും വ്യോമസേനയും സംയുക്തമായി ആസൂത്രണം ചെയ്തിരിക്കുന്ന ബി ആർ...

‘ഇന്നത്തെ കോൺഗ്രസ്സ് പ്രതിപക്ഷ പദവി പോലും അർഹിക്കുന്നില്ല‘; നെഹ്രു കുടുംബം ഇപ്പോഴും ദന്തഗോപുരങ്ങളിലെന്ന് ഖുശ്ബു

ഡൽഹി: കോൺഗ്രസ്സിനും നെഹ്രു കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഖുശ്ബു. നെഹ്രു കുടുംബം ഇപ്പോഴും ദന്തഗോപുരങ്ങളിലാണ് കഴിയുന്നത്. അവർ യാഥാർത്ഥ്യത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ പാർട്ടി രക്ഷപ്പെടില്ലെന്ന് ഖുശ്ബു...

“തീർത്തും അപമാനകരം ” : തനിഷ്ഖ് ജ്വല്ലറിയുടെ വിവാദപരമായ പരസ്യത്തിനെതിരെ കങ്കണ റണാവത്ത്

തനിഷ്ഖ് ജ്വല്ലറിയുടെ വിവാദപരമായ പരസ്യത്തിനെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇത്തരത്തിലുള്ള പരസ്യങ്ങൾ തീർത്തും അപമാനകരമാണെന്നും പരസ്യത്തിന്റെ പ്രമേയത്തിനല്ല അത്‌ ജനങ്ങളിലേക്കെത്തിച്ച രീതിയിലാണ് പ്രശ്നമെന്നും കങ്കണ പറഞ്ഞു....

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു : വോട്ടെടുപ്പും വോട്ടെണ്ണലും നവംബർ 9ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു : വോട്ടെടുപ്പും വോട്ടെണ്ണലും നവംബർ 9ന്

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പും വോട്ടെണ്ണലും നവംബർ 9 നു നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ മാസം 20...

കശ്മീരിലെ മതപഠനശാലയിൽ നിന്നും ഭീകരസംഘടനയിൽ ചേർന്നത് പതിമൂന്നോളം വിദ്യാർത്ഥികൾ : പിന്തുണച്ച അധ്യാപകർ അറസ്റ്റിൽ

കശ്മീരിലെ മതപഠനശാലയിൽ നിന്നും ഭീകരസംഘടനയിൽ ചേർന്നത് പതിമൂന്നോളം വിദ്യാർത്ഥികൾ : പിന്തുണച്ച അധ്യാപകർ അറസ്റ്റിൽ

ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിലുള്ള ഒരു മതപഠനശാലയിലെ പതിമൂന്നോളം വിദ്യാർത്ഥികൾ ഭീകര സംഘടനയിൽ ചേർന്നതായി റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിറാജ് -ഉലൂം ഇമാം...

‘ധേ വേചവ കരണി’ : ഡോ.ബാലസാഹിബ് വിഖേ പാട്ടീലിന്റെ ആത്മകഥ പ്രകാശനം ചെയ്ത്  പ്രധാനമന്ത്രി നരേന്ദ്രമോദി

‘ധേ വേചവ കരണി’ : ഡോ.ബാലസാഹിബ് വിഖേ പാട്ടീലിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അന്തരിച്ച മുൻ ലോകസഭാ എം.പി ഡോ. ബാലസാഹേബ് വിഖേ പാട്ടീലിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മകഥയുടെ പേര് 'ധേ വേചവ കരണി' എന്നാണ്. ബാലസാഹേബ്...

വൈറലായ ഹിമാചലി ഗായിക ദേവികയെ ക്ഷണിച്ചു വരുത്തി അഭിനന്ദിച്ചു : ഗാനമാസ്വദിച്ച് ഗവർണറും പത്നിയും

വൈറലായ ഹിമാചലി ഗായിക ദേവികയെ ക്ഷണിച്ചു വരുത്തി അഭിനന്ദിച്ചു : ഗാനമാസ്വദിച്ച് ഗവർണറും പത്നിയും

തിരുവനന്തപുരം : ഹിമാചലി ഗാനം പാടി പ്രധാനമന്ത്രിയുടെയടക്കം അഭിനന്ദനമേറ്റു വാങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.എസ് ദേവികയെ ക്ഷണിച്ചു വരുത്തി അഭിനന്ദിച്ച് ഗവർണർ ആരിഫ് ഖാൻ. ഗാനം നേരിട്ട്...

‘മതവിദ്വേഷം വളർത്താൻ ശ്രമിച്ചു‘; സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു പി പൊലീസ്

ഹത്രാസ് സംഭവം : സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ള നാലു പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി

മഥുര:ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട നാല് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണം സംഘത്തിന് അനുമതി നൽകി. ഹർജിയിൽ വാദം കേട്ട...

ലവ് ജിഹാദ് അനുകൂല പരസ്യങ്ങൾ : ഹിന്ദു മതവിശ്വാസികളോട് മാപ്പു പറഞ്ഞ് ഗുജറാത്തിലെ തനിഷ്ഖ് ജ്വല്ലറി

ലവ് ജിഹാദ് അനുകൂല പരസ്യങ്ങൾ : ഹിന്ദു മതവിശ്വാസികളോട് മാപ്പു പറഞ്ഞ് ഗുജറാത്തിലെ തനിഷ്ഖ് ജ്വല്ലറി

ലവ് ജിഹാദിനെ പ്രകീർത്തിക്കുന്ന പരസ്യങ്ങൾ പുറത്തു വിട്ടതിന് ഹിന്ദു മതവിശ്വാസികളോട് മാപ്പപേക്ഷിച്ച് തനിഷ്ഖ് ജ്വല്ലറി. ഗുജറാത്തിലെ ഗാന്ധിധാമിലുള്ള ഷോറൂമിനു വേണ്ടിയാണ് വിവാദമായ പരസ്യം ചിത്രീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ...

Video-ആരാധകരുടെ സ്‌നേഹമായി അമ്പലം വരെ ഉയര്‍ന്നു, വിവാഹശേഷം മതം മാറി, ഇനി തമിഴകത്ത് താമര വിരിയിക്കല്‍ ഖുശ്ബുവിന്റെ ദൗത്യം

Video-ആരാധകരുടെ സ്‌നേഹമായി അമ്പലം വരെ ഉയര്‍ന്നു, വിവാഹശേഷം മതം മാറി, ഇനി തമിഴകത്ത് താമര വിരിയിക്കല്‍ ഖുശ്ബുവിന്റെ ദൗത്യം

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് ഖുശ്ബു സുന്ദര്‍. ബാല നടിയായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബാലനടിയായി ഹിന്ദി ചിത്രമായ...

യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയതിലൂടെ യൂത്ത് കോൺഗ്രസ്‌ നേതാവ് അനാദരിച്ചത് ‘നാഥ്’ സന്യാസ സമ്പ്രദായത്തെ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയതിലൂടെ യൂത്ത് കോൺഗ്രസ്‌ നേതാവ് അനാദരിച്ചത് ‘നാഥ്’ സന്യാസ സമ്പ്രദായത്തെ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

മംഗളുരു : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്‌താവനകൾ നടത്തിയതിലൂടെ 'നാഥ്' സന്യാസിമാരെ ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ്‌ നേതാവ് അനാദരിക്കുകയാണ്‌ ചെയ്തതെന്ന് ബിജെപി....

‘യഥാര്‍ത്ഥ പേരുകള്‍ മറച്ചുവെച്ച് പ്രണയക്കെണി’ : ആസാം മണ്ണിലെ ലൗവ് ജിഹാദിനെതിരെ കര്‍ശന നടപടികളെന്ന്  മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

‘യഥാര്‍ത്ഥ പേരുകള്‍ മറച്ചുവെച്ച് പ്രണയക്കെണി’ : ആസാം മണ്ണിലെ ലൗവ് ജിഹാദിനെതിരെ കര്‍ശന നടപടികളെന്ന് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ദിബ്രുഗഡ് : ആസാമി പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയാക്കപ്പെടുന്നുവെന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ. പേരു മറച്ചു വെച്ച് ആൾമാറാട്ടം നടത്തി ആസാമി പെൺകുട്ടികളെ ലൗ...

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; സ്വർണം കടത്തിയത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് : പ്രതികളെ 8 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു

ഇന്ത്യയിൽ ഇസ്ലാമിക ഭീകരവാദം വളർത്താൻ ഖുർആൻ സർക്കിൾ : എൻ.ഐ.എയോട് അന്വേഷണം ശക്തമാക്കാൻ ഉത്തരവിട്ട് കേന്ദ്രം

ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമിക ഭീകരവാദം വളർത്താൻ ഖുർആൻ സർക്കിൾ എന്ന പേരിൽ രഹസ്യഗ്രൂപ്പ് പ്രവർത്തിക്കുന്നതായി വിവരങ്ങൾ. ഭീകരസംഘടനയായ ഐഎസിന്റെ ബംഗളുരു ഘടകവുമായി ബന്ധമുള്ള രണ്ടു പേരെ...

ഇന്ത്യ ചൈന തർക്കം: സൈനികതല ചർച്ച രാത്രിയിലും തുടര്ന്നു :ചൈന ഉടൻ തന്നെ സൈന്യത്തെ പിൻവലിക്കുമെന്ന് സൂചന

ഡൽഹി:ഇന്ത്യയും ചൈനയും തർക്കം ലഡാക്കിൽ ഏകദേശം 6 മാസമായി തുടരുകയാണ്. ചര്ച്ചകള് നടക്കുന്നുണ്ടെങ്കിലും വിഷയത്തില് കൃത്യമായ പരിഹാരത്തിലേക്ക് എത്താന് ഇരുരാജ്യങ്ങള്ക്കുമായിട്ടില്ല. ചര്ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സൈനികരെ പിൻവലിക്കാണമെന്ന...

പാകിസ്ഥാനുമായി  ഇന്ത്യ വ്യാപാരം പുന:രാരംഭിക്കണമെന്ന് കോൺഗ്രസ് എംപി :ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്ത്

പാകിസ്ഥാനുമായി ഇന്ത്യ വ്യാപാരം പുന:രാരംഭിക്കണമെന്ന് കോൺഗ്രസ് എംപി :ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്ത്

ഡല്ഹി: പാകിസ്ഥാനുമായും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായും  ഇന്ത്യ വ്യാപാരം പുന:രാരംഭിക്കണമെന്ന് അമൃത്സറിലെ കോൺഗ്രസ് എംപി ഗുർജിത് സിംഗ് ഓജ്‌ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഗുർജിത് സിംഗ് ഓജ്‌ല...

തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കാറ്റും മഴയും; കോട്ടയം ജില്ലയിൽ നേരിയ നാശനഷ്ടങ്ങൾ

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് കരതൊടും, കേരള കര്‍ണ്ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി.കേരളകര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist