ന്യൂഡൽഹി : 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം തദ്ദേശീയ സൈനിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ നടപടിയുമായി ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന് കൂടുതൽ ശക്തി പകരുന്നതിനായി പ്രതിരോധ...
കാഠ്മണ്ഡു; നേപ്പാളിൽ രാജവാഴ്ചയും ഹിന്ദുരാജ്യപദവിയും പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി ജനം. രാജ്യത്ത്. സുരക്ഷാ സേനയും രാജഭരമത്തെ അനുകൂലിക്കുന്നവരും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുകയാണ്. അക്രമത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്....
മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധം പര്യവസാനിക്കാൻ വഴിയൊരുങ്ങുന്നു. യുദ്ധം ഒത്തുതീർപ്പാക്കാനായി തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു നിബന്ധന പാലിക്കണമെന്നാണ് റഷ്യ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രെയ്ൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്...
ന്യൂഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏറെ സന്തോഷം പകരുന്ന ഒരു ഒരു തീരുമാനമാണ് ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിലേക്ക് എത്തിയത് പുതിയ ഭീകര സംഘടനയിലെ അംഗങ്ങളെന്ന് സംശയം. സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിയുന്ന വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇതാണ്...
മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയായ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ആദ്യ പത്തിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പുറത്ത്.ലോകത്തിലെ ഏറ്റവും ധനികരായ 10...
ന്യൂഡൽഹി : സിറാക്പൂർ ബലാത്സംഗ കേസിൽ പാസ്റ്റർ ബജീന്ദർ സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. കേസിലെ ശിക്ഷാവിധി ഏപ്രിൽ ഒന്നിന് പ്രസ്താവിക്കും. 2018ൽ നടന്ന ബലാത്സംഗ കേസിൽ...
റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും സുരക്ഷാ സേനയെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ. ആക്രമണത്തിൽ സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. നാരായൺപൂർ ജില്ലയിലെ ബെദ്മക്കൊട്ടിയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ സുരക്ഷാ സേനാംഗത്തിന്റെ...
ബംഗളൂരു: ഐടി കമ്പനി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക പ്രതിസന്ധികളും ഭാര്യയ്ക്ക് ജോലി കണ്ടെത്താൻ കഴിയാത്തതിനെയും...
ന്യൂഡൽഹി: 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയതെന്ന് കേന്ദ്രധമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ മറ്റാരും കേരളത്തെ...
ന്യൂഡൽഹി : ലോക്‌സഭയിൽ മമത ബാനാർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ അതിർത്തി സുരക്ഷാ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ്. അതിർത്തിയിൽ...
ന്യൂഡൽഹി: കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്. അടുത്ത മാസം 19 ന് അദ്ദേഹം അമേരിക്ക സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവായതിന്...
ജനം റോഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി ഉത്തർപ്രദേശ് പോലീസ് ഭരണകൂടം. ഈ വർഷം നഗരത്തിലെ റോഡുകളിൽ നമസ്‌കാരം അനുവദനീയമല്ലെന്ന് മീററ്റ് പോലീസ് വ്യക്തമാക്കി. റോഡ്...
ചണ്ഡീഗഡ്: പാകിസ്താനിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ കർശന നടപടിയുമായി പഞ്ചാബ് പോലീസ്. നിരീക്ഷണത്തിനായി ഇന്തോ- പാകിസ്താൻ അതിർത്തിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. അതിർത്തിയിലെമ്പാടുമായി രണ്ടായിരം ക്യാമറകളാണ്...
ഒട്ടാവ: താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയോട് ഇടഞ്ഞ് കാനഡ. അമേരിക്കയുമായുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം അവസാനിപ്പിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കാനഡയിൽ നിന്നുള്ള ഓട്ടോ...
ബംഗളൂരു: സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 32കാരിയായ ഗൗരി അനിൽ സാംബേകറുടെ മൃതദേഹമാണ് കണ്ടെത്തിയത്. കർണാടകയിലെ ഹുളിമാവിലെ ഒരു വീട്ടിലാണ് സംഭവം. ഇതേതുടർന്ന് സ്ത്രീയുടെ ഭർത്താവ് മഹാരാഷ്ട്ര...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കള്ളക്കടത്ത് സംഘവുമായുള്ള ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് പരിക്ക്. ബിഎസ്എഫ് കോൺസ്റ്റബിൾ ലളിത് റൗത്തിനാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ന്യൂഡൽഹി : കുടിയേറ്റ ബിൽ ലോക്സഭയിൽ പാസായി . രാജ്യത്തിന്റെ സുരക്ഷയും സമ്പദ് വ്യവസ്ഥയും ആരോഗ്യ മേഖലയും കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്ന ബില്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
ശ്രീനഗർ : ജമ്മുകശ്മിരീലെ കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നു. രജൗരിയിലെ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോർട്ട്. വനമേഖലയിൽ ഒളിച്ചിരിപ്പുള്ള ഭീകരരർക്കായി തിരച്ചിൽ തുടരുകയാണ്. അതിർത്തി കടന്നെത്തിയത് ജെയ്ഷെ മുഹമ്മദ്...
ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ പാകിസ്താൻ ഭീകരരെ വെടിവെച്ച് കൊന്ന് സൈന്യം. സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies