അയോധ്യ: തർക്കമന്ദിരം തകർത്ത കേസിലെ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേസിലെ വ്യവഹാരിയായിരുന്ന ഇഖ്ബാൽ അൻസാരി. കേസിൽ വിധി വന്ന സ്ഥിതിക്ക് ഇനി തർക്കങ്ങൾക്ക് അടിസ്ഥാനമില്ലെന്നും...
ലക്നൗ : എക്കാലത്തും സത്യം മാത്രമേ വിജയിക്കൂവെന്ന് ലാൽ കൃഷ്ണ അദ്വാനി. ബാബറി മസ്ജിദ് തകർത്ത കേസിൽ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാ...
ലഖ്നൗ: അയോധ്യയിലെ തർക്കമന്ദിരം തകർത്തതുമായി ബന്ധപ്പെട്ട കേസിലെ ലഖ്നൗ സിബിഐ കോടതി വിധി സ്വാഗതാർഹമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. വൈകിയാണെങ്കിലും നീതി നടപ്പിലായതായും അദ്ദേഹം ട്വീറ്റ്...
ഡൽഹി: ഇന്ത്യയിലേക്ക് വരുന്ന മയക്കുമരുന്നിൽ ഭൂരിഭാഗവും കടത്തുന്നത് പാകിസ്ഥാനിൽ നിന്നെന്ന് റിപ്പോർട്ട്. അതിർത്തി വഴി ആയുധങ്ങൾക്കൊപ്പമാണ് പാകിസ്ഥാൻ മയക്കുമരുന്നുകളും കടത്തുന്നതെന്നും ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ...
അയോധ്യ തർക്കമന്ദിരം തകർത്ത കേസിൽ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലെ മുപ്പത്തിരണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി. എൽ.കെ അദ്വാനി, ഉമാഭാരതി അടക്കമുള്ള നേതാക്കളെല്ലാം സംഭവ...
അയോധ്യ തർക്കമന്ദിരം തകർത്ത കേസിൽ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലുള്ള മുപ്പത്തി രണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി.1992 ഡിസംബർ ആറിനാണ്...
മാലി : കോവിഡ് -19 മഹാമാരിയെ നേരിടാൻ 250 മില്യൺ ഡോളർ സഹായമനുവദിച്ച ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് മാലി ദ്വീപിന്റെ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്. ഐക്യരാഷ്ട്ര സഭയുടെ...
ഡൽഹി : ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി പി. ഡി വഗേലയെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ചെയർമാനായി നിയമിച്ച് കേന്ദ്രമന്ത്രി സഭയുടെ നിയമന സമിതി....
അബുദാബി : ഡേവിഡ് വാർണറുടെ മികച്ച നേതൃത്വത്തിന്റെയും റാഷിദ് ഖാന്റെ സ്പിന്നിന്റെയും ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ ആദ്യജയം.163 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിനെ...
ന്യൂഡൽഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്നും അദ്ദേഹമിപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും ഉപരാഷ്ട്രപതിയുടെ...
ന്യൂഡൽഹി : കാർഷിക നിയമത്തെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലർ താങ്ങുവിലയെ ചൊല്ലി കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ്...
ന്യൂഡൽഹി : കോടികളുടെ വിദേശ പണം സ്വീകരിച്ചതിന്റെ കണക്കുകൾ സമർപ്പിക്കാൻ കേന്ദ്രമാവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ പ്രവർത്തനം നിർത്തുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ പത്തു...
ന്യൂഡൽഹി : സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി വെടിവെയ്ക്കണമെന്ന് കങ്കണ റണാവത്ത്. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ പ്രതികരിക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്....
ഐസ്വാൾ : ആയുധങ്ങൾ കടത്താൻ ശ്രമിച്ച മൂന്നു പേരെ മിസോറാമിലെ പടിഞ്ഞാറൻ ഫെയ്ലെങിൽ നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വൻശേഖരമാണ്...
ഡെറാഡൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ (ഐഎംഎ) അണ്ടർപാസുകളുടെ നിർമാണത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച തറക്കല്ലിട്ടു. വീഡിയോ കോൺഫറൻസിലൂടെ ഡൽഹിയിലിരുന്നാണ് അദ്ദേഹം ചടങ്ങുകൾ നിർവഹിച്ചത്. അണ്ടർപാസുകളുടെ നിർമ്മാണത്തിനുള്ള...
ഡൽഹി : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനെതിരെ പ്രതിഷേധവുമായി സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവാൻകെ. സുദർശൻ ടിവി സംപ്രേഷണം ചെയ്ത'ബിന്ദാസ് ബോൽ' പരിപാടിയുടെ...
മുംബൈ : ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ ആരോപണങ്ങളെല്ലാം പാടെ നിഷേധിച്ച് ബോളിവുഡ് നടിമാർ. എൻസിബി ചോദ്യം ചെയ്ത ശ്രദ്ധ...
ധാക്ക : ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംയുക്ത കോൺസുലേറ്റീവ് കമ്മീഷൻ(ജെസിസി) യോഗം ഇന്ന് നടക്കും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ബംഗ്ലദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ...
പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. മുഖ്യമന്ത്രി മമത ബാനർജി പശ്ചിമ ബംഗാളിൽ നടത്തുന്നത് ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്നും സ്വേച്ഛാധിപത്യ ഭരണമാണെന്നും ആരോപിച്ചാണ്...
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിൽ വ്യാപക ആക്രമണങ്ങൾ ആസൂത്രണം ചെയ്ത മുൻ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനിനെതിരെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies