ശ്രീനഗർ: കഴിഞ്ഞ രാത്രി സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ ഷഹീദ് ദാസാണെന്ന് സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ബിജ്ബെഹാരയിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത...
കൊച്ചി : മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കള്ളപ്പണ കേസിന്റെ അന്വേഷണം ആരംഭിച്ചിട്ടും കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ കൈമാറാൻ വിജിലൻസ് തയ്യാറാകുന്നില്ലെന്ന് ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് അധികൃതർ...
ലഡാക് : മലനിരകളിൽ കാവൽനിൽക്കുന്ന സൈനികരെ ആവേശഭരിതരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം."ഇന്ത്യൻ സൈനികരുടെ അഗ്നിയും രൗദ്രതയും ശത്രു മനസ്സിലാക്കിയിരിക്കുന്നു.ഭാരതത്തിന്റെ ശക്തിയെപ്പറ്റി നിങ്ങൾ ലോകത്തിന് ഒരു സന്ദേശം നൽകിയിരിക്കുന്നു"...
മുംബൈ: ആനുകൂല്യങ്ങൾ നൽകാതെ മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള ‘ദി ഹിന്ദു‘വിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നടത്തുന്ന നീക്കത്തിനെതിരെ പ്രസ് കൗൺസിലിനെ...
ലഡാക്ക്; സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തില്‍ . സൈന്യത്തിന്റെ കഴിവില്‍ രാജ്യത്തിന് പൂര്‍ണ്ണ വിശ്വാസമുണ്ട്. ഈ രാജ്യത്തിന്റെ സുരക്ഷ നിങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് ഓരോ പൗരനും പൂര്‍ണ്ണ...
ഉത്തർപ്രദേശിലെ കാൺപൂരിൽ ഇന്ന് പോലീസുകാർക്കെതിരെ നടന്ന അക്രമത്തിനു പിന്നിലുള്ള വികാസ് ഡൂബെയുടെ പേരിലുള്ളത് അറുപതോളം കൊലപാതക-കവർച്ച കേസുകൾ. ബിജെപി നേതാവായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയതുൾപ്പെടെ പല ഉന്നതരുടെ...
ഡൽഹി: നെഹ്രു കുടുംബത്തിന് നൽകി വരുന്ന എസ് പി ജി സുരക്ഷ പിൻവലിക്കാനുള്ള കഴിഞ്ഞ നവംബറിലെ കേന്ദ്രസർക്കാർ തീരുമാനത്തെ സാധൂകരിക്കുന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു....
ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനം നൽകിയ ഞെട്ടലിൽ നിന്ന് ലക്ഷ്യങ്ങൾ വ്യാഖ്യാനിക്കാനാകാതെ ഉഴറി ചൈനീസ് സർക്കാരും സൈന്യവും. എന്നാൽ രാജ്യം സൈനികർക്ക് പിന്നിൽ ഒറ്റക്കെട്ടായി...
ദിസ്പൂർ : ആസാമിലെ വെള്ളപ്പൊക്കം 16 ലക്ഷം പൗരൻമാരെ ബാധിച്ചതായി സംസ്ഥാന ദുരന്തനിവാരണ സമിതി.സംസ്ഥാനത്ത് 22 ജില്ലകളിലാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.ഇന്നലെ മാട്യ ജില്ലയിലും ഒരു മരണം റിപ്പോർട്ട്...
ലഡാക്ക് : ലഡാക്കില്‍ സൈനികരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഓരോ സൈനികര്‍ക്കും ആത്മവിശ്വാസമേകിയായിരുന്നു പ്രധാനമന്ത്രി അവരോട് സംവദിച്ചത്.ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാമന്ത്രിയോട് വിശദീകരിച്ചു. നിമുവിലും,സിക്‌സേയിലും...
ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരമാണ് കൂടിക്കാഴ്ച . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ...
കാൺപുർ: കാൺപുരിൽ പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റുമുട്ടലിൽ രണ്ട് കൊടും കുറ്റവാളികൾ കൊല്ലപ്പെട്ടതായി ഉത്തർ പ്രദേശ് സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതായും...
കാൺപൂർ : കാൺപൂരിൽ തിരക്കിനിടയിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവർപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഡ്യൂട്ടിക്കിടയിൽ ജീവൻ ബലി നൽകിയ 8 പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗം വ്യർത്ഥമാകാൻ...
പുൽവാമ ഭീകരാക്രമണത്തിലെ ഒരു പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. നാൽപ്പത് സി ആർ പി എഫ് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന...
ശ്രീനഗർ: കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. കശ്മീരിലെ കസ്ബ, കെർനി, ഷാപുർ എന്നിവിടങ്ങളിൽ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ നിറയൊഴിച്ചു. ഇതിന് മറുപടിയായി ഇന്ത്യൻ...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിഡിഎസ് ബിപിന്‍ റാവത്തും കരസേനാ മേധാവി എം എം നരവനെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിമുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച...
ഡല്‍ഹി: കേന്ദ്ര സായുധസേനകളില്‍ ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ഭിന്നലിംഗക്കാര്‍ക്ക് കേന്ദ്രസായുധസേനകളിലേക്കുള്ള നിയമനം തുടങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തി രക്ഷാ സേന, ഇന്തോ...
ശ്രീനഗർ : സൈന്യവും ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ വെടിയേറ്റു മരിച്ചു.ഒരു സൈനികനും വീരമൃത്യു വരിച്ചു എന്നാണ് റിപ്പോർട്ടുകൾ. കശ്മീരിലെ ശ്രീനഗറിൽ, മാൾബാഗ് മേഖലയിലാണ് ഇന്നലെ...
കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ അക്രമികളുടെ വെടിയേറ്റ് കൊടും കുറ്റവാളിയെ പിടിക്കാനെത്തിയ 8 പോലീസുകാർ കൊല്ലപ്പെട്ടു.പന്ത്രണ്ടിലധികം പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.ഇന്നലെ അർധരാത്രി, കൊടുംകുറ്റവാളിയായ വികാസ് ദൂബയെ പിടികൂടാൻ...
മുംബൈ : പ്രമുഖ ബോളിവുഡ് നൃത്തസംവിധായകൻ സരോജ് ഖാൻ അന്തരിച്ചു.71 വയസ്സായിരുന്ന സരോജ് ഖാൻ ഹൃദയാഘാതത്തെ തുടർന്ന് ബാന്ദ്ര ഗുരുനാനാക്ക് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.നാൽപതു വർഷത്തിലധികമായി രണ്ടായിരത്തിലധികം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies