ലോക തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ച് ഉത്തർപ്രദേശ് സർക്കാർ. 30 ലക്ഷം തൊഴിലാളികൾക്കാണ് പ്രാഥമിക ഘട്ടത്തിൽ ഇതിന്റെ ആനുകൂല്യം ലഭിച്ചത്....
കോവിഡ് മഹാമാരിയ്ക്കെതിരെ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ, രാജസ്ഥാനിൽ കുടുങ്ങിപ്പോയ വിദ്യാർഥികളെ മടക്കിക്കൊണ്ടു വരാൻ ഡൽഹി സർക്കാർ 40 ബസ്സുകൾ അയക്കുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ്...
ഇതര സംസ്ഥാന തൊഴിലാളികളുമായി കേരളത്തിൽ നിന്നും ഇന്ന് രണ്ടാമത്തെ ട്രെയിൻ യാത്ര തിരിക്കും. തിരുവനന്തപുരം മുതൽ ജാർഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. ഇന്ന് ഉച്ചയ്ക്ക് രണ്ട്...
കേന്ദ്ര സർക്കാർ ലോക്ഡൗൺ പതിനേഴാം തീയതി വരെ നീട്ടിയ സാഹചര്യത്തിൽ റെഡ് ഓറഞ്ച് ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ്. 1.ആമസോൺ, ഫ്ലിപ്കാർട്ട് പോലെയുള്ള ഇ കൊമേഴ്സ്...
കൊറോണയുടെ പരിശോധനയ്ക്കുള്ള ആദ്യത്തെ കോവിഡ് -19 പരിശോധനാ ബസ് അവതരിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെയാണ് വീഡിയോ കോൺഫറൻസ് വഴി ബസ് ഉദ്ഘാടനം ചെയ്തത്.കൊറോണ...
ഇന്ന് വൈകുന്നേരം 6 മണിക്ക് സംയുക്ത സേന മേധാവിയോടൊപ്പം കര വ്യോമ നാവിക സേന തലവന്മാർ പത്രസമ്മേളനം നടത്തുന്നു.സംയുക്ത സേന തലവനടക്കം സമ്മേളനത്തിൽ പങ്കെടുക്കുന്ന അപൂർവമായ ഈ...
മഹാരാഷ്ട്രയിലെ പാൽഘറിൽ, സന്യാസിമാരെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് തേടി സുപ്രീംകോടതി. കേസിലെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് റിപ്പോർട്ടുകളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗൺ കാലഘട്ടത്ത്,...
ഡൽഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. ഡൽഹിയിൽ സിലിണ്ടറിന് 162 രൂപ 50 പൈസയാണ് കുറഞ്ഞത്. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടര് വില...
രാജ്യദ്രോഹ കേസിലെ പ്രതി ഷർജീൽ ഇമാം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ഡൽഹി, ഉത്തർപ്രദേശ്, അസം, മണിപ്പൂർ അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇമാമിനെതിരെ...
ചെന്നൈ: നഗരത്തിലെ കോർപ്പറേഷൻ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച ജീവനക്കാരിലെ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ 19 ജീവനക്കാർക്കാണ് രോഗം...
ഭോപാൽ: കൊവിഡ് രോഗബാധയെ തുടർന്ന് ഭോപാലിൽ മരിച്ച പതിനഞ്ച് പേരിൽ പതിമൂന്ന് പേരും 1984ലെ വാതക ദുരന്തത്തെ അതിജീവിച്ചവരെന്ന് റിപ്പോർട്ട്. വാതക ദുരന്തത്തെ തുടർന്ന് ശ്വാസകോശങ്ങൾക്കും കിഡ്നിക്കും...
ന്യൂഡൽഹി : കോവിഡ് -19 മഹാമാരിയെ നേരിടാൻ ആറ് നിർദേശങ്ങളുമായി നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്.റെഡ് സോൺ മേഖലയിൽ കർശന നിയന്ത്രണവും 'ഹൈപ്പർ ഐസൊലേഷനും' ഏർപ്പെടുത്തുക,...
സാൻഗോദ്: മദ്യം കഴിച്ചാൽ തൊണ്ടയിലെ കൊറോണ വൈറസ് ചാകുമെന്ന് കോൺഗ്രസ്സ് എം എൽ എ. അതിനാൽ മദ്യശാലകൾ വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തയച്ചിരിക്കുകയാണ്...
ഒരുമാസത്തിലധികമായുള്ള സമ്പൂർണ്ണ അടച്ചുപൂട്ടൽ പിൻവലിക്കാനുള്ള തീരുമാനങ്ങളെടുക്കാൻ ഉന്നതതല യോഗം വിളിച്ചുകൂട്ടി പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര വ്യോമയാന...
ലോക്ഡൗൺ ലംഘനം ചോദ്യംചെയ്ത പോലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് എ.ഐ.എം.ഐ.എം കോർപ്പറേറ്റർ മുർത്താസ് ഖാന് നേരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഹൈദരാബാദിൽ, മദ്ദനപേട്ട് മേഖലയിൽ ഇന്നലെ...
നരേന്ദ്രമോദി റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് രോഗശാന്തി നേർന്നു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. "രോഗബാധിതനായ റഷ്യൻ പ്രധാനമന്ത്രി മിഷുസ്റ്റിൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന്...
ലോക്ഡൗൺ കാലത്ത് നന്മയുടെ പര്യായമായി ഇന്ത്യൻ റെയിൽവേ.ഇതുവരെ ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് കോർപ്പറേഷൻ അന്നമൂട്ടിയത് 30 ലക്ഷത്തിലധികം ആൾക്കാർക്ക്. ലോക്ഡൗൺ കാലത്ത് ആഹാരമില്ലാതെ വലഞ്ഞ ജനങ്ങൾക്ക് പേപ്പർ...
ചെന്നൈയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ ആംബുലൻസ് മുഖേന ത്രിപുരയിൽ എത്തിച്ച ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു.ത്രിപുര ആരോഗ്യമന്ത്രി രത്തൻ ലാൽ നാഥ് ഇക്കാര്യം സ്ഥിരീകരിച്ചു. ദമ്പതികളടക്കം അഞ്ച് ത്രിപുര...
കോവിഡ് ബാധയാണെന്ന കാരണത്താൽ സെൻട്രൽ വിസ്ത പ്രോജക്റ്റ് നിർത്തി വയ്ക്കാനുള്ള ഹർജി സുപ്രീം കോടതി തള്ളി.ഡൽഹിയുടെ മുഖചിത്രം തന്നെ മാറ്റിമറിക്കുന്ന പദ്ധതിയെ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം എതിർത്തിരുന്നു.പുതിയ...
ഡൽഹി: കൊവിഡിനെതിരെ ഹൈഡ്രോക്സീ ക്ലോറോക്വിന് പുറമെ റെംഡിസിവിറും ഫാവിപിരാവിറും ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ആഗോള ഓഹരി സൂചികകൾ നേട്ടത്തിൽ. സെൻസെക്സ് 1000 പോയിന്റാണ് വ്യാഴാഴ്ച കുതിച്ചു കയറിയത്. രൂപയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies