India

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് സുപ്രിം കോടതി: ‘ഹര്‍ജി നിവേദനമായി കേന്ദ്രം പരിഗണിക്കണം, കോടതിയ്ക്ക് ഇടപെടാനാകില്ല’

ന്യൂഡൽഹി : ഭരണഘടനാ ഭേദഗതി വരുത്തി ഇന്ത്യയെ ഭാരതമെന്നാക്കി മാറ്റാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശി സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി.കേന്ദ്രസർക്കാരിനോട് ഹർജിക്കാരന്റെ...

അഴിമതിക്കേസ്: പി. ചിദംബരത്തിനെതിരെ കുറ്റപത്രം ഫയല്‍ ചെയ്തു

ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനെതിരെയും മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേയും കുറ്റപത്രം ഫയല്‍ ചെയ്തതു. ലാക് ഡൗണിന് ശേഷം...

“അമേരിക്കയിലെ പ്രശ്നങ്ങൾ അറിയാം, ഇന്ത്യയിലെ പ്രശ്നങ്ങളിൽ മിണ്ടില്ല” : ബോളിവുഡ് താരങ്ങൾക്കെതിരെ രൂക്ഷപരിഹാസവുമായി കങ്കണ

ബോളിവുഡ് താരങ്ങൾക്ക് അമേരിക്കയിൽ നടക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ ഭയങ്കര മിടുക്കാണ്, എന്നാൽ, ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അവർ വായ തുറക്കില്ലെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. "സ്വന്തം...

തീവ്ര ചുഴലിക്കാറ്റായി ‘നിസർഗ‘; മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം

തീവ്ര ചുഴലിക്കാറ്റായി ‘നിസർഗ‘; മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം

ഡൽഹി: നിസർഗ തീവ്ര ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയോടെ ഇത് മുംബൈ, ഗുജറാത്ത് തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കും. 110 കിലോമീറ്റർ വേഗത്തിലായിരിക്കും ഇത് മുംബൈ...

ഡൽഹി കലാപം : താഹിർ ഹുസൈൻ ചിലവാക്കിയത് 1.30 കോടി : ഉമർ ഖാലിദ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കുറ്റപത്രത്തിൽ പോലീസ്

ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു. പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ, ഡൽഹി കലാപത്തോടനുബന്ധിച്ച് ഏതാണ്ട് ഒരു കോടി 30...

ബാർബർ ഷോപ്പിൽ ആധാർ കാർഡ് നിർബന്ധമാക്കി തമിഴ്നാട് : പേരു വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് സർക്കാർ

ബാർബർ ഷോപ്പിൽ ആധാർ കാർഡ് നിർബന്ധമാക്കി തമിഴ്നാട് : പേരു വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് സർക്കാർ

കോവിഡ് അൺലോക്കിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ മുൻകരുതലോടെ തമിഴ്നാട്.മുടി വെട്ടാൻ വരുന്നയാൾക്ക് ആധാർകാർഡ് നിർബന്ധമാക്കിയ സർക്കാർ നിർദ്ദേശം പുറത്തിറങ്ങി.സലൂൺ, സ്പാ ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ...

പഞ്ചാബിൽ മയക്കുമരുന്നു വേട്ടയിൽ പിടിച്ചെടുത്തത് 18 കോടിയുടെ ഹെറോയിൻ : ആറു പേർ അറസ്റ്റിൽ

പഞ്ചാബിൽ മയക്കുമരുന്നു വേട്ടയിൽ പിടിച്ചെടുത്തത് 18 കോടിയുടെ ഹെറോയിൻ : ആറു പേർ അറസ്റ്റിൽ

പഞ്ചാബിലെ സാഹിബ്‌സാദ അജിത്സിങ് നഗറിൽ വെച്ച് 18 കോടിയുടെ ഹെറോയിനുമായി ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുപയോഗിച്ച് മയക്കുമരുന്ന് വിതരണ ശൃംഗലയിലെ...

ജെസീക്ക ലാൽ കൊലക്കേസ് : പ്രതി മനുശർമ്മ ജയിൽ മോചിതനായി

ജെസീക്ക ലാൽ കൊലക്കേസ് : പ്രതി മനുശർമ്മ ജയിൽ മോചിതനായി

1999-ൽ നടന്ന മോഡൽ ജെസീക്കയുടെ കൊലപാതക കുറ്റത്തിന് തീഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന മനു ശർമ്മയെ ജയിൽ മോചിതനാക്കി.ജയിലിന്റെ ഡയറക്ടറായ ജനറൽ സന്ദീപ് ഗോയൽ കഴിഞ്ഞ തിങ്കളാഴ്ച...

കശ്മീർ വിഘടനവാദികളുടെ മാതൃകയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ കമ്പും കല്ലുമായി ചൈനീസ് സൈന്യം; അപരിഷ്കൃത പ്രകോപനത്തെ ചിട്ടയായ പ്രതിരോധം കൊണ്ട് ചെറുത്ത് ഇന്ത്യൻ സേന

ലഡാക്കിൽ സംഘർഷം അയയുന്നു : ഗൽവാൻ താഴ്‌വരയിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങുന്നതായി റിപ്പോർട്ട്

ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം കുറയുന്നു. പ്രശ്നബാധിത മേഖലയായ ഗൽവാൻ താഴ്‌വരയിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക് ചാനലാണ് ലഡാക്ക് മേഖലയിൽ...

“ഇന്ത്യൻ സാഹചര്യം ഇലക്ട്രോണിക് വ്യവസായത്തിനനുകൂലം” : വിദേശ കമ്പനികളുടെ നിക്ഷേപം ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“ഇന്ത്യൻ സാഹചര്യം ഇലക്ട്രോണിക് വ്യവസായത്തിനനുകൂലം” : വിദേശ കമ്പനികളുടെ നിക്ഷേപം ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഇലക്ട്രോണിക്സ് നിർമാണരംഗത്ത് ഏറ്റവും അനുകൂലമായ പരിതസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളെ മുഴുവൻ ബാധിച്ചിട്ടുണ്ട്.ഇതേ തുടർന്ന്, ചൈനയോടുള്ള...

നിസർഗയെ നേരിടാൻ മുന്നൊരുക്കങ്ങൾ ശക്തം : മഹാരാഷ്ട്രയിൽ 15 എൻ.ഡി.ആർ.എഫ് ടീമുകൾ, ഗുജറാത്തിൽ 20,000 പേരെ ഒഴിപ്പിച്ചു

നിസർഗയെ നേരിടാൻ മുന്നൊരുക്കങ്ങൾ ശക്തം : മഹാരാഷ്ട്രയിൽ 15 എൻ.ഡി.ആർ.എഫ് ടീമുകൾ, ഗുജറാത്തിൽ 20,000 പേരെ ഒഴിപ്പിച്ചു

നിസർഗ ചുഴലിക്കാറ്റിനെ നേരിടാൻ മുൻകരുതലുകളുമായി തീരദേശ സംസ്ഥാനങ്ങൾ. നാശനഷ്ടങ്ങൾ പ്രതിരോധിക്കാനും രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 15 ടീമുകൾ മഹാരാഷ്ട്രയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് സർക്കാരും ശക്തമായ മുൻകരുതലെടുത്തിട്ടുണ്ടെന്നാണ്...

ആശുപത്രിയിലെ കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണമറിയാം : ഡൽഹി കൊറോണ ആപ്പ് അവതരിപ്പിച്ച് അരവിന്ദ് കെജ്രിവാൾ

ആശുപത്രിയിലെ കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണമറിയാം : ഡൽഹി കൊറോണ ആപ്പ് അവതരിപ്പിച്ച് അരവിന്ദ് കെജ്രിവാൾ

ഡൽഹി: 'ഡൽഹി കൊറോണ ' ആപ്പ് ആരോഗ്യ പ്രവർത്തകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡൽഹിയിലെ ആശുപത്രികളിൽ ലഭ്യമായിട്ടുള്ള കിടക്കകളുടെയും വെന്റിലേറ്ററുകളുടേയും എണ്ണം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആപ്പാണ് 'ഡൽഹി...

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുന്നു : മൂന്നാം ദിവസവും എണ്ണായിരത്തിലധികം കേസുകൾ

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുന്നു : മൂന്നാം ദിവസവും എണ്ണായിരത്തിലധികം കേസുകൾ

ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെയെണ്ണം 1,99,706 ആയി ഉയർന്നു.തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യയിൽ എണ്ണായിരത്തിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്തത്...

നിസർഗ്ഗ അതിശക്തം : നാളെ മഹാരാഷ്ട്ര തീരത്തേക്ക് കടക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.

നിസർഗ ചുഴലിക്കാറ്റ് നാളെ മഹാരാഷ്ട്ര തീരത്തേക്ക് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ചുഴലിക്കാറ്റ് നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനിടയിലൂടെ ജൂൺ 3 ന് നിസർഗ...

കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകനേതാവായി ഉദിച്ചുയർന്ന് നരേന്ദ്ര മോദി; മോദിയുടെ ജനപ്രീതി 83 ശതമാനമായി ഉയർന്നെന്ന് അമേരിക്കൻ സർവേ ഫലം

“ജനങ്ങളുടെ സുരക്ഷിതത്വവും സമ്പദ്‌വ്യവസ്ഥയും കണക്കിലെടുത്തുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്” : രാജ്യം സാമ്പത്തിക വളർച്ചയുടെ വേഗത തിരിച്ചു പിടിക്കുന്നുവെന്ന് പ്രധാനമന്ത്രി

കോവിഡിനെ നേരിടാൻ ഇന്ത്യ കർശനമായ നടപടികളാണ് സ്വീകരിച്ചത്,പക്ഷേ സമ്പദ്‌വ്യവസ്ഥയെ കൂടി മനസ്സിൽ കണ്ടു കൊണ്ടാണ് അവ നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സമ്പദ്‌വ്യവസ്ഥയുടെ വേഗവും, ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും ഒരു...

“ടിക്ടോകിൽ ലൈംഗിക അതിപ്രസരമുള്ള വീഡിയോകൾ” : നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഒഡീഷ ഹൈക്കോടതി

“ടിക്ടോകിൽ ലൈംഗിക അതിപ്രസരമുള്ള വീഡിയോകൾ” : നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഒഡീഷ ഹൈക്കോടതി

വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിൽ ലൈംഗിക അതിപ്രസരമുള്ള ദൃശ്യങ്ങൾ വ്യാപകമാകുന്നുണ്ടെന്ന് ഒഡീഷ ഹൈക്കോടതി.ബാലപീഡനങ്ങൾക്കും ലൈംഗിക കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നതിനാൽ ഈ പ്രവണത നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു. ഭാര്യയും കാമുകനുമായുള്ള...

കോവിഡ് സ്ഥിരീകരണം : ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു

കോവിഡ് സ്ഥിരീകരണം : ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു

ഡൽഹി : കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയായ ബിസ്മി സഖറിയയാണ് മരിച്ചത്.22 വയസ്സായിരുന്നു.ഗുരുഗ്രാമിലെ മേധാന്ത...

‘നിസർഗ’ ചുഴലിക്കാറ്റ് ഇന്ന് രൂപം കൊള്ളും : കേരളത്തിൽ ഓറഞ്ച് അലർട്ട്, കനത്ത മഴ പെയ്യും

‘നിസർഗ’ ചുഴലിക്കാറ്റ് ഇന്ന് രൂപം കൊള്ളും : കേരളത്തിൽ ഓറഞ്ച് അലർട്ട്, കനത്ത മഴ പെയ്യും

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.'നിസർഗ' എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. കാലത്ത് 11:30 ഓടെ രൂപംകൊള്ളുന്ന കാറ്റിന്...

കശ്‍മീർ അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം : ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു

കശ്‍മീർ അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം : ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു

ജമ്മു: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റശ്രമം.നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു.ജമ്മുകാശ്മീരിലുള്ള രാജൗറി ജില്ലയിലാണ് അതിർത്തി മറികടക്കാനുള്ള...

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ഡൽഹിയിൽ നിർണ്ണായക യോഗം : ഉത്തേജന പാക്കേജിന്റെ തുടർനടപടികൾ ചർച്ച ചെയ്യും

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ഡൽഹിയിൽ നിർണ്ണായക യോഗം : ഉത്തേജന പാക്കേജിന്റെ തുടർനടപടികൾ ചർച്ച ചെയ്യും

ഡൽഹി : രണ്ടാം നരേന്ദ്ര മോദി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ഡൽഹിയിൽ നടക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡിനെ നേരിടുന്നതിനായി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist