India

കോവിഡ്-19 രോഗബാധ : ചരിത്രകാരൻ ഡോ. ഹരിശങ്കർ വാസുദേവൻ അന്തരിച്ചു

കോവിഡ്-19 രോഗബാധ : ചരിത്രകാരൻ ഡോ. ഹരിശങ്കർ വാസുദേവൻ അന്തരിച്ചു

പ്രസിദ്ധ ചരിത്രകാരനായ ഡോ.ഹരിശങ്കർ വാസുദേവൻ കോവിഡ് രോഗബാധ മൂലം അന്തരിച്ചു.68 വയസ്സായിരുന്നു അദ്ദേഹത്തിന്.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധ മൂലം മെയ് നാലു മുതൽ കടുത്ത പനിയും...

പ്ലാസ്റ്റിക് മാലിന്യം ഊർജമാക്കി മാറ്റുന്ന പോളിക്രാക് ഊർജനിലയം : റെയിൽവേയുടെ ആദ്യ സംരംഭം ഒറീസയിൽ ആരംഭിച്ചു

ട്രെയിൻ ഗതാഗതം നാളെ മുതൽ പുനരാരംഭിക്കും : ടിക്കറ്റുകൾ ഓൺലൈൻ വഴി ഇന്നു മുതൽ ബുക്ക് ചെയ്യാം

  ഇന്ത്യയിൽ ട്രെയിൻ ഗതാഗതം സാവധാനം പുനരാരംഭിക്കുന്നു.ചൊവ്വാഴ്ച മുതൽ തെരഞ്ഞെടുത്ത തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ വകുപ്പ് തീരുമാനിച്ചു.ലോക്ഡൗൺ മൂന്നാംഘട്ടം ഈ വരുന്ന ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ചരക്കു...

വർഷത്തിലുടനീളം അപ്രഖ്യാപിത ലോക്ഡൗൺ : കുറ്റവാളികൾ വാഴുന്ന പശ്ചിമബംഗാളിലെ നാഡിയ ജില്ല

വർഷത്തിലുടനീളം അപ്രഖ്യാപിത ലോക്ഡൗൺ : കുറ്റവാളികൾ വാഴുന്ന പശ്ചിമബംഗാളിലെ നാഡിയ ജില്ല

നാഡിയ : ഇന്ത്യ മുഴുക്കെ ലോക്ക് ഡൗണിലായിട്ട് ഒരു മാസം കഴിയുന്നു. എന്നാൽ 365 ദിവസവും ലോക്ക് ഡൗണിലായിരിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ. പശ്ചിമ ബംഗാളിലുള്ള ആ...

തമിഴ്നാട്ടിൽ ഇന്ന് 669 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്ത് രോഗികളുടെ എണ്ണം 7,000

തമിഴ്നാട്ടിൽ ഇന്ന് 669 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്ത് രോഗികളുടെ എണ്ണം 7,000

ചെന്നൈ : ഇന്ന് തമിഴ്നാട്ടിൽ 669 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ രോഗികളുടെയെണ്ണം 7,000 കവിഞ്ഞു.ഇന്ന് കോവിഡ് -19 ബാധിച്ച് 3 പേർ കൂടി...

കശ്മീരിൽ ഹിസ്ബുൾ മുജാഹിദീന് പുതിയ നേതാവ് : ഭീകര പ്രവർത്തനങ്ങൾക്ക് ഇനി നേതൃത്വം നൽകുക മുഹമ്മദ് അഷ്റഫ് മൗലവി

കശ്മീരിൽ ഹിസ്ബുൾ മുജാഹിദീന് പുതിയ നേതാവ് : ഭീകര പ്രവർത്തനങ്ങൾക്ക് ഇനി നേതൃത്വം നൽകുക മുഹമ്മദ് അഷ്റഫ് മൗലവി

  ജമ്മുകശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ നേതാവായി അഷറഫ് മൗലവി എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്റഫ് ഖാൻ നിയമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ. സംഘടനയുടെ തലവനായിരുന്ന റിയാസ് നായ്കുവിനെ രണ്ടുദിവസം മുൻപത്തെ ഏറ്റുമുട്ടലിൽ...

തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാനങ്ങൾ തയ്യാറാകണം : ദിവസേന 300 ട്രെയിനുകൾ വരെ ഓടിക്കാൻ സജ്ജമെന്ന് ഇന്ത്യൻ റെയിൽവേ

തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാനങ്ങൾ തയ്യാറാകണം : ദിവസേന 300 ട്രെയിനുകൾ വരെ ഓടിക്കാൻ സജ്ജമെന്ന് ഇന്ത്യൻ റെയിൽവേ

ഒരു ദിവസം 300 ശ്രമിക് ട്രെയിനുകൾ വരെ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ.വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള...

“ഡൽഹി സർക്കാർ കോവിഡ്-19 കണക്കുകൾ മറച്ചുവയ്ക്കുന്നു, യഥാർത്ഥ മരണസംഖ്യ മുന്നൂറിലധികം” : തെളിവുകൾ ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനവുമായി കപിൽ മിശ്ര

“ഡൽഹി സർക്കാർ കോവിഡ്-19 കണക്കുകൾ മറച്ചുവയ്ക്കുന്നു, യഥാർത്ഥ മരണസംഖ്യ മുന്നൂറിലധികം” : തെളിവുകൾ ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനവുമായി കപിൽ മിശ്ര

കോവിഡ്-19 രോഗം ബാധിച്ചു മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഡൽഹി സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ബിജെപി നേതാവ് കപിൽ മിശ്ര.ഡൽഹി സർക്കാർ രേഖപ്പെടുത്തിയത് 73 മരണം മാത്രമാണ്, എന്നാൽ...

കൊവിഡ് പ്രതിസന്ധിയിൽ സുഹൃദ് രാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യയുടെ ‘മിഷൻ സാഗർ‘; മരുന്നും അവശ്യവസ്തുക്കളുമായി നാവികസേന കപ്പൽ ‘കേസരി‘ പുറപ്പെട്ടു

കൊവിഡ് പ്രതിസന്ധിയിൽ സുഹൃദ് രാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യയുടെ ‘മിഷൻ സാഗർ‘; മരുന്നും അവശ്യവസ്തുക്കളുമായി നാവികസേന കപ്പൽ ‘കേസരി‘ പുറപ്പെട്ടു

ഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സുഹൃദ് രാഷ്ട്രങ്ങൾക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാൻ ഇന്ത്യൻ നാവികസേനയുടെ ‘മിഷൻ സാഗർ‘ പദ്ധതി. മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്കർ എന്നിവിടങ്ങളിലേക്ക്...

ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ സംഘർഷം വർധിക്കുന്നു : സംയുക്ത യുദ്ധവിഭാഗങ്ങളെ അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ച് കരസേനാ മേധാവി

ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ സംഘർഷം വർധിക്കുന്നു : സംയുക്ത യുദ്ധവിഭാഗങ്ങളെ അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ച് കരസേനാ മേധാവി

എം.എം നരവനെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം പുകയുന്നു.സംയുക്ത യുദ്ധവിഭാഗങ്ങളെ അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ചുവെന്ന് കരസേനാ മേധാവി എം.എം നരവനെ പ്രഖ്യാപിച്ചു.വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ...

ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി

ഡൽഹി: ഡൽഹിയിലും ഉത്തർ പ്രദേശിന്റെ സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. ഉച്ചയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി...

മെയ് മാസത്തിൽ കശ്മീരിൽ ചാവേർ ബോംബാക്രമണത്തിന് പദ്ധതിയിട്ട് ജയ്ഷെ മുഹമ്മദ് : ഉന്നതതല യോഗം വിളിച്ചു ചേർത്ത് അജിത് ഡോവൽ

മെയ് മാസത്തിൽ കശ്മീരിൽ ചാവേർ ബോംബാക്രമണത്തിന് പദ്ധതിയിട്ട് ജയ്ഷെ മുഹമ്മദ് : ഉന്നതതല യോഗം വിളിച്ചു ചേർത്ത് അജിത് ഡോവൽ

അതിർത്തിയോട് ചേർന്ന് പാകിസ്ഥാൻ ഭീകര പ്രവർത്തകരുടെ ക്യാമ്പുകൾ പുനരാരംഭിച്ച ഈ സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ചു ചേർത്ത് അജിത്ത് ഡോവൽ.അതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും ഇന്റലിജൻസ് ഏജൻസികളോട് ജാഗരൂകരാകാനുള്ള പ്രത്യേക...

കൊറോണക്കാലത്തെ റേഷൻ വിതരണത്തിനിടെ വൈറസ് ബാധ; അദ്ധ്യാപികക്ക് ദാരുണാന്ത്യം

ഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുന്ന രാജ്യതലസ്ഥാനത്ത് നിന്നും മറ്റൊരു ദുഃഖവാർത്ത കൂടി. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് റേഷൻ വിതരണത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന...

കോവിഡ് മഹാമാരിയിൽ വെളിപ്പെട്ടത് സ്വയംപര്യാപ്തതയുടെ ആവശ്യകത : ഇ-ഗ്രാമസ്വരാജ്, സ്വമിത്വ പോർട്ടലുകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്ക് ഡൗൺ; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ

ഡൽഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. നാളെ...

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധന

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധന

ബംഗലൂരു: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന് വൻ വർദ്ധനവെന്ന് റിസർവ് ബാങ്ക്. വിദേശ നാണയ ആസ്തിയിലുണ്ടായ വർദ്ധനവാണ് 1.662 ദശലക്ഷം അമേരിക്കൻ ഡോളർ വർദ്ധിച്ച് 481.078 ഡോളറിലെത്താൻ...

മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി കോമയിൽ : സ്ഥിതി ഗുരുതരമാണെന്ന് ഡോക്ടർമാർ

മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി കോമയിലായെന്ന് റിപ്പോർട്ടുകൾ. ശനിയാഴ്ച അദ്ദേഹത്തിന്റെ ശ്വസന വ്യവസ്ഥയിൽ വ്യതിയാനം സംഭവിച്ചതിനെ തുടർന്ന് മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്റെ വരവ് തടസ്സപ്പെടുകയായിരുന്നു. തലച്ചോറിലെത്തേണ്ടിയിരുന്ന ഓക്സിജന്റെ...

ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 381 കോവിഡ് കേസുകൾ : രോഗികളിൽ 75 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6, 923 ആയി വർദ്ധിച്ചു.പുതിയതായി രോഗം...

‘മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം’:സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി രജനികാന്ത്

‘മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം’:സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി രജനികാന്ത്

ചെന്നൈ: മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് രജനികാന്ത്. ലോക്ക് ഡൗണിനിടയിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സൂപ്പർ താരത്തിന്റെ പ്രതികരണം. 'ഈ...

‘അവര്‍ക്കന്ന് വേറെ വഴിയില്ലായിരുന്നു’ ഹിന്ദുമതം സ്വീകരിച്ച 40 മുസ്ലിം കുടുംബങ്ങള്‍ ഘര്‍ വാപ്‌സിയുടെ കാരണം വെളിപ്പെടുത്തുന്നു

‘അവര്‍ക്കന്ന് വേറെ വഴിയില്ലായിരുന്നു’ ഹിന്ദുമതം സ്വീകരിച്ച 40 മുസ്ലിം കുടുംബങ്ങള്‍ ഘര്‍ വാപ്‌സിയുടെ കാരണം വെളിപ്പെടുത്തുന്നു

ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബിദ്മിറാ ഗ്രാമത്തിലെ നാല്‍പ്പത് മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതം സ്വീകരിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് എല്ലാവരും. തങ്ങളുടെ പൂര്‍വ്വീകര്‍ മുസ്ലിം മതത്തിലേക്ക് മാറിയത് അന്നത്തെ...

എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ്; ഇവർ ചൈനയിലേക്ക് കാർഗോ വിമാനം പറത്തിയവരെന്ന് സ്ഥിരീകരണം

എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ്; ഇവർ ചൈനയിലേക്ക് കാർഗോ വിമാനം പറത്തിയവരെന്ന് സ്ഥിരീകരണം

ഡൽഹി: ചൈനയിലെ ഗ്വാംഗ്ഷൂവിലേക്ക് കാർഗോ വിമാനം പറത്തിയ എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ല. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഏപ്രിൽ...

പുറമേ നിന്നും ഉജ്ജയിൻ ജില്ലയിലേക്ക് പ്രവേശിക്കുന്നവരെപ്പറ്റി വിവരം നൽകിയാൽ 500 രൂപ : വാഗ്ദാനവുമായി മധ്യപ്രദേശ് പോലീസ്

പുറമേ നിന്നും ഉജ്ജയിൻ ജില്ലയിലേക്ക് പ്രവേശിക്കുന്നവരെപ്പറ്റി വിവരം നൽകിയാൽ 500 രൂപ : വാഗ്ദാനവുമായി മധ്യപ്രദേശ് പോലീസ്

  ഉജ്ജെയിൻ :ജില്ലക്ക് പുറത്തു നിന്നുമെത്തുന്നവരെ കണ്ടു പിടിക്കാൻ വ്യത്യസ്തമായ മാർഗവുമായി മധ്യപ്രദേശിലെ ഉജ്ജെയിൻ പോലീസ്. ഉജ്ജെയിനിലേക്ക് മറ്റു ജില്ലകളിൽ നിന്നും വന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist